0%

The author would appreciate your feedback.

Log in to rate this story.

💬 Comments

View all comments

Loading comment form...

Aksar • 2021-09-05 08:28

ഇത്പോലെ ആരോരും ഇല്ലാത്ത ഒരു തൊട്ടാവാടിയെ കെട്ടണം എന്നിട്ടു അവളേം കൂട്ടി എന്റ ബൈക്കില് ലോകം ചുറ്റാന് പൊണം

Cool dude • 2021-08-13 18:54

കഥ super ആകുന്നുണ്ട്. Last ഒരു pdf ഇടണം ഫുൾ story

DaRk DeViL • 2021-08-13 18:37

Poliyane bro

Gokul • 2021-08-13 15:54

❤️❤️❤️❤️

Achu • 2021-08-13 12:14

Enn varumo

Trollan • 2021-08-13 13:10

വന്നു

Janko • 2021-08-13 09:16

Bro evde nxt part.. Kathirunnu maduthu?

തടിയൻ? • 2021-08-12 23:21

ബാക്കി പോരട്ടെ.. ചെറിയ ചെറിയ തെറ്റുകൾ ഉണ്ടെന്ന് ഒള്ളു.. കഥ സൂപ്പർ..സ്വൽപ്പം സ്ലോ ആക്കിയാലും കുഴപ്പമില്ല..

Trollan • 2021-08-13 08:15

ഞാൻ സ്ലോ ആക്കി നോക്കിയപ്പോൾ എനിക്ക് ഒരു തൃപ്തി കുറവ് തോന്നുവാ. ഇച്ചിരി സ്പീഡിൽ പോയാലെ എന്റർടൈൻമെന്റ് ഒക്കെ വരൂ. അവിടെ ഞാൻ സ്ലോ ആകും.

Achu • 2021-08-12 13:55

Nale ethum ennu kidappund.... Waiting....

Trollan • 2021-08-12 13:54

നാളെ പുലർച്ചെ 1മണിക്ക് എത്തും ആയിരിക്കും

Achu • 2021-08-13 06:40

Alla 3 manikee varu.. 2 hr edavittannu thonnunu...

Trollan • 2021-08-13 08:11

ഒക്കെ. അപ്പൊ ഉച്ചക്ക് വരും.1മണിക്ക്

Guy • 2021-08-13 08:42

3 mani

Akshay • 2021-08-11 22:02

Bro adutha part enthayi . Atrakkum ishtamayi ee kadhayodu trollan bro ee parttum kalakki??❤️

Trollan • 2021-08-11 22:36

?. അയച്ചിട്ട് ഉണ്ട്

FrustrateD • 2021-08-11 20:08

ഞാൻ കഴിഞ്ഞ ഭാഗത്ത് ഒരു കമന്റ്‌ ഇട്ടായിരുന്നു. അത് ഒന്ന് consider ചെയ്യണേ.

Trollan • 2021-08-11 21:48

അത് എങ്ങനെ ആണെന്ന് ഒന്നും എനിക്ക് അറിയില്ല ബ്രോ. നേരത്തെ തന്നെ എത്തും ആയിരിക്കും ???

ACHU • 2021-08-11 12:21

Inn varuvo bro

Trollan • 2021-08-11 15:02

അയച്ചിട്ട് ഉണ്ട് ഇപ്പൊ. എപ്പോ വരും എന്ന് അറിയില്ല.

ACHU • 2021-08-11 12:20

Bro ithil kambi kettathe appurathe sitil ittoode

FrustrateD • 2021-08-11 13:20

വേണ്ട, ഇത് ഇവിടെ തന്നെ ഇരിക്കട്ടെ. ഇന്റിമേറ്റ് ആയ നിമിഷങ്ങളിൽ കമ്പി വേണം. Author കമ്പി നല്ല പോലെ എഴുതാൻ അറിയുന്ന ആളും ആണ് അതുകൊണ്ട് ഒരു കുഴപ്പവും ഇല്ല. ഓവർ ആയി കുളം ആക്കാതിരുന്ന മതി.

Trollan • 2021-08-11 15:08

??. ഇത് ആണ് എന്റെയും ഇഷ്ടം. ഇവിടെ ആണേൽ നമുക്ക് മനസിൽ തോന്നുന്നത് അതേ വഴി നമുക്ക് പച്ചക് അങ്ങ് എഴുതാം എല്ലാവർക്കും മനസിലാക്കാൻ. ഇല്ലേ ആ ഒരു ഇത് ഒരിടത്തും എനിക്ക് വായനകാർക്ക് കൊടുക്കാൻ കഴിയില്ല എന്ന് തോന്നുന്നു.

Death • 2021-08-12 00:43

No ,igane mathi

Attack Titan • 2021-08-11 00:39

Kidu

Trollan • 2021-08-11 15:08

?

Happy • 2021-08-11 00:37

ഈ കഥ വായിച്ചിട്ട് എന്റെ കോളേജ് ലൈഫും പ്രണയവും ഒക്കെ മനസ്സിൽ വീണ്ടും അലയടിക്കുന്നു.... അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു...

Trollan • 2021-08-11 15:12

ഇപ്പൊ എന്ത് ചെയുന്നു. പ്രണയനി /പ്രണയനാഥൻ കൂടെ ഉണ്ടോ? ????

മാക്കാച്ചി • 2021-08-11 23:01

ലെവൻ തള്ളിയിട്ടു മുങ്ങി... ?

Vp • 2021-08-10 21:15

Dear trollan story orupade ishttam ayi adutha part nayi waiting .... Kurachude vegathil akkan patto

Bystander • 2021-08-10 21:26

ഇതിനെക്കാളും പെട്ടന്ന് എഴുതുന്ന വേറെ ആരാടാ ഇവിടെ ഉള്ളത്? വെറുതെ ചെക്കനെ പ്രഷർ ചെയ്ത് ആവസാനം മാസത്തിൽ ഒരിക്കൽ എന്ന രീതിയിൽ ആവണ്ട എന്നുണ്ടെകിൽ മിണ്ടാതെ ഇരുന്നോ ?

Vp • 2021-08-10 23:47

Athum sheriya machane oru aveshthil paranju poyatha story ishttam ayathukonde alle. Njn ethil vayikunna Randu story il onnane ethe.

Trollan • 2021-08-11 15:16

???.

Trollan • 2021-08-11 15:15

??? ബ്രോ ചുമ്മാ ഇരുന്നു എഴുതി കൊണ്ട് ഇരുന്നാൽ കാശ് ഒന്നും കിട്ടില്ലല്ലോ ജീവിക്കാൻ. ഫ്രീ ടൈം കിട്ടുമ്പോൾ എന്റേതായാ പരുപാടികളിലേക് പോകും അപ്പൊ എഴുതുന്നതാ. ഇത് കൂടാതെ ട്രോൾ ഉണ്ടാക്കലും ഗെയിം കളിക്കലും ഒക്കെ ചെയുന്നുണ്ട്.

kuttan • 2021-08-10 17:36

super bro...adutha partinu waiting

Trollan • 2021-08-10 18:16

?

༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻ • 2021-08-10 16:13

പൊളിച്ചു...... ഇഷ്ടായി. Waiting for next part ♥️

Trollan • 2021-08-10 18:16

?

TOM • 2021-08-10 16:05

Bro അടുത്ത ഭാഗത്തെ കുറിച്ച് എന്തെകിലും പറയാൻ ആയോ ?

Trollan • 2021-08-10 18:18

രാത്രി എഴുതി കഴിയുമോ എന്ന് നോക്കട്ടെ. എനിക്ക് ആണേൽ സസ്പെൻസ്ൽ നിർത്താൻ ആണ് ഇഷ്ടം ?അത് കിട്ടുന്ന വരെ ഞാൻ എഴുതികൊണ്ട് ഇരിക്കും.

Shan • 2021-08-10 14:04

ബ്രോ അടുത്ത ഭാഗം എന്ന് വരും

Trollan • 2021-08-10 18:18

എഴുതി കൊണ്ട് ഇരിക്കുന്നു. വേഗം ഇട്ടേകം

Trollan • 2021-08-10 13:03

???????❤️?