💬 Comments
View all commentsബ്രോ എത്ര നല്ല കഥയാ ഇനിയും ഇതുപോലത്തെ കഥ ഏഴുതാൻ ശ്രമിച്ചുകൂടേ
Avarude vaivahika Jeevithathinte Aadya Dhinangalile nalla moments ullppeduthi Oru Part Koode Ezhuthamo????Orupaad ishtappettu ?Theernnu povallenn Aagrahichu ❤❤❤❤???
dear ne-na ❤️?
ഒരു ഭാഗം കൂടി തന്നൂടെ ?
Loved it?❤️
Ith ith pole ang thudarnnirunnenkil enn agrahichu pokua.... Thudarnnoode....? Avarude married life family......aghne oru feel good story aayitt…
ഒരുപാട് ഇഷ്ടപ്പെട്ടു ??❤️
❤️❤️??
❤️❤️❤️❤️
ഈ കഥ ഇനിയും എഴുതികുടെ ബ്രോ pls
ഞാന്‍ ഈ കഥ കുറഞ്ഞത് 5 വട്ടമെൻകിലും വായിച്ചിട്ടുണ്ട്. വല്ലാത്ത ഫീൽ .... കാരണം എന്റെ ഏറ്റവും വലിയ നഷ്ട്ടം എന്റെ പ്രണയം ആയിരുന്നു, തിരാനഷ്ട്ടം...... നിങ്ങൾ ഇനിയും എഴുതണം നല്ല രചനക്കായ് കാത്തിരികുന്ന്നു.
Veendum vayich❤
Thanks❤
ഈ കഥ പിന്നെയും വായിക്കാൻ വേണ്ടി തേടിനടക്കുകയായിരിന്നു ഞാൻ, നിങ്ങളുടെ കഥകൾ ഇപ്പോൾ കാണാറില്ല, നിങ്ങൾ ഇനിയും കഥകൾ തുടരണം എന്നാണ് ഞങ്ങളുടെ ആഗ്രഹം.കൂടെ ഈ കഥയുടെ pdf കൂടെ വന്നിരുന്നേൽ നന്നായിരിക്കും, എപ്പോഴും മനസിന്റെ കോണിൽ ഉണ്ടാകുന്ന കഥയാണ് നിങ്ങളുടെ.....
Bro ithe continue cheyth eshuthikoode bro pls pls pls atrake addict ayi poyi ????? late ayalum koypam ella onude avre kanan thona
Thanks for the wonderful story jeenaa?
ഈ സ്റ്റോറി എത്രാമത്തെ തവണയാണ് വായിക്കുന്ന എനിക്ക് പോലും ഓർമ്മയില്ല ഓരോ തവണ വായിക്കുമ്പോഴും പറഞ്ഞറിയിക്കാൻ പറ്റാത്ത ഫീൽ ആണു ഒരു പാട്ടും കൂടി എഴുതുക പ്ലീസ്
ഈ സൈറ്റ്ഇൽ ആദ്യം ആയാണ് കമന്റ് ചെയ്യുന്നത്.. അത്രയും ഗംഭീരമായി ഇതിലെ ഓരോ കഥാപാത്രവും മനസ്സിൽ ആഴത്തിൽ നില്കുന്നു.. വായനക്കാരുടെ മനസിന്റെ ഉള്ളിൽ എന്നും ഈ കഥ നിറഞ്ഞു നില്കും.. താങ്കളെ എത്ര അഭിനന്ദിച്ചിട്ടും മതി വരുന്നില്ല
കഥകളിൽ പുതിയൊരു എഴുത്തുമായി തിരിച്ച് വരൂ സുഹൃത്തേ,.....
Superb story.