← Back to എൻറെ സൂര്യൻ [കിച്ചു☔]

Comments

എൻറെ സൂര്യൻ [കിച്ചു☔] · approved reader discussion

Vichu tvm • 2018-10-01 12:00

Kollam kidu story kichu ...baakki part udan kaanullo lle

കിച്ചു..?... • 2018-10-01 14:26

വായിച്ചഭിപ്രായം അറിയിച്ചതിനു നന്ദി... സൂര്യകാന്തി എന്ന പേരിൽ ഇതിന്റെ ബാക്കി ഭാഗം ഇട്ടിട്ടുണ്ട് വയിച്ചിട്ടു ദയവായി അഭിപ്രായം പറയുക

jo • 2018-09-29 21:49

ഹെവി അറ്റംറ്റ്... നല്ല രസികൻ അവതരണം. എങ്കിലും സെക്‌സ് ഭാഗത്തേക്ക് വന്നപ്പോൾ ഒരൽപ്പം ക്ലിഷേ സ്റ്റൈൽ ആയിപ്പോയോ എന്നു തോന്നി. എങ്കിലും ആസ്വദിച്ചു.... ബാക്കിയെല്ലാം കിക്കിടു. ഇടുക്കിക്കാരൻ ആണല്ലേ???

കിച്ചു..?... • 2018-09-30 00:55

Thanks Jo

കിച്ചു..?... • 2018-09-30 00:56

പിന്നെ ഇടുക്കിക്കാരൻ അല്ല കേട്ടോ എന്നാലും അടുത്ത ജില്ലയൊക്കെ തന്നെ ??

smitha • 2018-09-28 20:04

പ്രിയ കിച്ചൂ... സുന്ദരമായി എഴുതി. ആസ്വദിച്ച് വായിച്ചു. എന്ത് നല്ല ഭാഷയിലാണ് കിച്ചു കഥപറയുന്നത്! സെക്സിലേക്കുള്ള മനോഹരമായ ട്രാന്‍സിഷന്‍. ഹാറ്റ്സ് ഓഫ്!!!

കിച്ചു..?... • 2018-09-28 20:56

നല്ല വാക്കുകൾക്ക് ഹൃദയങ്കമമായ നന്ദി... പക്ഷെ ആദ്യ രതിസുഖം അവളുടെ വാക്കുകളിൽ ഒരു സാഹസം ആയിട്ടാണ് ഇപ്പോളും എനിക്ക് തോന്നുന്നത്...

smitha • 2018-09-28 21:21

പാചകം ചെയ്യുന്ന ആള്‍ക്ക് സ്വന്തം വിഭവത്തെപ്പറ്റി നല്ല അഭിപ്രായം ഒരിക്കലും ഉണ്ടാകാറില്ല.

Babu R • 2018-09-28 14:24

സൂപ്പർ ആയിട്ടുണ്ട്

കിച്ചു..?... • 2018-09-28 16:28

Thanks Baboo bro

Achuraj • 2018-09-28 12:15

നല്ല അവതരണം... ഇഷ്ട്ടമായി... അപ്പോൾ സൂര്യന്റെ ആഗമനം തുടർന്നും ഉണ്ടാകുമല്ലോ അല്ലെ

കിച്ചു..?... • 2018-09-28 13:36

നിർബന്ധിച്ചാൽ ചിലപ്പോ എഴുതി പോകും എന്റെ അച്ചു..

Achuraj • 2018-09-28 21:18

, നല്ലപോലെ നിർബന്ധിച്ചു...

വിഷ്ണു വി നായർ • 2018-09-28 08:15

ആദ്യത്തെ ബിൽഡപ്പ് ഒക്കെ നല്ലതായിരുന്നു. പക്ഷേ കമ്പി പറയുന്ന ഭാഗം എത്തിയപ്പോൾ എല്ലാ കഥകളിലും പറയുന്ന ആവർത്തനം പോലെ തോന്നി. കുറച്ചും കൂടി വെറൈറ്റി ആയ രീതിയിൽ അവതരിപ്പിക്കാൻ നോക്കൂ. എന്നാലും കഥ കൊള്ളാം.

കിച്ചു..?... • 2018-09-28 16:27

Xവളരേ നന്ദി

പൊന്നു.? • 2018-09-28 01:16

നല്ല അവതരണം. അടുത്ത ഭാഗവും പെട്ടന്ന് വരട്ടെ..... ????

കിച്ചു..?... • 2018-09-28 02:09

ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം പൊന്നൂസേ... അടുത്ത ഭാഗം വേണോ..? ഒരധികപ്പറ്റാവില്ലേ...?

രാക്ഷസൻ • 2018-09-28 01:15

അക്ഷരങ്ങൾ കൊണ്ട് ഒരു മായാജാലം വായിച്ചിരുന്നില്ലങ്കിൽ വലിയ നഷ്ട്ടം ആയേനെ

കിച്ചു..?... • 2018-09-28 13:35

ഞാൻ ധന്യൻ ആയി രാക്ഷസ്സാ??

asuran • 2018-09-27 22:15

അടിപൊളി കമ്പി എന്റെ ഇന്നത്തെ കാൾ കൊളമാക്കിയപ്പോൾ സമാധാനം ആയലോ. ബാക്കി കൂടി പോരട്ടെ. ഇനി കാൾ ഉള്ളപ്പോൾ വായിക്കുന്നില്ല.അടുത്തത് പെട്ടന്ന് ആയിക്കോട്ടെ. ഇതിനിടയിൽ രക്ഷസ്സിനെ മറക്കരുത്.

കിച്ചു..?... • 2018-09-27 22:47

കാൾ വരും പോകും പക്ഷെ കമ്പി വന്നാൽ വെറുതെ അങ്ങുപോവുമോ... അതുകൊണ്ടു വായന പിന്നത്തേക്കു വെക്കരുത്.. രക്ഷസ്സ് വരും മറക്കാതെ..

asuran • 2018-09-27 23:00

അതേ അതേ ക്ലയന്റ് കോളിന്റെ ഇടയിൽ തന്നെ പറയണം.

ഋഷി • 2018-09-27 20:08

കലക്കൻ തുടക്കം. ആദ്യത്തെ കളി സുന്ദരമായി വർണ്ണിച്ചു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ബ്രോ. ഇതിന്റെ ടാഗിൽ രതി കൂടിച്ചേർക്കാമായിരുന്നു.

കിച്ചു..☔... • 2018-09-27 20:32

അതു ശരിയാണല്ലോ ഋഷീ... ടാഗിൽ പ്രണയം മാത്രമേ ഉള്ളൂ കുട്ടൻ ഡോക്ടർ പനി കാരണം ഇടാഞ്ഞതാവും.വെറുപ്പിക്കൽ ഒരു ഭാഗത്തേക്കും കൂടെ നീട്ടണോ ഋഷിവര്യാ...

ഋഷി • 2018-09-27 20:43

പ്രണയം കണ്ടാൽ ഓടിത്തള്ളുന്ന എന്നെപ്പോലെയുള്ള വായനക്കാർക്ക് ഉപകരിക്കും. പ്രണയത്തിന്റെ ചെടിപ്പിക്കുന്ന ഭാഷ കാണാത്തതുകൊണ്ട്‌ നോക്കിയതാണ്. ഇല്ലെങ്കിൽ നഷ്ടമായേനെ.

കിച്ചു..?... • 2018-09-27 20:49

പ്രണയം കണ്ടാൽ ഓടിതള്ളുന്ന... ??അതു പൊളിച്ചു. താങ്കളുടെ മനസ്സ് കണ്ട് എഴുതാനായതിൽ ഒരുപാട് സന്തോഷം...