എന്‍റെ സുഭദ്രചെറിയമ്മ
📝 Ongoing
👁 246932 views ❤ 645 likes ⭐ 0.0 rating 💬 59 comments 📚 1 chapters 📅 2017-04-12
എന്‍റെ സുഭദ്രചെറിയമ്മ 1 Ente Subadhra cheriyamma bY കട്ടകലിപ്പൻ ഇങ്ങട് വേഗം നടക്കുണ്ണിയെ !" അച്ഛൻ നമ്പൂതിരിയുടെ കൂടെ നടന്നെത്താൻ പാടുപെടുന്ന എന്നെ നോക്കി അച്ഛൻ പറഞ്ഞു "ഞാൻ നടക്കാച്ച, ഇനിയും വേഗം കൂട്ടായ്ച്ച ഞാൻ ഓടണം" ഞാൻ ശ്വാസം എടുക്കാൻ പെടാപാടുപെടുന്നതിനടിയിയിൽ പറഞ്ഞു "ഇയ്യ് വേഗം നടക്കാ എന്നാലേ നമുക്ക് ഇരുട്ടുന്നതിനെ മുന്നേ അമ്മാത്തെത്താൻ സാധിക്കൂ..!" അച്ഛൻ നടത്തത്തിന്റെ വേഗത പിന്നെയും കൂട്ടി , ഞാൻ പിന്നെ നടന്നില്ല ഓടി, ഇത്ര പ്രായത്തിലും അച്ഛന്റെ വേഗത എന്നെ അത്ഭുതപ്പെടുത്തി, ഒരു വിധേനെ നടന്നും ഓടിയും ഞാൻ അച്ഛന്റെ കൂടെ അമ്മാത്തെത്തി, അവിടെ ഞങ്ങളേം കാത്തു അമ്മൂമ്മ പുറത്തുതന്നെ ഉണ്ടായിരുന്നു, "എന്താ ദാമോധരാ, വരാൻ ഇത്ര വൈകിയേ, നേരം ഇത്രയായപ്പോ ഇനി ഇന്നിങ്ങട് ഉണ്ടാവുലാന്നാണ് നിരീച്ചതു!" അമ്മൂമ്മ അച്ഛനെ നോക്കി പറഞ്ഞു "ആഹ് ഈ ചെക്കൻ ഇങ്ങു നടന്നു വരണ്ട അമ്മേ." പുറത്തു വെച്ചിരിക്കുന്ന കിണ്ടിയിൽനിന്നു വെള്ളമൊഴിച്ചു കാൽകഴുകികൊണ്ടു അച്ഛൻ പറഞ്ഞു ഞാൻ വെളുക്കനെ ഒന്ന് അമ്മൂമ്മയെ നോക്കി ചിരിക്ക മാത്രം ചെയ്തു "നന്ദിനിയ്ക്കിപ്പോ എങ്ങനുണ്ട് ദാമോദര," അമ്മുമ്മ അച്ഛനോടായി തിരക്കി "മൂന്നുമാസമല്ലേ അയള്ളൂ അമ്മേ, അവൾക്കു യാത്ര ചെയ്യാൻ വയ്യാത്തോണ്ടാ, ഇങ്ങടേക്ക് കൂട്ടാതിരുന്നേ." അച്ഛൻ കാല്കഴുകി കിണ്ടി താഴെവെച്ചുപറഞ്ഞു "ആ എന്ന വേഗം കുളിച്ചട്ടു വാ, ഊണ് കാലായിട്ടുണ്ട്, എടി സുഭദ്രേ നീയാ തോ
Nte ponnu mashae korae nal ayi.nxt part avidae??????