← Back to എന്റെ നിലാപക്ഷി 7 [ ne-na ]

Comments

എന്റെ നിലാപക്ഷി 7 [ ne-na ] · approved reader discussion

Supporters • 2020-01-24 14:59

സൂപ്പർ കിടിലം കിടിലോൽ കിടിലം ?

Ne-Na • 2020-01-27 19:14

thanks

Anu(unni) • 2020-01-24 14:58

ബ്രോ സൂപ്പർ നസല്ല ഫ്ലോയിൽ ഉള്ള ബ്രോയുടെ എഴുത്തും കൂടി ചേർന്നു കിടിലോസ്‌കി ആയിട്ട് ഉണ്ട്

Ne-Na • 2020-01-27 19:14

thanks bro

madhu • 2020-01-24 14:55

hello saho ithanu katha.....ithil kooduthal enthu ezhuthana.................pinne avasanam tragedy akkaruthu....ellaperum happy akanalle ishtham...kurachu jeevitham anu namukku ullathu...athu happy ayi pokatte...request accepet cheyyum enna visawasathode snehapoorvam

Ne-Na • 2020-01-27 19:13

നല്ല രീതിയിലുള്ള ഒരു ക്ലൈമാക്സ് ആണ് ഞാനും അന്വേഷിക്കുന്നത്

ആശാൻ • 2020-01-24 14:47

നല്ല ഒഴുക്കുള്ള എഴുത്ത് ഇഷ്ടം

Ne-Na • 2020-01-27 19:12

thanks

Sanju • 2020-01-24 14:43

Plz nalla kadhaa kurachum kudi part ezhuthu and adutha part vegam ayikk

Ne-Na • 2020-01-27 19:11

എത്രയും പെട്ടെന്ന് എഴുതാൻ ശ്രമിക്കാം।

ആശാൻ • 2020-01-24 14:32

Thank you വായിച്ചിട്ടു വരാം

Elson • 2020-01-24 14:51

നന്നായിരുന്നു.പെട്ടെന്ന് തീർന്ന പോലെ.അടുത്ത part വേഗം വരട്ടെ

Ne-Na • 2020-01-27 19:11

അടുത്ത പാർട്ട് ഇന്ന് എഴുതി തുടങ്ങും

മാലാഖയുടെ കാമുകൻ • 2020-01-24 14:27

ഇതിനു വേണ്ടി എപ്പോഴും കാത്തിരിക്കാറുണ്ട്. വേഗം തീർക്കല്ലേ എന്നൊരു അപേക്ഷ മാത്രമേ ഉള്ളു. അത്രക്ക് രസമാണ് വായിക്കാൻ...

Ne-Na • 2020-01-27 19:10

thanks