← Back to എന്റെ സ്വന്തം ദേവൂട്ടി 3 [Trollan]

Comments

എന്റെ സ്വന്തം ദേവൂട്ടി 3 [Trollan] · approved reader discussion

Gokul • 2021-08-13 15:35

❤️❤️❤️❤️

LUCUS HOOD ? • 2021-08-09 00:26

Adutha part enna broo

Achu • 2021-08-09 07:15

Eppo varumm...wait

Trollan • 2021-08-09 09:10

വന്നു

FrustrateD • 2021-08-08 22:28

നിങ്ങൾ author ആയിട്ട് സ്വയം പബ്ലിഷ് ചെയ്യൂ ബ്രോ. ഇതിപ്പോ നല്ല പോലെ delay വരുന്നുണ്ട് കഥ വരാൻ.

Achu • 2021-08-09 00:24

Sheriyanu innale ayachukoduthittu ethuvare vannilla.

Akshay • 2021-08-08 20:36

Bro plzz athikam kampi Venda. bro pinne oru lov story akku bro?? plzz?

Trollan • 2021-08-09 09:11

??

Romance lover • 2021-08-08 18:10

Trollan bro..super?.ini avar marikumo jeevikumo.pavam chekkanu karuth kodukkane...

Trollan • 2021-08-08 18:13

എന്റെ പൊന്നാടവേ ഇനി ഞാൻ ആരെയും കൊല്ലില്ല. അന്ന് ഒരു കയബദ്ധം പറ്റിയപ്പോൾ എന്നെ എയർ കയറ്റി ഇല്ലേ എല്ലാവരും . ഇനി ആരെയും ഞാൻ കൊല്ലില്ല ????.

Achu • 2021-08-08 18:14

Athu enik eshattayi

Romance lover • 2021-08-09 08:25

??

Ajo • 2021-08-08 17:49

Innu varuvooo

Trollan • 2021-08-09 09:12

വന്നു

ആചാര്യാ • 2021-08-08 17:26

പെരുത്തിഷ്ട്ടായി ..... ഇന്ന് എത്തുവോ ബാക്കി...

Trollan • 2021-08-09 09:13

??

ajo • 2021-08-08 16:49

എപ്പോഴായിരുക്കും വരിക അറിയാമോ.... ഇതുവന്ന സമയം കഴിഞ്ഞല്ലോ ....

Trollan • 2021-08-09 09:13

9മണിക്ക് വന്നു. ഇന്നലെ ഞാൻ ഉറങ്ങി പോയി അതാണ് പറയാൻ പറ്റാതെ.

Shihab • 2021-08-08 15:55

Nalla kidilan storie ishatapettoo iniyum thudaranam

Trollan • 2021-08-08 17:05

?

Achu • 2021-08-08 12:41

Innano ayachathu....

Trollan • 2021-08-08 13:39

ഇന്നലെ രാത്രി 9മണിക്ക് അയച്ചിട്ട് ഉണ്ട്.

Achu • 2021-08-08 14:30

??????

Trollan • 2021-08-08 17:05

??

Blesson • 2021-08-08 02:05

നല്ല കഥ ബ്രോ❤❤❤, പേജ് കുറവാണേലും പെട്ടെന്ന് പെട്ടെന്ന് അടുത്ത പാർട്ട്‌ തന്നാൽ മതി ?? waiting for next psrt....... ❤?

Trollan • 2021-08-08 10:07

???

Iron Man • 2021-08-08 01:08

Nalla feel aan bro ee katha vayikkumbo. Vegam thanne adutha part pratheekshikkunnu

Trollan • 2021-08-08 10:08

???

Chouro • 2021-08-07 23:56

ശരിക്കും life und storyക്ക് ഒരുപാട് ഇഷ്ടമായി 30,35 പേജ് എങ്കിലും എഴുതാൻ നോക്കണം.അടുത്ത part ഉടൻ പ്രതീക്ഷിക്കുന്നു. ?????

Trollan • 2021-08-08 10:08

?

നരസിംഹ മന്നാടിയാർ • 2021-08-07 22:04

Bro സൂപ്പർ❤ Next part eppo varum ennu onnu parayamo ❤?

അജു ഭായ് • 2021-08-07 19:48

Trollan നല്ല എഴുത്, അക്ഷര തെറ്റുകൾ ഒരുപാട് ഉണ്ട് അത് ഒന്ന് ശ്രദ്ധിക്കണം, പേജ് ഉം കൂട്ടി എഴുതാൻ ശ്രമിക്കുക. അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു.

Trollan • 2021-08-07 20:33

പേജ് ഞാൻ കൂട്ടി എഴുതാൻ നോക്കാം. അക്ഷര തെറ്റ് ഞാൻ പരിഹരിക്കാൻ നോക്കാം. ചില വാക്കുകൾ എനിക്ക് ടൈപ്പ് ചെയ്തിട്ട് കിട്ടുന്നില്ല.

പൊന്നു.? • 2021-08-07 17:41

ട്രോളൻ ചേട്ടാ..... കഥ ഒരുപാട് ഇഷ്ടായിട്ടോ..... പിന്നെ പേജ് കഞ്ഞ് പോയി എന്ന പരാതി ഉണ്ട്ട്ടോ..... പേജ് 50+ എങ്കിലും വേണം. ????

Trollan • 2021-08-07 18:29

?50+ഓ. അങ്ങനെ എഴുതാണേൽ എനിക്ക് ടൈം കൂടുതൽ വേണ്ടി വരും. ഇതാകുമ്പോൾ എഴുതിയത് അങ്ങ് ഇട്ട് ഇട്ട് പോകാലോ. നിങ്ങൾക് ലാഗ് വരില്ല

കൊതിയൻ • 2021-08-07 19:57

എന്ന് വരും ബ്രോ?

Trollan • 2021-08-08 10:09

അപ്‌ലോഡ് ചെയ്തിട്ട് ഉണ്ട്.

Peaky • 2021-08-07 15:25

Super story bro

??? M_A_Y_A_V_I ??? • 2021-08-07 14:47

കൊള്ളാം ബ്രോ തുടരണം ?????

Trollan • 2021-08-07 18:27

?

kotham nakki • 2021-08-07 14:22

18 aano aanungalude kalyanam kazhikan ulla age limit. enthu mandatharam aanedo ezhuthunnath

Trollan • 2021-08-07 18:27

ഒളിച്ചോടാൻ എത്ര age വേണം ?

Manu Jayan • 2021-08-07 14:10

Bro കഥ കൊള്ളാം ???????? അക്ഷരത്തെറ്റ് സീനാവുന്നുണ്ട് ഒന്ന് ശ്രദ്ദിക്കൂ

ℝ?????? • 2021-08-07 14:08

ബ്രോ, കഥ കിടു ആണ്, ബട്ട്‌ കൊറച്ചു സ്പീഡ് കൊറച്ചു ഡയലോഗ് ഒക്കെ ഇച്ചിരി കൂടി ക്ലാരിറ്റി വരുത്തി എഴുതുവാണേൽ വേറെ ലെവൽ ആകും, ഒന്ന് ട്രൈ ചെയ്തു നോക്ക്, കാരണം ഇനി ഇറോട്ടിക്ക് സീന്സും പ്രേമം ഒകെ വരുമ്പോ ആ ഫീൽ കിട്ടണമെങ്കിൽ ഈ സാനം ഒകെ വേണം, എങ്കിലേ ഒരു സുഗം ഒള്ളു.. ട്രൈ യുവർ മാക്സിമം ആൻഡ് ടേക്ക് യുവർ ടൈം ?❤️ ഒരുപാട് സ്നേഹത്തോടെ, രാഹുൽ

Trollan • 2021-08-07 18:24

?

Aju • 2021-08-07 13:41

Ezhuthellam evidam vereyayii... Kaathirikunnnu...

ചെകുത്താൻ • 2021-08-07 13:34

ഈ അക്ഷരത്തെറ്റ് ഇല്ലാതെ എഴുതാൻ പറ്റുമോ? കഥ വായിക്കാൻ ആഗ്രഹമുണ്ടെങ്കിലും അക്ഷരതെറ്റ് കാരണം ദേഷ്യം വരുന്നു

Trollan • 2021-08-07 18:25

ഞാൻ നോക്കുന്നുണ്ട്. പക്ഷേ ടൈപ്പിംഗ്‌ ചെയ്തു പോകുമ്പോൾ മിസ്റ്റേക്ക് വരുവാ. ഹാൻഡ് വറീറ്റിംഗ് ആണേൽ ആ സീൻ ഇല്ലായിരുന്നു.

akshay._.ak • 2021-08-07 13:17

❤❤❤

MAcBETH • 2021-08-07 12:58

Nice

★MAcBETH★ • 2021-08-07 12:57

Nice

Lalji • 2021-08-07 12:04

Nannaayittundu

Trollan • 2021-08-07 18:22

?

Abhi • 2021-08-07 11:57

നല്ല feel ഉള്ള കഥയാണ്... Continue...❤️

Trollan • 2021-08-07 12:41

?

Abhijith • 2021-08-07 10:46

Kambi kali ipo tanne venam enilla bro kadha nalla feel und ingane thanne potee orupad ishtapettu❤️❤️

Trollan • 2021-08-07 11:02

?

Sulumallu • 2021-08-07 10:04

Nice one

Trollan • 2021-08-07 11:03

?

നരസിംഹ മന്നാടിയാർ • 2021-08-07 09:16

ബ്രോ സൂപ്പർ ആണ് കേട്ടോ? Next part eppo tharum ennu onnu parayamo❤?

ഞാൻ ഗന്ധർവ്വൻ • 2021-08-07 08:53

ഇഷ്ടായി ❤️

Trollan • 2021-08-07 10:39

?

Odiyan • 2021-08-07 07:31

Kambi വേണം plesse

Trollan • 2021-08-07 08:29

അവസാനം അങ്ങ് തന്നേകം ??

Jammu • 2021-08-07 05:09

Super

Trollan • 2021-08-07 08:29

?

Marquis • 2021-08-07 02:17

Bro kambi venom enila kadha kollam adutha part vegom pine page onn kooti ezhuthamo

Trollan • 2021-08-07 08:30

???

Fox • 2021-08-07 01:22

Nalla story anu bro❤ Ithil kambi venam enn illa adutha part vekkann ido

Trollan • 2021-08-07 08:30

?

Abu • 2021-08-07 00:53

Broo korch speed kooduthal alle oru ozhukk kitanila njn parnjath karyam akanda anaalum korch speed korch plot korchu koodey vikasipichal nice ayirikum vayikan

ARJUN • 2021-08-07 00:51

Nalla story.Kambi venamennilla....nalla feel...?

Trollan • 2021-08-07 08:31

?

VISHNU • 2021-08-07 00:26

നന്നായിട്ടുണ്ട് bro❤️❤️

Trollan • 2021-08-07 10:38

?

Django • 2021-08-06 23:22

കമ്പി വേണമെന്ന് നിർബന്ധമില്ല. നല്ല കഥ ഇതു പോലെ തന്നെ തുടരുക. എനിക്ക് നന്നായി ഇഷ്ടപ്പെട്ടു. പിന്നെ സ്പീഡ് ലേശം കൂടിയോ എന്നൊരു സംശയം. എന്നാലും സാരമില്ല. അടുത്ത പാർട്ടിനു വേണ്ടി കട്ട വെയിറ്റിംഗ്

Trollan • 2021-08-07 10:38

?

Muvattupuzhakkaaran • 2021-08-06 23:10

Bro ഈ കഥയ്ക്ക്‌ കമ്പി പാടില്ല അത്രയും നല്ല ഫീൽ ആണ്‌ ഇത്‌ തരുന്നത് ഈ speed തന്നെ maintain ചെയ്ത് എഴുതിയാല്‍ മതി page കൂട്ടി എഴുതൂ lag ഇല്ലാതെ അടുത്ത part തരു waiting aan

Trollan • 2021-08-07 10:38

?

Cyrus • 2021-08-06 23:04

18 വയസ്സ് പ്രായപൂർത്തി ആണെന്ന് ഇപ്പോൾ മനസ്സിലായി... അത് ബല്ല്യ ഇഷ്യൂ ആക്കണ്ട.. ബാക്കിയെല്ലാം നൽകട്ടെ... കഥ മുന്പോട്ട് പോകട്ടെ...

Trollan • 2021-08-07 08:27

??പെണിന് ആണ്. നമ്മുടെ കേരളത്തിൽ തന്നെ പല ഉൾ ഗ്രാമങ്ങളിൽ ഇങ്ങനെ കല്യാണം ഉറപ്പിച്ചു കെട്ടിച് വിടുന്ന ശീലം ഉണ്ട്. പക്ഷേ രണ്ട് പേരും ഒരുമിച്ച് അല്ലായിരിക്കും. ലീവിങ് ടുഗെതർ പോലെയും ആകാം. പിന്നെ ലീഗൽ age ഏതുമ്പോൾ കല്യാണം നടത്തം. ??‍♂️??‍♂️??‍♂️??‍♂️പക്ഷേ എന്റെ അഭിപ്രായം ചെറുക്കാനും പെണ്ണിനും ജോലി കിട്ടി കുടുംബം നോക്കാൻ കഴിയുന്ന ടൈം കല്യാണം നടത്തി കൊടുക്കവുള്ളു എന്ന് കരുതുന്ന ആൾ ആണ് ഞാൻ. ഇത് കഥക് വേണ്ടി മാത്രം. ??‍♂️??‍♂️

ഞാൻ ഒരു വീരൻ • 2021-08-06 22:47

ബ്രോ ഒരു രക്ഷയുമില്ല...നല്ല ഫീൽ തരുന്നുണ്ട്???...പേജ് കൂട്ടി എഴുതാൻ ശ്രേമിക്കു..

സാജിർ • 2021-08-06 22:37

നൈസ് ആണ് മച്ചാനെ ഈ ഭാഗം.ഫാസ്റ്റ് ആയി തന്നെ പോയിക്കോട്ടെ കുഴപ്പമില്ല.പിന്നെ പുരുഷന്റെ വിവാഹപ്രായം 21 ആണെന്ന് അറിയാത്ത അവളുടെ നാട്ടുകാർ ആദിവാസികൾ ആയിരിക്കണമല്ലോ മച്ചാനെ, സാരമില്ല കഥയ്ക്ക് മുന്നോട്ട് പോകാൻ കല്യാണം നടന്നെ തീരൂ എന്ന് അറിയാം.വെള്ളപ്പൊക്കവും അവൻ അവളെ അന്വേഷിച്ചു പോകുന്നതുമെല്ലാം നന്നായിട്ടുണ്ട്.പിന്നെ കഥ ഫാസ്റ്റ് ആയാലും പ്രണയം എത്തിയാൽ സ്ലോ ആക്കണെ.അപ്പൊ വെള്ളത്തിനെ അതിജീവിച്ചു അവർ സുരക്ഷിതരായി വീട്ടിൽ എത്തട്ടെ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. സ്നേഹപൂർവ്വം സാജിർ???

Trollan • 2021-08-07 08:22

കഥയിൽ അതിന് ഉള്ള കാരണവും ഞാൻ പറഞ്ഞേക്കം. പിന്നെ കെട്ടിച്ചു വിട്ട് എന്നാളും ലീഗൽ ആയി അവരുടെ കല്യാണം ആയിട്ട് ഇല്ലാ. പിന്നെ നാട്ടുകാർ മാത്രം അല്ലെ അറിഞ്ഞുള്ളു ഫോണിൽ വൈറൽ ആയിരുന്നേൽ പണി പാളിനെ അല്ലോ. എന്തായാലും വെയിറ്റ് ചെയ്യു ബ്രോ കഥ കിടക്കുവല്ലേ.

സാജിർ • 2021-08-07 11:06

Waiting bro?

Ambu • 2021-08-06 22:36

Super bro...

Trollan • 2021-08-07 08:18

?

രുദ്ര ശിവ • 2021-08-06 22:22

❤️❤️❤️❤️❤️

Raaji • 2021-08-06 22:14

സൂപ്പർ എനിക്ക് ഇഷ്ടപ്പെട്ടു.

Trollan • 2021-08-07 08:18

?

MaX • 2021-08-06 22:11

Excellent story, please continue bro, കൂടെ കട്ടയ്ക്ക് ഇൻഡ് ??

Trollan • 2021-08-07 08:17

?

Malayali • 2021-08-06 22:08

Waiting for next part

Black lover • 2021-08-06 21:52

കൊള്ളാം അടിപൊളി ????❤️ Waiting 4 next part ???

Trollan • 2021-08-07 08:17

?