← Back to ഏട്ടത്തി 2 [Achillies]

Comments

ഏട്ടത്തി 2 [Achillies] · approved reader discussion

Holy • 2023-09-25 21:36

?????????????????

Achillies • 2023-09-26 13:48

Holy...❤️❤️❤️ ????❤️❤️❤️❤️

Ha • 2023-09-25 21:35

പറയാൻ വാക്കുകൾ ഇല്ല കേൾക്കാൻ അതിരുകളില്ല എന്നാൽ മനസ്സിന്റെ ഒരു കോണിൽ എന്നും ഉണ്ടാകും ഇ കഥ ഉടനെ തരല്ലേ അടുത്ത part

Achillies • 2023-09-26 13:48

Ha...❤️❤️❤️ വാക്കുകൾക്ക് ഒത്തിരി സ്നേഹം...❤️❤️❤️ അടുത്ത ഭാഗം വൈകാതിരിക്കാൻ ശ്രെമിക്കാം...❤️❤️❤️ സ്നേഹപൂർവ്വം...❤️❤️❤️

Kabuki • 2023-09-25 21:35

നിൻ വിരലിൽ വിരിയുന്ന മനോഹര കഥയിൽ മുങ്ങി കുളിച്ച് ഞാൻ നിന്നിലലിയുമ്പോൾ കിട്ടുന്ന സ്നേഹം അത് ആണ് achillies ?

Achillies • 2023-09-26 13:46

Kabuki...❤️❤️❤️ വരികൾ ഭയങ്കര കാവ്യാത്മകം ആണല്ലോ...???? ഒത്തിരി സ്നേഹം...❤️❤️❤️

Kamikan • 2023-09-25 21:34

Parayan vakkukkal illa. Yugam pole nalla feel ❤️❤️

Achillies • 2023-09-26 13:46

Kamikan...❤️❤️❤️ ഓതിഫി സ്നേഹം kamikan...❤️❤️❤️

Kamuki • 2023-09-25 21:33

Great feel from my all time favourite author kurudi bro luv a lot

Achillies • 2023-09-26 13:45

Kamuki...❤️❤️❤️ വാക്കുകൾക്ക് ഒത്തിരി സ്നേഹം,...ആരുടെയൊക്കെയോ ഫേവറിറ്റ് ഞാൻ ആണെന്നറിയുമ്പോൾ ഒരു സന്തോഷം...❤️❤️❤️

Kadha • 2023-09-25 20:48

മറുപുറം എന്ന കഥവായിച്ചപ്പോളാണെനിക്ക് കഥാകൃത്തിനെ കൂടുതലിഷ്ടമായത്,ഈ കഥ മനസിലാക്കാഴ്ന്നിറങ്ങുന്നില്ലല്ലോ

Achillies • 2023-09-26 09:01

Kadha...❤️❤️❤️ കഥ പറഞ്ഞത് എനിക്ക് പൂർണ്ണമായും മനസിലാവും, ഞാൻ 100 ശതമാനം യോജിക്കുന്നു... ഇതെന്റെ ബെസ്റ്റ് വർക്ക് അല്ല കഥ... ഞാൻ ആദ്യ പാർട്ടിൽ പറഞ്ഞപോലെ ഇപ്പോൾ അലട്ടുന്ന പ്രശ്നങ്ങളെയും മുങ്ങിക്കൊണ്ടിരിക്കുന്ന എന്നെയും പിടിച്ചു നിർത്താൻ ഉള്ള ഒരു ഡിസ്ട്രാക്ഷൻ, പതിയെ മാറ്റിയെടുക്കാം...❤️❤️❤️ സ്നേഹപൂർവ്വം...❤️❤️❤️

Unknown vaazha • 2023-09-25 20:48

ഒന്നും പറയാൻ ഇല്ലാ ചക്കിയുടെ കുറുമ്പും ചിരിയും കളിയും ഒക്കെ എന്ത് രസാ.... പിന്നേ കിച്ചൂട്ടൻ ആണേൽ ആളൊരു വികൃതി കുറുമ്പൻ ചോര ഉറ്റികുടിക്ക ചെക്കൻ. ഇനി ഇവർക്ക് ഒരു പൊടികിച്ചുനെയോ കുഞ്ഞിചക്കിയെയോ കിട്ടിയ സൂപ്പർ ആവും ?

Achillies • 2023-09-26 08:58

Unknown vaazha...❤️❤️❤️ കുറുമ്പും കുസൃതിയും ഇല്ലെങ്കിൽ അവർ വേറെ ആരെങ്കിലും ആയിപ്പോവും...പിന്നെ അവരെ ഒന്നു കൂട്ടിയെടുക്കണ്ടേ... പൊടികിച്ചു ഏട്ടൻ വന്ന സ്ഥിതിക്ക് ഇനി എന്ത് ആവുവോ എന്നറിയില്ല... സ്നേഹപൂർവ്വം...❤️❤️❤️

Unknown vaazha • 2023-09-26 09:15

ഏട്ടനെ നമ്മൾ അങ്ങ് തട്ടും ?. ആരെയോ കുത്തി കൊന്നു നാടും വിട്ട് ചത്തുന്ന് കള്ളക്കണി പറഞ്ഞ ആ നാറിയെ ഉലക്കമേൽ ഇട്ട് ചട്ടവാറൊണ്ട് അടിക്കണം നാറി ഏട്ടൻ ?‍?. നമ്മക്ക് നമ്മളെ ചക്കിയും കിച്ചൂട്ടനും മതി പിന്നെ കഴിഞ്ഞ കഥേൽ തന്ന മാതിരി കുഞ്ഞിഅമ്മുനെ പോലെ തെന്നി തെറിച്ച് കളിക്കുന്ന കുഞ്ഞി ചക്കി മതിട്ടാ ??. പൊടികിച്ചൂ എന്ന് മെൻഷൻ ചെയ്തോണ്ട് എനിക്ക് തോന്നുന്നു മിക്കവരും ഒരു കുട്ടി കുറുമ്പൻ ആവും എൻട്രി ചെയ്യാൻ പോവുന്നെ. പിന്നെ എട്ടൻ തെണ്ടിനെ കൊല്ലാൻ മറക്കണ്ട ട്ടോ ?..

Achillies • 2023-09-26 13:57

Unknown vaazha...❤️❤️❤️ പോക്ക് കണ്ടിട്ട്...ഞാൻ ഭ്രാന്തെടുത്തു നടക്കേണ്ടി വരും എന്ന് ഗണിച്ചു പറഞ്ഞിട്ടുണ്ട്...അറിയാവുന്ന പലരും???

Achillies • 2023-09-25 20:33

Cuck Hubby...❤️❤️❤️ സമയം പോലെ പതിയെ വായിച്ചാൽ മതി ബ്രോ, വലിയ സംഭവങ്ങൾ ഒന്നും ഇല്ലാത്ത ഒരു സിംപിൾ സ്റ്റോറിയാ...❤️❤️❤️

കബനീനാഥ്‌ • 2023-09-25 20:25

വെയ്റ്റിംഗ് ബ്രോ... ❤❤❤

Achillies • 2023-09-25 20:41

കബനീനാഥ്...❤️❤️❤️ It's an honour... ഈ കഥ വായിക്കുന്നുണ്ട് എന്നറിയുന്നതിൽ...❤️❤️❤️ സ്നേഹപൂർവ്വം...❤️❤️❤️

Raju Anathi • 2023-09-25 20:20

അക്കുത്തിക്കുത്താന വരമ്പത്ത്.. എല്ലാം ഒന്ന് സെറ്റായി വരുമ്പൊഴാ മുങ്ങിയവൻ പിന്നേം പൊങ്ങുന്നത്. വേണം…കിച്ചൂനെ അങ്ങനങ്ങ് വിട്ടാൽ ശരിയാവുമോ. This’s an acid test. മോങ്ങാനിരുന്ന നായുടെ തലേൽ തന്നെ ആ തേങ്ങാ പിന്നേം വന്നു വീണല്ലൊ. ഏതായാലും അക്കിക്കൊരു പണിയായി…

Achillies • 2023-09-25 20:39

Raju Anathi...❤️❤️❤️ ഇതെങ്ങനാണോ ഇത്ര സിംപിൾ ആയി ചിരിപ്പിച്ചുകൊണ്ട് കമെന്റ് ഇടുന്നെ...എനിക്കും പഠിക്കണം...???? പിന്നെ കിച്ചൂന്റെ കാര്യം കിച്ചൂന്റെ തലേൽ ഞാൻ തേങ്ങ അല്ല ചക്ക ഇടും, അടുത്ത പാർട്ടിൽ...?? സ്നേഹപൂർവ്വം...❤️❤️❤️

സുധ • 2023-09-25 17:33

രണ്ട് ഭാഗവും ഒരുമിച്ചാണ് വായിച്ചു തീർത്തത്. സെയിം ത്രെഡിൽ വേറെയും കഥകൾ ഇവിടെ വന്നിട്ടുണ്ടെങ്കിലും കുരുടിയുടെ എഴുത്തിന്റെ മനോഹാരിത കൊണ്ട് സുഖമുള്ള വായനയാണ്. കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി. ആശംസകൾ. ?

Achillies • 2023-09-25 20:37

സുധ...❤️❤️❤️ പറഞ്ഞത് കിറുകൃത്യം ആണ്... ഇതുപോലെ ഒത്തിരി സ്റ്റോറി വന്നിട്ടുണ്ട്, എഴുതുമ്പോൾ ഇതിൽ ക്ളീഷേ അല്ലാതെ മറ്റൊന്നും കാണില്ലെന്ന് എനിക്കും ഉറപ്പുണ്ടായിരുന്നു, പിന്നെ ഇത് ഒരു വാം അപ് എന്ന രീതിയിലാ ഉദ്ദേശിച്ചത്, ഒന്നു ട്രാക്കിൽ ആവാൻ ഏറ്റവും എളുപ്പമുള്ള ത്രെഡ് എടുത്ത് ഒന്നു എഴുതി നോക്കി... അടുത്ത സ്റ്റോറിയിൽ നമുക്ക് കുറവ് തീർക്കാം...❤️❤️❤️ റിവ്യൂ വിനു ഒത്തിരി നന്ദി...❤️❤️❤️ സ്നേഹപൂർവ്വം...❤️❤️❤️

സുധ • 2023-09-25 21:55

Warmup-ൽപ്പോലും ഇത്രേം ആകർഷിച്ചാൽ നീയൊന്ന് ട്രാക്കിലായാൽ, ഓർക്കാൻ കൂടി വയ്യെന്റെ കുരുടീ. പഴയ പോലെ തിരികെ വരാൻ സാധിക്കട്ടെ.

Achillies • 2023-09-26 13:55

സുധ... പ്രതീക്ഷിച്ചിട്ട് അവസാനം ചീറ്റിപോവാതിരുന്നാൽ മതിയായിരുന്നു...???

Loko • 2023-09-25 17:19

പൊളിച്ചു.... ❤️?

Achillies • 2023-09-25 20:33

Loko...❤️❤️❤️ ഒത്തിരി സ്‌നേഹം loko...❤️❤️❤️

Abbbb • 2023-09-25 16:56

Super next part

Achillies • 2023-09-27 13:28

Abbbb...❤️❤️❤️ വൈകാതിരിക്കാൻ ശ്രെമിക്കാം...❤️❤️❤️

RK • 2023-09-25 14:17

വളരെ വികാരപരമായിരുന്നു അവതരണം. ഇനി ഏട്ടനെ അടുപ്പിക്കേണ്ട. കിച്ചുവും നീരജയും ആജീവനാന്തം ഭാര്യാഭർത്താക്കന്മാർ ആയി സുഖമായി ജീവിക്കട്ടെ.

Achillies • 2023-09-26 21:08

RK...❤️❤️❤️ ഏറ്റവും കളീഷേ ആയിട്ടുള്ള ഒരു പ്ലോട്ട് ആണ് ബ്രോ... എല്ലാം വരും വഴി തെളിയും... ഒത്തിരി സ്നേഹം വാക്കുകൾക്ക്...❤️❤️❤️ സ്നേഹപൂർവ്വം...❤️❤️❤️

Mouli • 2023-09-25 14:04

അവസാനം സെക്കൻ്റ് പാർട്ട് എത്തി thanks 74 page wow പൊളിച്ചു, ഇനി വായിക്കട്ടെ

Achillies • 2023-09-25 20:31

Mouli...❤️❤️❤️ ഒരു കരയ്ക്ക് അടുപ്പിക്കണോല്ലോ...

J J olatunji • 2023-09-25 12:06

കൊള്ളാം പൊളി ??

Achillies • 2023-09-26 20:59

J J olatunji...❤️❤️❤️ Thankyou ബ്രോ...❤️❤️❤️

Unknown vaazha • 2023-09-25 10:51

വായിക്കട്ടെ ട്ടോ

Achillies • 2023-09-25 20:30

Unknown vaazha...❤️❤️❤️ വായിച്ചിട്ട് എന്താണെന്ന് വെച്ചാൽ തന്നോളൂ...???