← Back to എന്റെ നിലാപക്ഷി 9 [ ne-na ]

Comments

എന്റെ നിലാപക്ഷി 9 [ ne-na ] · approved reader discussion

ne-na • 2020-03-30 18:43

ea kadhakk eni oru thudarcha illa. vaayanakkarude bhavanaykk vittu kodukkunnu njan avarude vivahitha jeevitham.

NoToRiOuS • 2020-03-30 21:40

Ne-na... Sed ആക്കല്ലേ ??

NoToRiOuS • 2020-03-30 21:46

പിന്നെന്തിനാ കുറച്ച് പേരൊടൊക്കെ എഴുതാൻ ശ്രമിക്കാം എന്ന് പറഞ്ഞത്. ഇത് ശെരി അല്ല, Plzzz ഒരു ഭാഗം കൂടി എങ്കിലും എഴുതൂ. അത്രക്ക് ഇഷ്ടപ്പെട്ടത് കൊണ്ടല്ലേടോ ചോദിക്കണേ.. ??

അമ്പാടി • 2020-03-31 01:46

അങ്ങനെ പറയരുത്.. കുറച്ച് കൂടിയെങ്കിലും തുടർന്നു കൂടെ... വായിച്ചു മതിയായില്ല അവരുടെ ജീവിതം... ഒന്ന് കൂടി ചിന്തിക്കുക.. തുടരാൻ ഒരുപാട്‌ പേരുടെ ആഗ്രഹം കൂടെ ഉണ്ടാകും.. Please ne-na

ne-na • 2020-03-31 08:42

njan epol mattoru kadhayude pirake aanu...

കുട്ടേട്ടൻസ്.... • 2020-03-31 10:46

ചക്കര മുത്തേ, അങ്ങനെ പറയല്ലേ..... അവസാന ഭാഗം കൂടി എഴുതി പോസ്റ്റ്‌....

Aks • 2020-04-02 08:56

നീന ഇതിനു മുൻപ് നിങ്ങളുടെ മറ്റു കഥകൾ അവസാനിച്ചപ്പോഴൊന്നും ഇങ്ങനെ വന്നു തുടരണം എന്ന് ആവശ്യപെട്ടിട്ടില്ല... പക്ഷേ നിലാപക്ഷി അത്രയും ഇഷ്ടം ആയതുകൊണ്ടാണ് എല്ലാവരും വീണ്ടും എഴുതാൻ ആവശ്യപ്പെടുന്നത്... ജീനയുടെയും ശ്രീഹരിയുടെയും ജീവിതം വായിച്ചു മതിയായില്ല....

Vijay • 2020-03-29 18:06

Ne-na next part plz........

Vijay • 2020-03-26 18:31

Ne-na pleeeeeease onnu next part upload cheyyado,, jeena yum sreehariyum athraku manasil pathinju poi atha. Ee partukal ethra thavana vayichu ennu enik thanne ariyilla. Ennum vannu nokum vannonu. Plzzzz???

NoToRiOuS • 2020-03-26 12:28

Ne-na... എന്തൊരു കഷ്ടം ആടോ ഇത്. എപ്പോഴാ അടുത്ത പാര്‍ട്ട് തരുക?? എല്ലാ ദിവസവും നോക്കാറുണ്ട് 'എന്റെ നിലാപക്ഷി 10' വന്നോ എന്ന് ??

Arshi • 2020-03-17 18:53

Chechii plz next part cheyyoo please nthoo vellad feel avunnu ennum njn ippo ith vannu nokkum next part ittknnon nokkaan please Chechiiii

NoToRiOuS • 2020-03-17 17:58

Ne-na... ഇതാണോ അവസാന ഭാഗം?? അല്ല എന്ന് കേള്‍ക്കാനാണ് എനിക്ക് ഇഷ്ടം. സെക്സ് വേണം എന്ന് പറയുന്നില്ല, പക്ഷെ ഇത് ഇങ്ങനെ അവസാനിപ്പിക്കരുതെന്ന് ആഗ്രഹിക്കുന്നു. ഒരു 3-4 പാര്‍ട്ട് കൂടി എഴുതാന്‍ താങ്കള്‍ക്ക് കഴിയും എന്നാണ് എന്റെ വിശ്വാസം. പറ്റുമെങ്കില്‍ തുടരുക

പൈഡ് പൈപർ • 2020-03-17 12:27

സെക്സ് ഒന്നും എഴുതേണ്ട. U r one of my favorite authers in here. അതിന്‌ കാരണം സെക്സ് ന്റെ അതി പ്രസരം ഇല്ലാത്ത പ്രണയം സൗഹൃദം ഒക്കെ ഉള്ള കഥ ആയത് കൊണ്ടാണ്. കഴിഞ്ഞ പാർട്ടിൽ നല്ല അവസാനം ആയിരുന്നു. മനസ്സ് കൊണ്ട് അനുഭവിക്കുന്ന ഇതുപോലുള്ള കഥകളിൽ ബാക്കി വായനക്കാരന് വിട്ടു കൊടുക്കുക. ഇനിയും ഇംബമേറിയ കഥകളുമായി വരിക. അഭിവാദ്യങ്ങൾ ❤️?

Vishnu • 2020-03-08 14:15

Ne-Na കുറച്ചുകൂടി കഥ നീട്ടഡോ. വല്ലാണ്ട് അങ്ങ് ഇഷ്ടം ആയിരിക്കുന്നു കഥയും പിന്നെ ഇതിന്റെ ശില്പിയെയും☺️♥️

Mathew • 2020-03-01 11:21

Bro next part sent please ????????????

കുട്ടേട്ടൻസ്.... • 2020-02-29 20:06

നീന, സെക്സ് എഴുതണം എന്ന് ഞാൻ നിർബന്ധിക്കുന്നില്ല, സെക്സ് എഴുതാതെ തന്നെ ഈ സ്റ്റോറി ഇത്രയും ആളുകൾ വായിച്ചില്ലേ.... മനോഹരങ്ങളായ ഏല്ലാം ഞങ്ങൾ വായിക്കും, അതിനു സെക്സ് നിര്ബന്ധമില്ല..... ഈ കഥ തരുന്ന ആ ഫീൽ ഉണ്ടല്ലോ.... അത് പറഞ്ഞു അറിയിക്കാൻ പറ്റാത്ത അത്ര ഫീൽ ആടോ..... അടുത്ത ഭാഗം ഉടനെ ഉണ്ടോ...

Manikuttan. R • 2020-02-24 11:25

8th Partodu koodi avasanipichu ennanu vicharichathu. Ithu randam varavano. Enthayalum super ayi.

അപ്പൂട്ടൻ • 2020-02-23 14:06

സൂപ്പർ വാക്കുകൾക്കും അതീതമായി മനസ്സിനെ വല്ലാതെ ആകർഷിച്ചു ഈ ഭാഗം. കല്യാണം തിരഞ്ഞെടുത്തത് വർക്കല ശിവഗിരിയിലെ ആ പുണ്യ സന്നിധിയിൽ വെച്ച് അത് വളരെ വ്യക്തമായി മനസ്സിലാക്കി തന്നു. അവിടുത്തെ പ്രാധാന്യവും ആ മഹാനായ ഗുരുദേവന്റെ വാക്യങ്ങളും. നന്ദി ആശംസകൾ... അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

Thamburatty • 2020-02-21 23:45

അടിപൊളി ആയിട്ടുണ്ട്. നിങ്ങൾ ഇ എഴുത്തുകാർ ഉള്ളതുകൊണ്ട് ആണ് ഞങൾ വായനക്കാർക് നല്ല പ്രണയനോവലുകൾ കിട്ടുന്നത്. God bless all of you

Deepa (Kochukanthari) • 2020-02-21 21:30

ഒരു രണ്ടാം വരവ്. കഴിഞ്ഞ ഭാഗത്തില്‍ അവസാനിച്ചു എന്ന് പറഞ്ഞിട്ട്.............? രണ്ടാം വരവും ഇഷ്ടമായി. തുടരുക...............

Ne-Na • 2020-02-21 23:51

Chumma onnu ezhuthi nokkitha

Vishnu • 2020-03-06 21:57

Fantastic sorry???? Please continue.

Smitha • 2020-02-21 21:04

ഓർമ്മയിൽ നിൽക്കുന്ന രീതിയിലുള്ള എഴുത്ത്. കഥയും കഥാപാത്രങ്ങളും തിളക്കം മായാതെ നിൽക്കുന്ന രീതിയിൽ അവതരിപ്പിച്ചു.

JOSEPH • 2020-02-21 18:30

സ്റ്റോറി നല്ല രീതിയിൽ തന്നെ അവതരിപ്പിച്ചു. കല്യാണം അതിനു ചുറ്റിപറ്റി സംഭവികസകൾ എല്ലാം തന്നെ നല്ല orukoode തന്നെ varuchu കാട്ടി. Eagerly waiting for the nxt part bro.

jo • 2020-02-21 15:21

പ്രിയ നീന... നന്നായി അവതരിപ്പിച്ചു. കഴിഞ്ഞ പാർട്ടിൽ അവസാനിച്ചതായിരുന്നു കൂടുതൽ ഇഷ്ടപ്പെട്ടത്. ഈ ഭാഗത്ത് പറഞ്ഞത് കഴിഞ്ഞ പാർട്ടിലെ അവസാന വരിയിൽ നിന്നുതന്നെ വ്യക്തമായിരുന്നു. അതുകൊണ്ട്തന്നെ ഈ പാർട്ട് അതിനോട് ഏച്ചുകെട്ടിയപോലെയാണ് തോന്നിയത്. എങ്കിലും നല്ലൊരു പര്യവസാനം. ഇഷ്ടപ്പെട്ട കാര്യങ്ങൾ വീണ്ടും വായിക്കുമ്പോഴുള്ള ആ രസം സമ്മാനിച്ചതിന് നന്ദി

Ne-Na • 2020-02-21 14:34

ഒന്ന് രണ്ടു പേർ പറഞ്ഞു അവരുടെ ആദ്യരാത്രിയും പ്രണയ കാമം രംഗങ്ങളും എഴുതുവാൻ. രണ്ടു കാരണങ്ങൾ കൊണ്ടാണ് ഞാൻ സെക്സ് രംഗങ്ങൾ എൻറെ കഥയിൽ ഉൾപ്പെടുത്താത്തത് 1.എനിക്ക് സെക്സ് രംഗങ്ങൾ എഴുതി ഫലിപ്പിക്കാൻ അറിയില്ല. സെക്സിൽ എക്സ്പീരിയൻസ് ഇല്ലാത്തതായിരിക്കാം ചിലപ്പോൾ അതിന് കാരണം ? 2.ഞാൻ എഴുതുന്ന ഈ കഥ എൻറെ ഒരു കൂട്ടുകാരി വായിച്ചതിനു ശേഷമാണ് ഞാൻ പബ്ലിഷ് ചെയ്യുവാനായി അയക്കുന്നത്.

Nightmare • 2020-02-21 18:12

ഇങ്ങനൊക്കെ അല്ലെ സെക്സ് രംഗങ്ങൾ എഴുതി പഠിക്കുന്നത് ഒന്ന് ശ്രമിച്ചു നോക്ക്... കൂട്ടുകാരി വായിച്ചാൽ എന്താണ് കുഴപ്പം ഇന്നത്തെ കാലത്ത് എല്ലാ പെൺകുട്ടികൾക്കും സെക്സിനെ കുറിച്ച് അറിയാം അവർ അത് കാണുന്നതും ആണ്, ഇത് കേവലം ഒരു കഥ അല്ലെ താൻ ധൈര്യം ആയി എഴുത്. പിന്നെ താൻ അവളോട് തുറന്നു പറ ഇവിടെ കുറച്ചു പേർ ജീനയും ശ്രീഹരിയും തമ്മിൽ ഉള്ള സെക്സ് രംഗങ്ങൾ എഴുതാൻ പറയുന്നു അവർക്ക് വേണ്ടി ഞാൻ അത് എഴുതിക്കോട്ടെ എന്ന് ? മച്ചാനെ അഞ്ജലിതീർത്ഥം ഒരു അടിപൊളി പ്രണയകമ്പികഥ ആണ് അത് പോലെ ഒന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത് ??

നാടോടി • 2020-02-23 00:41

അവരുടെ സെക്സ് ഒന്നും എഴുതേണ്ട. ഇപ്പോൾ എങ്ങിനെ എഴുതിയത് അതുപോലെ അങ്ങട് പോയാൽ മതി. സാധിക്കുമെങ്കിൽ കുറച്ചു കൂടി തുടരുക. Hope u will try once more

Anu(unni) • 2020-02-21 14:16

ആദ്യം തന്നെ ആഗ്രഹിച്ചിരുന്നു ജീനയെ ശ്രീഹരി പ്രണയിക്കുന്നതും അവർ ഒന്നാകുന്നതും കാണാൻ പക്ഷെ ഇടക്ക്‌ ക്ലറേയും,പിന്നെ ശ്രീഹരിയുടെ സാമ്പത്തികവും നഷ്ടമായതും പക്ഷെ അന്ന് ജീനയെ വീട്ടിൽ ഉപേക്ഷിച്ച് പിന്നെ അവളെക്കുറിച്ചു അന്വേഷിക്കാതെ മറന്നതും.ജീന ഓഫീസിൽ എത്തിയതും അവസാനം കല്യാണത്തിന് സമ്മതിച്ചതും.ഇനി ഇവിടേം കൊണ്ടു നിർത്തരുത് ഒരു 2 ഓ 3 ഓ പാർട്ടും കൂടി എഴുതി അവസാനിപ്പിക്കുന്നത് അല്ലെ അതിന്റെ ഒരു ബ്യൂട്ടി

Ne-Na • 2020-02-21 14:26

Ezhuthan sramikkam

Arshi • 2020-03-17 18:54

Chechii plz next part cheyyoo please nthoo vellad feel avunnu ennum njn ippo ith vannu nokkum next part ittknnon nokkaan please Chechiiii

Nightmare • 2020-02-21 10:25

ഈ കഥ ഇവിടം കൊണ്ട് നിർത്തരുത്... വിവാഹ ശേഷം ഉള്ള അവരുടെ പ്രണയകാമലീലകൾ ഉൾപ്പെടുത്തി ബാക്കി ഭാഗം കൂടി എഴുതൂ... ??

rashid • 2020-02-21 10:14

അടിപൊളി, സൂപ്പർ ആയി തന്നെ കഥ അവസാനിപ്പിച്ചു,ജീനയും ശ്രീഹരിയും എന്നും ഉണ്ടാവും മനസ്സിൽ. എല്ലാം കല്യാണവും ഇങ്ങനെ ആണെങ്കിൽ ജീവിതം തന്നെ കളർഫുൾ ആകും, ആദ്യം ഫ്രണ്ട്‌സ് ആയി പരസ്പരം എല്ലാം ഷെയർ ചെയ്ത്, അങ്ങോട്ടും ഇങ്ങോട്ടും മനസ്സിലാക്കി കെട്ടണം, അപ്പോ ആ ബന്ധവും സ്ട്രോങ്ങ്‌ ആയിരിക്കും. അടുത്ത കഥയുമായി പെട്ടെന്ന് വരൂ.

Ne-Na • 2020-02-21 14:25

?

Ly • 2020-02-21 08:47

കൊള്ളാം nena ഇനിയും കഥകൾ എഴുതണം, അടുത്തത് കൊണ്ട് ഇവിടെ വരുമെന്ന് പ്രതീക്ഷിക്കുന്നു.

Fire blade • 2020-02-21 06:58

മറ്റൊരു കഥയുമായി വരുന്നതിനേക്കാൾ ഇത് തുടരുന്നതാണ് നല്ലത്, കാരണം അത്രയേറെ ജീനയും ശ്രീഹരിയും സ്വാധീനിച്ചു, ഇനിയും ചെറിയ കുരുത്തക്കേടുകളും കുഞ്ഞു കുഞ്ഞു പ്രശ്നങ്ങളും ഒരുപാട് സ്നേഹവുമായി അവരെ മുന്നോട്ടു കൊണ്ടുപോ നീന...

ആശാൻ • 2020-02-21 05:11

ലാസ്റ്റ് പാർട്ട്‌ തീർന്നതായിരുന്നില്ലേ ഇനിയിപ്പോ ജീനക്ക് മാനസിക വിഷമം ഉണ്ടാക്കുന്നോരെയൊന്നും കാണിച്ചു നശിപ്പിക്കല്ലേ ഡിയർ വേണച്ചാൽ ഒരു പ്രണയം നിറഞ്ഞ ആദ്യ ദിവസങ്ങൾ കൂടെ പറഞ്ഞു നിർത്തിക്കോ വായനക്കാരനും ഒന്ന് സന്തോഷിച്ചോട്ടെ പ്രിയ്യപ്പെട്ടവനെ

Ne-Na • 2020-02-21 14:23

Avarude pranaya nimishangal manasil theliyukayanenkil urappayum ezhutham

ആശാൻ • 2020-02-22 18:40

ചില കഥകൾ ഇതിന്റെ ലാസ്റ്റ് പാർട്ട്‌ പോലെ പറയാതെ പറഞ്ഞവസാനിപ്പിക്കുന്നതാണ് അതിന്റെ ഭംഗി പിന്നെ വെറുതെ ഏച്ച്‌ കെട്ടി ബെഡ്‌റൂം വാതിലടയുകയും ഇണപ്രാവുകൾ കൊക്കുരുമ്മകയും ചെയ്തേ തീരൂ എന്നാവുമ്പോ അതിന്റെ ഭംഗി നഷ്ടമാവും സൗഹൃദം തുടിക്കുന്ന കഥകളാണ് താങ്കളുടേത് തുടരുക പ്രിയനേ

NIKHIL • 2020-02-21 04:30

Thanks ഈ ഭാഗവും അടിപൊളി ഇനിയും തുടരുമെന്നും കരുതുന്നു

Sreeni • 2020-02-21 03:00

Ippozhanu kadha sherikum complete ayathu pole thoniyathu Next part undelum happy ayitu vayikum Thanks bro

G • 2020-02-21 02:46

സൂപ്പർ

jz • 2020-02-21 02:34

varkala ref polichu. enn oru varkala nivasi. storykk inganoru comeback prateekshichilla

Ne-Na • 2020-02-21 14:22

Varkala ennum enikku priyapetta Oru sthalam aanu

Elson • 2020-02-21 02:30

അങ്ങനെ അവരുടെ കല്യാണവും കഴിഞ്ഞു.ഇനിയും അവരെ കാണാൻ പറ്റുമോ

ചന്ദു മുതുകുളം • 2020-02-21 01:54

നന്നായി.... ഇപ്പോൾ ആണ് ഇതിന് ഒരു പൂർണത വന്നത്?????

Babu • 2020-02-21 01:53

Ne na പ്ലീസ് ഒരു അപേക്ഷയാണ് കല്യാണം കഴിഞു ശ്രീഹരിയുടെയും ജീനയുടെയും ജീവിതം വളരെ റൊമാന്റിക്കായി ഒന്നു അവതരിപ്പിച്ചൂടെ

Shazz • 2020-02-21 01:46

വളരെ നന്നായിട്ടുണ്ട്. വീണ്ടും കാണാൻ പറ്റുമെന്നു കേരുത്തിയില്ല. അടുത്ത ഭാഗം..............

alby • 2020-02-21 01:20

വീണ്ടും കണ്ടതിൽ സന്തോഷം.ഈ ഭാഗവും ഇഷ്ടായി

അനന്തു • 2020-02-21 01:18

താങ്ക്സ് എന്റെ നാടായ വർക്കലയെയും ഇതിലേക്ക് കൊണ്ടുവന്നതിന് . . . സ്റ്റോറി പൊളി ആയിട്ടുണ്ട്

MJ • 2020-02-21 00:42

എല്ലാം ശുഭം നല്ലൊരു story ആയിരുന്നു ഇതിന്റെ തുടര്‍ച്ച ഉണ്ടാകുമോ. അത്രയ്ക്കും ഇഷ്ടം

Aks • 2020-02-21 00:39

ഇനിയും ഉണ്ടോ...??? സാധാരണ അവസാന ഭാഗം ആണെങ്കിൽ അവസാനിച്ചു എന്ന് പറയും അതുകൊണ്ട് ചോദിച്ചതാണ്

Kuttan • 2020-02-21 04:02

Kambistories alle.... First night koodi undel nannayirikkum

Ajay • 2020-07-19 23:07

നോ പാടില്ല സ്നേഹത്തിനെ ഒരിക്കലും സെക്സ് കൊണ്ട് define ചെയ്യരുത് ഈ സൈറ്റിൽ കമ്പി ഒട്ടും ഇല്ലാതെ എഴുതിയ കഥകളുണ്ട് നിലപക്ഷി നിലാവുപോലെ ഒക്കെ അതിൽ പെടുന്നവയാണ്

അമ്പാടി • 2020-02-21 00:33

മനസ്സിനെ വളരേയേറെ സ്പര്‍ശിച്ച.., ഒരിക്കലും മറക്കാത്ത വളരെ കുറച്ച് കഥകൾ മാത്രമേ എനിക്ക് ഇവിടെ ഈ സൈറ്റിൽ വായിക്കാൻ കഴിഞ്ഞിട്ടുള്ളൂ.. വിരലില്‍ എണ്ണാവുന്ന ആ കഥകളില്‍ ഒന്നാം സ്ഥാനം എന്റെ നിലാപക്ഷിക്ക് ആണ്.. ?? മനസ്സിൽ തെളിഞ്ഞു കാണാം ഈ കഥാ വായിക്കുമ്പോള്‍.. അത്ര മനോഹരമായ എഴുത്ത്.. ഈ സൈറ്റിൽ എന്റെ ആദ്യ കമന്റ് ഇതാണ്. കാരണം ഇതൊക്കെ ഇവിടെ പറയണം എന്ന് എനിക്ക് തോന്നി. ഇതുപോലെ പ്രിയപ്പെട്ടതാണ് രതിശലഭങ്ങൾ, അനുപല്ലവി, പിന്നെ കാത്തിരുന്നു മടുത്ത ദേവരാഗം ഒക്കെ..(വേറെയും കുറച്ച് ഉണ്ട് കേട്ടോ പഴയതും പുതിയതും കൂടി ) മറ്റുള്ളവ മോശമാണെന്ന്‌ അല്ല.. മനസ്സിനെ സ്വാധീനിക്കാന്‍ കഴിഞ്ഞ ചില രചനകൾ ഇവയാണ്.. അതിമോഹം ആകില്ലെങ്കിൽ ഒരു കാര്യം കൂടി പറയട്ടെ.. കുറച്ച് കൂടെ തുടർന്നു കൂടെ ഇത്.. കാരണം ഇനിയും ഒരുപാട് പാർട്ടുകൾ എഴുതാനുള്ള സാഹചര്യങ്ങൾ ഉണ്ട്.. ശ്രീഹരിയുടെയും ജീനയുടെയും ജീവിതത്തിലെ ഒരുപാട് സന്തോഷനിമിഷങ്ങൾ ഇനിയും വായിക്കാൻ ആഗ്രഹിക്കുന്നു.. തുടരും എന്ന വിശ്വാസത്തോടെ........

Ne-Na • 2020-02-21 14:24

Ente ea kadha athramel ishttapettathu orupaadu thanks

അമ്പാടി • 2020-02-22 17:03

കഴിയുമെങ്കില്‍ തുടരുക.. അവരുടെ പ്രണയവും കൊച്ചു കൊച്ചു പിണക്കങ്ങളും ഇണക്കങ്ങളും ഒക്കെ വായിക്കാന്‍ കാത്തിരിക്കുന്നു.. ഒരല്‍പം പോലും സെക്സ് കടന്നു വരാതെ അവരുടെ സുന്ദര ജീവിതത്തെ ഇനിയും ഒരുപാട് വായിക്കാൻ കാത്തിരിക്കുന്നു.

Athira • 2020-02-21 00:32

Thanks ne.na ee story vendum azhuthiyathinnu

Akshay • 2020-02-21 00:20

Thank nena for this part.

Athul • 2020-02-20 23:37

താങ്ക്സ് നീന. വായനക്കാരുടെ അഭ്യർത്ഥന മാനിച്ചു വീണ്ടും എഴുതിയതിനു. ഇതിന്റെ pdf ayakkumo

Thoma • 2020-02-20 23:31

Thank you nena. It feels complete now. Hope we may get a peek into their life at some distant future! Once again thanks for this extended part.

Ne-Na • 2020-02-20 23:52

Thanks ?

Ajay • 2020-07-19 23:09

ഫോർ ഗിവിങ് a വണ്ടർ ഫുൾ എക്സ്പീരിയൻസ്

സോൾമേറ്റ് • 2020-02-20 23:27

വളരെ നല്ല സ്റ്റോറി...... കാത്തിരിക്കുക ആയിരുന്നു ഇതിന്റെ ബാക്കിക് വേണ്ടി.... നല്ല ജീവനുള്ള കഥകളുമായി ഇനിയും വരുമെന്ന് പ്രതീക്ഷിക്കുന്നു.....

jeff • 2020-02-20 23:08

Thaaaanks. baaki vayichittu parayam

Ne-Na • 2020-02-20 23:51

Vaayichittu urappayum abhiprayam parayanam

jeff • 2020-02-22 00:31

Entha parayandathennu ariyilla .Valare nannayitund.Time undenkil E story 1,2 part koodi ezhuthan kazhiyumo??(Sex allattooo) cheruthayittu sex undenkilum kuzhapamilla Avarude kusruthiyum, pranayavum niranja nimishangalkaayi kathitikkunnu

Taniya • 2020-02-20 23:03

Thanku neena thudarnnu ezhuthiyathinu...nanni...??? eniyum ethu polulla nalla stories pretheekshiunnu....

Ne-Na • 2020-02-20 23:50

Njan njanum adutha kadhaykkulla alochanayil aanu

നാടോടി • 2020-02-20 22:59

Thanks ne-na ഇപ്പോൾ ഇത് പൂർണമായി once again thanks for such a wonderful story

Ne-Na • 2020-02-20 23:49

Ingane Oru avasanam ellarum agrahichu ennarinjathinal aanu thudarnnu ezhuthiyathu. Ithum ishttapettu ennarinjathil santhosham

അസുരൻ • 2020-02-20 22:58

ഒരുപാട് നന്നിയുണ്ട്...ഇത് അപ്ലോഡ് ചെയ്തതിനു....ഗംഭീരം ആയിരിക്കുന്നു.....

Ne-Na • 2020-02-20 23:46

Thanks

karthi • 2020-02-20 22:31

thanks

നാടോടി • 2020-02-20 22:09

വായിച്ചട്ടില്ല അതിനു മുൻപ് ഒരു നന്ദി ഞങ്ങളുടെ അഭ്യത്ഥന മാനിച്ചു പോസ്റ്റ്‌ ചെയ്തതിന്

Fanfiction • 2020-02-20 22:03

Good

Damon Salvatore • 2020-02-20 22:03

Vaayichittillaa. Athin munp oru kaaryam ith continue cheyth kondupovaan patuo ..? Damon.

Ne-Na • 2020-02-20 23:45

Ea kadha eniyum thudarnnal chilapol borayi pokillee?

Aks • 2020-02-21 07:50

ഒരിക്കലുമില്ല.... കാരണം ഇപ്പോഴും ഈ കഥക്ക് ഒരു പൂർണത വന്നതായി തോന്നിയിട്ടില്ല... ജീന അത്രമേൽ ആഴത്തിൽ പതിച്ചിരിക്കുന്നു... ജീനയുടെ കഥ ഇനിയും മുന്നോട്ട് പോകാനുണ്ട്... അവരുടെ വിവാഹ ജീവിതം... കുട്ടികൾ... ജീവിതത്തിൽ ഒരിക്കലും വിവാഹം നടക്കാൻ സാധ്യതയില്ലാതിരുന്ന പെൺകുട്ടിയായ ജീനക്ക് കിട്ടിയ സമ്മാനമാണ് ശ്രീഹരിയുമായുള്ള ജീവിതം... അവർ പ്രണയിച്ചില്ലലോ ഇതുവരെ... ഇനി അവർ അവരുടെ വിവാഹ ജീവിതവും പ്രണയവും ആരംഭിക്കട്ടെ... ആരോരുമില്ലാതിരുന്ന പെൺകുട്ടിക്ക് എല്ലാവരും ഉണ്ടാകുമ്പോൾ... ഈ കഥ ഇനിയും തുടരണം... ശ്രീഹരിയുടെ നല്ല പാതിയായി ജീനയെ അവതരിപ്പിക്കണം... waiting for next part... ഇപ്പോൾ ഒരു പക്ഷേ ജെസ്സിയെക്കാളും ജീനയെ ഇഷ്ടപെടുന്നു...

Ne-Na • 2020-02-21 14:19

Thudarnnu ezhuthan sramikkam

നാടോടി • 2020-02-21 15:18

ഒന്ന് ശ്രെമിച്ചു നോക്കു ne-na

Aks • 2020-02-21 22:53

ഇനിയും ഒരുപാട് റീച് കിട്ടാനുള്ള എല്ലാ സ്കോപ്പും ഇതിന്റെ തുടർഭാഗത്തിനു ഉണ്ടാകും... ശ്രീഹരിയും ജീനയും ഒരുമിച്ച് ജീവിച്ചു തുടങ്ങട്ടെ... അവരുടെ കുടുംബം... ഞാൻ ഈ കഥ ചിന്തിക്കുന്നത് ജീനയുടെ ഭാഗത്തു നിന്നാണ്...സ്വപ്നം കാണാത്ത ജീവിതം ലഭിച്ച പെൺകുട്ടി... പക്ഷേ ജീവിതം തിരികെ കിട്ടുമ്പോൾ അവളുടെ സന്തോഷം എന്ത് മാത്രം ഉണ്ടാകും... ബാക്കിയെല്ലാം പറയാതെ തന്നെ അറിയാൻ സാധിക്കില്ലേ...

നാടോടി • 2020-02-21 07:58

ഒരിക്കലും ബോർ ആകില്ല. സാധിക്കുമെങ്കിൽ കുറച്ചു കൂടി തുടർന്ന് പോകു.

Sreeni • 2020-02-21 16:28

Romancum pinne jeenayude kuttykaliyum anel super ayirikum Over sex konduvannal bore akum angane ezhuthi kadhayude cuteness kalayalle

jeff • 2020-02-22 00:32

Illa orikkalumilla