എന്റെ ശിവപ്പ [Honay]
📝 Ongoing
👁 212346 views ❤ 306 likes 💬 4 comments
എന്റെ ശിവപ്പ
Ente Shivappa | Author : Honay
ജീവിതത്തിൽ പലതും ആകസ്മികമായി സംഭവിക്കുന്നതാണ് എന്റെ ജീവിതത്തിൽ കുറച്ചുനാൾ മുൻപ് നടന്ന സംഭവം ആണ്
ഞാൻ എന്നെ പറ്റി പറഞ്ഞില്ലല്ലോ എന്റെ പേര് രാജി വീട്ടമ്മയാണ് എന്റെ ഹസ്ബൻഡ് വിനോദും രണ്ടു മക്കളും അടങ്ങുന്ന ഒരു ചെറിയ കുടുംബം.
ഞാനും ഭർത്താവും ഐറ്റി ഫീൽഡ് ആണ് വർക്ക് ചെയ്തിരുന്നത് കുട്ടികൾ ഉണ്ടായ ശേഷം ഞാൻ ജോലിക്ക് പോകുന്നത് നിർത്തി
മൂത്ത കുട്ടി ഒന്നാം ക്‌ളാസിൽ പഠിക്കുന്നു ഇളയ ആൾ പ്ലേയ് സ്കൂളിൽ പോകുന്നു. ഞാനും വിനോദും ചെന്നൈയിൽ നുങ്കമ്പാക്കത്തുള്ള ഒരു ഐറ്റി കമ്പനിയിൽ വർക്ക് ചെയ്യുന്നവരായിരുന്നു ഞങ്ങളുടെ വിവാഹം അറേഞ്ചഡ് ആരുന്നു.
ഞങ്ങൾ താമസിക്കുന്നത് അണ്ണാ നഗറിലാണ്
ഒരു കൊച്ചു വീടണ് മൂന്നു ബെഡ്‌റൂം പുറകിൽ ചെറിയൊരു ബേക്കയാർഡ് ഒക്കെ ഉള്ള ഒരു ചെറിയ വീട്.
ചിലപ്പോളൊക്കെ വിനോദിന് ട്രൈനിങ്ങിന്റെ ഭാഗമായി ഒരാഴ്ചയൊക്കെ വീട്ടിൽ നിന്നും മാറി നിൽക്കണ്ട വരും . എന്റെ ജീവിതത്തിലെ മറക്കാനാവാത്ത ആ ദിവസം ഒരു ശനിയാഴ്ച്ച ആയിരുന്നു വിനോദിന് തിങ്കളാഴ്ച ബാംഗ്ലൂർ മീറ്റിംഗ് ഉണ്ട്.
ശനിയാഴ്ച്ച ഡ്യൂട്ടിക്ക് പോകുന്നതിനു മുൻപ് വിനോദ് എന്നോട് പറഞ്ഞു നമുക്കിന്നു പുറത്തുനിന്നു ഫുഡ് കഴിക്കാം നീ ഒരു അഞ്ചു മണി ആവുമ്പോൾ മക്കളെയും കൂട്ടി പിവിർ സത്യം സിനിമാസിനടുത്തുള്ള ശരവണഭവനിൽ വരാൻ പറഞ്ഞു.
എനിക്ക് കുറച്ചു ഷോപ്പിംഗ് ഉള്ളത് കൊണ്ട് ഞാൻ രണ്ടു മണി ആയപ്പോൾ റെഡി ആയി മക്കളെയ
Hus varunnathu vare pala place il poyath pole night stay cheyyunnathum aayi thudaratte