← Back to ഏട്ടത്തി [Achillies]

Comments

ഏട്ടത്തി [Achillies] · approved reader discussion

V I S H N U 'S • 2023-08-28 22:52

Super......

Achillies • 2023-08-30 13:36

VISHNU'S...❤️❤️❤️ ഒത്തിരി സ്നേഹം ബ്രോ...❤️❤️❤️

? ? ? ? • 2023-08-28 22:50

Nalla story ?

Achillies • 2023-08-30 13:35

Jack...❤️❤️❤️ Thankyou Jack...❤️❤️❤️

Jack • 2023-08-28 20:01

തിരിച്ചു വന്നതിൽ സന്തോഷം ❤️❤️ അടിപൊളി കഥ ❤️✨️

Achillies • 2023-08-30 13:34

Jack...❤️❤️❤️ ഒത്തിരി സ്നേഹം ബ്രോ...❤️❤️❤️

മൗലി • 2023-08-28 19:29

നിങ്ങളുടെ എല്ലാ കഥകളും ഞാൻ വായിച്ചിരുന്നു, ഇപ്പോൾ വീണ്ടും പുതിയ കഥയുമായി വന്നതിൽ സന്തോഷം, ഇതിനൊരു അടുത്ത ഭാഗം ഉണ്ടോ കാരണം തുടരും എന്നെര്ത്തിയിരുന്നു, ഇ ഭാഗത്തിൽ തന്നെ എല്ലാം എഴുതി അപ്പോൾ അടുത്ത ഭാഗം മുതൽ കഥയിൽ എന്താണെന്നുള്ള ഒരു ആകാംഷ കാത്തിരിക്കുന്നു അടുത്ത പാർട്ടിന്

Achillies • 2023-08-30 13:34

മൗലി...❤️❤️❤️ ഒത്തിരി സ്നേഹം ബ്രോ❤️❤️❤️ അടുത്ത ഭാഗം ഉണ്ട്, വൈകാതെ വരും. പറയാതെ വെച്ച കുറച്ചു കാര്യങ്ങൾ ഒക്കെ ഉണ്ട്...??? സ്നേഹപൂർവ്വം...❤️❤️❤️

༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻ • 2023-08-28 19:28

Achillies അണ്ണോ ? തകർപ്പൻ തിരിച്ചു വരവ് തന്നെ⚡.ഇപ്പോഴാ അങ്ങട് ശെരി ആയെ?.ഇനി പൊളിക്കും❤️. കിച്ചുൻ്റെയും ചക്കിയുടെയും ബാക്കി കഥക്കായി waiting??.....

Achillies • 2023-08-30 13:32

യക്ഷി...❤️❤️❤️ തിരിച്ചു വരവ് എന്നൊന്നും പറയാൻ ഒക്കില്ല...ഇവിടെ ഇടയ്ക്ക് ഉണ്ടായിരുന്നു, എഴുതി പകുതിയാക്കി വെച്ചിരുന്നതാണ് ഈ കഥ, ജീവിതം എന്തൊക്കെയോ പഠിപ്പിക്കാൻ ശ്രെമിച്ചു, എന്തൊക്കെയോ പഠിച്ചു... കിച്ചുവും ചക്കിയും എന്തായാലും തിരികെ വരും... ഒത്തിരി സ്നേഹം...❤️❤️❤️ സ്നേഹപൂർവ്വം...❤️❤️❤️

ഹസി? • 2023-08-28 15:31

Happy to see you back ?. Big fan . Happy Onam ?

അനീഷ് • 2023-08-28 23:55

പൊളിച്ച്‌ ബ്രോ കിടു എനിക്ക് ഇഷ്ട്ടമായി തുടർന്നും പ്രേധീക്ഷിക്കുന്നു ?????

Achillies • 2023-08-30 13:29

അനീഷ്...❤️❤️❤️ തുടർന്നും ഉണ്ടാവും...❤️❤️❤️

Achillies • 2023-08-30 08:43

ഹസി...❤️❤️❤️ ഇവിടെ ആയിരിക്കാൻ എനിക്കും സന്തോഷമാണ് ഹസി...❤️❤️❤️ ഹാപ്പി ഓണം...❤️❤️❤️ സ്നേഹപൂർവ്വം...❤️❤️❤️

JOSEPH • 2023-08-28 14:53

??

Achillies • 2023-08-30 08:41

JOSEPH...❤️❤️❤️ ഒത്തിരി സ്നേഹം...❤️❤️❤️

RK • 2023-08-28 14:24

തുടക്കം ഗംഭീരം, ഹൃദയസ്പർശിയായ തുടർ ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു.

വിഷ്ണു • 2023-08-28 14:12

എന്റമ്മോ മാസ്സ്... അങ്ങനെ മറക്കാൻ പറ്റാത്ത മന്ത്രുകൻ.. കുടമുല്ലയും, ആറവുകാരനും മാത്രം മതി ഈ എഴുത്തുകാരന്റെ മാസ്സ് അറിയാൻ... ഇതു അതിമനോഹരമായ ഒരു ലവ് സ്റ്റോറിയാകും ഉറപ്പ് ഉണ്ട്... ???? കത്തിരിക്കുന്നു ?

Achillies • 2023-08-30 08:40

വിഷ്ണു...❤️❤️❤️ ഒത്തിരി നാളുകൾക്ക് ശേഷം എഴുതിയതാണ്, എന്താവും എന്നറിയില്ല, അധികം പ്രതീക്ഷ ഇല്ലാതെ വായിക്കുന്നതാണ് നല്ലതെന്ന് തോന്നുന്നു, cliche അല്ലാതെ മറ്റൊന്നും ആവാൻ ചാൻസ് ഇല്ലാത്ത സ്റ്റോറിയാണ്... എനിക്ക് തരുന്ന സപ്പോർട്ടിന് ഒത്തിരി സ്നേഹം...❤️❤️❤️ സ്നേഹപൂർവ്വം...❤️❤️❤️

Mave • 2023-08-28 13:45

Happy to see you back ?✨️

Achillies • 2023-08-30 08:36

Mave...❤️❤️❤️ Happy to be back...❤️❤️❤️ ഒത്തിരി സ്നേഹം...❤️❤️❤️

Monkey • 2023-08-28 13:15

Yugam തൊട്ടു thudangiya ishtam aa waiting nxt part

Achillies • 2023-08-30 08:35

Monkey...❤️❤️❤️ എനിക്കുവേണ്ടി കാത്തിരിക്കുന്നതിൽ ഒത്തിരി സന്തോഷം ബ്രോ അന്ന് മുതൽ തരുന്ന സപ്പോർട്ടിനു ഒത്തിരി സ്നേഹം...❤️❤️❤️ സ്നേഹപൂർവ്വം...❤️❤️❤️

Pream na • 2023-08-28 13:14

Rajavu vannu makkale kok.

Achillies • 2023-08-30 08:32

Pream na...❤️❤️❤️ ഒത്തിരി സ്നേഹം ബ്രോ❤️❤️❤️

Holy • 2023-08-28 13:14

Adisakke monuse kidu?????

Devy • 2023-08-28 13:26

അതെന്തായാലും കലക്കി

Achillies • 2023-08-30 08:31

Holy...❤️❤️❤️ ഒത്തിരി സ്നേഹം holy...❤️❤️❤️

Ha • 2023-08-28 13:14

Nee vannathu nannayi ini annu kali

Achillies • 2023-08-29 16:13

Ha...❤️❤️❤️ ഒത്തിരി സ്നേഹം...❤️❤️❤️

Kabuki • 2023-08-28 13:13

Main the cameo come here waiting ayirunnu ninne

Achillies • 2023-08-29 16:12

Kabuki...❤️❤️❤️ എനിക്ക് വേണ്ടി കാത്തിരുന്നതിന് ഒത്തിരി സ്നേഹം...❤️❤️❤️

Kamikan • 2023-08-28 13:13

Ninte theerichu varavu annu ashwasam nxt part

Kamuki • 2023-08-28 13:12

Welcome back ❤️❤️❤️❤️❤️

Achillies • 2023-08-29 16:12

Kamuki...❤️❤️❤️ Thankyou കാമുകി...❤️❤️❤️

FANTACY KING • 2023-08-28 12:56

Kidu ?

Achillies • 2023-08-29 16:11

FANTACY KING...❤️❤️❤️ ഒത്തിരി സ്നേഹം...❤️❤️❤️

പറവ • 2023-08-28 12:50

He is back ❤️

കൊമ്പൻ • 2023-08-28 12:42

?

Fayaz Ali • 2023-08-28 12:56

കൊമ്പാ നിങ്ങൾ ജീവിച്ചിരിപ്പുണ്ടല്ലേ?? ഈ സൈറ്റിലെ നല്ലൊരു എഴുത്തുകാരനായ നിങ്ങളൊക്കെ പുതിയ കഥയുമായി വരാത്തതിൽ നല്ല വിഷമമുണ്ട് ബ്രോ ?..തന്റെ കഥയൊക്കെ വായിക്കാൻ നല്ല രസവാരുന്നു ❤️... പുതിയൊരു അവിഹിതം, ചീറ്റിംഗ് സ്റ്റോറി പ്രതീക്ഷിക്കുന്നു കൊമ്പാ ??

Achillies • 2023-08-29 16:11

ആശാനേ...❤️❤️❤️ ❤️❤️❤️

അരുൺ ലാൽ • 2023-08-28 12:41

Thalaivaa... Ith evidaayirunnu... Madangi vannathil santhosham..

Achillies • 2023-08-30 13:28

അരുൺ...❤️❤️❤️ എവിടെയൊക്കെയോ ആയിരുന്നു... ഇപ്പൊ ഇവിടെ തിരിച്ചെത്തി??? സ്നേഹപൂർവ്വം...❤️❤️❤️