💬 Comments
View all commentsഇതിപ്പോ എന്താ കഥ. എവിടെ നീ
എന്താ വരാതെ ഒളിച്ചിരിക്കുന്നെ ??????
അല്ലാ കാത്തിരിപ്പിനു വിരാമം ഇടുന്നില്ലേ ????. വേഗം തരണേ സ്നേഹപൂർവ്വം Shuhaib (shazz)
അധികം വൈകാതെ അടുത്ത ലക്കം പുറത്തിറങ്ങി വായിക്കാൻ കഴിയും എന്ന് പ്രതീക്ഷിക്കട്ടെ
Thirichu varan kanicha sanmanasinu nandi, thudarnu kanumenu vishwasikunnu. Ithupolulla kathakal oke idaku ninu pokumpol valiya vishamamane. Kathirikunnu adutha bagathinayi.
എപ്പോഴാ തരാൻ പറ്റുക.വിരോധമില്ലെങ്കിൽ date പറഞ്ഞൂടെ plzzz
സത്യം പറഞ്ഞാൽ ഞാൻ ഈ സ്‌റ്റോറി ഇപ്പോഴാ വായിച്ചതു .. പകുതി വെച്ച് നിർത്തി എന്നിട്ടു ആദ്യം പാർട്ട് മുതൽ വായിച്ചു .. എന്താ പറയേണ്ടത് എന്ന് അറിയില്ല ... ഞാൻ ഈ സൈറ്റിൽ കയറുന്നത് തന്നെ ചിലരുടെ സ്‌റ്റോറി വായിക്കാൻ വേണ്ടി മാത്രമാണ് ...ഇത്രയും ദിവസം വായിക്കാതെ പോയതിനു സങ്കടം ഉണ്ട് ... പിന്നെ ഞാൻ എല്ലാ സ്‌റ്റോറി വായിക്കാം എന്ന് കരുതി ....
ente ella kadhakalum samayam kittukayanenkil vaayichu nokkane
ബ്രോ തിരിച്ചു വന്നതിൽ സന്തോഷം ബാക്കി വായിച്ചിട്ട് പറയാം
Next part sent please
Athe next part ithupole vechu late akalle, etranalayi waiting ayurunu
ഇനിയിങ്ങനെ പകുത്തിക്കിട്ടു പോകല്ലേ... പ്രായശ്ചിത്തമായി അടുത്ത അടുത്ത അധ്യായങ്ങൾ പെട്ടന്ന് പെട്ടന്ന് ഇട്ടട്ടേ
adutha azhcha thanne edunnathanu.
അല്ല നീന ഒരു കംമെന്റിനും റിപ്ലൈ കാണുന്നില്ലല്ലോ. എന്തു പറ്റി
kurachu thirakkilayi poyi.. atha comments nokki rply tharan late aayathu. sorry
Sir nalla ezhuthanu . Inn nokiyapo ee stry kidakkunna kandu entho oru energy pole . Oru reqst und kazhiyumenkil adutha part ithra late aakathe vegam idumo
eniyum nannayi thanne ezhuthan sramikkam. udane thanne next part edunnathanu
വായിച്ചിട്ടു കൊതിതീരുന്നില്ല. അത്രക്ക് ഇഷ്ട്ടപെട്ടു. കഴിഞ്ഞ അദ്ധ്യായം എത്ര തവണ വായിച്ചെന്ന് എനിക്കുതന്നെ നിശ്ചമില്ല. എന്നാ അടുത്ത ഭാഗം വരുക. ഇപ്പൊ ഇരിക്കപ്പൊറുതി ഇല്ലാതായി. നീ തിരിച്ചു വന്നപ്പോൾ എന്നിൽ ഉണ്ടായ സന്തോഷം ഒരിക്കലും എഴുത്തിലൂടെ നിര്വചിക്കാനാവില്ല. I'm excited. എത്രയും പെട്ടന്ന് അടുത്ത ഭാഗം തരാൻ സാദിക്കണേ എന്ന പ്രാർത്ഥനയോടെ Shazz
നിർവജിക്കാനാവില്ല
ningal ororutharum tharunna ea support aanu enne veendum ezhuthilekk thirike ethichathu
മാഷേ ഇനി വൈകരുത്.. സൂപ്പർ സ്റ്റോറി.. നന്ദൻ ഹർഷൻ Villy ദേവൻ യാസിർ എന്റെ എഴുത്ത് rajakkamarude കൂട്ടത്തിൽ ഒരാൾ കൂടി. NE-NA കഥ സൂപ്പർ.... ഒരുപാട് പേരെ വിട്ടുപോയി ക്ഷെമിക്കണം. എന്ന് അഭിമന്യു ശർമ്മ ❤️❤️
thanks
എന്നും സൈറ്റില്‍ കയറുമ്പോള്‍, നിലാപക്ഷി വവന്നിട്ടുണ്ടോ എന്നാണു ആദ്യം നോക്കുന്നത്. ഇന്ന് അത് കണ്ടപ്പോള്‍, ആദ്യം വിശ്വസിക്കാന്‍ കഴിഞ്ഞില്ല. സന്തോഷമായി. വായിക്കാനായി കാത്തിരിക്കുന്ന ഒരു കഥയാണ് ഇത്. നന്നായിട്ടുണ്ട്. ഇനിയെങ്കിലും ഞങ്ങളെ നിരാശപ്പെടുത്താതെ അടുത്ത ഭാഗങ്ങള്‍ പെട്ടെന്ന് തന്നെ തരണേ. നന്ദി......
ithinte oro partinum ningal kathirikkunnu ennu ariyan kazhinjathil orupaadu santhosham undu
എന്തൊരു ഭംഗിയുള്ള എഴുത്ത്.. ❤️
thanks
നിങളുടെ എഴുത്തിന്റെ സൌന്ദര്യം വേറെ ലെവലാണ് നീ ന...
ningal tharunna ea support aanu oro partum mechappeduthana menna chindha ennilundakkunnathu.
ഹോ. കലക്കി കൊറേ നാളുകൾക്ക് ശേഷം. ഇനിയും ഇതുപോലെ വൈകിക്കരുത് pls അടുത്ത പാർട്ട് പെട്ടെന്ന് തരണം
മാല കൊടുത്തത് നന്നായി....... അതുകൊണ്ട് ആരോഹിക്ക് ഒരു മോതിരം കിട്ടി ???