← Back to എറണാകുളം സൂപ്പര്‍ഫാസ്റ്റ് [Master]

Comments

എറണാകുളം സൂപ്പര്‍ഫാസ്റ്റ് [Master] · approved reader discussion

? ? ? • 2021-06-25 09:12

?

Steave • 2020-09-03 04:21

Smitha chechi evidanu ariyumo

Remavineet • 2020-08-21 12:29

ആദ്യമായാണ് MASTER ടെ കഥ വായിക്കുന്നത്. അവതരണം ശൈലി ഒക്കെ നന്നായി ഇഷ്ടപ്പെട്ടു. ഈ വിഭാഗത്തിൽ എന്റെ ഒരു കഥയും ഉണ്ട്. വായിച്ചിട്ടു ഒന്ന് ആശിർവദിക്കണം. ഒരു തുടക്കക്കാരിയാണ് ഞാൻ.

നല്ലവനായ ഉണ്ണി • 2020-08-21 16:28

കഥയുടെ പേര് പറയാമോ

Remavineet • 2020-08-21 18:33

https://kambistories.com/aanavandiyile-sundari-author-remaavathi

Master • 2020-08-21 23:41

Rema Vineet, ഞാന്‍ ഒരു കഥയും വായിക്കാറില്ല. എന്നാലും താങ്കള്‍ പറഞ്ഞതുകൊണ്ട് കുറച്ച് വായിച്ചു. എല്ലാ ഭാവുകങ്ങളും.. ധൈര്യമായി മുന്നേറുക..

Remavineet • 2020-08-22 12:35

THANK U SO MUCH MASTER

കണ്ണൂരാൻ25 • 2020-08-21 09:36

പുളകം കൊള്ളിച്ചു LAST climax fast ആയാലും കുഴപ്പമില്ല വിവരണം സൂപ്പർ ആയിട്ടുണ്ട്. എനിക്ക് ഇപ്പോൾ 25 എന്നെ േപേ >ലുള്ള പിളർക്ക് ഇത േലുള്ള STORIES തന്നെയാ ഇഷ്ടം . By കണ്ണൂരാൻ

Remavineet • 2020-08-21 14:52

Dear കണ്ണൂരാൻ ഇത് ഒന്നേ നോക്കണേ https://kambistories.com/aanavandiyile-sundari-author-remaavathi

paru (Nagavali) • 2020-08-21 00:05

master story sooper aayirunnu nalla feel.pattumengil oru part koodi erakkamooo....ethu poleee plesee .... aa flow nallathayirunnu eniku ee yatra vivaranam valare istan annu atha plesee .....

ashok Nainan • 2020-08-20 21:05

നിങ്ങളുടെ ഭാഷയുടെ ഒഴുക്ക് അപാരമാണ്. കഥയിലെ അസ്വാഭാവികമായ പലതും ആ ശൈലിയിൽ അലിഞ്ഞങ്ങു തീരും! പുരുഷൻ ലൈംഗിക ആസക്തിയിൽ ഒരു പെണ്ണിൽ അലിയുന്ന പോലെ! ഞാനും അലിഞ്ഞു പോയി അണ്ണാ!!!! Regards, Ashok.

????? ??? • 2020-08-20 17:07

പഴയ കഥയാണെങ്കിൽ കൂടിയും വീണ്ടുമീ പേര് കാണാൻ സാധിച്ചതിൽ എന്തെന്നില്ലാത്ത സന്തോഷം...!! കഥയെക്കാളുപരി ഭാഷയോട് കൂടുതൽ താല്പര്യമുള്ളതിനാലാവണം പഴയ പല വീഞ്ഞും പുതിയ തുരുത്തിയിൽ കാണുമ്പോഴും വിമർശിക്കാൻ സാധിയ്ക്കാതെ പോണത്...!! (അതിൽ തന്നെ എല്ലാ കഥകളും ഒരേ പോലെയാണ് എന്നൊരു വാദവുമില്ല) ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു പെണ്ണിന്റെ പിന്നാലെ ബസിൽ നിന്നും ഇറങ്ങി പോകുക എന്നൊക്കെ കണ്ടപ്പോൾ സത്യം പറഞ്ഞാൽ ചിരി വന്നു...!! ആ ഒരു കാഴ്ചപ്പാടിൽ തന്നെയാണ് വായിച്ചു തുടങ്ങിയതും...!! പക്ഷേ ആ സാഹചര്യങ്ങളുടെ വിവരണം അസ്സലായി...!! കഥയ്ക്കൊരു റിയാലിറ്റി ബേസ് തോന്നിത്തുടങ്ങിയത് അവിടെ നിന്നാണ് എന്നു വേണമെങ്കിലും പറയാം..!! ഒരു കമ്പികഥയിൽ കയറി ഇമ്മാതിരി വർത്താനം പറയുന്നതേ ശെരിയല്ലെന്നറിയാം...!! പിന്നെ പറഞ്ഞത് ആദ്യം തോന്നിയൊരു അസ്വാഭാവികത(personally) വായനയുടെ അവസാനം ഒരുപരിധിയ്ക്കപ്പുറം മാറി എന്നതിലാണ്...!! അണ്ണന്റെ എഴുത്തിന്റെ വ്യാപ്‌തി കണ്ടപ്പോൾ ഒന്നു പറയാതെ പോണതെങ്ങനെയാ...!! അതോണ്ടാട്ടോ...!! ഇനിയിപ്പോൾ ഇവിടൊക്കെ തന്നെ കാണോലോ അല്ലേ...??

Master • 2020-08-20 17:40

വളരെയധികം റിയലിസ്റ്റിക് ആയി എഴുതാന്‍ സമയവും ക്ഷമയും വേണം. ഒരു കമ്പി ഐറ്റത്തിന് അത്ര കഷ്ട്ടപ്പെടെണ്ട കാര്യമില്ല എന്നതുകൊണ്ടാണ് ഓടിച്ചിട്ട്‌ ക്ലൈമാക്സിലേക്ക് എത്തുന്നത്. എങ്കിലും പരമാവധി സ്വാഭാവികത നിലനിര്‍ത്താന്‍ ശ്രമിക്കാറുണ്ട്. പിന്നെ, ഇങ്ങനെയൊക്കെ സംഭവിക്കാറുണ്ട് എന്ന് പറഞ്ഞാല്‍ പലരും വിശ്വസിക്കില്ല. യാഥാര്‍ത്ഥ്യം കഥകളെക്കാള്‍ ഭീകരമാണ് അര്‍ജ്ജുനാ..അതിഫീകരം!

alby • 2020-08-20 17:03

മാസ്റ്റർ വീണ്ടും വായിച്ചു.വീണ്ടും കണ്ടതിൽ സന്തോഷം

Mano • 2020-08-20 14:15

കഥ ഏതും ആയ്കോട്ടെ. ഇടയ്ക്കു മാസ്റ്റർ എന്ന പേര് കണ്ടില്ലെങ്കിൽ കമ്പിക്കുട്ടൻ അപൂർണ്ണമാണ്‌.. കൊഴുത്ത പെണ്ണിന്റെ മുഴുത്ത പൂറ് വർണ്ണിക്കാൻ മാസ്റ്ററെ കഴിഞ്ഞേയുള്ളു ആരും..

Sanu • 2020-08-20 15:46

Bro.. രാജേഷിന്റെ വാണ റാണി എന്ന കഥ ബാക്കി ഉള്ള ഭാഗങ്ങൾ എഴുതാൻ പറ്റുമോ

കക്ഷം കൊതിയൻ • 2020-08-20 13:56

ബസ്സിൽ വെച്ച് ചേച്ചിയുടെ കക്ഷം സൂത്രത്തിൽ മണപ്പിക്കുന്നത് ഭയങ്കര ഇഷ്ട്ടപ്പെട്ടു master..

കളിക്കാരൻ • 2020-08-20 09:52

ഈ കഥ എവിടേയോ വായിച്ചിട്ടുണ്ടല്ലോ

? ? ? • 2021-06-25 09:12

?

?? • 2020-08-20 07:57

റീ ആണെങ്കിലും നിങ്ങടെ കഥ വന്നാൽ വായിച്ചുപോകും... വെൽക്കം ബാക്ക് ഗുരുവേ

Master • 2020-08-20 14:45

സ്മിതയോടുള്ള ഒരു ആദരവ് മൂലം എടുത്ത തീരുമാനമായിരുന്നു. എഴുത്തുകാരുടെ ലിസ്റ്റില്‍ വീണ്ടും കണ്ടതുകൊണ്ട് കൊറോണ കാലഘട്ടത്തില്‍ ഒരിക്കലും സാധ്യമല്ലാത്ത ഈ കഥ തോണ്ടി മുകളില്‍ ഇട്ടതാണ്.

വടക്കുള്ളൊരു വെടക്ക് • 2020-08-22 11:08

smithachechide vivaronnullallo enthanennariyuoo

Haridas • 2020-08-20 03:44

Dear Masterji, കുറേ നാളായി മാസ്റ്ററുടെ കഥ വായിച്ചിട്ട്. കഥ നന്നായിട്ടുണ്ട് ഒപ്പം നല്ല ചൂടൻ കളികളും. പയ്യനും സന്ധ്യേച്ചിയും അടിപൊളി. വീണ്ടും കഥകളുമായി വരുമല്ലോ അടുത്ത കഥ വേഗം പ്രതീക്ഷിക്കുന്നു. Thanks and regards.

Dias • 2020-08-20 02:41

ഒരു നാല്പതിന് മുകളിൽ ഉള്ള ആന്റിയെ പ്രതീക്ഷിച്ചാണ് വായിച്ചത്. അങ്ങനെ തോന്നി വിവരിക്കലിൽ. സാരീ,കെട്ടിയോൻ,ചേച്ചി വിളി.. ഒക്കെ. 25 കാരി ആക്കി എല്ലാം നശിപ്പിച്ചു. Mr. മാസ്റ്റർ, നിങ്ങളുടെ എല്ലാ കഥകളിലും കൊച്ചുപെണ്ണുങ്ങൾ ആണല്ലോ. 18,20,25.. കൂടിയാൽ 30 വരെ പോകും. ഇനി 35 എഴുതിയാലും 30 ഏ പറയുകയുള്ളു എന്നും എഴുതും. പിന്നെ നീളൻ മുടി. കുറെ നാളായില്ലേ ഈ പരിപാടി തുടങ്ങിയിട്ട്. ക്‌ളീഷേകൾ ഒഴിവാക്കാൻ ശ്രമിക്കൂ. സെക്സ് ചെയ്യാൻ വടിവൊത്ത ശരീരം വേണമെന്നൊന്നും ഇല്ല. അതൊക്കെ നിങ്ങൾ എഴുത്തുകാരുടെ കണ്ടെത്തൽ ആണ്. എന്റെ മുന്നിൽ ഷക്കീലയെയും സണ്ണി ലിയോണിനെയും നിർതിയിട്ട്, ആരെ വേണമെന്ന് ചോദിച്ചാൽ ഞാൻ ഷകീലയുടെ കയ്യിൽ പിടിച്ചു കൊണ്ടുപോകും. എന്നിട്ട് തിരിഞ്ഞു നിന്നു സണ്ണി ലിയോണിനെ മുഖത്തോട്ട് ഒരു തുപ്പും കൊടുക്കും. ലിവളൊക്കെ ആണോ സുന്ദരി.. അയ്യേ.. ഇതാണോ ശരീരം. എവിടെ ഞെക്കിയാലും ഒരുപോലെ ഇരിക്കും. പാടത്തു കോലം കുത്തിയത് പോലെ ഇരിക്കും. മാസ്റ്റർ ഒക്കെ അവരുടെ കടുത്ത ആരാധകർ ആണ്. കമ്പിയെഴുതുകാരൻ ആണെങ്കിലും സ്ത്രീ ശരീരത്തെക്കുറിച്ചുള്ള അറിവ് വളരെ കുറവ്. ചുമ്മാ കുറെ ആലങ്കാരിക പദങ്ങളും എന്നുമുള്ള കുറെ വാചകങ്ങളും. ഒരു എലുമ്പി മാറി, വേറെ ഒരു എലുമ്പി വരുന്നു എന്ന് മാത്രം. സ്മിതയുടെ അടുത്തും ഞാനിത് പറഞ്ഞിട്ടുണ്ട്. വേറെ ആൾക്കാരും പറഞ്ഞിട്ടുണ്ട്. നിങ്ങളൊക്കെ എന്നാണ് ഇനി റിയലിസ്റ്റിക് ആയി ഒന്ന് എഴുതുക. യന്ത്രികതയാണ് കഥ മുഴുവൻ. നായകന്മാർ എല്ലാവരും സുന്ദരന്മാർ. സുമുഖർ. കറുത്ത് മെലിഞ്ഞു ഇരുന്നാൽ മാഷ്ടറും സ്മിതയുമൊന്നും സിൽമേൽ എടുക്കില്ല. 45 കഴിഞ്ഞ സ്ത്രീകൾ കടക്ക് പുറത്തു. വയർ ഒട്ടിത്തന്നെ ഇരിക്കണം, ഇല്ലേൽ പോലീസ് പിടിക്കും. മുലയ്ക്ക് ഷേപ്പ് വേണം, തൂങ്ങിയാൽ അറസ്റ്റ് ചെയ്യും. ഇതൊക്കെ എന്താണ് ചങ്ങായീ.എനിക്ക് താങ്കളുടെ ഒരു കഥയും ആസ്വദിക്കാൻ പറ്റിയിട്ടില്ല. ഇത്‌ കൊണ്ട് തന്നെ. താങ്കൾക്ക് മലയാളം നന്നായി അറിയാവുന്ന ആളാണെന്നു വിശ്വസിക്കുന്നു. ലൈവ് ആയി എഴുതാൻ ശ്രമിക്കുക. നാച്ചുറൽ ആയും എഴുതാൻ ശ്രമിക്കുക. ആലങ്കാരികത പാടെ ഒഴിവാക്കുക. എലുമ്പികളെ കുറച്ചൊക്കെ മറക്കുക, അല്ലെങ്കിൽ ഇവിടെയുള്ള പുകഴ്ത്തലുകൾക്ക് അപ്പുറം താങ്കൾ ഒന്നുമല്ലെന്ന് ഒരാൾ എങ്കിലും പറയും.

Master • 2020-08-20 10:29

ഇത്തരം തുറന്ന അഭിപ്രായ പ്രകടനങ്ങളാണ് വായിക്കാന്‍ സുഖം. താങ്കള്‍ പറഞ്ഞവ അക്ഷരംപ്രതി ശരിയാണ്. ഒരു എതിരും എനിക്ക് പറയാനില്ല. പിന്നെ ഈ കഥ പുതിയതല്ല, കുറെ പഴയ ഒന്നാണ്. പക്ഷെ സംഗതി എന്താണെന്ന് വച്ചാല്‍, എഴുതുന്ന എനിക്ക് ആസ്വദിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ എഴുത്ത് നടക്കില്ല. അതുകൊണ്ടാണ് എന്റെ മനസ്സിലെ സ്ത്രീ സങ്കല്‍പ്പവും പുരുഷ സങ്കല്‍പ്പവും വിടാതെ കയറിക്കൂടുന്നത്. മാറ്റണം എന്നെനിക്ക് ഒരിക്കല്‍പ്പോലും തോന്നിയിട്ടുമില്ല. അതിനുമുണ്ട് കാരണം. അതായാത് മനുഷ്യരുടെ അലസജീവിതമാണ്‌ പ്രധാനമായും ശരീരത്തിന്റെ വടിവ് നഷ്ടപ്പെടുത്തുന്നത്. ഓരോ വ്യക്തിയും സ്വന്തം ശരീരം (തടി കൂടുന്നതല്ല, ക്ഷമത ഇല്ലാത്ത ശരീരം) ആരോഗ്യത്തോടെ സൂക്ഷിക്കണം എന്നൊരു സന്ദേശം ഞാനെന്റെ നായികാ നായകന്മാരിലൂടെ നല്‍കാന്‍ നോക്കുന്നുണ്ട്. വയറു ചാടി എങ്ങനെയായാലും പുരുഷന്‍ ഇഷ്ടപ്പെടും എന്നാണ് നമ്മള്‍ നല്‍കുന്ന മെസേജ് എങ്കില്‍, ഭൂലോക മടിച്ചികളും മടിയന്മാരുമായ നമ്മുടെ ജനം പിന്നെ വ്യായാമമേ ഒഴിവാക്കും. കഴിവതും ആരോഗ്യബോധം ഉള്ളവരായിരിക്കണം എല്ലാവരും എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പിന്നെ, താങ്കളുടെ അറിവിലേക്ക് മറ്റൊന്ന് പറയുന്നു. ഞാന്‍ എന്റെ ചില കഥകള്‍ (കമ്പിയല്ല) ചില സ്ത്രീ എഴുത്തുകാര്‍ അടക്കിഭരിക്കുന്ന ഒന്ന് രണ്ടു ഗ്രൂപ്പുകളില്‍ മുമ്പ് ഇട്ടിരുന്നു. അവിടെ കടന്നല്‍ക്കൂട്ടം പോലെ അവളുമാര്‍ എന്നെ ആക്രമിച്ചു. നിങ്ങള്‍ എഴുതുന്ന പോലെയൊന്നുമല്ല സ്ത്രീസൌന്ദര്യം എന്നതായിരുന്നു പ്രശ്നം. ഞാന്‍ പറഞ്ഞു, നിനക്കൊക്കെ ഇല്ലാത്തത് ആര്‍ക്കെങ്കിലും ഉണ്ടെന്നു കേള്‍ക്കുമ്പോള്‍ മാന്തിക്കീറിയിട്ട് കാര്യമുണ്ടോ മക്കളെ എന്ന്! എല്ലാം കൂടി ഉത്സാഹിച്ച് എന്നെ കണ്ഠം ചാടിച്ചു എന്നത് പര്യവസാനം. താങ്കള്‍ പറഞ്ഞതുപോലെ ഒരു നായികയെയും നായകനെയും ഉണ്ടാക്കാന്‍ ശ്രമിക്കാം..സമയമനുസരിച്ച്..

Rabi • 2020-08-20 00:35

പോയാ വരാൻ പറയാനോ വന്നാ നിക്കാൻ പറയാനോ ഞമ്മളില്ലേ ഒണ്ടോന്ന് നോക്കാറില്ലെന്നുമാത്രം പറയുന്നില്ലേ ഗുമ്മിനെഴുതുന്ന ജിമ്മൻമാർ ബേറെ ഇല്ലാത്തതുകൊണ്ടാണേ..

???? • 2020-08-20 01:51

വയലറ്റ് ബ്ലൗസ്, കടും നീല സാരി! വായനയിലെ ചിത്രവും എഴുത്തിലെ ചിത്രവും ഒന്നായത് യാദൃച്ഛികം. വായിക്കാതെ വിട്ടതുകൊണ്ട് ഇപ്പോൾ വായിക്കാനായി. Superb

Master • 2020-08-20 10:32

ഏത്? എന്തരാ വായിച്ചേ? സത്യം പറ..എനിക്കും മാണം ആ പുസ്സകം

Rabi • 2020-08-20 18:20

ഹഹ.. ന്റെ മാഷേ.. വായിച്ചു തുടങ്ങിയപ്പോ, ബസ്സിലെ കുട്ടിക്ക്, ഞമ്മള് മനസ്സീ കണ്ട പടമാണ്, ങ്ങള് കൊടുത്തേന്ന് ..

Rabi • 2020-08-20 18:21

ഹഹ.. ന്റെ മാഷേ.. വായിച്ചു തുടങ്ങിയപ്പോ, ബസ്സിലെ കുട്ടിക്ക്, ഞമ്മള് മനസ്സീ കണ്ട പടമാണ്, ങ്ങള് കൊടുത്തേന്ന് ..

അളിയൻ • 2020-08-20 00:17

മാസ്റ്റർ അളിയാ... പണ്ട് വായിച്ചതാണേലും ആവർത്തന വിരസത തോന്നിയില്ല... ചില കാര്യങ്ങൾ അങ്ങനെ ആണല്ലോ... വീണ്ടും ചിലതൊക്കെ ഓർമിപ്പിച്ചതിൽ നന്ദി.... Nostalgia ?

Master • 2020-08-20 10:34

അളിയന്‍...അപ്പൊ പണ്ടളിയനൊരു ജാക്കി ഷ്രോഫ് ആയിരുന്നു, അല്ലെ! ഹെന്നാലും ഹെന്റെ അളിയാ..ഇപ്പഴല്ലേ എല്ലാം മനസ്സിലായത്

അളിയൻ • 2020-08-21 01:15

എന്റെ പൊന്നളിയാ ??ജീവിതത്തിൽ ഒരുഒറ്റ പ്രാവശ്യം മാത്രം.. അതും വേണമെന്ന് കരുതിയും അല്ല.. ഇഷ്ടമല്ലാത്ത കാര്യമാണേലും... ശരിക്കും ബാക്കിലും അല്ല...ഇരിക്കുന്ന ആളുടെ ഷോൾഡറിൽ.. കയ്യിൽ.. പിന്നെ ബാക്കിയെല്ലാം ഈ കഥ പോലെ തന്നെ.. കുറെ ദിവസങ്ങൾ കഴിഞ്ഞിട്ടാണെന്നു മാത്രം.. പക്ഷേ കക്ഷിയുടെ വീട് അന്ന് തന്നെ കണ്ടുപിടിച്ചു ഈ കഥയിലെ പോലെ... ബാക്കിയെല്ലാം ചിന്ത്യം...

പാഞ്ചോ • 2020-08-19 22:57

മാസ്റ്റർ ജി.. ഞാൻ താങ്കളുടെ ഒരു ആരാധകനാണ്..കണ്ടിട്ടില്ല എങ്കിലും നിങ്ങളുടെ കഥ വായിക്കുമ്പോൾ ഞാൻ മസ്റ്റർക് നൽകുന്ന മുഖം പ്രൊഫസറുടേതാണ്?..സ്മിത ചേച്ചി വന്നില്ലെങ്കിൽ ചേട്ടൻ കഥ എഴുതില്ല എന്നും, 3 ഓളം കഥകൾ കളഞ്ഞു എന്നും കമന്റ് കണ്ടപ്പോൾ ഞാൻ ഒരുപാട് വിഷമിച്ചു..എനിക് ഈ സ്8സൈറ്റിൽ വലിയ പരിചയം ഇല്ല..പക്ഷെ നിങ്ങളുടെ വായിക്കാത്ത കഥകൽ വിരളമാണ്..ഇപ്പോൾ തന്നെ ചേട്ടൻ നൽതിരിച്ചു വന്നതിൽ ഞാൻ ഒരുപാട് സന്തോഷിക്കുന്നു..ഉടൻ തന്നെ അടുത്ത കഥ ഇടണം?

Master • 2020-08-19 23:24

സ്മിത സൈറ്റ് ഉപേക്ഷിച്ചു എന്ന് കരുതിയാണ് അങ്ങനെ തീരുമാനിച്ചത്. എന്നാല്‍ സ്മിത ഒരു ഇടവേള എടുത്തതാണ് എന്ന് ഡോക്ടര്‍ പറഞ്ഞതുകൊണ്ടും എഴുത്തുകാരുടെ പേജില്‍ സ്മിതയെ വീണ്ടും കണ്ടതുകൊണ്ടും പഴയ ഒരു കഥ തോണ്ടി മുകളില്‍ ഇട്ടു എന്നെ ഉള്ളൂ. മൂന്നല്ല, രണ്ടു പൂര്‍ത്തിയായ കഥകള്‍ ഞാന്‍ ഡിലീറ്റ് ചെയ്തിരുന്നു. രണ്ടും ഏതു തീമായിരുന്നു എന്ന് പോലും ഇപ്പോള്‍ ഓര്‍മ്മയില്ല. കമ്പിയല്ലേ, ഓര്‍ത്തിരിക്കാന്‍ മാത്രം ഒന്നും ഉണ്ടാകില്ലല്ലോ? പക്ഷെ രണ്ടും എന്റെ സാധാരണ ശൈലിയില്‍ നിന്നും മാറി എഴുതിയവ ആയിരുന്നു. സ്മിത ഇനി ഈ സൈറ്റില്‍ മുഖം കാണിക്കുന്ന അന്ന് രണ്ടു പറയാനായി കാത്തിരിക്കുകയാണ് ഞാന്‍. നല്ല വാക്കുകള്‍ക്ക് നന്ദി. ഞാന്‍ പ്രൊഫസര്‍ അല്ലെന്നു മാത്രമല്ല ഒരു പ്രൊഫസറെ ഇതുവരെ കണ്ടിട്ട് കൂടിയില്ല..

പഴഞ്ചൻ • 2017-10-31 16:53

Dear Master... പതിവു പോലെ ഗംഭീരമായ അവതരണം... മനോഹരമായ എഴുത്ത്... ഈ കഥ ഒറ്റ ഇരുപ്പിലാണ് വായിച്ചു തീർത്തത്... A class one... again Master magic... :-)

kachuttan • 2017-10-27 22:41

master nice one eeee story vayyikkan intrest undayirunnu adipoli thanna njan aggott poyittilla but iggott vannittund

കമ്പി ചേട്ടന്‍ • 2017-10-27 16:08

മാസ്റ്ററുടെ കുറെ കഥകള്‍ വായിച്ച അനുഭവത്തില്‍ പറയാ മാസ്റ്ററുടെ നായികമാര്‍ക്ക് ഒരു പ്രത്യേകതയുണ്ട്. വഴിയില്‍ കൂടി പോകുന്ന ഏതെങ്കിലും ഒരു അലവലാതി ചുമ്മാ ഒന്ന്‍ നോക്കിയാല്‍ മതി ഉടനെ കിടപ്പറയിലേക്ക് ക്ഷണിക്കും, കാലകത്തി കൊടുക്കും. ഇവളുമാര്‍ എല്ലാം കെട്ടിയിരിക്കുന്നത് ഏതെങ്കിലും കോന്തനെ ആയിരിക്കും. കാമം കയറിയാല്‍ ചുണ്ട് മലര്‍ത്തും.

macho • 2017-10-27 17:24

???????

macho • 2017-10-27 17:36

എല്ലാം ഒരു ഉൾകണ്ണ് കൊണ്ട് കണ്ട് നമുക്ക് എഴുതുന്നത് അല്ലെ ചേട്ടാ...പിന്നെ ചാഞ്ഞ മരത്തിൽ എളുപ്പം കയറാൻ കഴിയുമെന്ന് എല്ലാവർക്കും അറിയാമല്ലോ.അതുകൊണ്ട് മണകൊടാൻജൻ ഭർതവുള്ള ഭാര്യമാരെ അവിഹിതത്തിന് ക്ഷണിക്കാൻ വളരെ ബുദ്ധിമുട്ട് ഉണ്ടാകാൻ സാധ്യത ഇല്ലെന്ന് അറിയാമല്ലോ.പിന്നെ ഒരു കാര്യം മാസ്റ്റർ പീഡനം റേപ്പ് എഴുത്തില്ലെന്ന് തോന്നുന്നു. അതുകൊണ്ട് ആയിരിക്കാം കിടപ്പറയിൽ സ്ത്രീ അന്യ പുരുഷന് കാലകത്തി കൊടുക്കുന്നത്. അല്ലേലും പീഡനം ഒന്നും പ്രോഹൽസഹിപ്പിക്കൻ പാടില്ല.എന്താണ് ശിക്ഷ ഇന്ന് അറിയാമോ?(എനിക്കറിയില്ല).പീഡനം ഒക്കെ വായിച്ചു ഒരോതന്മരു കുലപ്പിച്ചൊണ്ട് എന്തെങ്കിലും ഏതെങ്കിലും ഒക്കെ കാണിച്ച് പോലീസ് പിടിച്ചു കോടതിയിൽ ഹാജരാക്കി ഇതിനുള്ള പ്രചോദനം എവിടെന്ന് ചോദിച്ചാൽ ........എല്ലാവർക്കും എല്ലാവരെയും നേരിൽ കാണാൻ ഒരു അവസരമകും. ഹൊ വേണ്ടേ വേണ്ട.മുട്ടുവിൻ വാതിൽ തുറക്കും എന്നാണല്ലോ പഴമൊഴി.

Master • 2017-10-28 10:01

കമ്പി ചേട്ടാ, എന്റെ എഴുത്ത് ജീവിത പരിചയത്തില്‍ നിന്നും ഉള്ളവ ആണ്. പലര്‍ക്കും പല തരത്തിലാകും അനുഭവങ്ങള്‍. എന്നാല്‍ എന്റെ കാര്യത്തില്‍ ഞാന്‍ ഒരു പെണ്ണിന്റെ പിന്നാലെയും പോയിട്ടില്ല. പോകാതെ തന്നെ കൈയിലേക്ക് വന്നു കയറിയ അനുഭവങ്ങളെ ഉള്ളൂ. പക്ഷെ ഞാന്‍ ഒരിക്കലും അത് മുതലെടുക്കുകയോ അവരെ നശിപ്പിക്കുകയോ ചെയ്തിട്ടില്ല. ബസിലെ അനുഭവങ്ങള്‍ വേണമെങ്കില്‍ ഒരു വലിയ സീരീസ് ആയി എഴുതാന്‍ പറ്റും. അത്രയ്ക്കുണ്ട് അനുഭവങ്ങള്‍..താങ്കള്‍ക്ക് ഇല്ലാത്ത അനുഭവം മറ്റുള്ളവര്‍ക്ക് ഉണ്ടാകാന്‍ പാടില്ല എന്ന് കരുതുന്നത് ബുദ്ധിപരമാണോ? പെണ്ണിന്റെ പിന്നാലെ നടക്കുന്നതും, അവളെ വലിയ പ്രയാസപ്പെട്ടു വളയ്ക്കുന്നതും, പീഡനം നടത്തുന്നതും ഒന്നും എന്റെ ലൈനില്‍ ഉള്ള ഐറ്റംസ് അല്ല..ഞാന്‍ അത്രയ്ക്ക് വലിയ പ്രാധാന്യം സ്ത്രീകള്‍ക്ക് കൊടുക്കുന്നുമില്ല...

കമ്പി ചേട്ടന്‍ • 2017-10-30 14:01

എന്‍റെ മാസ്റ്ററേ, എനിക്ക് ഇല്ലാത്ത അനുഭവങ്ങള്‍ മറ്റുള്ളവര്‍ക്ക് ഉണ്ടാകരുത് എന്ന്‍ ഞാന്‍ പറഞ്ഞോ? ഒരു പെണ്ണിനെ വളയ്ക്കുന്നതോ നശിപ്പിക്കുന്നതോ ആണ് ശരി എന്നും ഞാന്‍ പറഞ്ഞോ? താങ്കള്‍ എന്തിനാണ് എഴുതാ പുറങ്ങള്‍ വായിക്കുന്നത്? താങ്കളുടെ കഥകള്‍ ഏറ്റവും മികച്ചവയില്‍ പെടുന്നു. ഞാന്‍ താങ്കളുടെ ഒരു ആരാധകനാണ്. അത് മുന്‍പേ പറഞ്ഞിട്ടുള്ളതാണ്. താങ്കളുടെ കഥകളില്‍ ഞാന്‍ ശ്രദ്ധിച്ച ഒരു കാര്യം പറഞ്ഞു എന്നേയുള്ളൂ. കുറ്റം ഒന്നും ഞാന്‍ പറഞ്ഞിട്ടില്ല. ചൂടാകാതെ. പിന്നേയ്, ബസിലെ അനുഭവങ്ങള്‍ സീരീസ് ആയി തന്നെ പോരട്ടെ. ഞാന്‍ മാത്രമല്ല ലോകമെമ്പാടുമുള്ള താങ്കളുടെ ആരാധകര്‍ അതിനായി ആഗ്രഹിക്കുന്നുണ്ട്. തീര്‍ച്ച.

breeze • 2017-10-27 12:24

Broos Yangane yivide stories yazhuthan pattum?

dr.kambikuttan • 2017-10-27 12:31

ezhuthi mail ayakku allenkil please follow below link. https://kambikuttan.net/submit-your-story/

benzY • 2017-10-26 16:15

Kollam Nostalgic feel vannu

nightwalker • 2017-10-26 00:03

കഥ അടിപൊളിയായിട്ടുണ്ട് ഒരു വേറിട്ട ചിന്ത ശൈലി. മാസ്റ്റർ രീതിയും നന്നായി വഴങ്ങുമെന്ന് ഒരിക്കൽ കൂടി തെളിയിച്ചു. മാസ്റ്റർ ലീവ് കഴിഞ്ഞു വന്നാൽ മൃഗത്തോടൊപ്പം കല്യാണിയും പബ്ലിഷ് ചെയ്യാമെന്ന് പറഞ്ഞിരുന്നു. ഒന്ന് ശ്രെദ്ധിക്കുക. മൃഗം ആക്കേ ഒരു ടെൻഷനിൽ ആണ്. വാസുവിനെ രക്ഷിക്കണേ master

Vijayakumar • 2017-10-25 20:24

Superb..

manu • 2017-10-25 19:47

master sandhya junction onnu mention cheyyu Iam leaving in Cherthala also pls....

ഹാജ്യാർ • 2017-10-25 17:49

മാസ്റ്റർ കഥ അടിപൊളി ആയിട്ടുണ്ട്

sarenajoe • 2017-10-25 17:42

ITS A REAL SITUATIONAL ...SO REALISTIC.....GREAT NARRATION...ALL THE BEST

Rishi • 2017-10-25 16:48

നല്ല കഥ മാസ്റ്റർ. ഈ അടുത്തകാലത്തു താങ്കൾ എഴുതുന്ന തീമിൽ നിന്നും (മുതിർന്ന പുരുഷനും ഇളം പെണ്ണും ) കുറച്ചു മാറിയുള്ള പ്രയാണം... ശരിക്കും ആസ്വദിച്ചു.

macho • 2017-10-25 15:49

മാസ്ററർ ജാക്കി ആണ് അല്ലെ ? വളച്ചടി ഒരുപാട് സിംപിൾ ആക്കി കളഞ്ഞു.അതൊരു കലയാണ്.കഷ്ടപ്പെട്ടാലെ അത് കിട്ടുള്ളൂ.ഈ കഥ മാസ്റ്റർ എഴുതിയത് ആണെന്ന് തോന്നുന്നില്ല.കാരണം കഥയുടെ ഓരോ അണുവിലും വായനക്കാർക്ക് യാഥാർത്ഥ്യം ഉണ്ടെന്ന് തോന്നിപ്പിക്കുന്ന ഒരു കഥാകാരന്റെ സൃഷ്ടി ആണ് ഇതെന്ന് പറഞാൽ ഞാൻ അത് വിശ്വസിക്കില്ല.മാസ്റ്റർ ഇത്‌ എന്റെ അഭിപ്രായം ആണ്.നിങ്ങള് തന്നെ ഇൗ കഥ ഒന്ന് വായിച്ചു നോക്കു.ഇന്നലെ കഥ വന്നപ്പോൾ സന്തോഷിച്ചു.തിരക്കുകൾ മൂലം ഇന്നാണ് വായിച്ചത്.പക്ഷേ...................

Master • 2017-10-25 16:15

ഞാന്‍ താഴെ ഒരാള്‍ക്ക് മറുപടി നല്‍കിയിരുന്നു. ഇതിലും ഈസിയായി പെണ്ണുങ്ങളെ കിട്ടാറുണ്ട് ബ്രോ..നിങ്ങള്‍ക്ക് അനുഭവമില്ല അല്ലെങ്കില്‍ പൊതുവേ അങ്ങനെയാണ് എന്നൊരു ധാരണ നിലവിലുണ്ട്. ഇതിലും നിസ്സാരമായി ഒരൊറ്റ ദിവസം കൊണ്ട് കിടക്കറയില്‍ പെണ്‍കുട്ടികളെ കിട്ടിയ ധാരാളം കേസുകള്‍ എനിക്ക് അറിയാം..ഞാന്‍ അങ്ങനെ ചെയ്തിട്ടില്ല എന്ന് കൂടി പറയുന്നു..പക്ഷെ സാഹചര്യവും ചാന്‍സും പലതവണ ലഭിച്ചിട്ടുണ്ട്..അതുകൊണ്ട് തികച്ചും സംഭവിച്ച..സംഭവിക്കുന്ന ഒന്നാണ് ഇത്...വളച്ചു പാടുപെട്ടു കിട്ടി എന്നത് എന്റെ അറിവില്‍ ഇല്ലാത്ത ഒന്നാണ്

Master • 2017-10-25 16:17

ഞാന്‍ ജാക്കി അല്ല..പക്ഷെ അങ്ങോട്ടല്ലാതെ ഇങ്ങോട്ട് കയറി മുട്ടിയിട്ടുള്ള പെണ്ണുങ്ങള്‍ ഉണ്ട്..ബസിലും ട്രെയിനിലും ഒക്കെ..അതൊന്നും പക്ഷെ അതിനും അപ്പുറത്തേക്ക് ഒരിക്കലും കൊണ്ടുപോയിട്ടില്ല..വേണമെങ്കില്‍ ബസ് ട്രെയിന്‍ കഥകളുടെ ഒരു സീരീസ് തന്നെ എനിക്ക് എഴുതാന്‍ പറ്റും..അത്രയ്ക്ക് അനുഭവങ്ങള്‍ ഉണ്ട്..പക്ഷെ അനുഭവകഥകള്‍ ഞാന്‍ എഴുതാറില്ല...

shoN • 2017-10-25 12:38

ആശാനേ, സംഭവം കിടുക്കി.. പക്ഷെ എവിടെയോ എന്തോ ഇത്തിരി കുറവുണ്ട്.. ഒന്നു ശരിയാക്കണം.. ആശാൻ പഴയ ഫോമിലെത്തിയാൽ ഉടനെ നമ്മടെ ലേഖ കുട്ടിയെ ഒന്ന് mind ചെയ്യണം.. pls..

manu • 2017-10-25 11:20

Master ethu nadanna sambhavam ano atho imagination ano???

Master • 2017-10-25 12:27

നടക്കാന്‍ സാധ്യത ഉണ്ടായിരുന്ന ഒരു ഇമാജിനേഷന്‍ ആണ്..

jo • 2017-10-25 10:31

മാസ്റ്ററെ പൊളിച്ചൂ.... പക്ഷേ വേറാരോ എഴുതിയത് പോലൊരു ഫീൽ...ഒരു മാസ്റ്റർ ഇഫക്റ്റിന്റെ പോരായ്മ

Master • 2017-10-25 11:06

ഇടയ്ക്ക് എഴുത്തില്‍ ഒരു മുരടിപ്പ് ഉണ്ടായി..അത് മാറാനുള്ള വ്യായാമം ആണ്

jo • 2017-10-25 11:21

വ്യായാമം നന്നായി മുന്നേറട്ടെ.....അടുത്ത വ്യായാമം എപ്പോ വരും????

Master • 2017-10-25 12:27

മൃഗം ആണ് അടുത്ത ലക്‌ഷ്യം..

Keerikadan • 2017-10-25 12:51

Thanks Master

macho • 2017-10-25 15:51

എനിക്കും അതാണ് തോന്നിയത്

ANURAJ • 2020-08-19 23:42

Ith munb vayichittund,evideyaanu ormayilla

മന്ദന്‍ രാജ • 2017-10-25 09:33

നമിച്ചു ... ജങ്ക്ഷന്‍ ബ്ലാങ്ക് ആക്കിയത് ശെരിയായില്ല ...

Master • 2017-10-25 11:05

അങ്ങനെ ജംഗ്ഷന്‍ കണ്ടു പിടിച്ച് മക്കള് സുഖിക്കണ്ട

മന്ദന്‍ രാജ • 2017-10-25 16:54

കൂട്ടില്ല മാസ്ററെ ...

rocky • 2017-10-24 23:59

20 vayasu. Ivida 27 vayasayittum onnu kandit polum illa.

Shahana • 2017-10-24 23:21

Kambi Master@ " I think the intensity of Sex depends upon the way it got . more difficult will becomes the most remarkable one...... ...,............and the nice thing is, .more easier it will a cheaper one. ...." ,..........( only to this Story....) After all nice dialogues......and a nice story...realyy loved it.

Master • 2017-10-25 11:08

ഷഹാന, ഒരു തെറ്റിദ്ധാരണ പൊതുവേ പലര്‍ക്കും ഉണ്ട്. അതായത് സ്ത്രീകളെ കിട്ടാന്‍ പുരുഷന്മാര്‍ ഒരുപാട് കഷ്ടപ്പെടണം എന്ന്. എന്നാല്‍ ആണുങ്ങള്‍ക്ക് സ്ത്രീകളെ കിട്ടാന്‍ ഒരു പ്രയാസവും ഇല്ല എന്നതാണ് സത്യം. പക്ഷെ ആക്രാന്തം പിടിച്ച് സ്ത്രീകളെ സമീപിക്കുന്ന ആര്‍ക്കും അത് എളുപ്പം അല്ല താനും. സ്ത്രീകള്‍ സ്വയം പുരുഷന്മാര്‍ക്ക് എറിഞ്ഞു കൊടുക്കുന്നത് ഒരു പക്ഷെ താങ്കള്‍ക്ക് അറിയില്ല. കഠിന പ്രയത്നം നടത്തി കിട്ടുന്ന പെണ്ണിനേക്കാള്‍ ഈസിയായി ഇഷ്ടപ്പെടുന്ന പെണ്ണുമായി ബന്ധപ്പെടാന്‍ ആണ് ത്രില്ല് കൂടുതല്‍..ഇത് കഥയില്‍ മാത്രമേ ആകാവൂ..നിത്യജീവിതത്തില്‍ പരീക്ഷിക്കാന്‍ പാടുള്ളതല്ല എന്ന് കൂടി അറിയിക്കുന്നു

kochu • 2017-10-24 23:21

Adipoli story

kk • 2017-10-24 22:22

adipoli

Keerikadan • 2017-10-24 22:13

Mastere mruham vannillaaaaaaaa

k&k Automobiles • 2017-10-24 22:01

Kalakki master...

അർജുൻ • 2017-10-24 21:52

മാസ്റ്റർ സൂപ്പർ കഥ മാസ്റ്റർ, .....................ജംഗ്ഷൻ ഏതാണ് ...... ഞാനും ഒരു തോപ്പുംപടികാരൻ ആണേ .... എന്തായലും കഥ പൊളിച്ചു .....ഇനിയും ഇതുപോലുള്ള കഥകൾ പബ്ലിഷ് ചെയ്യണേ

Master • 2017-10-25 11:09

ഇവിടെ കുറേപ്പേര്‍ ജംഗ്ഷന്റെ പേര് കേട്ടാല്‍ പ്രശ്നം ഉണ്ടാക്കും എന്നറിഞ്ഞുകൊണ്ട് മനപ്പൂര്‍വ്വം ഇടാഞ്ഞതാണ്.. ആ പെണ്ണ് സമാധാനത്തോടെ ജീവിച്ചോട്ടെ

vipi • 2017-10-24 21:36

master polichu . thangalude thirichu varavu pazhayath ilum urgasolanayittannu. kidukki master.. ennium puthiya puthiya stories predhikshikkunnu.....

Master • 2017-10-25 11:09

നന്ദി ബ്രോ

ranjith • 2017-10-24 21:24

master... ningaloru sambhavam thanne...ithinte pdf publish cheyyumo dr.kambikuttan?