← Back to ഏട്ടത്തി 3 [Achillies] [Climax]

Comments

ഏട്ടത്തി 3 [Achillies] [Climax] · approved reader discussion

Rishi • 2023-11-03 15:00

Mad respect, ? Achilles bro

Achillies • 2023-11-03 20:43

Rishi...❤️❤️❤️ തിരിച്ചും ഒത്തിരി respect ബ്രോ...❤️❤️❤️ സ്നേഹപൂർവ്വം...❤️❤️❤️

വിഷ്ണു • 2023-11-03 14:50

ക്ലാസ്സ്‌..... സമ്മതിച്ചു.... എഴുത്തിന്റെ പവർ... സ്റ്റോറി കൈകാര്യം ചെയ്ത രീതി... അസാധ്യം..... ? ഇനിയും ഇതു പോലെ ഉള്ള ക്ലാസ്സിക്കുകൾ പ്രതീക്ഷിക്കുന്നു.... ?

Achillies • 2023-11-03 20:42

വിഷ്ണു...❤️❤️❤️ ഒത്തിരി സന്തോഷം തോന്നുന്ന കമെന്റ്,...❤️❤️❤️ എഴുതിയത് ഒന്നും വെറുതെ ആയില്ല എന്നു തോന്നുന്നത് എഴുത്തിനെ ഇഷ്ടപ്പെടുന്ന ആളുകളുടെ കമെന്റ് കാണുമ്പോഴാണ്...❤️❤️❤️ ഒത്തിരി സ്നേഹം...❤️❤️❤️ സ്നേഹപൂർവ്വം...❤️❤️❤️

Armpit_Lover • 2023-11-03 14:50

Super nalloru happy ending thanne thannu. Puthiyoru storyyumayi veendum varumennu pratheekshikkunnu ❤️❤️❤️❤️

Achillies • 2023-11-03 20:40

Armpit Lover...❤️❤️❤️ വായിക്കുന്നവരെ വേദനിപ്പിക്കണ്ടല്ലോ എന്നു വെച്ചു... അടുത്ത സ്റ്റോറി,... മനസിൽ ഉള്ള ഒന്നിനെ എഴുതി നോക്കണം...❤️❤️❤️ സ്നേഹപൂർവ്വം...❤️❤️❤️

Mandraic • 2023-11-03 14:23

ഒടുവിൽ നീ വന്നുഅല്ലെ

Achillies • 2023-11-03 20:39

Mandraic...❤️❤️❤️ വരേണ്ടി വന്നു???...❤️❤️❤️