← Back to എന്റെ നിലാപക്ഷി 7 [ ne-na ]

Comments

എന്റെ നിലാപക്ഷി 7 [ ne-na ] · approved reader discussion

Vpt • 2023-10-12 17:03

Fantastic

Vinu visakam • 2020-12-18 22:15

Oru abiprayavum parayunilla...enthu parayananu..ningal pwoli aanu..story mega hit...bro lovey..ummma..vere onnum parayanilla bro

Aks • 2020-02-09 12:40

നീന... നിങ്ങളുടെ എഴുത് ഒരു അനുഭവമാണ്....ഓരോ വാക്കുകളും ഹൃദയത്തിൽ കൊള്ളുന്നവയാണ്... നിലാവ് പോലെയിലെ ജെസ്സി ഒരു വിങ്ങലാണ് അന്നും ഇന്നും എന്നും... ആ കഥ വേറെയൊരു പുതിയ രീതിയിൽ അവതരിപ്പിച്ചൂടെ...

Ly • 2020-02-03 10:41

Bro അടുത്ത എന്ന് വരും താങ്കളുടെ എല്ലാ കഥയും വായിച്ചു. വളരെ നന്നായിരുന്നു. ചില സന്ദർഭങ്ങളിൽ കണ്ണ് നനയിക്കുന്നു. ഈ കഥയും അതുപോലെ മുന്നോട്ട് പോകട്ടെ. അടുത്ത പാർട്ടിന് Waiting...

Sanju • 2020-02-02 14:19

Adutha part kurachu page kude ezhuthu oru 45 page... vegam next part edu

Sreeni • 2020-02-01 02:27

Enna bro next udane kanumo

Jy • 2020-01-31 07:35

Super story

jo • 2020-01-29 08:14

ഇത്തവണയും കലക്കി.

നാടോടി • 2020-01-29 06:33

ഇത്രയും നല്ല കൂട്ടുകാർ ഇ കഥ അടിപൊളി.അടുത്ത ഭാഗം എപ്പോൾ വരും

Ne-Na • 2020-01-27 19:09

thanks

Ben • 2020-01-27 12:33

സെക്സിന്റെ അതിപ്രസരം ഇല്ലങ്കിലും കഥ നന്നയി പോകുന്നുണ്ട് ഇന്നത്തെ കാലത്തു ശ്രീഹരിയേയും ജീനയെയും പോലുള്ള ആൾക്കാർ ഉണ്ടോ.. വിരളമായിരിക്കും... ഇങ്ങനെ ഒരു കഥ പറയാനുള്ള പ്രജോദനം എന്താണ്...

Ne-Na • 2020-01-27 19:27

എനിക്കൊരു കൂട്ടുകാരി ഉണ്ട് എന്നത് തന്നെയാണ് കാരണം. ഞങ്ങൾക്ക് ഇടയിൽ ഉണ്ടാകാറുള്ള ചില നിമിഷങ്ങളിൽ മാറ്റം വരുത്തിയാണ് ഞാൻ എന്റെ കഥകൾ എഴുതുന്നത്.

ഗൗതം • 2020-01-26 20:44

കിടു ആയി പോയിക്കൊണ്ടിരിക്കുന്നു

Michu • 2020-01-25 21:32

Sambhavam usharayi varunnund. Adutha bhagam adhikam vaikippikkilla ennu karuthunnu.

Ram • 2020-01-25 18:37

പിന്നെ ബാംഗ്ലൂർ ജോലികിട്ടി പോയ അവരെ ക്കുറിച്ച് പിന്നെ എങ്ങും ഒന്നും പറഞ്ഞു കണ്ടില്ല athukkodi ആകാമായിരുന്നു

Dileep • 2020-01-25 18:08

വായനയുടെ നല്ല അനഭവങ്ങൾക്ക് നന്ദി. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

Hari • 2020-01-25 13:30

Adipwoliiii....Eee part kalakkee??... Next part vekkam idummenu pratheekshikkunu

Manikuttan. R • 2020-01-25 11:13

Entha Paraya, ohh vakukal kitunnilla, super, waiting for next part.

ഏലിയൻ ബോയ് • 2020-01-25 10:47

നീ നാ..... നല്ല കഥ...തുടരുക....അവസാനം കരയിപ്പികരുത് ..അതു മാത്രമേ പറയാൻ ഉള്ളൂ... പിന്നെ കുറച്ചു കൂടെ വേഗം അടുത്ത പാർട്ടുകൾ ഇട്ടാൽ നന്നായിരുന്നു...

Kichuti • 2020-01-25 09:42

Super

NIKHIL • 2020-01-25 09:04

പൊളിച്ചൂട്ടോ അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു വൈകരുതേ അവരെ കല്യാണം കഴിപ്പിച്ചു കൂടെ

അപ്പൂട്ടൻ • 2020-01-25 00:26

സൂപ്പർ.. വേറൊന്നും പറയാനില്ല

ശരത് • 2020-01-25 00:09

Epole ennikkum ethe pole snehikkan kazhiyunnunde thanks you Mr

Akshay • 2020-01-24 23:43

Nena ഈ ഭാഗവും പൊളിച്ചു. വളരെ വേഗം തീർന്നു പോയപോലെ തോന്നി. Waiting for the next part❤️❤️

Avinash • 2020-01-24 22:40

Nalla ezhuth nalla feel

Ahammed • 2020-01-24 21:53

Nena വളരെ വളരെ നന്നായിരിക്കുന്നു എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു വായിക്കുമ്പോ മനസ്സിന് ഒരുപാട് സന്തോഷവും എനർജിയും നൽകുന്നു

jeff • 2020-01-24 21:52

adipoli ayittund.next part orupad late akaruthe

M. R • 2020-01-24 21:30

ഇത്രയും നാളും ലേറ്റായെങ്കിലും ഈ രണ്ടു പാർട്ടും നൽകി അകേട് - തീർത്തല്ലോ. അടിപൊളിയായി പോകുന്നു ഇനി ലേറ്റാകാതെ നോക്കുക

Kk • 2020-01-24 21:21

adipoliyaittundu ..katta waiting

Rmtc boy • 2020-01-24 20:58

Next part vgmm plzz can't wait more....

Fanfiction • 2020-01-24 20:36

Ne-na നിന്റെ എല്ലാ കഥകളും ഞാൻ മിനിമം 5 പ്രാവശ്യമകിലും വായിച്ചിട്ടുണ്ട്. നീ കഥ പറയുന്ന രീതിയിൽ തന്നെ തുടരുക..

Ne-Na • 2020-01-27 19:24

എന്റെ കഥകൾ ഒരാൾ ഇത്രയധികം ഇഷ്ടപ്പെടുന്നുണ്ട് എന്ന് കേൾക്കുന്നത് തന്നെ വളരെ സന്തോഷം ഉളവാക്കുന്ന കാര്യമാണ്.

achu • 2020-01-24 20:33

Valare nannayirunnu

Jikku • 2020-01-24 20:01

നന്നായിട്ടുണ്ട് എന്ന് എപ്പോളും പറയണ്ടല്ലോ. അടിപൊളി ആണ്. അടുത്ത ഭാഗത്തിന് വേണ്ടി കട്ട വെയ്റ്റിംഗ്. കൂടുതൽ പേജ് ആക്കിയാൽ നല്ലത്.

rashid • 2020-01-24 19:27

അടിപൊളി, കഥയെ കുറിച്ച് പറഞ്ഞത് തന്നെ വീണ്ടും പറയേണ്ടി വരും, അതുകൊണ്ട് അധികം ഒന്നും പറയുന്നില്ല, ഇതുപോലെ തന്നെ മുന്നോട്ട് പോകട്ടെ.

Fire blade • 2020-01-24 19:20

ഹർഷൻ ബ്രോ ചെയ്യുന്നപ്ലോലെ ഒരുപാട് പേജുകൾ എഴുതു നീന... ഇത് കഴിയല്ലേ എന്ന് പ്രാർത്ഥിച്ചു കൊണ്ടാണ് ഓരോ പേജും വായിക്കുന്നത്

Ne-Na • 2020-01-27 19:22

ഒരുപാട് പേജുകൾ എഴുതാനുള്ള ടൈം ലഭിക്കുന്നില്ല. ഞാൻ എങ്കിലും ശ്രമിക്കാം.

Ne-Na • 2020-01-27 19:23

thanks

തുമ്പി • 2020-01-24 19:15

Ente ponnu nena nee adoor based anu ennu aryam njan enath anuu enthelum nivarthiyundel onn meettanam kettoo van poliyanuu nee

Ne-Na • 2020-01-27 19:21

no.... ente place adoor alla. ente place ente oru munkala kadhayil paraynnundu.

Kanavu • 2020-01-24 18:45

jeenayude kalyanam koodan kathirikkunnu.

നന്ദൻ • 2020-01-24 18:34

നീന.... നിന്റെ ഒഴുക്കുള്ള എഴുത്തിൽ ജീനയ്ക്കും ശ്രീഹരിക്കുമൊക്കെ ജീവൻ തുടിക്കുന്നു... കൊതിയാവുന്നുണ്ട് ഈ വരികളിലൂടെ നിർത്താതെ ഒഴുകാൻ... പിണക്കവും ഇണക്കവും കളികളും ചിരിയുമായി അവർ ഒന്നാവട്ടെ... വരും ഭാഗങ്ങൾക്കായി... വഴിക്കണ്ണുമായി..

Ne-Na • 2020-01-27 19:20

thanks

അനൂപ് • 2020-01-24 18:10

പോരാട്ടങ്ങനെ പോരട്ടെ... പെട്ടന്ന് അടുത്ത ഭാഗം വരട്ടെ.. കമന്റ്‌ മാത്രം പോര കമ്മന്റിനുള്ള മറുപടിയും വേണം

Ne-Na • 2020-01-27 19:20

ദാ.. മറുപടി തന്നിരിക്കുന്നു.

alby • 2020-01-24 18:08

നന്നായിട്ടുണ്ട്.അഭിനന്ദനങ്ങൾ

Ne-Na • 2020-01-27 19:18

thanks

JOSEPH • 2020-01-24 16:32

ജീനയും ശ്രിഹരിയും കൂടുതൽ ശോഭയോടെ കളിയും ചിരിയും ഇത്തിരി ഇത്തിരി പൊട്ടലും chettalum ആയി തന്നെ വരും പാർട്ടികളിൽ മൂനേരട്ടെ.

Nightmare • 2020-01-24 16:29

മര്യാദക്ക് ജീനയെ കെട്ടിയില്ലെങ്കിൽ ഇടിച്ചു കൂമ്പ് വാട്ടും ശ്രീഹരിയുടെ ? കഥ ഒരു രക്ഷയും ഇല്ല മനുഷ്യ എപ്പോഴത്തെയും പോലെ തന്നെ ഈ ഭാഗവും കിടിലൻ ആയിട്ടുണ്ട്...?പിന്നെ അടുത്ത ഭാഗം കഴിയുന്നതും വേഗം തന്നെ ഇടാൻ ശ്രമിക്കണെ ?

തുമ്പി • 2020-01-24 19:14

Nee ptpm karan alledaa

Nightmare • 2020-01-24 20:17

എന്താണ്?

Ne-Na • 2020-01-27 19:18

അടുത്ത പാർട്ട് ഉടനെ ഉണ്ടാകും

Sree • 2020-01-24 16:28

Onum parayanila Super ayitundu Ithupole nnext partum pettanu varattu

Ne-Na • 2020-01-27 19:17

thanks

അഭിമന്യു • 2020-01-24 16:23

ഉപദേശിക്കാൻ ഞാൻ ആളല്ല.. എങ്കിലും പറയുന്നു :"എന്റെ ജീനാമോളെ ശ്രീഹരി കെട്ടിയില്ലങ്കില ബാക്കി." "Ne-na നിങ്ങൾ പോളിയാണ് മാസ്സ് ആണ് കിടുവാണ് പിന്നെ എന്തക്കയോ ആണ്. ഇനിയും താമസിക്കാതെ അടുത്ത part കൂടെ ത... . With ❤️ അഭിമന്യു ശർമ്മ

Ne-Na • 2020-01-27 19:17

ഇതുവരെ ഇതിന്റെ ക്ലൈമാക്സ് എന്റെ മനസിലും വന്നിട്ടില്ല

SM • 2020-01-24 16:13

കഥ വളരെ നന്നായിട്ടും 'ആസ്വാദ്യമായിട്ടും പോകുന്നു മനസ്സിൽ തട്ടിത്തന്നെ പ്രശംസിക്കുന്നു പക്ഷേ ഒരു കാര്യം ഓരോ പാർട്ടിനും ഇത്രയു നാളെത്തെ കാത്തിരിപ്പ് കുറച്ച് കഷ്ടം തന്നെയാ

Ne-Na • 2020-01-27 19:16

എഴുതുവാൻ കിട്ടുന്ന സമയം വളരെ കുറവാണ്। ക്ഷമിക്കുക

Shazz • 2020-01-24 16:00

ഒരു കാര്യം ചോദിച്ചോട്ടെ ക്ലാരയെ ഇനി കാണുവോ????? ഈ പാർട്ടും അതിമനോഹരം

Ne-Na • 2020-01-27 19:15

ക്ലാര വരുന്നുണ്ട്

Rashid • 2020-01-24 15:45

Super

Kichu • 2020-01-24 15:19

Nice

Santo • 2020-01-24 15:19

Nice,waiting for Next part

Anuja • 2020-01-24 15:09

Superb

GIREESH krishnan • 2020-01-24 15:04

ബാക്കി എന്ന് എന്ന ഒറ്റ ചോദ്യം മാത്രം.....

Ne-Na • 2020-01-27 19:15

ഇന്ന് എഴുതി തുടങ്ങി ബാക്കി