💬 Comments
View all commentsതിരക്കുകൾ ഉണ്ടാവും എന്നറിയാം എന്നാലും ചോദിക്കുകയാണ് കഴിവതും വേഗം തരാൻ ശ്രെമിച്ചൂടെ? മറ്റൊന്നുംകൊണ്ടല്ല നിങ്ങളെപ്പോലെ മികച്ച എഴുത്തുകാരും മികച്ച കഥകളും ഇന്ന് ഈ സൈറ്റിൽ വളരേ വളരേ rare ആണ്.
The light seeker...❤️❤️❤️ ഇന്നലെ അയച്ചു ബ്രോ....❤️❤️❤️ എപ്പോൾ വരും എന്നറിയില്ല...
ഇതുവരെ വന്നില്ല
കഥ കാത്തിരിക്കുന്ന എല്ലാവർക്കും ഒത്തിരി സ്നേഹം...❤️❤️❤️ രണ്ടാം ഭാഗം എഴുതികഴിഞ്ഞു, എഡിറ്റിംഗ് ബാക്കി ഉണ്ട്, ജോലി കഴിഞ്ഞു വന്നു എഴുത്തും എഡിറ്റിംഗും നടക്കുന്നതുകൊണ്ടാണ് വൈകുന്നത്, ഈ ആഴ്ച്ച തന്നെ പോസ്റ്റ് ചെയ്യാൻ പറ്റും എന്നാണ് കരുതുന്നത്... സ്നേഹപൂർവ്വം...❤️❤️❤️
??
Kathirikunnu…
Njanum
Aishwarya parijayapedan thalparyam und Hope you will replay
Aishwarya parijayapedan thalparyam und Hope you will replay ☺️
????
ബ്രോ, 21 ദിവസം ആയി... എഴുതി കഴിഞ്ഞോ??? ഒരു അപ്പ്ഡേറ്റ് പ്രതീക്ഷിക്കുന്നു... തിരക്ക് ആണെന് അറിയാഞ്ഞിട്ടല്ല ഇടക്ക് ഇങ്ങനെ വന്ന് ചോദിച്ചില്ലെങ്കിൽ എന്തോ ഒരു ആശ്വാസം ഇല്ല... അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു❤️❤️❤️
Evide bro
Update tharavo?
ബ്രോ എന്താ വരാൻ വൈകുന്നേ??any updates?
Cover photo യും ഈ കഥയും ചേരുന്നില്ല ?. അടുത്ത തവണ cover photo മാറ്റുമെന്ന് പ്രതീക്ഷിക്കുന്നു.
കിച്ചു...❤️❤️❤️ ഞാൻ വെച്ചിരുന്ന കവർ ഫോട്ടോ ഇതായിരുന്നില്ല, ഇത് കുട്ടൻ സർ ഇട്ട ഫോട്ടോയാ...❤️❤️❤️ അടുത്ത വട്ടം ശെരിയാക്കാം...❤️❤️❤️ സ്നേഹപൂർവ്വം...❤️❤️❤️
വൈകി.... അതോണ്ട് നീട്ടി വലിച്ചു പറയാൻ നിൽക്കുന്നില്ല. ഏട്ടത്തി സ്ലോ പോയ്സൺ ആയാണ് ശരീരത്തിൽ കേറിയത് ഹൃദയിന്റെ എല്ലാ കോണിലേക്കും വ്യാപിക്കാൻ തുടങ്ങി . വരുന്ന ഭാഗങ്ങൾ ചിലപ്പോ ഞാൻ ചത്തേക്കും. ഉത്തരവാദി ഇങ്ങളാണ്. കുറച്ചു പേജുകയിൽ തീർക്കുന്ന മായാജാലം പറഞ്ഞു തരില്ലന്നറിയാം.. മനസ്സലിവ് ണ്ടാവണം ?? സ്നേഹം ❤️❤️❤️
രാമാ...❤️❤️❤️ സ്ലോ പോയ്‌സൺ കണ്ടുപിടിച്ച നീ തന്നെ ഇത് പറയണം??? അടുത്ത പാർട്ട് നീ തട്ടിപ്പോകാതെ ഞാൻ നോക്കിക്കോളാം... പിന്നെ കുറച്ചു പേജിൽ എഴുതുന്നത്, അതൊരു പ്രശ്നം അല്ലെടാ, എങ്ങനെലും എഴുതി തീർക്കാൻ നോക്കുന്നത്... സ്നേഹപൂർവ്വം...❤️❤️❤️
This is so heartwarming to see the conversations between two GOATs
നിങ്ങളുടെ തമ്പുരാട്ടി എന്തായി അതിനും ആരാധകരുണ്ടു
കാത്തിരിക്കുന്നു
Kadha...❤️❤️❤️ മായും മുന്നേ ബാക്കി കൊണ്ടു വരാൻ കഴിയും എന്ന് ഞാനും പ്രതീക്ഷിക്കുന്നു...❤️❤️❤️ സ്നേഹപൂർവ്വം...❤️❤️❤️
ബാക്കി എന്ന് വരും ബ്രോ... കട്ട വെയ്റ്റിംഗ് ഇൽ ആണ് ??
K S I...❤️❤️❤️ എഴുതുകയാണ് ബ്രോ...❤️❤️❤️ വൈകില്ലെന്നു കരുതുന്നു...❤️❤️❤️
Site il കേറിയപോൾ Achilles എന്ന പേര് കണ്ടപ്പോൾ ഒന്ന് സംശയിച്ചു... ഇത് അവൻ തന്നെ ആണോ? Story എടുത്തു നോക്കിയപ്പോൾ മനസ്സിലായി ഇത് nammde മച്ചാൻ തന്നേ എന്ന്...? തിരിച്ച് വന്നതിൽ സന്തോഷം.. ഇഷ്ടപെട്ട എഴുത്തുകാർ തിരിച്ച് വരുമ്പോ മനസ്സിന് ഒരു സന്തോഷമാണ്....❣️
Unknown kid...❤️❤️❤️ എപ്പോഴോ കുറച്ചു കുറച്ചായി എഴുതി പകുതിയിൽ അധികം തീർത്തു വെച്ചിരുന്ന കഥയാണ്. പൂർത്തിയാക്കാൻ തോന്നിയതും ശ്രെമിച്ചതും ഇപ്പോൾ ആയതുകൊണ്ട് വന്നു എന്നെ ഉള്ളൂ... എഴുത്തു നടക്കുന്നുണ്ട് വൈകാതെ തരാൻ കഴിയും എന്ന് കരുതുന്നു...❤️❤️❤️ സ്നേഹപൂർവ്വം...❤️❤️❤️
ഡിയർ അക്കി, വലിച്ചു നീട്ടി കമൻ്റ് ഇടുന്നില്ല...ചുരുങ്ങിയ വാക്കുകളിൽ പറയാം...താങ്കൾ ഒരു അനുഗ്രഹീതനായ എഴുത്തുകാരൻ ആണ്... ഇത്രയും ഇടവേള എടുത്തിട്ട് പോലും കയ്യിൽ നിന്നു പോകാതെ എത്ര ഭംഗി ആയി ആണ് എഴുതിയിരിക്കുന്നത്... ക്ലിഷേ കഥ ആണെന്ന് താങ്കൾ പറയുമ്പോഴും അത് അവതരിപ്പിച്ച് ഫലിപ്പിക്കുന്നതും കയ്യടി കിട്ടുന്നതും എഴുത്തുകാരൻ്റെ വിജയം ആണ്... ഇനി താങ്കളുടെ ഒരുപാട് രചനകൾ അടിക്കടി കിട്ടും എന്ന് പ്രതീക്ഷിക്കുന്നു... അടുത്ത പാർട്ട് എന്ന് വരും എന്ന് മാത്രം ചോദിച്ച് കൊണ്ട് നിർത്തുന്നു...
Sherlock...❤️❤️❤️ ഇവിടേക്ക് ഇടയ്ക്കിടെ വരാറുണ്ടായിരുന്നു, എങ്കിലും ഒരു കഥയുമായി വരാൻ സമയം ജോലി പിന്നെ മറ്റു കാര്യങ്ങൾ ഒക്കെ ആയി ഒന്നും നടന്നില്ല, വാക്കുകൾ ഒത്തിരി സന്തോഷം തരുന്നു,... പറയാൻ ഒത്തിരി കഥകളുണ്ട് എഴുതാനും പക്ഷെ ജീവിതം കൂടെ ഒപ്പം കൊണ്ടു പോവേണ്ടതുകൊണ്ടു, എങ്ങനെ ആവും എന്നു അറിയില്ല...❤️❤️❤️ സ്നേഹപൂർവ്വം...❤️❤️❤️
ചെറിയ ഇടവേളയ്ക്കു ശേഷമുള്ള തിരിച്ച് വരവ് ഗംഭീരം. രാമന്‍ വന്നു കുരുടി വന്നു ഇതുപോലെ മറ്റുള്ളവരും വന്നാല്‍ മതിയായിരുന്നു ??
കിച്ചു...❤️❤️❤️ ഏറ്റവും മനോഹരമായ ഒരു കാലം ഇവിടെ ഉണ്ടായിരുന്നപ്പോൾ ഇവിടം ഉപേക്ഷിച്ചു പോവുന്നത് എങ്ങനെയാ...❤️❤️❤️ പോയവരൊക്കെ തിരികെ വരണം എന്നു ഞാനും ആഗ്രഹിക്കുന്നു...❤️❤️❤️ സ്നേഹപൂർവ്വം...❤️❤️❤️
ഇഷ്ടം ??
Anup...❤️❤️❤️ ഒത്തിരി സ്നേഹം ബ്രോ...❤️❤️❤️
പ്രിയപ്പെട്ട achillies കഥ വായിച്ചിട്ടില്ല കുടമുല്ല pending ആയി.കിടക്കുന്നത് ഇപ്പോഴാ കണ്ടത്...അന്ന് വായിക്കാൻ കഴിയാഞ്ഞത് ഓർത്ത് വിഷമം.തോന്നുന്നു സമയം കിട്ടിയിരുന്നില്ല എന്നുള്ളതാണ് സത്യം...സമയമിതാ വെളുപ്പിന് 3 മണി ആവുന്നു കുടമുല്ല വായിച്ചു തീർത്തപ്പോ..ഇനിയിപ്പോ ഈ കഥ നാളെ വായിക്കും...ഇപ്പൊ കമന്റ് ഇട്ടത് എന്റെ സന്തോഷം കൊണ്ടാണ്...ചില പ്രിയപ്പെട്ട എഴുത്തുകാർ ഇവിടുന്നു പൊഴിഞ്ഞു പോയി..അതിൽ ചിലർ വലിയ ഇടവേള എടുക്കുന്നു ചിലർ ഒരു സൂചനയും ഇല്ലാതെ പോയി...അതിനിടയ്ക്ക് താങ്കളെ പോലെ ഉള്ളവരുടെ കഥകൾ കാണുമ്പോ അറിയാതെ സന്തോഷിച്ചു പോകുന്നു...
Devil with a heart...❤️❤️❤️ വായിക്കുന്നത് എപ്പോഴും എൻജോയ് ചെയ്യാൻ വേണ്ടി ആയിരിക്കണം എന്നാണ് എന്റെ ഒരു കാഴ്ചപ്പാട്, സമയം ഉള്ളപ്പോൾ ഫ്രീ ആയിരിക്കുമ്പോൾ വായിച്ചാൽ മതി, ഉറക്കം ഒക്കെ കളഞ്ഞു വായിച്ചു വേറെ പ്രശ്നങ്ങൾ ഉണ്ടാക്കരുത്,.. ഇവിടേക്ക് വരുമ്പോൾ ഈ കഥ ആയിരുന്നില്ല ഉദ്ദേശിച്ചത്, പക്ഷെ ചെയ്തുകൊണ്ടിരുന്ന കഥയ്ക്ക് ഇപ്പോഴുള്ള എന്റെ എഴുത്തു പോര എന്നു തോന്നിയപ്പോൾ ഒരു വാം അപ് ആയി എഴുതിയതാണ് ഈ സ്റ്റോറി, രണ്ടു പാർട്ട് കൂടി മനസ്സിൽ ഉണ്ട്, സമയം ആണ് എന്റെയും പ്രശ്നം...എങ്കിലും എഴുതി തീർക്കാൻ കഴിയും എന്ന് കരുതുന്നു... സ്നേഹപൂർവ്വം...❤️❤️❤️
കുരുടി.. ക്ലാസ്സ് എന്നാൽ എന്താണെന്ന് കാറ്റ് എന്നോട് ചോദിച്ചു. ഞാൻ പറഞ്ഞു "അത് കുരുടി" സ്‌നേഹം ഫ്ലോക്കി
Dey nee jeevanode undoo
ഫ്ലോക്കി...❤️❤️❤️ ഇവിടിരുന്നു കവിത എഴുതി കളിക്കാതെ പോയി കഥയുടെ ബാക്കി എഴുത്...?????? ഹി ഹി ഹി സ്നേഹപൂർവ്വം...❤️❤️❤️
ഈയ്യ് പുലിയാണ് കേട്ടാ. വെറും പുലിയല്ല, ഒരു സിംഹം....
Manu...❤️❤️❤️ ഹി ഹി ഹി...???? വാക്കുകൾക്ക് ഒത്തിരി സ്നേഹം...❤️❤️❤️
പൊളിച്ചു മുത്തേ...❤️ കൈക്ക് ഒരു പണികിട്ടി, അത് കൊണ്ട് ടൈപ് ചെയ്യുന്നത് ഒറ്റക്കയ് കൊണ്ടാ... വലിയ പാടാ അത്... എങ്കിലും ബ്രോയുടെ കഥ വായിച്ചാൽ ഒരു കമന്റ് ഇടാതെ പോകുന്നതെങ്ങനാ.... അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു...❤️
ശ്രീക്കുട്ടൻ...❤️❤️❤️ വേഗം recover ആവട്ടെ ബ്രോ...❤️❤️❤️ വേദനയിലും എനിക്ക് വേണ്ടി കുറിച്ച വാക്കുകൾക്ക് ഒത്തിരി സ്നേഹം...❤️❤️❤️ അടുത്ത ഭാഗം എഴുതിക്കൊണ്ടിരിക്കുന്നു ബ്രോ...❤️❤️❤️ സ്നേഹപൂർവ്വം...❤️❤️❤️
കുരുടി മച്ചാ? ഒരുപാട് നാളുകൾക്ക് ശേഷമാണ് ഒരു കഥ വായിക്കുന്നത്... തപ്പി വന്നപ്പോൾ നിന്റെ പേര് കണ്ട് നിരാശപ്പെടുത്തില്ല എന്ന വിശ്വാസത്തിൽ വായിച്ചതാണ്, എനിക്ക് തെറ്റിയില്ല നന്നായിട്ടുണ്ട്
Hyder...❤️❤️❤️ ഒരുപാട് നാളുകൾക്ക് ശേഷം പഴയ ആളുകളെ കാണാൻ കഴിയുമോ എന്നു ഞാനും കരുതിയിരുന്നു...❤️❤️❤️ ഒരു മിസ്സിനെ തന്നിട്ട് മുങ്ങിയത് ഓർമ ഉണ്ടോ ആവോ...? സ്നേഹപൂർവ്വം...❤️❤️❤️
Hyder oru story ezhuthu
Pending stories ഒക്കെ എഴുത് ബ്രോ especially പുലിവാൽകല്യാണം season 2.
സുന്ദരം മനോഹരം...❤️