എന്റെ തറവാട്ടിലെ മുറപെണ്ണുമാർ 1 [AARKEY]
📝 Ongoing
👁 852930 views ❤ 520 likes 💬 25 comments
എന്റെ തറവാട്ടിലെ മുറപെണ്ണുമാർ 1
Ente Tharavattile Murappennumaar Part 1 | Author : AARKEY
നമ്മുടെ നാട്ടിൽ സർവ്വസാധാരണമായികാണുന്നതാണ് കൂട്ടുകുടുംബം ............. അവിടെ അച്ഛനും അമ്മയും അച്ഛന്റെ സഹോദരങ്ങളും അവരുടെ ഭാര്യമാരും മക്കളും എല്ലാം ചേർന്ന ഒരു കലപില ശബ്ദങ്ങളോടുകൂടിയ വലിയ കുടുംബം ........... വലിയ മുറ്റവും കണ്ണെത്താദൂരംവരെ നീണ്ടുകിടക്കുന്ന പറമ്പും വയലും .......... രാവ് മയങ്ങുപോൾ കൂടണയുന്ന കിളികളുടെ കലപിലശബ്ദങ്ങളും ............ അതുപോലുള്ള ഒരിടത്തു താമസിക്കാൻ ഒരു രസമാണ് .......... എപ്പോയും നാട്ടിന്പുറത്തുകാർക്ക് സിറ്റിയിൽ താമസിക്കുവാനാണിഷ്ടം ............ സിറ്റിയിൽ താമസിക്കുന്നവർക്ക് നേരെ മറിച്ചും
കേരളത്തിലെ ഒരു ഉൾഗ്രാമത്തിലെ പുത്തൻപുരക്കൽ തറവാടിലെ ദൈവതുല്യനായ രാഘവന്റെയും സരോജിനിയുടെയും മക്കളാണ് രാജുവും രഘുവും ജയന്തിയും .......... ഇവർക്കെല്ലാവർക്കും രണ്ടു വയസ് വിത്യസ്തമാണുള്ളത് .......... ഏക മകളെന്നതിനാൽ വളരെ കൊഞ്ചിച്ചാണ് ജയന്തിയെ വളർത്തിയത് ........... സ്കൂൾ വിദ്യഭ്യസം പൂർത്തിയാക്കി എറണാകുളത്തെ പ്രസിദ്ധമായ ഒരു കോളേജിൽ ഡിഗ്രി പൂർത്തിയാക്കി നാട്ടിൽ തിരിച്ചെത്തിയ ജയന്തി ......... കുറച്ചുനാൾ കഴിഞ്ഞു കൂടെപഠിച്ച ഒരു കാമുകനൊപ്പം ഒളിച്ചോടി ........... നാണക്കേടിനെക്കാൾ ഉപരി ....... സ്വന്തം പെങ്ങളുടെ അകൽച്ച മറ്റു രണ്ടു സഹോദരങ്ങൾക്കും കുറച്ചൊന്നുമല്ല വിഷമമുണ്ടാക്കിയത് .............
ബ്രോ....നല്ല തീം ആണ്. ഒരു മികച്ച കഥ ആകാനുള്ള എല്ലാ സ്കോപും ഉണ്ട്. പക്ഷെ ഇത്ര വേഗത ശരിയല്ല...