എന്റെ തറവാട്ടിലെ മുറപെണ്ണുമാർ 9 [AARKEY]
📝 Ongoing
👁 398961 views ❤ 475 likes 💬 35 comments
എന്റെ തറവാട്ടിലെ മുറപെണ്ണുമാർ 9
Ente Tharavattile Murappennumaar Part 9 | Author : AARKEY
Previous Part
താമസിച്ചതിൽ ക്ഷമ ചോദിക്കുന്നു ........... എല്ലാ സപ്പോട്ടേഴ്‌സിനും ഒരിക്കൽ കൂടി നന്ദി അറിയിക്കുന്നു ............. കഥ ഇഷ്ടപ്പെട്ടാൽ ലൈക് ചെയ്യാൻ മറക്കരുത്……….. നിങ്ങളുടെ സപ്പോർട്ടാണ് ഓരോ എഴുത്തുകാരന്റെയും ഊർജം ......... നിങ്ങളുടെ സത്യസന്ധമായ അഭിപ്രായങ്ങൾ എഴുതാൻ മറക്കരുത് ............ ഇനി നിങ്ങളുടെ അഭിപ്രായം അറിഞ്ഞിട്ടുവേണം ഈ കഥ തുടരണോ നിർത്തണോ എന്ന് തീരുമാനിക്കാൻ …………………….കഥ തുടരുന്നു ......................... സ്നേഹപൂർവ്വം AAR KAY………………….
-------------------------------------------------------------------------------------------------------------------------------------------
അതിഥിയെ ഒറ്റക്ക് കണ്ടപ്പോൾ ഋഷി ചോദിച്ചു ....... എങ്ങിനെ ഉണ്ടായിരുന്നെടി നിന്റെ ഫാസ്റ്റ് നൈറ്റ് .........പൊളിച്ചോ .......ചെക്കൻ എങ്ങിനെ ഉണ്ട് ???????
അഥിതി ...... ഇച്ചി പോ വൃത്തികെട്ടവനെ ........ ഒരു നാണവുമില്ലാത്തവൻ
ഋഷി …………… ഇതിന് എന്താടി ഇത്രയും നാണിക്കാൻ …………………..
അഥിതി ......... ഒരു നാണവും വേണ്ട ചേട്ടൻ മിണ്ടാതിരിക്ക് ........ എല്ലാം നന്നായിരുന്നു ......... ഇനി ഒന്നും ചോദിക്കാൻ വരേണ്ട ......
അപ്പോൾ അതുവഴിപോയ വേദിക ചോദിച്ചു .......യെന്ത ഒരു രഹസ്യം പറച്ചിൽ ......... ഉടനൊന്നും പ്ലാൻ ചെയ്
ഇതിവിടെ അവസാനിപ്പിച്ചോ….❓
അടുത്ത ഭാഗത്തിനായി കാത്തിരുന്നു വീഷമിക്കുകയാണ്.