💬 Comments
View all commentssuper express story
എന്റെ എന്നതിന് മംഗ്ലീഷിൽ "Ente" എന്നാണ് കറക്റ്റ് വാക്ക്. "Ante" അല്ല. അതു "അന്റെ" എന്നാണ് വായിക്കുക. എന്റെ സുശീല ചേച്ചി എന്ന് ആണെങ്കിൽ, മംഗ്ലീഷിൽ = Ente susheela chechi. ഇവിടെ പലരും. ഉണ്ട് എന്നതിന് unde എന്നും, ആണ് എന്നതിന് ane എന്നൊക്കെയും എഴുതുന്നു. ഉണ്ട് =Und. ആണ് =Anu. മറ്റേതാണെങ്കിൽ ഉണ്ടേ, ആണേ എന്നൊക്കെ അല്ലേ വായിക്കുക.
THank you aa thettu thiruthy
Sherry Sir ithu post publish cheythappo angana kidanne author name ezhuthiyatha njan karuthi mamukoyade nattukaaran ayirikkum avide Ente = Ante Venda = Maanda (വേണ്ട - മാണ്ട) ഇങ്ങനൊക്കെ പറയുന്ന ടീം എന്ന് കരുതി പിന്നെ എഴുത്തുകാരന് സ്വയം സൃഷ്ടിച്ചു പേരും കണ്ടെത്തി നമുക്കയച്ചു തരുമ്പോള്‍ നമ്മള് നെയിം ചേഞ്ച് ചെയ്യാന്‍ അവകാശം ഇല്ല അത് കൊണ്ടാ അന്റെ എന്ന്അന്ന് ഇട്ടതു .
Malayala bhazhayude pithave onu shameere