💬 Comments
View all commentsKazhinjo bro? Waiting aanu?
The light seeker...❤️❤️❤️ എഴുതി കഴിഞ്ഞു ബ്രോ...എഡിറ്റിംഗ് കൂടെ കഴിഞ്ഞാൽ ഇന്ന് അയക്കും...❤️❤️❤️ സ്നേഹപൂർവ്വം...❤️❤️❤️
പ്ലീസ് പെട്ടെന്ന് വേഗം ആയിക്കോട്ടെ...
ബ്രോ രാമൻ ആയിട്ട് കോൺടാക്ട് ഒണ്ടെങ്കിൽ തമ്പുരാട്ടിയുടെ അപ്ഡേറ്റ് തരാൻ ഒന്ന് suggest ചെയ്യാമോ?.. അണ്ണൻ ഇനി മുങ്ങിയിട്ട് എപ്പോ പൊങ്ങുമെന്ന് ഒരു പിടിയും ഇല്ല.. And also eagerly waiting for your story too????
Ksi...❤️❤️❤️ അവൻ പഠനം പരീക്ഷ ഒക്കെയായി തിരക്കിൽ ആയിപോയതുകൊണ്ടാണ് വൈകുന്നത്, സൈറ്റിലും കേറിയിട്ടില്ല... ഫ്രീ ആവുമ്പോൾ വരും എന്ന് പറഞ്ഞിട്ടുണ്ട്...❤️❤️❤️
പ്രേം...❤️❤️❤️ പനി ഒഴിഞ്ഞെങ്കിലും പനിയുടെ ഒപ്പം കൂടെ കൂടിയ ചില ആളുകൾ ഒന്നും പൂർണ്ണമായി ഒഴിഞ്ഞിട്ടില്ല...ക്ഷീണം ഇപ്പോഴും ബാക്കിയുണ്ട്. എങ്കിലും എഴുത്തു നടക്കുന്നുണ്ട്... അവസാനം കൂടി എഴുതിക്കഴിഞ്ഞാൽ സ്റ്റോറി തീരും പിന്നെ ഒന്നു എഡിറ്റ് ചെയ്യാൻ ഇരിക്കണം... സ്നേഹപൂർവ്വം...❤️❤️❤️
ഒരാൾ എഴുതിവെച്ച കഥ ബാക്കി ഞാൻ എഴുതിയാൽ അതുപോലെ വരില്ല ബ്രോ... എന്റെ ചിന്തകൾ ആയിരിക്കില്ല മറ്റൊരാൾക്ക്...
Ashane evida eppo varum
Kamuki...❤️❤️❤️ വൈകില്ല കാമുകി... തീരാറായി...❤️❤️❤️
?
Eagerly waiting?. Ee month undaville bro?
The light seeker...❤️❤️❤️ എന്റെ കഥയ്ക്ക് വേണ്ടി കാത്തിരിക്കുന്നു എന്നറിയുന്നതിൽ ഒത്തിരി സന്തോഷം ഉണ്ട്, എങ്കിലും ഒരു ദിവസം നേരത്തെ നിങ്ങൾക്ക് ഇത് തരാൻ കഴിയുന്നില്ലല്ലോ എന്ന സങ്കടം ഉണ്ട്..... കഷ്ടകാലം എന്നു പറയാൻ പനി കൂടെ ഒപ്പം കൂടിയതുകൊണ്ടു വയ്യാതെ ആയി... കഴിവതും വൈകാതിരിക്കാൻ ശ്രെമിക്കാം...❤️❤️❤️ സ്നേഹപൂർവ്വം...❤️❤️❤️
പനിയൊക്കെ മാറിയിട്ട് മതി bro. Wait ചെയ്യാം?
പ്രേം...❤️❤️❤️ അവധി കിട്ടുവാണെങ്കിൽ ഈ മാസം അവസാനത്തോടെ തീർക്കാൻ കഴിയും എന്ന് ഞാൻ പ്രതീക്ഷിക്കുന്നുണ്ട്...❤️❤️❤️
ഒരുത്തൻ സ്നേഹിക്കുന്ന പെണ്ണിന്റെ വീട്ടിൽ ചെന്നപ്പോൾ അവിടെ ചെന്ന് അവളുടെ ചേച്ചിയെ കെട്ടേണ്ടി വരുന്ന ഒരു സ്റ്റോറി ഒണ്ടല്ലോ... അതിന്റെ പേര് ആർകെങ്കിലും അറിയാമോ...??? Somebody please give me that story title??
പുലിവാൽ കല്യാണം ആണെന്ന് തോന്നുന്നു ബ്രോ...❤️❤️❤️
Bro next part and climax bro
പ്രേം...❤️❤️❤️ എഴുതി തുടങ്ങി ബ്രോ... ഒരു ദിവസം വരും എന്ന് പറഞ്ഞാൽ അന്ന് ഇടാൻ കഴിഞ്ഞില്ലെങ്കിൽ പറഞ്ഞ വാക്ക് തെറ്റും,... ഞാൻ എഴുതുന്നത് എപ്പോഴും എനിക്ക് എന്റെ ഒരു റിയൽ ലൈഫിൽ നിന്നും ഒരു escape ആയിട്ടാണ്, സോ അത്രയും ഇഷ്ടപ്പെട്ട ഫ്രീ ആയ സമയത്തെ എഴുത്തു നടക്കൂ, എഴുതാനുള്ള ഭാഗവും അത്ര എളുപ്പം ഉള്ളതല്ലാത്തത് കൊണ്ടു സമയം എനിക്ക് പ്രധാനമാണ്... വൈകില്ല എന്നു ഞാനും പ്രതീക്ഷിക്കുന്നു...❤️❤️❤️ സ്നേഹപൂർവ്വം...❤️❤️❤️
???...
Rabbit...❤️❤️❤️ Thankyou ബ്രോ...❤️❤️❤️
???
ഒത്തിരി സ്നേഹം ബ്രോ...❤️❤️❤️
???... ????.. നല്ലൊരു ഭാഗം, പൂർണമാക്കാൻ സാധിച്ചിട്ടില്ല.. All the best for your story... Waiting for nxt part..
Dear Blue, താങ്കൾ പകുതിക്ക് വെച്ച ഒരു കഥ ഉണ്ടല്ലോ... അതൊന്ന് കമ്പ്ലീറ്റ് ചെയ്തുകൂടെ... എന്ത് നല്ല സ്റ്റോറി ആയിരുന്നു അത്... ആ കഥക്ക് വേണ്ടി ഒരുപാട് പേർ കാത്തിരിക്കുന്നുണ്ട്...സീത എന്ന കഥാപാത്രം ഇപ്പഴും മനസ്സിൽ നിന്ന് പോയിട്ടില്ല...സത്യം പറഞ്ഞാൽ കഥയുടെ പേര് ഞാൻ ഓർക്കുന്നില്ല...പക്ഷേ കഥ നല്ലപോലെ ഓർമയിൽ ഉണ്ട്...താങ്കൾ കഥ മൊത്തം സൈറ്റിൽ നിന്ന് റിമൂവ് ചെയ്തിരുന്നു...കഴിയുമെങ്കിൽ കഥ തുടർന്നും എഴുതുക...ഒരു വായനക്കാരൻ്റെ അപേക്ഷ ആണ്...
???... സമയകുറവ് മൂലമാണ് കഥ നിർത്തേണ്ടി വന്നത്. തീർക്കണം എന്നുണ്ട്. പക്ഷെ വിചാരിച്ചതിനേക്കാൾ കൂടുതൽ കഥ നീണ്ടു പോകുന്നു. കംപ്ലീറ്റ് ആയ ശേഷം ഒരു ഭാഗമായി അപ്‌ലോഡ് ചെയ്യാം. സോറി ?
BLUE...❤️❤️❤️ പതിയെ വായിച്ചാൽ മതീട...❤️❤️❤️ സ്നേഹപൂർവ്വം...❤️❤️❤️
Hi ബ്രോ..ഞാൻ അപ്ഡേറ്റ് ചോദിക്കാൻ വന്നതല്ല ?.. ഒരു incest ലവ് സ്റ്റോറി എഴുതിക്കൂടെ... ഈ site ഇൽ ഉള്ളതിൽ കിടു ആയിട്ട് എഴുതുന്ന ഒരാൾ ആണ് ബ്രോ...സൊ അതും ഒന്ന് ട്രൈ ചെയ്യാമോ അടുത്ത തവണ ?
Ksi...❤️❤️❤️ Incest എഴുതി ഫലിപ്പിക്കാൻ ഏറ്റവും പാടുള്ള ഒരു category ആണ്, strong base ഇല്ലെങ്കിൽ എത്ര എഴുതിയിട്ടും കാര്യമില്ലാത്ത ഒന്നു. ഇവിടെയുള്ള രാജാക്കന്മാരും രാണിമാരും എഴുതിയതിന്റെ ഏഴയലത്തെങ്കിലും എത്തണമല്ലോ പറ്റിയ ഒരു പ്ലോട്ട് മനസ്സിൽ വന്നാൽ തീർച്ചയായും എഴുതാം ബ്രോ...❤️❤️❤️ സ്നേഹപൂർവ്വം...❤️❤️❤️
അത് കേട്ടാൽ മതി മുത്തേ... അന്നെക്കൊണ്ട് സാധിക്കും ?❤️
Waiting ?
Bro enthayi story? Oru update thannoode?
Waiting aanu br?
The light Seeker...❤️❤️❤️ എഴുതി തുടങ്ങി ബ്രോ...❤️❤️❤️
Bro kadha finish aayal pdf aakaamo
Achu...❤️❤️❤️ കഥ തീർന്നാൽ ഞാൻ കുട്ടന് കൊടുക്കാം ബ്രോ...❤️❤️❤️
Next part eniyum vaikumo
Armpit Lover...❤️❤️❤️ വൈകാൻ സാധ്യത ഉണ്ട് ബ്രോ... ജോലി കഴിഞ്ഞു എഴുതാൻ സമയം കിട്ടുന്നത് കുറവാണ്...❤️❤️❤️
??
?
വായിക്കാൻ വയികി പോയി.... എൻ്റെ പൊന്നോ അടിപൊളി ഭാഗമായിരുന്നു. ഏട്ടൻ വന്നു ല്ലെ... പണി ആവുമോ... കിച്ചുവും ചക്കിയും പാവല്ലെ... Waiting for next.???
യക്ഷി...❤️❤️❤️ ഇത്തിരി വൈകി വായിച്ചത് നന്നായി, അടുത്ത ഭാഗം എഴുതി തുടങ്ങുന്നെ ഉള്ളൂ??? ഒത്തിരി സ്നേഹം യക്ഷി...❤️❤️❤️ സ്നേഹപൂർവ്വം...❤️❤️❤️
മാഷേ ഏട്ടത്തി എപ്പോൾ വരും.. കാത്തു കാത്തിരുന്നു വയ്യാതായി ട്ടോ... ഇങ്ങനെ വിഷമിപ്പിക്കല്ലേ ട്ടോ... ????