Comments
Supper ...nannayi ..വന്ന പാർട്ടുകൾ എല്ലാം പൊളി തന്നെയാണ് കേട്ടോ...നല്ല ശൈലി ...കാണാം ..
❤️❤️❤️❤️
ഭാഗം 7 സബ്മിറ്റ് ചെയ്തിട്ടുണ്ട്.
Nice
ഇന്ന് വരുമോ
Post cheytho enikk kittunnilla
ഇപ്പൊ പബ്ലിഷ് ചെയ്യും.
ബാക്കി താ പൊന്നേ..
നാളെ 31/8 ചൊവ്വ സബ്മിറ്റ് ചെയ്യും..
കിടിലൻ ? അടുത്ത പാർട്ട് എപ്പോ വരും ബ്രോ?
Nthappo paraya....all in all story.....u r great man...thanks for this story...
Next eppo varum
ഗംഭീരമായി ഇത്തവണ. തുടക്കം മുതൽ അവസാരം വരെ ഫീൽ നിലനിർത്തി. അപൂർവ്വം ചില കഥാകേളെ അ ങ്ങനെയുള്ളൂ.
കഥ വായിക്കാൻ താമസിച്ചു പോയി, അത് കൊണ്ട് തന്നെ ഇതുവരെ ഉള്ള എല്ലാ ഭാഗവും ഒറ്റ ദിവസം കൊണ്ട് തന്നെ വായിച്ചു വർണിക്കാൻ വാക്കുകൾ ഇല്ല.എല്ലാ ഭാഗവും ഒരുപോലെ മികച്ചതാണ്. ❤️❤️❤️❤️❤️❤️❤️❤️. Katta waiting for next part and your next story bro❤️❤️❤️❤️❤️❤️❤️
മച്ചാനെ... ഒന്നും പറയാനില്ലാട്ടോ... കുറച്ചു മുന്നേ 5 വായിച്ചു തീർന്ന ഉടനെ നേരെ ഇങ്ങോട്ടെക്ക് തുള്ളിയതാ....വെറുതെ ആയില്ല...പൊളിച്ചടുക്കി ബ്രോ... എല്ലാം കൊണ്ടും ഉഷാറായിട്ടുണ്ട്... പെരുത്തിഷ്ടായി... ഇതിപ്പോ ഓരോ ഭാഗം കഴിയുംതോറും ഏടത്തിയും കുഞ്ഞേച്ചിയും മത്സരമാണല്ലോ.....എന്തായാലും കുഞ്ഞേച്ചി ഒന്ന് അയഞ്ഞത് നന്നായി ...അല്ലെ അമ്പൂട്ടാൻ രണ്ടാൾടെയും ഇടയിൽ കിടന്ന് ചക്രശ്വാസം വലിച്ചേനെ..... എന്തൊക്കെയായാലും പെരുത്തിഷ്ടായി ബ്രോ.... കുഞ്ഞേച്ചിക്കും ഏടത്തിക്കുമായി കാത്തിരിക്കുന്നു ബ്രോ... കട്ട വെയ്റ്റിങ്....
കൊള്ളാം തുടരുക ???
Pdf aaki edaamo
Aadhyam complete aakatte bro
ഇത്തവണ കുഞ്ഞേച്ചിയും ഏട്ടത്തിയും ഒരുപോലെ സ്കോർ ചെയ്തല്ലോ...!!! അവസരമുണ്ടാക്കിക്കൊടുത്തു കുഞ്ഞേച്ചി മാതൃകയായപ്പോൾ കിട്ടിയ അവസരം പരമാവധി മുതലാക്കി ഏട്ടത്തി...!!! അടുത്ത പാർട്ടിന് വെയ്റ്റിങ്
മച്ചാനെ സൂപ്പർ രണ്ട് പേരും മത്സരിച്ച് പ്രേമിക്കുകയാണല്ലോ അവനെ അവൻ തിരിച്ചും അത് ഒരേപോലെ കൊടുക്കാൻ പാട് പെടുന്നു പാവം.എന്തായാലും കുഞ്ഞേച്ചി ഏട്ടത്തിയമ്മയെ സ്വീകരിച്ചല്ലോ ചെക്കൻ പാതി ജയിച്ചു.പിന്നെ ഏടത്തിയുടെ വീട്ടിൽ പോയിട്ടുള്ള മുഹൂർത്തങ്ങളും ഒന്നാകലും എല്ലാം സൂപ്പർ ആയിരുന്നു.തുടർന്നും നന്നായി മുന്നോട്ട് പോകട്ടെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. Withlove sajir?
ഏട്ടത്തിയുടെ കൂടെ ഉളളത് വായിക്കാനാണ് കൊതി....❤️
?????
സത്യം പറയാലോ insestinod ഒട്ടും താല്പര്യമില്ല അതു കൊണ്ട് a ഭാഗങ്ങൾ skip ചെയ്തു എന്നാൽ ഏടത്തി ആയുള്ള ഭാഗങ്ങൾ orupad enjoy ചെയ്തു. കൂടുതൽ എടത്തി ആയുള്ള ഭാഗങ്ങളും പിന്നെ ശ്യാമ ചേച്ചിയെയും ഉൾപ്പെടുത്തണം എന്ന് req ചെയ്യുന്നു....
Kure bhaagangal iniyum varaanirikkunnu. Athinidayil enthum sambhavikkaam ???
എല്ലാ കമന്റിനും റിപ്ലെ ചെയ്തിരുന്നു.... പക്ഷെ ഒന്നും update ആവുന്നില്ല... അതെന്താവും?
Mr പ്രകാശ്❤❤❤ എവിടെ ആയിരുന്നു ഇത്ര നാൾ...❤❤❤ അല്ലേലും അവതരിക്കാൻ ഓരോരുത്തർക്കും ഓരോ സമയം ഉണ്ടല്ലോ അല്ലെ... കുഞ്ഞേച്ചിയുടെ പ്രണയവും കാമവും കുശുമ്പും കുറുമ്പും അവസാനം ഏട്ടത്തിയുടെ വക ഉള്ള വാത്സല്യ രതി കൂടെ ആയപ്പോൾ പിടിച്ചാൽ കിട്ടാത്ത അവസ്ഥ ആയിപ്പോയി... കുഞ്ഞേച്ചിക്ക് അമ്പുവിനോടുള്ള സ്വാർത്ഥത ഏട്ടത്തിക്ക് പണിയാവുമോ എന്ന് കരുതിയെങ്കിലും അവിടുന്ന് വളച്ചെടുത്തൊണ്ട് ഇലയ്ക്കും മുള്ളിനും കേടുവരാതെ കൊണ്ടുവന്ന വരവിന് hats off dear... ഇനി വല്യേച്ചി കൂടെ വരുമ്പോൾ കുഞ്ഞേച്ചി ഉറഞ്ഞു തുള്ളുമോ എന്തോ... അടുത്ത കഥയോ എത്ര കഥയോ തുടങ്ങിക്കോളൂ...പകുതിക്ക് നിർത്തി പോവരുതെന്ന റിക്വസ്റ്റ് മാത്രേ ഉള്ളൂ... ഹാപ്പി ഓണം ബ്രോ ... ❤❤❤ സ്നേഹപൂർവ്വം...❤❤❤
Thankyoooo Bro ?????? Happy Onam????
ഇതിലും നല്ല കമന്റ് സ്വപ്നങ്ങളില്‍ മാത്രം…വളരെ വളരെ നന്ദി ബ്രോ….. ??????
എഴുത്തു കൊണ്ടുള്ള മായാജാലക്കാര.??❤️
??????thankyoooo Bro??
Adipoli ♥️❤️
Thankyooooo ?????
?❤️❤️❤️
?????
Super ആയിട്ടുണ്ട്, പ്രണയത്തിന്റെ extreme ലെവൽ ആണ് കഥയിലുടനീളം പ്രതിപാതിക്കുന്നത്. ഓരോ വരിയും ആ ഫീലോടെ വായിക്കാനും പറ്റുന്നുണ്ട്. രണ്ടുപേരെയും ഒരേ പോലെ പ്രണയിച്ചും, ലാളിച്ചും?, സന്തോഷത്തോടെ പോകട്ടെ
Thnkyooooooo Bro??????
പ്രണയവും കാമവും രണ്ടും ഒരു നാണയത്തിന്റെ ഇരുവശങ്ങൾ പോലെയാണല്ലോ അതുകൊണ്ട് തന്നെ വളരെ ആത്മാർത്ഥ നിറഞ്ഞ പ്രണയകാവ്യം വായിച്ചു തീർത്ത ഒരു ഫീലാണ് 6 ഭാഗങ്ങളും വായിച്ചപ്പോൾ കിട്ടിയത്, വളരെ മനോഹരമായാണ് സുഹൃത്തേ നിങ്ങൾ ആ കഥ എഴുതിയത് ഓരോ കഥ കഴിയുമ്പോളും അടുത്തതിനായുള്ള കാത്തിരിപ്പിന് എന്താ പറയുക, അത്രമേൽ അടുത്തതെന്താണെന്നറിയൻ ആകാംഷ നിറഞ്ഞ ഒരുകാതിരിപ്പാണ്, "കല്ലാണെങ്കിൽ പോലും കടിച്ചു നോക്കി രുചിയറിയണമെന്ന തോന്നും " "പ്രണയത്തിനും കാമത്തിനും ഒഴിച്ചുകൂടാനാകാത്ത ഒരു മാസ്മരികത മഴയ്ക്കുണ്ട് " ഈ വരികളൊക്കെ വല്ലാത്ത ഒരു അനുഭൂതിയിൽ എത്തിച്ചു കളഞ്ഞു. ഓരോ പാർട്ട് കഴിയുമ്പോളും അടുത്തത് എത്രയും പെട്ടെന്ന് വരട്ടെ എന്നാഗ്രഹിച്ചുപോകുവാണ്. ഏട്ടത്തിയെ സ്നേഹിച്ചു സ്നേഹിച്ച്ചു ഒഴിവാക്കാൻ പറ്റാത്ത ഒരുകഥാപാത്രമായിരിക്കുന്നു സേതു ഏട്ടത്തി അങ്ങനെ തന്നെ ആയിക്കാണും എല്ലാ വായനക്കാർക്കും, കുഞ്ഞേച്ചിയുമായുള്ള പൂർണമായ ഒരു സംഗമം അതെല്ലാവരും ഇപ്പോൾ ആഗ്രഹിക്കുന്നു, അടുത്ത ഭാഗം കൂടെ എത്രയും പെട്ടെന്ന് ഒന്ന് പൂർത്തീകരിച്ചാൽ നന്നാവുമെന്ന് തോന്നുന്നു. അതാണ് അടുത്തതായി എല്ലാവരും കാത്തിരിക്കുന്നത്, കഥ വരാനുള്ള താമസം കാരണം ഞാൻ അടുത്തപാർട് എഴുത്തിയാലോ എന്ന് വരെ ആലോചിച്ചു പോയി പിന്നെ കഥകരന്റെ സ്വാതന്ത്ര്യത്തിൽ കൈ കടത്തുന്നത് ശെരിയല്ല എന്ന് തോന്നി, വളരെ മനോഹരമായി തന്നെ ഇതുവരെ എത്തി, ഇനിയും ഇതുപോലെ തന്നെ മുന്നോട്ടുപോകട്ടെ അവസാന പാർട്ടിലെ ഏട്ടത്തിയുമായുള്ള സമാഗമം വളരെ പെട്ടെന്നു തീർന്നുപോയി പിന്നെ സാഹചര്യവും അതായിരുന്നല്ലോ. അതുപോലെ തന്നെ പുതിയ ഒരു കഥക്കുള്ള പ്ലാൻ ഉണ്ടെന്നു പറഞ്ഞു ഒരഭിപ്രായം പറയട്ടെ : പുതിയ ഒരു കഥ കൂടെ എഴുതിയാൽ ഈ കഥയുടെ മനോഹാരിത കുറയാൻ സാധ്യതയുണ്ട് പകരം ഒരു പാർട്ട് കൂടെ ഇത് എഴുതിയിട്ട്, ഇതിൽ തന്നെ ഉൾകൊള്ളിച്ചുകൊണ്ട് പുതിയ ആശയങ്ങൾ എഴുതിക്കൂടെ. ഒരുപാടു കാര്യങ്ങൾ മനസിലുണ്ട് പറയാനുള്ള പരിമിതി മൂലം ഇവിടെ നിർത്തട്ടെ, ഉടൻ തന്നെ അടുത്തഭാഗം പ്രതീക്ഷിക്കുന്നു ദിവസങ്ങൾ കൂട്ടി ഞങ്ങൾ വായനക്കാരെ വേദനിപ്പിക്കരുതേ ???????
Thnkyooooo Bro????????? ഈ കഥ ഇത്രയേറെ ആസ്വദിച്ചു വായിക്കുന്നു എന്ന് കേൾക്കുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു. പിന്നേ പുതിയ കഥയെപ്പറ്റിയുള്ള അഭിപ്രായം സ്വീകരിച്ചിരിക്കുന്നു. ഇതിന്റെ അവസാനത്തോടെ ആ കഥ ആരംഭിക്കാം..
വളരെ നന്നായിട്ടുണ്ട് മച്ചാനെ❤️❤️... Waiting for the next part??...
thankyoo Bro???????????????
നിങ്ങള്‍ തന്നെ ഒരു കമന്റ് പറഞ്ഞ് താ, ഞാൻ അത് ഇടാം, കാരണം എനിക്ക് വാക്കുകൾ ഇല്ല ഇതൊക്കെ വിവരിക്കാൻ, അത്രക്ക് മനോഹരം ആണ് ?? ഒരുപാട് സ്നേഹം ❤️
ഇതിലും നല്ല കമന്റ് സ്വപ്നങ്ങളില്‍ മാത്രം...വളരെ വളരെ നന്ദി ബ്രോ... ??????
Beautiful... Wow.... nothing to say.... fantastic feeling.... Continue writing like this...
thankyoo Bro?????????????????
പ്രണയവും കാമവും രണ്ടും ഒരു നാണയത്തിന്റെ ഇരുവശങ്ങൾ പോലെയാണല്ലോ അതുകൊണ്ട് തന്നെ വളരെ ആത്മാർത്ഥ നിറഞ്ഞ പ്രണയകാവ്യം വായിച്ചു തീർത്ത ഒരു ഫീലാണ് 6 ഭാഗങ്ങളും വായിച്ചപ്പോൾ കിട്ടിയത്, വളരെ മനോഹരമായാണ് സുഹൃത്തേ നിങ്ങൾ ആ കഥ എഴുതിയത് ഓരോ കഥ കഴിയുമ്പോളും അടുത്തതിനായുള്ള കാത്തിരിപ്പിന് എന്താ പറയുക, അത്രമേൽ അടുത്തതെന്താണെന്നറിയൻ ആകാംഷ നിറഞ്ഞ ഒരുകാതിരിപ്പാണ്, "കല്ലാണെങ്കിൽ പോലും കടിച്ചു നോക്കി രുചിയറിയണമെന്ന തോന്നും " "പ്രണയത്തിനും കാമത്തിനും ഒഴിച്ചുകൂടാനാകാത്ത ഒരു മാസ്മരികത മഴയ്ക്കുണ്ട് " ഈ വരികളൊക്കെ വല്ലാത്ത ഒരു അനുഭൂതിയിൽ എത്തിച്ചു കളഞ്ഞു. ഓരോ പാർട്ട് കഴിയുമ്പോളും അടുത്തത് എത്രയും പെട്ടെന്ന് വരട്ടെ എന്നാഗ്രഹിച്ചുപോകുവാണ്. ഏട്ടത്തിയെ സ്നേഹിച്ചു സ്നേഹിച്ച്ചു ഒഴിവാക്കാൻ പറ്റാത്ത ഒരുകഥാപാത്രമായിരിക്കുന്നു സേതു ഏട്ടത്തി അങ്ങനെ തന്നെ ആയിക്കാണും എല്ലാ വായനക്കാർക്കും, കുഞ്ഞേച്ചിയുമായുള്ള പൂർണമായ ഒരു സംഗമം അതെല്ലാവരും ഇപ്പോൾ ആഗ്രഹിക്കുന്നു, അടുത്ത ഭാഗം കൂടെ എത്രയും പെട്ടെന്ന് ഒന്ന് പൂർത്തീകരിച്ചാൽ നന്നാവുമെന്ന് തോന്നുന്നു. അതാണ് അടുത്തതായി എല്ലാവരും കാത്തിരിക്കുന്നത്, കഥ വരാനുള്ള താമസം കാരണം ഞാൻ അടുത്തപാർട് എഴുത്തിയാലോ എന്ന് വരെ ആലോചിച്ചു പോയി പിന്നെ കഥകരന്റെ സ്വാതന്ത്ര്യത്തിൽ കൈ കടത്തുന്നത് ശെരിയല്ല എന്ന് തോന്നി, വളരെ മനോഹരമായി തന്നെ ഇതുവരെ എത്തി, ഇനിയും ഇതുപോലെ തന്നെ മുന്നോട്ടുപോകട്ടെ അവസാന പാർട്ടിലെ ഏട്ടത്തിയുമായുള്ള സമാഗമം വളരെ പെട്ടെന്നു തീർന്നുപോയി പിന്നെ സാഹചര്യവും അതായിരുന്നല്ലോ. അതുപോലെ തന്നെ പുതിയ ഒരു കഥക്കുള്ള പ്ലാൻ ഉണ്ടെന്നു പറഞ്ഞു ഒരഭിപ്രായം പറയട്ടെ : പുതിയ ഒരു കഥ കൂടെ എഴുതിയാൽ ഈ കഥയുടെ മനോഹാരിത കുറയാൻ സാധ്യതയുണ്ട് പകരം ഒരു പാർട്ട് കൂടെ ഇത് എഴുതിയിട്ട്, ഇതിൽ തന്നെ ഉൾകൊള്ളിച്ചുകൊണ്ട് പുതിയ ആശയങ്ങൾ എഴുതിക്കൂടെ. ഒരുപാടു കാര്യങ്ങൾ മനസിലുണ്ട് പറയാനുള്ള പരിമിതി മൂലം ഇവിടെ നിർത്തട്ടെ, ഉടൻ തന്നെ അടുത്തഭാഗം പ്രതീക്ഷിക്കുന്നു ദിവസങ്ങൾ കൂട്ടി ഞങ്ങൾ വായനക്കാരെ വേദനിപ്പിക്കരുതേ ???????
Bro super
thankyoo Bro????????
കിടിലം ബ്രോ..... ???????? ഇതങ്ങോട്ട് തുടർന്ന് കൊണ്ടേ ഇരിക്കണം അവരുടെ ജീവിതാവസാനം വരെ. വായിക്കാൻ അത്രയും സന്തോഷം ഉണ്ട്
thankyoo Bro????????അങ്ങനെ തന്നെയങ്ങ് പോകുമെന്ന് കരുതാം...
Cover girl Araan
അറിഞ്ഞൂടാ ബ്രോ...ഏതോ തെലുഗു നടി ആണെന്ന് തോന്നുന്നു.
Peru change cheythu oru adipoli perakk bro?
മാറ്റാം ബ്രോ...മാറ്റിയിരിക്കും ?????
Ente ponno enna oru feela?.angu alinjupoyi..kazhinja bhagangalilonnum ithra pranayam vannathayi thonniyilla pakshe ithil pranayam ingane thulumbum pole.bro, pranayavum kambiyum oru pole kondpovan brok vallatha oru kazhivundtto..aa love feel poyi verum lust ennulla athilek verathe thanne ezuthiyirikunnu.valare ishttayi.adutha bhagangal vayikanayi aakamsayode kathirikunnu.ee love line nashttapett poovathe ezthane bro.athanu ee kadhayude main attraction.❤️
thankyoo Bro? ഒരുപാട് സന്തോഷം തരുന്ന വാക്കകള്‍ക്ക് പകരം തരാന്‍ അടുത്ത ഭാഗം തുടങ്ങിക്കഴിഞ്ഞു..?????
എന്താ മാഷേ നിങ്ങളീ സൈറ്റിൽ വരാൻ താമസിച്ചേ. കഥ തകർത്തു... അന്യായ ഫീലാണ് ഒരുരക്ഷയുമില്ല...കുഞ്ഞേച്ചിയെപ്പോലെ ഏട്ടത്തിയമ്മയും നിമ്മിയെ അംഗീകരുക്കുമായിരിക്കും അല്ലെ ബ്രോ..ഭാവിയിൽ ഒരടിപൊളി ത്രീസം പ്രതീക്ഷിക്കാമോ...
കണ്ടതു അങ്ങ് സംഭവിക്കുന്നതാണ് ബ്രോ...മുന്‍കൂട്ടി തീരുമാനിച്ചതോന്നും വന്നിട്ടേയില്ല...അതൊരു ഒഴിക്കില്പ്പെട്ടങ്ങ് പോകുന്നതാ...ബാക്കി എഴുതി വരുമ്പോള്‍ എങ്ങനെയാവുമെന്നു സത്യം പറഞ്ഞാ ഇപ്പൊ എനിക്ക് പോലും അറിയില്ല. എഴുതിത്തുടങ്ങുബോള്‍ ഉണ്ടായിരുന്ന ചിന്തകളൊക്കെ കൈവഴികളായി പിരിഞ്ഞുപോയി. അടുത്ത മിനിറ്റില്‍ എങ്ങനെ വരുമെന്നറിയാന്‍ ആ മിനിറ്റ് വരണം..?????????
ഒന്നും പറയാനില്ല, ഗ്രസ്റ്റ് വർക് മച്ചാ. ഇജാതി ഫീൽ ഉള്ള കഥകൾ വളരെ കുറവാണ്.
thankyoo Bro???????????????
Super ❤️
thankyoo Bro?
ചേട്ടോ ???? എന്തു പറയണം എന്ന് അറിയുന്നില്ല സത്യം പറഞ്ഞാൽ. യാത്രയോ എഴുതുകാരുള്ള നമ്മുടെ ഈ സയിറ്റിൽ ഞാൻ വായിക്കുന്നത് ആകെ 6.7 ആളുകളുടെ കഥ മാത്രം. അങ്ങനെ പറയാൻ കാരണം കഥ ഇഷ്ടം ആണ് എന്ന് ഇനി പ്രേതേകം പറയണ്ട ആവിശ്യം ഇല്ലാലോ കുഞ്ഞേച്ചി യുടെ സ്നേഹം കണ്ടപ്പോൾ മനസിന് എന്തോ പോലെ തോന്നുന്നു. ഏട്ടത്തിയമ്മഏട്ടത്തിയമ്മ യും മനസിനെ ഒരുപാട് സ്വാധിനിച്ചു ?? " എനിക്കും ഉണ്ട് ഇത് പോലെ ഒരു ഏട്ടത്തിയമ്മ ആ തെണ്ടി ചേട്ടാൻ ജീവിതത്തിൽ ആകെ എനിക് ചെയ്ത ഒരു ഉപകാരം ആയിരിക്കും ചേച്ചിയെ ഇങ്ങോട്ട് കൊണ്ട് വന്നത്. വന്നപ്പോൾ ഞാൻ കരുതിയിരുന്നത് ആ നാറിയെ പോലെ ആയിരിക്കും എന്ന് ആണ് പക്ഷെ ഇന്ന് എനിക് എന്റെ അമ്മയെ പോലെ ആണ് ചേച്ചി വീട്ടിൽ ഞാൻ ചെയുന്ന എല്ലാ കരങ്ങൾക്കും സപ്പോർട് നിൽക്കുന്ന ഒരാൾ.അവൻ കാണാതെ അവന്റെ പൈസ അടിച്ചു മതി തരും എന്തിനും കടക് കൂടെ നില്കും ?. " അപ്പോൾ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ???
സന്തോഷം പകരുന്ന വാക്കുകള്‍ക്ക് ഒരു പാട് നന്ദി bro?????
മുത്തേ നല്ല എഴുത്താണ് സ്റ്റോറി ??
thankyoo Bro??????????????
ഇജ്ജാതി ഫീൽ...?????
thankyoo Bro????????????
വളരെ നല്ല അവതരണശയിലി. തുടർന്നും എഴുതണം. അടുത്ത ഭാഗം പെട്ടെന്ന് പോരട്ടെ. അക്ഷമയോടെ കാത്തിക്കുന്നു സസ്നേഹം
thankyoo Bro?
സത്യം പറയാമല്ലോ, നിങ്ങൾ ഈ കഥയുടെ പേര് മാറ്റുന്നത് വരെ ഞാൻ ഈ കഥ വായിച്ചിട്ടില്ല, അതിനു ഈ തൂലിക നാമവും ഒരു കാരണം ആയി എന്ന് പറയാം... എന്നാൽ ഈ കഥ വായിച്ചപ്പോൾ എൻറെ മനസ്സിൽ ഉണ്ടായിരുന്ന തെറ്റിദ്ധാരണകൾ എല്ലാം മാറി. നിങ്ങൾ നല്ല ഒരു എഴുത്തുകാരൻ ആണ്... അധികം വേഗത ഇല്ലാതെ എല്ലാ ബന്ധങ്ങളും അതിന്റെ ഫീലോടെ വിവരിച്ചിരിക്കുന്നു. കൂടുതൽ ഒന്നും പറയുന്നില്ല, WAITING FOR NEXT PART
സത്യം. ഞാനും പേര് കാരണം ആണ് ആദ്യം വായിക്കാതിരുന്നത്. പിന്നെ പേര് മാറ്റിയപ്പോ വായിക്കാന്നു കരുതി എടുത്തപ്പോ വീണ്ടും പഴയ പേര് കണ്ടു, അതുകൊണ്ട് വേണ്ടാന്നു വെച്ച്. പിന്നെ ഏതോ ഒരു കഥയുടെ കമന്റിൽ ആരോ ഈ കഥയെ കുറെ പൊക്കി പറയുന്നത് കണ്ടു. അങ്ങനെ വായിക്കാൻ തുടങ്ങിയതാണ്. ആ കമന്റ് ഇട്ടവന് നല്ലത് വരട്ടെ ?
ആ കമന്റ് ഇട്ടവന് ഞാനും നന്ദി പറയുന്നു....ഒപ്പം ഈ കമന്റിനു നിറഞ്ഞ സ്നേഹം തിരിച്ചു തരുന്നു....?????
ചില കമന്റുകള്‍ പല തിരിച്ചറിവുകള്‍ നല്‍കും.....തീര്ച്ചയായിം തൂലികാ നാമം കൂടെ മാറ്റുന്നതാണ്...ഒരുപാട് സന്തോഷം അറിയിക്കുന്നു...?????
പറയാൻ വാക്കുകൾ ഇല്ല ബ്രോ..! You are a fuckin magician ????. ഈ ഭാഗവും അടിച്ചുപൊളിച്ചു. Waiting For The Next Part ❣️ You are the best ?
thankyoo Bro??????????? ഒരുപാട് സന്തോഷം ???
Oooff oru rakshayum ella bro.. maarakam❤️❤️❤️
thankyoo Bro?
ഏടത്തിയും കുഞ്ഞേച്ചിയും ???? പ്രണയിക്കുവാണെങ്കിൽ ഇതുപോലെ രണ്ടെണ്ണത്തിന്നെ വേണം, ബ്രോ തകർത്തു ????
thankyoo Bro?
Edo kadha threasome akuo pls, nalla kadha anu
കഥ പോകുന്ന പോക്കില്‍ അത് സുഖമാകില്ല എന്നാണ് കൂടുതല്‍ പേരും പറയുന്നത്....മ്മക്കൊരു 3സം കഥ വേറെ അങ്ങ് ഉണ്ട്ക്കാം ബ്രോ
വൗ….. കിടിലൻ കഥ….. കഥയുടെ പേര് മാറ്റിയ പോലെ തന്നെ, കഥാകൃത്തിൻ്റെ പേരും…. Y.Prakash(വൈ.പ്രകാശ്) എന്നാക്കിയാൽ നന്നായിരുന്നു. ????
കുറേപ്പേരായി പറയുന്നു....മാറ്റിയേക്കാം..!??
ത്രീസമൊന്നും ആക്കല്ലേട്ടോ സഹോ ഇങ്ങനെ തന്നെ മതി രണ്ടുപേരുടെ കൂടെയും രണ്ട് തരം ഫീലാ ഇതാ സുഖം
അതാണ് ശരി... ???
Super muthe ❤️❤️❤️❤️❤️❤️❤️❤️
thankyoo Bro?
ബ്രോ സൂപ്പർ❤ ട്രാജഡി അക്കല്ലേ ബ്രോ കഥ
നഹീന്നു പറഞ്ഞാ നഹി... ???
ഏട്ടത്തിയമ്മ?❤️