← Back to എന്റെ നിലാപക്ഷി 8 [ ne-na ]

Comments

എന്റെ നിലാപക്ഷി 8 [ ne-na ] · approved reader discussion

Jibin • 2020-02-09 22:58

ഒരുമാതിരി പണിയായിപ്പോയി.ഒരു അടിപൊളി കല്യാണം പ്രതീക്ഷിച്ചു..

Ly • 2020-02-09 22:18

വളരെ നന്നായിരുന്നുതീർന്നത് അറിഞ്ഞില്ല. കുറച്ചുംക്കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചുപോയി, അവരുടെ മാത്രമായ പ്രണയ നിമിഷങ്ങൾ കുറച്ച് കൂടെ എഴുതാമായിരുന്നു. എല്ലാവരും ഒത്തു ചേർന്ന ഒരു ending ആക്കാമായിരുന്നു, ഏതായാലും കഥ വളരെ നായിരുന്നു, ഇനിയും എഴുതണം, അടുത്തതിനായി ആ വരികളിലെ മാന്ധ്രികതക്ക് ആയി കാത്തിരിക്കുന്നു...

Archana • 2020-02-09 22:13

Superb..... Ith oru pdf aayi idamo

Elson • 2020-02-09 22:03

എല്ലാവരും കൂടിച്ചേർന്ന ഒരു ending alle നല്ലത്.നല്ല അവതരണം തീർന്നത് അറിഞ്ഞില്ല .അടുത്ത കഥയ്‌കായി കട്ട വെയ്റ്റിംഗ്

Ten • 2020-02-09 21:49

E kathayude oro bhagathinayum kathirunitte ullu oru partum koody ezhuthiyittu nirthamayirunnu

നാടോടി • 2020-02-09 21:33

നല്ല കഥ ഇതിന് 9ആം ഭാഗം എഴുതി നിർത്തു. വിദ്യയുടെ അമ്മയുടെ എല്ലാവരുടെയും നിറഞ്ഞ മുഖത്തോടെ നിർത്തു ദയവായി മറുപടി കാത്തിരിക്കുന്നു

Kuttan • 2020-02-09 21:08

ഒരു സുന്ദരൻ കഥ... എന്തിനാ കമ്പി? ലയിച്ചിരുന്നു പോയി.. നന്ദി

Anu(unni) • 2020-02-09 21:00

Bro sreehariyeyum jeenayeyum onnippichillenkil athrakkum ishtamarunnu jeenaye bro ?with love ? Anu(unni)

Deepa • 2020-02-09 20:58

വല്ലാത്ത ഒരു അനുഭൂതി ആയിരുന്നു. കഥ മനസ്സിനെ ഒരു കുളിരുള്ള മൂന്നാര്‍ താഴ്വരയിലേക്ക് കൊണ്ട് പോയി. ഒത്തിരി നന്ദി. വീണ്ടും ഇതുപോലെ ഞങ്ങളുടെ മനസ്സില്‍ ഒരു കുളിര്‍ മഴയായി പെയ്തിറങ്ങുക. സ്നേഹാദരങ്ങളോടെ, ദീപ.

Sumesh • 2020-02-09 20:58

അടിപൊളി കാത്തിരുന്ന ഒരു കഥക്കൂടി അവസാനിച്ചു അതിൽ ചെറിയ വിഷമം

Dileep • 2020-02-09 20:49

ഒത്തിരി ഒത്തിരി ഇഷ്ടമായി. ഇത്പോലുള്ള കഥകൾ ഇനിയും നീനയിൽനിന്നും പ്രതീക്ഷിക്കുന്നു

Nasi • 2020-02-09 20:41

വിശേഷിപ്പിക്കാൻ വാക്കുകൾ ഇല്ല.super

abhi • 2020-02-09 19:40

ne na മനോഹരമായഎഴുതിയിരുക്കുന്നു എന്റെ ജീവിതത്തിൽ എന്നെ അറിയുന്ന ഒരു ജീനയെ വേണം എന്ന് ഒരു പാട് ആഗ്രഹിച്ചു പോകുന്നു

Nightmare • 2020-02-09 19:35

ഞാൻ അവർ തമ്മിൽ ഉള്ള പ്രണയത്തിലൂടെ ഉള്ള സെക്സ് പ്രതീക്ഷിച്ചു പക്ഷെ അത് ഉണ്ടായില്ല ? കഥ ഇപ്പഴെ അവസാനിപ്പിക്കേണ്ടായിരുന്നു... അടുത്ത കഥ വേഗം ഇടണെ ?

Hhh • 2020-02-09 19:31

If it possible could you write include their marriage also ....

MJ • 2020-02-09 19:30

വളരെയധികം ഇഷ്ടപ്പെട്ടു. അവസാനിപ്പിച്ചത് കുറച്ച് സങ്കടം ഉണ്ടാക്കി ne na ഈ പേര് തന്നെ എന്നും ഓര്‍ക്കാം love you ഡാ i really like it

ആശാൻ • 2020-02-09 19:25

കാത്തിരുന്ന ഒരു കഥ കൂടെ തീർന്നു പോയി ഇഷ്ടം

Soldier • 2020-02-09 19:12

Super ayittund bro... ithu pollathae nalla kadhakal eniyum prathishikunnu

Vettichira Dimon • 2020-02-09 18:59

Superb

സാധുമൃഗം • 2020-02-09 18:51

കഥ വളരെ നന്നായിട്ടുണ്ട്.

Amal • 2020-02-09 18:37

സൂപ്പർ

achu • 2020-02-09 20:19

Valare nannayirunnu Manas niranju Inghane Ulla kadhakal vere oru taglinil varanamenn aagrahikunnu