എന്റെ സ്വന്തം അമ്മ 7 [Rambo]
📝 Ongoing
👁 523048 views ❤ 510 likes 💬 80 comments
എന്റെ സ്വന്തം അമ്മ 7
Ente Swantham Amma Part 7 | Author : Rambo | Previous Part
തൊഴുത് ഇറങ്ങിയപ്പോഴെയ്ക്കും ഒരു സമയമായി...ഏതാണ്ട് 9 ആക്കിക്കാനും...നല്ലപോലെ വിശന്നു തുടങ്ങി...അമ്പലത്തിനു പുറത്തായി കൈ നോട്ടക്കാരും മുഖം നോട്ടക്കാരും ഒക്കെ ഇരുപ്പുണ്ട്....ഇറങ്ങി വരുന്നവരെ അവർ മാടി വിളിക്കുന്നുണ്ട്....ചുമ്മ ഒന്നു ട്രൈ ചെയ്ത് നോക്കണമെന്ന് അമ്മക്ക് ഉണ്ടെന്നു ആ മുഖം നോക്കുമ്പോ തന്നെ എനിക് മനസിലായി....
"ഒന്നു നോക്കിക്കളയണോ അമ്മേ.."
"നിന്റെ ഒന്നു നോക്കിക്കണമെന്നുണ്ട് എനിക്...അറിയാല്ലോ ചെക്കന്റെ ഭാവി...."
"എന്റെ മാത്രമായിട്ട് നോക്കണ്ട കേട്ടോ..."
"നി വന്നെടാ...നോക്കാം"
എന്റെ കൈയിൽ പിടിച്ചുകൊണ്ട് അമ്മ ഒരു കൈനൊക്കുന്ന ചേച്ചിയുടെ അടുത്ത് ചെന്നു....
"ചേച്ചി എന്റെ കൊച്ചിന്റെ കൈ ഒന്നു നോക്കി പറഞ്ഞേ..."
"കെട്ടാൻ പ്രായമായി നിക്കുന്ന എന്നെ അവരൊന്നു നോക്കി....കൊച്ചു എന്ന് പറഞ്ഞത് ചിലപ്പോ ദാഹിച്ചുകണില്ല...
" മൊതലെ ദക്ഷിണ കൊടുങ്ങമാ...."
അമ്മ പേഴ്സിൽ നിന്നു ഒരു 100 ഇന്റെ നോട്ട് എടുത്ത് നീട്ടി....അവരതും വാങ്ങി പെട്ടിയിലിട്ടു...എന്റെ കൈ പിടിച്ചു ലെൻസ് ഒക്കെ വച്ചൊന്നു സ്കാൻ ചെയ്തു...
"തമ്പി റൊമ്ബ പാസമണയാൽ...ഉങ്ങഗലെ വിട്ട് എങും പോവാത്...........
........അവരെന്നെക്കുറിച് എന്തൊക്കെയോ പൊക്കിയടിചു....വിശപ്പിന്റെ വിളികൊണ്ട് പലതും ഞാൻ ശ്രദ്ധിച്ചതേയില്ല...ആ കലാപരിപാടിക്ക് ശേഷം ഒരു ഹോട്ടലിൽ കയറി കാപ്പി
Upload cheytho bro