എന്റെ വെടിവെപ്പുകൾ [വില്യം ഡിക്കൻസ്]
📝 Ongoing
👁 1127927 views ❤ 710 likes ⭐ 0.0 rating 💬 14 comments 📚 1 chapters 📅 2025-01-18
എന്റെ വെടിവെപ്പ് Ente Vediveppukal | Author : William Dickens ആഹാരം കഴിഞ്ഞ് എല്ലാവരും കേറിയോ നമുക്ക് യാത്ര തുടങ്ങിയാലോ വല്യച്ഛൻ ഉറക്കെ ചോദിച്ചു. എല്ലാരും ഉണ്ട് എന്ന് ഉറപ്പു വരുത്തിയ ശേഷം ഞങ്ങളുടെ ബസ് പതിയെ നീങ്ങി തുടങ്ങി. ചേട്ടന്മാരും ചേച്ചിമാരും മാമനും മാമിയും അങ്ങനെ ഒട്ടുമിക്ക എല്ലാ ബന്ധുക്കളും ഉണ്ട്. അവരെല്ലാവരും ഭയങ്കര സന്തോഷത്തിൽ എന്തൊക്കെയോ പറഞ്ഞു ചിരിച് ഇരിക്കുകയായിരുന്നു. ഇതൊന്നും ശ്രദ്ധിക്കാതെ ഞാൻ മാത്രം ഒറ്റയ്ക്ക് ഒരു സീറ്റിൽ ഇരുന്നു.അമ്മയും ചേട്ടനും ഒക്കെ എനിക്ക് എന്ത് പറ്റി എന്ന് ആംഗ്യം കാണിച്ചു ചോദിക്കുന്നുണ്ടായിരുന്നു, ഒന്നുമില്ല എന്ന് ഞാനും ആംഗ്യം കാണിച്ചു. ഒറ്റയ്ക്കിരുക്കുകയാണെങ്കിലും എന്റെ കണ്ണുകൾ വിശ്രമമില്ലാതെ ആ ആൾക്കൂട്ടത്തിനിടയിൽ ഒരാളെ തിരഞ്ഞു കൊണ്ട് ഇരിക്കുകയായിരുന്നു, അതെ കണ്ടു കിട്ടി, എന്റെ ഉമ ചേച്ചി.. മാമിയുമായി എന്തോ പറഞ്ഞിരിക്കുകയാണ് കള്ളി, ഞാൻ നോക്കുന്നത് കണ്ടിട്ടാവണം ഇപ്പോൾ വരാം എന്ന് കൈ കാണിച്ചു. അങ്ങനെ കുറച്ചു കഴിഞ്ഞു ഒറ്റയ്ക്കിരുന്ന എന്റെ സീറ്റിലേക്ക് ഉമ ചേച്ചിയും വന്നിരുന്നു. വന്നപാടെ തന്നെ എന്റെ സകല വികാരങ്ങളും പ്രേകടിപ്പിച്ചുകൊണ്ട് ഞാൻ ചേച്ചിയുടെ കയ്യിൽ കെട്ടിപിടിച്ചു, ആരെങ്കിലും കാണുമെടാ ചെറുക്കാ എന്ന് പറഞ്ഞു ചേച്ചി എന്റെ കയ്യ് വിടീക്കാൻ ശ്രെമിച്ചു പക്ഷെ ഞാൻ വിട്ടില്ല, അങ്ങനെ കയ്യിൽ കെട്ടിപിടിച്ചുകൊണ്ട് തന്നെ ഇരുന്നു. കുറച്ചുകൂടി കഴ
തുടക്കം കൊള്ളാം ബാക്കി വായിച്ചിട്ട് വരാമേ