എന്റെഅമ്മുകുട്ടിക്ക് 2 [ജിത്തു]
📝 Ongoing
👁 111273 views ❤ 219 likes 💬 19 comments
എന്റെഅമ്മുകുട്ടിക്ക് 2
Ente Ammukkuttikku Part 2 | Author : Jithu | Previous Parts
ഞാൻ ഫോണേനെടുത്തുനോക്കിയപ്പോൾഅമ്മുവാണ്.
എന്താ അമ്മുസേ? ഞാൻമുഖവുരയില്ലാതെ ചോദിച്ചു..
“”പ്രേത്യേകിച്ചുഒന്നുമില്ല ഞാൻ പറഞ്ഞത് മറന്നിട്ടില്ലലോ? അവൾ മുമ്പ്പറഞ്ഞകാര്യം ഓര്മിപ്പിക്കാനെന്നപോലെപറഞ്ഞു….
“”” ഹോ “”മറന്നിട്ടൊന്നുമില്ല… ഞാൻ വരുമെന്നുപറഞ്ഞാൽ വരും.. ഞാൻ അവൾപറഞ്ഞതു ഇഷ്ട്ടപെടാത്തതുപോലെപറഞ്ഞു…
അങ്ങനെ വഴിക്കുവാ…… അപ്പോൾ പേടിയുണ്ടല്ലേ ? അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു … നീ വരുന്നസമയംപറഞ്ഞാൽ ഞാൻ ഫ്രണ്ടിന്റെ വണ്ടിയുമായി വരാം…. അവൾഉത്സാഹത്തോടെപറഞ്ഞു… കുറേനാളുകൂടി ഞാൻ ചെല്ലാന്നുപറഞ്ഞതിന്റെ സദോഷം ആ വാക്കുകളിൽ പ്രേകടമാണ്…. .
“”ആാ . “”ഞാൻ ടികെറ്റ്ബുക്ക് ചെയ്തിട്ടുപറയാം…
ഞാൻ പുറത്തുപോകാനിറങ്ങിയതാണ് ഞാൻ വിളികാം “”..
“”അയ്യടാ…”” വിളിക്കണ്ട… അവൾ ഗൗരവംനടിച്ചുപറഞ്ഞു…
അതെന്താ പിണക്കമാണോ? ഞാൻ അവളുടെമറുപടികെട്ടുചോദിച്ചു …
“”ചുമ്മകളിപ്പിച്ചതാഡോമാഷേ.. “” ഞാനും ഒന്നുപുറത്തുപോകാണ് വന്നിട്ടുവിളിക്കാട്ട..
ഓ ആയിക്കോട്ടെ. “അതുംപറഞ്ഞ്ഞാൻ ഫോൺവെച്ചു..
പിന്നെക്കുറേ പുറത്തൊക്കെപ്പോയി ഒന്നുകറങ്ങിട്ടു ടിക്കറ്റും ബുക്‌ചെയ്താണ് ഞാൻ പിന്നെ വീട്വീട്ടിൽപോയത്.. രാത്രിസ്വല്പം വൈകിയിരുന്നു. സത്യംപറഞ്ഞാല എനിക്കും അവളെകാണുന്നതിൽ സന്തോഷമുണ്ട്.
കുട്ടിത്തംനിറഞ്ഞ സ്വപാവമാണ് അമ്മുന്. അതുകൊണ്ടുതന്നെ കാണാൻ എങ്ങനെ
ഇരിക്കുമെന്നൊക്കെയുള്ള
Kollaam....... Super
????