💬 Comments
View all commentsBro njn thaangalude ee kathakaayi kore naal aayi kaathirikunnu ithinte ella part um ivde publish cheytha annu thanne njn vaayikukayum cheythu katha enik nannaayi ishtapedukayum cheythu but oru kaaryam enthokke aayaalum oru katha publish cheyyumbol ath complete aakanam enna oru kadama athinte publisherk ille athukond please ee katha complete aaku ????? ennu kuttan
bro bakki koodi eazhuthit po mattoral eazhuthiyal oru sugam indavilla plz....
Bro ee kadhayude marmathinaanu adi kirtiyirikkunath.. Ee kadha redirect cheyth actual coursil ninn orupad maari poyi... thirichupidikkanulla sramathilaanu justin linn.. We both will update story or start from the beginning on our MORITZ.CORP account. Please stay tuned.. sorry for the inconvenience caused
Bro ee kadhayude marmathinaanu adi kirtiyirikkunath.. Ee kadha redirect cheyth actual coursil ninn orupad maari poyi... thirichupidikkanulla sramathilaanu justin linn.. We both will update story or start from the beginning on our MORITZ.CORP account. Please stay tuned.. sorry for the inconvenience caused
സത്യം പറഞ്ഞാൽ ഒന്നും മനസ്സിലായില്ല.
അടുത്ത ഭാഗം എപ്പോ പബ്ലിഷ് ചെയ്യും ........... കാത്തിരുന്നു കാത്തിരുന്നു സുന മെലിഞ്ഞു കലമൊഴിഞ്ഞു കാലവുംകടന്നു പോയ്
NJan Thudarnnu ezhuthunilla.. Ente suhurth justin lin (new writer) who authored ETTATHI CHARUPRIYA ACHANAANGALAMARUDE KAMAPRIYA) inu ee storyude copyrightum part10climax vare ulla themum nalkitund.. Avan vaykathe thanne post cheyyunathaanu. Sorry for the inconvi.... caused to all.
bro Justil Lin ezhuthiya kadha ayal ayakkathe enginaa enikku kittunne ayal email vazhi ayachathu njan publish cheithu..
സുഹൃത്തേ നമ്മൾ ഒരു കഥ എഴുതുമ്പോൾ പ്രേക്ഷകർ എന്നൊരു വസ്തു ഉണ്ട് അവരെ വെറും വസ്തുക്കൾ ആയി കാണരുത് ഇവിടെ ഒരു കഥ പബ്ലിഷ് ചെയ്താൽ അതുവായിക്കാൻ ഒത്തിരി ആളുകൾ ഉണ്ട് അവർക്ക് ഇഷ്ടപെട്ട ഒരു റൈറ്റേർ ആണ് താങ്കൾ അതുപോലെ എനിക്കും, ഇതിൽ നല്ല കഥകൾ ഒത്തിരി പബ്ലിഷ് ചെയ്തിട്ടുണ്ട്, എന്റെ അമ്മായി അമ്മ, അമ്മായിയപ്പൻ തന്നെ സുഭാഗ്യം, സ്കൂൾ ടീച്ചർ, മായ, ഇപ്പോൾ എയർ ഹോസ്റ്റ് ശിവന്യ ഈ കഥകൾ ഒന്നും പൂർത്തീകരിച്ചിട്ടില്ല അതുപോലെ ഈ കഥയും അടുത്ത പാർട്ട് ഉടനെ കാണുമെന്നു പ്രേതിക്ഷിക്കുന്നു, താങ്കളെ പോലുള്ള നല്ല റൈറ്റർ മാരാണ് ഈ സൈറ്റിന് ആവിശ്യം
Kadhayum vayichu pinne commentsum kittiyirunnu vayichu Kiliyokke poyapol ayi Enthayalum kadha kollato Commentsum
Mahadev aal oru ?anno?
ആണെങ്കിൽ നിനക്ക് എന്തേലും പ്രശ്നം ഉണ്ടോ.? നിന്നോട് ഞാൻ അതിനു മിണ്ടാൻ വന്നോ.?
Athe
kunnapalu pradhaman aanu njan kudiche
Onnu poyi urange penne
ശംഭോ മഹാദേവ !!!! ? എല്ലാവർക്കും നമ്മന്റെ വക ഓണാശംസകൾ ?
Ethiyo thommicha.? Evdayirunnu innale ? ഓണാശംസകൾ തൊമ്മിച്ചാ.. വീട്ടിൽ ഏത് പായസമാ വെച്ചേ.?
nice story.ethilu photo eganaya edunathu.paraju tharamo
Manu..... Gmailil photo add cheyyan oru option und.. athil click cheythu istamulla pic ishtamulla paragraphil add cheyyam Allenkil images storyodopp attach cheyyanum gmailil optionund... kambikuttanondu paranjaMathi pic add cheyyan. Ok... gmail image add cheyyan ariyilenkil youtubil nokkimathi.. Story finish cheyyumbo gmailil pic koode add cheythu kuttanilekku sendikko.. Ok.. Best wishes
ലൈംഗിക വിവരണങ്ങള്‍ എഴുതേണ്ടി വരുമ്പോള്‍ അടുത്ത വാക്ക് ഏത് എന്ന്‍ ചിന്തിച്ചു വിഷമിക്കുമ്പോള്‍ ഞാന്‍ ശിവന്യയെ റഫറന്‍സ് ആക്കാം എന്ന്‍ തീരുമാനിക്കുന്നു. അത്ര റിയലിസ്റ്റിക് ആണ് മഹാദേവ് നിങ്ങളുടെ വിവരണങ്ങള്‍.... വായനക്കിടയില്‍ കോണ്‍സെന്‍ട്രേഷന്‍ നഷ്ട്ടപ്പെടുന്നു. [കാരണം മനസ്സിലായി കാണുമല്ലോ] നല്ല, ഭംഗിയുള്ള, ആകര്‍ഷകമായ പോണ്‍ സ്റ്റോറി.
മഹാദേവ്, കമന്റുകൾ വിലയിരുത്താനുള്ള വിവേകം ഇല്ലേ? തനിക്കു? ഇല്ലേൽ ഞാൻ പറയുന്നതിൽ ഒരു അർഥവും ഇല്ല. ജോയുടെ നവധുവിൽ ഓൻ വല്ലാണ്ട് വട്ടു പിടിപ്പിച്ചിട്ടുണ്ട് വായനക്കാരെ... ഞാൻ ഒരു പാർട്ടിൽ എന്തോന്നോക്കെയോ പറയേം ചെയ്തു.??? ആ കമന്റിനു അന്ന് ജോ കൊടുത്ത വില കണ്ടു ഞാൻ ഞെട്ടി. സേവകനിൽ മാങ്കോക്ക് കിട്ടിയ കമന്റുകളിൽ ചിലതും നിങ്ങൾക്ക് പരിശോധിക്കാവുന്നതാണ്. മാങ്കോ എങ്ങനെ ഹാൻഡിൽ ചെയ്തു എന്നു നോക്കണം അച്ചുരാജ് അഞ്ജലി തീർത്ഥത്തിൽ കിട്ടിയ കമന്റുകൾക്ക് കൊടുത്ത വില നോൽക്കണം. സർവോപരി പങ്കാളി കൂത്തിച്ചിവില്ലയുടെ ബാക്കി ഇടാഞ്ഞിട്ടു ബോയ്സ് ഹോസ്റ്റൽ ഇളകി കമന്റ് ബോക്സ് പൂരപ്പറമ്പായ സമയം നിങ്ങളിവിടെ ഇല്ലാണ്ട് പോയത് വല്ലാത്ത നഷ്ടം ആണ്. പിന്നേ ഒരാൾക്ക് ഏറ്റവും കൂടുതൽ കുരു പൊട്ടുന്ന കമന്റ് ലൂസിഫറിന് ആങ്ങളെമാരെ ഇതിലെ ഇതിലെ എന്ന കഥക്ക് കിട്ടിയിട്ടുണ്ട് അതൊന്നു നോക്കണം. കഥാകാരൻ എങ്ങനെ ഹാൻഡിൽ ചെയ്തെന്നു. ഞാൻ :- ലഭിക്കുന്ന കമന്റിലൂടെ നമുക്ക് സ്വന്തം കഥയുടെ നിലവാരം അറിയാൻ കഴിയും. എന്തേലും തെറ്റുകൾ ഉണ്ടേൽ വായനക്കാർ കമന്റിൽ ചൂണ്ടിക്കാട്ടും. അതനുസരിച്ചു മുന്നോട്ടു പോകാം. സജക്ഷൻസും പ്രശംസയും ഓര്മപ്പെടുത്തലുകൾക്കും അല്ലാതെ ഉള്ള കമന്റുകളെ പോസിറ്റിവ് രീതിയിൽ എടുക്കുക. മറക്കണ്ട ആങ്ങളമാരെ ഇതിലെ ഇതിലെ... ഒന്നുമില്ലേലും താനൊരു കഥാകാരനല്ലെടോ.
Bro shivanye angane oru vedi akkandarunnu... Ennalum kadha powlichu.... Bro i have request shivanyaaa avalude appanumai oru kali venam... Kadha supr ayii porate... shivanye valiyoru vedi akkaruth... Njan total 2 kadhakalkkea ivid comment koduthattollu. Ath bro yude yum indhum mathaichate prarabdhavum but aa story de continues kanunnila... ?
Pariharikkam bro... Nxt partil broykku predeeshikkam.. Achanu maayoru kali storylinil und... ADutha part muthal nammal title meaningilot povukayanu... Avalde life begin cheyyuvaanu...
മഹാദേവ്... നമ്മൾ ഒരു കഥ വായിക്കുമ്പോൾ അതു നമുക്ക് ഇഷ്ടപ്പെട്ടില്ല എങ്കിൽ സാധാരണ എന്താ ചെയ്യുക? ഉടനെ അടുത്ത കഥ പിടിക്കും. ഇഷ്ടപ്പെടാത്ത ഒരു കഥയ്ക്ക് ഒരു നെഗറ്റീവ് കമന്റ് ഇടുന്നതു പോലും സമയ നഷ്ടം ആണെന്നാണ് ഞാൻ ചിന്തിക്കുന്നത്. ഓരോരുത്തർക്കും ഓരോ താൽപര്യങ്ങൾ ആണല്ലോ. ഈ സൈറ്റിന്റെ ഉദ്ദേശ്യത്തിന് നൂറു ശതമാനവും നീതി പുലർത്തുന്ന ഒരു കഥയാണിത് എന്ന് ഞാൻ വിശ്വസിക്കുന്നു. അണയാത്ത കാമത്തിന്റെ അഗ്നി തൊമ്മിച്ചന് മനസ്സിലായിക്കാണില്ല. അതവിടെ നിൽക്കട്ടെ... എന്നെ അത്ഭുതപ്പെടുത്തിയ മറ്റൊരു സംഗതി, തീരെ ഇഷ്ടപ്പെടാതിരുന്നിട്ടും തൊമ്മിച്ചൻ കുത്തിയിരുന്ന് ഈ കഥ മുഴുവനും വായിച്ചല്ലോ എന്നുള്ളതാണ്. അവസാന പാരഗ്രാഫിൽ എങ്കിലും ശിവന്യ ഈ പരിപാടികളൊക്കെ നിർത്തി നല്ല കുട്ടിയാവും എന്നു കരുതി ഒന്നുമല്ലല്ലോ അവൻ ഇതു അക്ഷരം വിടാതെ വായിച്ചത്... അവന്റെ കമന്റ് അസൂയയും ക്രിമികടിയും ഒന്നുമല്ല. വാണമടിച്ചു കഴിഞ്ഞപ്പോൾ വന്ന മൂഞ്ചിയ കുറ്റബോധം മാത്രം! കമന്റ് ഇട്ട് അര മണിക്കൂർ കഴിഞ്ഞപ്പോൾ ഉറപ്പായും അവൻ ഇവിടെ കേറി ഇതു വീണ്ടും വായിച്ചിട്ടുണ്ടാകും. ഓരോരോ വേഷങ്ങൾ. You keep going bro... Cheers
Cheers.. നന്ദി ബ്രോ... താങ്കൾ ഇത്രയും മെനകെട്ടു ടൈപ്പ് ചെയ്തു കാര്യം പറഞ്ഞു മനസിലാക്കി തന്നല്ലോ.... അതിനായി സമയം കളഞ്ഞില്ലേ .. സ്നേഹമുള്ളതുകൊണ്ടും എന്റെ നല്ലത് പ്രദീഷിക്കുന്നതു കൊണ്ട് മാണല്ലോ... എനിക്ക് ഈ സപ്പോർട്ട് മാത്രം mathi.... ഞാൻ എഴുതും.......
സോറി മഹാദേവ്... ഞാനിട്ട കമന്റ് താങ്കൾക്കും പങ്കുവിനെപ്പോലുള്ള സൈറ്റിലേ പ്രമുഖ വായനക്കാർക്കും വളരെയധികം വിഷമമുണ്ടാക്കി എന്നറിഞ്ഞതിൽ അതിയായ ദുഃഖമുണ്ട്.??? പിന്നെ പങ്കു പറഞ്ഞതുപോലെ ഞാനിവിടെ കൊമ്പൻ ആയതുകൊണ്ടൊന്നുമല്ല എന്റെ അഭിപ്രായം തുറന്നു പറഞ്ഞത്. എനിക്ക് അനുഭവപ്പെട്ടത് തുറന്നുപറഞ്ഞു അത്രമാത്രം. അത് ആ സെൻസിൽ താങ്കൾക്കും മനസ്സിലാകുമെന്നു കരുതി. എന്റെ തെറ്റ്?? അതിന്റെപേരിൽ താങ്കൾ നൽകിയ മറുപടിയും കണ്ടു. അതിന്റെ പേരിൽ എഴുത്തു നിർത്തുകയോ അടുത്ത പാർട്ടുകൊണ്ടു നിർത്തുകയോ വേണ്ട. എന്റെ കമന്റ് വന്നിട്ടില്ലാന്നു കരുതിയാൽ മതി. പിന്നെ അഭിപ്രായങ്ങൾ തുറന്നു പറയുന്നത് ഇന്നത്തോടെ നിർത്തി. ഇനി എത്ര ഇഷ്ടപ്പെട്ടില്ലെങ്കിലും ഞാൻ അത് പറയില്ല. അതിനി ആരുടെ കഥയിലാണെങ്കിലും. കഥയിൽ ഇഷ്ടപ്പെട്ട എന്തെങ്കിലും കണ്ടാൽ അത് പറഞ്ഞിട്ട് പോകാം (പിന്നെ പങ്കൂ... ഞാനിതിൽ വിമർശനം ഒന്നും നടത്തിയിട്ടില്ല. എന്റെ അഭിപ്രായം പറഞ്ഞു എന്നേയുള്ളു. അതും അയാൾക്ക് ശെരിയാണെന്നു തോന്നിയാൽ മാത്രം പരിഹരിക്കാനാണ് പറഞ്ഞത്. താങ്കൾ പറഞ്ഞ വിമർശകരുടെ കൂട്ടത്തിൽ എന്നെ വിലയിരുത്തരുത് പ്ലീസ്..) ഒരു കാര്യത്തിൽ ദുഃഖമുണ്ട്... എന്നെ നിങ്ങളൊക്കെ ഇങ്ങനെയാണല്ലോ മനസ്സിലാക്കിയത് എന്നതിൽ???. വിഷമിപ്പിച്ചതിന് ഒരായിരം വട്ടം സോറി മഹാദേവ്???
ഞാൻ ആരെ കുറിച്ചാണ് പറഞ്ഞത് എന്ന് ആ കമന്റ് വായിക്കുന്ന ആൾക്കാർക്ക് മനസ്സിലാകും.... തന്റെ പേരോ കമന്റോ ഞാൻ പറഞ്ഞിട്ടില്ല. സാധാരണ ഇത് പോലെ ഇങ്ങനെ എഴുതാവൂ എന്ന് പറയുന്ന കുറേ പേരുണ്ട് അവർക്കുള്ള മറുപടിയാണ് ഞാൻ പറഞ്ഞത്. കഥ വിമർശനം നൽകുന്ന വായനക്കാരെ (അത് ഇന്ന കഥ എന്നില്ല, വായിക്കുന്ന കഥ ഏതോ അതെല്ലാം ) ഞാൻ പറഞ്ഞിട്ടുണ്ട്. ബാക്കിയുള്ള മജോറിറ്റി പേരും വിമർശനം നടത്താറില്ല. അതു പറഞ്ഞത് അവർ കഥാകാരനെ കൊല്ലുന്നു എന്നല്ല. Akh വിജയകുമാർ, benzy, മന്ദൻ രാജ, ജോ, സ്മിത, rdx, shen, ashin, മുരുകൻ മുതലായവരെ ആണ് ഞാൻ ഉദ്ദേശിച്ചത്. അതല്ലാതെ പറഞ്ഞ വിഭാഗം ഇവിടെ കുറച്ചേ ഉളളൂ... താങ്കളുടെ പേര് ആ ലിസ്റ്റിൽ താങ്കൾ കൂട്ടിയതിന് എനിക്ക് ഒരു ഉത്തരവാദിത്വവുമില്ല. താങ്കൾ അങ്ങനെ ആണെങ്കിൽ അത് തോന്നിക്കാണും... പങ്കു പറഞ്ഞു പങ്കു പറഞ്ഞു എന്ന് വിളിച്ചു കൂവണ്ട. തന്റെ പേരോ കമന്റോ ഞാൻ തൊട്ടിട്ടില്ല. പിന്നെ ഞാൻ പറഞ്ഞത് ആരുടെ കമന്റിനു എതിരെ ആണെന്ന് അത് വായിക്കുമ്പോൾ എല്ലാർക്കും അറിയാം... അതിന് താഴെ കുറച്ച് പേർ കമന്റും ചെയ്തു. ഞാൻ കാരണം താങ്കളുടെ അഭിപ്രായ സ്വാതന്ത്ര്യം നഷ്ടപ്പെട്ടു എങ്കിൽ ക്ഷമിച്ചേക്ക്... ????????????????. Nb: താങ്കളുടെ അതായത് "ജോ" എന്ന പേരുള്ള കമന്റ് വരുന്നിടത്തു ഇനി പങ്കാളി കമന്റ് ചെയ്യില്ല. ദ ഇവിടെ നിർത്തുവാണ്.. ഈ തിരുവോണം പുലരാൻ ഇരിക്കുന്ന നാളിനെ നിലനിർത്തി ഞാൻ പറയട്ടെ. "ജോ" എന്നൊരാളുടെ കൂട്ട് പങ്കാളി വെട്ടി. താങ്കൽ കമന്റ് ചെയ്യുന്ന മറ്റൊരാളുടെ കഥകളിൽ ഞാൻ എത്തി പോലും നോക്കില്ല. താങ്കളുടെ ഒരു ബുദ്ധിമുട്ട്നും ഞാൻ വരില്ല. എന്നെ ഇടയ്ക്ക് ഒരുത്തൻ വിളിച്ചു ചോദിച്ചു കമന്റ് ബോക്സിൽ ജോയെ കണ്ടാൽ ഉപദ്രവിക്കുവാണല്ലോ (കളിയാക്കുന്നു, ഫെറ്റിഷ് എഴുതുമെന്ന് പറയുന്നു) എന്താണ് പങ്കാളി എന്ന്. അന്ന് ഞാൻ അവനോട് പറഞ്ഞത് എന്റെ ഫ്രണ്ട് ആയത് കൊണ്ട് കളിയാക്കാൻ സ്വാതന്ത്ര്യം ഉണ്ടെന്ന് ആണ്. ഇപ്പോൾ അവൻ എന്നോട് ചോദിച്ചതിന്റെ കാരണം എനിക്ക് മനസ്സിലായി. ഓക്കേ ഇനി ജോയെ ബുദ്ധിമുട്ടിക്കാൻ ഞാൻ വരില്ല. Good bye fore ever......
പങ്കൂ, ജോ, നിനക്കൊക്കെ വട്ടായോ? രണ്ടു സ്മാളും അടിച്ചു പോയിക്കിടന്നൊറങ്ങടേ. ഉത്രാടമായിട്ട്...
രണ്ടു സ്മാളും അടിച്ചു ഇതൊക്കെ വായിച്ചു ചിരിക്കുന്നുണ്ടാവും ഇപ്പോ ഇതെല്ലാം ഒപ്പിച്ച തൊമ്മിച്ചൻ???
?
ഇതല്ലാതെ പറയുന്ന ചിലരൊക്കെ വിമർശനം എന്ന പേരിൽ കുറേ ചീത്തയോ തേങ്ങയോ ഉരുട്ടി വെയ്ക്കും. വിമർശനം എന്താണ് എന്ന് പോലും അറിയാത്ത കോപ്പന്മാർ ഡിയർ പങ്കൂ... ഈ കമന്റ് കണ്ടപ്പോൾ താങ്കൾ എന്നെയാണോ ഉദ്ദേശിച്ചത് എന്നെനിക്ക് തോന്നി. അതുകൊണ്ട് , ആ വിഷമം കൊണ്ട് പറഞ്ഞതാ...അല്ലാതെ കുറ്റമായി പറഞ്ഞതല്ല. പിന്നെ ഞാനുള്ള കമന്റുകളിലോ കഥകളിലോ കമന്റ് ചെയ്യില്ല...എന്നോട് മിണ്ടില്ല എന്നുള്ള കടുത്ത തീരുമാനങ്ങൾ ഒന്നും എടുക്കരുത്. കാരണം താങ്കളോട് കമന്റുകളിലൂടെ വഴക്ക് കൂടിയപ്പോഴും കളിയാക്കുമ്പോഴുമൊക്കെ ഞാനത് ആസ്വദിച്ചിട്ടേയുള്ളൂ... കഴിഞ്ഞ കമന്റ് ഇട്ടപ്പോഴും ഞാൻ താങ്കളോട് ഉടക്കിയല്ല, വിഷമം കൊണ്ടുമാത്രം പറഞ്ഞതാ... ഇത്രയൊക്കെ ഞാൻ പറഞ്ഞിട്ടും താങ്കൾക്ക് എന്നോട് ഇനിയും വിരോധമാണെങ്കിൽ......, താങ്കൾ പറഞ്ഞതുപോലെയാണ് ചെയ്യുന്നതെങ്കിൽ പങ്കൂ... താങ്കളുടെ തീരുമാനം തന്നെ എന്റെയും
ജോ നിനക്കെന്റെ പ്രായമേ ഉള്ളൂ... ഞാൻ വല്ലോം പറഞ്ഞാൽ അത് കൂടിപോകും. നിർത്തിക്കോളണം ഇവിടെ അല്ലേൽ ഏതേലും അജ്ഞാതൻ വന്നു തെറി വിളിച്ചിട്ട് എന്നേ പറയരുത്. അമ്മാവാ... ഒന്നുമില്ലേലും ഒരു അവനെക്കാളും ജീവിതയാത്ര നടത്തിയിട്ടുള്ള ആളാണ് നിങ്ങൾ. ആ ഒരു മെച്യൂരിറ്റി കാണിക്കണം. ഇത് ഒരുമാതിരി എൽ കെജി പിള്ളേരെ പോലെ. ഛായ്!!! നാണക്കേട്... രണ്ടിനെയും ഒരു കയറിന്റെ ഇരുവശത് കെട്ടിയിടാൻ പറ്റിയ ആൾക്കാർ ആണെന്ന് അറിഞ്ഞപ്പോൾ ഉള്ള ചമ്മൽ
എന്റെ മച്ചോ... വേറെ എന്നെങ്കിലും ഞാൻ ഇത്ര ഇമോഷണലായി നീ കണ്ടിട്ടുണ്ടോ??? ഇല്ലല്ലോ... നീ തന്നെ മുകളിൽ പറഞ്ഞില്ലേ... നവവധുവിൽ എല്ലാരും പറഞ്ഞ കമന്റുകൾ... ഞാനത് ഏത് സെൻസിലാണ് എടുത്തതെന്നും എടുക്കുന്നതെന്നും ഈ സൈറ്റിലെ കുറച്ചുപേർക്കെങ്കിലും അറിയാം.... ആ ഒരു സ്വാതന്ത്ര്യത്തിൽ ഞാനൊരു കമന്റ് ഇട്ടു... മഹാദേവ് മറുപടിയും നല്കി. അതിന്റെ ഞെട്ടലിൽ നോക്കുമ്പോൾ പങ്കുവിന്റെ എങ്ങും തൊടാത്ത കമന്റ്. ശെരിക്കും എന്നെ പറഞ്ഞതുപോലെ എനിക്ക് തോന്നി. ഞാൻ കാരണം ഒരാൾ എഴുത്തു നിർത്തുന്നു എന്നു കേട്ടത്തിന്റെ ഷോക്കിൽ നിൽക്കുന്ന ഞാൻ ആ കമന്റ് കണ്ടാൽ മിണ്ടാതിരിക്കുമോ ഇല്ലയോ??? നീ പറ. ശെരിക്കും ഇതിനെക്കാളേറെ ഞെട്ടിച്ചത് പങ്കു അവസാനം പറഞ്ഞ വാക്കുകളാണ്. ഒരാളോടും പിണങ്ങരുത് എന്നുകരുതി ജീവിക്കുന്ന എന്നോട് പറഞ്ഞ വാക്കുകൾ കണ്ടില്ലേ നീ... എന്നും ചിരിയും കളിയുമായി നടന്നവരല്ലേ നമ്മള്... എന്നിട്ടും.... ??? കോപ്പ്. ഇന്നൊരു കഥ അയക്കാമെന്നു ഡോക്ടറോട് വാക്ക് പറഞ്ഞിട്ട് എഴുതാനിരുന്നതാ... അതിനുമുന്നേ ഒന്ന് റിലാക്സ് ആവാൻ ഒന്ന് സൈറ്റിൽ കയറിയതാ... ഛേ... ആ മൂഡും പോയി... സോറി ഡോക്ടർ
വേല കയ്യിലിരിക്കട്ടെ മോനേ. സമയം കളയാതെ ആ കഥ അങ്ങു മുഴുമിച്ചിട്ട് ഡോക്ടർക്ക് അയച്ചുകൊടുത്താലും.
??
Jo കഥ naale തന്നെ പോന്നോട്ടെ ഈ നെഗറ്റീവ് അടിക്കുന്നവന്മാരെ ഞങ്ങൾക്ക് വിട്ടേക്ക്... നിങ്ങളെ പോലുള്ളവർ കഥ എഴുതു ബാക്കി ഞങ്ങൾ നോക്കിക്കോളാം.... എന്റെ കഥയ്ക്ക് കിട്ടിയ നെഗറ്റീവ് കമന്റിനേക്കാൾ എന്നെ വിഷമിപ്പിച്ചത് നിങ്ങളും പങ്കുവുമൊക്കെ ഇങ്ങനെ പറഞ്ഞപ്പോളാണ്... സങ്കടം... വേഗത്തിൽ രണ്ടുപ്പേരും ellam പറഞ്ഞു രണ്ടെണ്ണം അടിച്ചു ok ആയിക്കോ ഇല്ലങ്കിൽ ഹാ ???????????
എന്താണ് ബ്രോ ഇതൊക്കെ നമ്മൾ ഇങ്ങനെ തമ്മിൽ തള്ളാനുള്ള പ്രവണത കാണിക്കുമ്പോൾ അതു മുതലെടുക്കുന്ന ചിലരുണ്ടെന്നു മറന്നു പോകരുത്.... പങ്കാളിയും jo യുമൊക്കെ ഈ സൈറ്റിന്റെ വിജയ ശില്പികളാണ്.... ചില ആളുകൾ മനഃപൂർവം നമ്മുടെ ഈ നല്ല സൈറ്റിനെ താറടിച്ചു കാണിക്കാൻ കൊട്ടേഷൻ എടുത്തു വന്നേക്കുവാണെന്ന് ഇടയ്ക്കു മനസിലാക്കാൻ പറ്റുന്നുണ്ട്... അഡ്മിൻ അതൊന്നും ശ്രദ്ധിക്കുമല്ലോ... പങ്കു ബ്രോ and jo ആരെങ്കിലും എന്തെങ്കിലും പറയുമ്പോളേക്കും നിങ്ങളൊക്കെ ingane തുടങ്ങിയാൽ വലിയ കഷ്ടമാണ്... നിങ്ങളൊക്കെ എന്നെക്കാളും വിവരവും പക്വതയും ഉള്ളവരല്ല എന്നിട്ടു കൊച്ചു കുട്ടികളെ പോലെ... നമ്മൾ ഒരുമിച്ചു നിന്നാൽ തീരാവുന്നതേ ഉള്ളു ചിലവന്മാരുടെ കഴപ്പുകൾ... അവന്മാരെ മൈൻഡ് ചെയ്യാതെ... അങ്ങനെ ചെയ്യുമ്പോൾ നമ്മൾ പരാജയപ്പെടുകയും അവർ വിജയിക്കുകയുമാണ് ചെയുന്നത് എന്ന് മറക്കരുത്... രണ്ടു പേരും ഞങ്ങൾക്ക് valare അധികം വേണ്ടപ്പെട്ടവർ ആണ്..അതുകൊണ്ട് അതുകൊണ്ട് ഈ പര്സ്പരം ചളി വാരി എറിയുന്ന പരുപാടി ദയവു ചെയ്തു നിർത്തു... എന്നെ വെറുതെ കൊലപാതകി ആക്കാതെ, ?????????
Ayyo... Sorry.. Enikk vendi parasparam thettidharanakal arudh.. . Samayamilla samayathu oru kadha athinte kashtapaadil ezhuthi post cheythappo aa thomichan itta cmnt kandappo... Enik deshyam vannu.. Nammal sahodarangalllae... Kshemikk Ente bhagathum thetuund... KAryangal vendavidham njan manasillakeela... Aniyanmarkku thettupattumbo chetanmaaru kshemikumallo.. Ithine anganakandu ennum koode undavanam... Ellarum... Njan short-tempered aanu.. Athondu paranjatha... Paaranjathu thirichedukkan patatha atra thettalaenkil ksemikkuka.. Koode undavuka. Adutha part vaayikuka... Abiprayam parayuka... Thett. Thettayit thanne parayuka.. നന്ദി.. ഈ പ്രശ്നം മുഴുവൻ ഉണ്ടാക്കി വെച്ച ആ പന്ന കൂതി തൊമ്മി ഇനി എന്റടുത്തു ഉണ്ടാകാൻ വന്നാൽ അവൻ അവന്റെ 80 കഴിഞ്ഞ അമ്മുമ്മ യെ പീഡിപ്പിച്ചെന്ന് പറഞ്ഞു കഥ ഇറക്കും ഞാൻ Title : അടിച്ചുമാറ്റിയ അമ്മൂമ്മ പൂർ
അരുത് ബ്രോ.. താങ്കളെ ആരും ഇവിടെ കുറ്റപ്പെടുത്തുകയോ.. എടുത്തു പറയുകയോ ഉണ്ടായിട്ടില്ല.. എന്റെ അറിവില്ല തൊമ്മിച്ചനെ മാത്രമാണ് പങ്കു ഉദേശിച്ചത്.. പിന്നെ മറ്റൊരു കാര്യം ഞാൻ kuttan. നെറ്റ് ഇല്ല വന്നപ്പോൾ തൊട്ടുള്ള സുഹൃത്താണ് jo. Ente 6 kadhakalilum jo abhiprayavumaayi ethi.. Kollam ennu matramalla.. Pishakukal manasillaki tharukayum cheythu.. Angane ullavoradaanu enik kooduthal priyam. Karanam avar ente nallath agrahikunnu.. Angane enne ishtamulla oraal ee kadhayil matram mikka kadhakaarkkum pattunna amali aavarthikaruthennu paranju thannu.. Athine njan sweekarikunnu... Thankal manyamaayi aanu choondikanichathu... Athine njan 100 shathamaanam santhoshathodeyaanu sweekarichathu.... Enik deshiyam muzhuvan thommiyodaayirunnu... Ente bhaagathum thettund.... mattulloruvane bayannu kadha nirthunnu ennu paranja nanamketta oruvanaanu njan.. Brw.. Kazhiyenkil oru sahayam... Sahayam ennu thannae parayam... bro ente koode undavanam.. Kollam ennu matram paranjal pora... Thankal enik bhaaviyil undayakkavunna ella abhathangalum thettukalum choondikanikkukaa thanne venam... Njan ath sweekarichirikkum.... Broine sankadapeduthiyathinu orayiram kshemapekshanam njan nadathunnu.. Kshemikkanam... Im sorry
പാർട്ട് 3 ഇൽ ഞാൻ കമന്റ് ചെയ്തത് എത്ര സത്യം ആയിരുന്നെന്ന് എനിക്കു ഇപ്പോളാണ് മനസ്സിൽആയതു i repeat be yourself, stick on to your style and don't care about any thing.
pankali engalu superanu
മഹാദേവ്..... ഞാൻ പറഞ്ഞാൽ താങ്കൾക്ക് എന്നോട് ചിലപ്പോൾ ദേഷ്യം തോന്നും. അല്ലങ്കിൽ പറയാൻ താനാരാ എന്ന് താങ്കൾ ചോദിക്കും! ഇവിടെ പലരും പറഞ്ഞൊരു പേരാണ് മഹാദേവ് എന്നത്. പുതിയ ഒരു എഴുത്ത്കാരൻ കമ്പിക്കുട്ടൻ കയ്യടക്കി എന്ന രീതിയിൽ താങ്കളെ കുറിച്ചുള്ള വിശേഷണം പലരിൽ നിന്നും പല ഭാഗത്തും ഞാൻ കണ്ടു. അങ്ങനുള്ള താങ്കളാണോ ആവശ്യമില്ലാതെ കുറ്റം പറയുന്നവരുടെ വാക്ക് കേട്ട് എഴുത്ത് അടുത്ത പാർട്ടിൽ നിർത്താൻ പോകുന്നത്??? അങ്ങനെ ചെയ്‌താൽ വളരെ മോഷമാണ്. കാരണം ഈ നെഗറ്റീവ് പറഞ്ഞു കമന്റ് ഇടുന്നവർ കൊള്ളാം എന്ന് പറയുന്ന പല കഥകളും ഉയർന്ന നിലവാരം ഉള്ളതാണ് എന്ന് താങ്കൾക്ക് കാണിച്ചു തരാൻ പറ്റുമോ???? ഇവിടെ പലവനും കഥകൾ വായിക്കാതെ ഓടിച്ചു നോക്കിയിട്ട് കട്ടക്ക് കമന്റ് ഇടുന്നത് ആണ്... ആ മൂഞ്ചിയ കമന്റ് കണ്ടിട്ടാണോ താങ്കൾ കഥ അവസാനിപ്പിക്കുന്നത്???? പറ്റുമെങ്കിൽ താങ്കൾ തുടരണം... കമ്പിക്കുട്ടൻ എന്ന ഈ സൈറ്റിന്റെ പൾസ് നല്ലത് പോലെ അറിയുന്ന ഞാൻ എടുത്തു പറയുന്നു നെഗറ്റീവ് കമന്റ് ഇട്ടവർ കഥ നല്ലത് പോലെ മറിച്ചു പോലും നോക്കില്ല. അതൊക്കെ ചുമ്മാതെ അടിച്ച് വെക്കുന്നത് ആണ്..... ചങ്കൂറ്റം ഉണ്ടെങ്കിൽ മാത്രം എഴുത്ത് സ്വയം ഇഷ്ടത്തിന് കൊണ്ട് പോ.... അല്ലാതെ ബ്രിട്ടീഷ് തന്തക്കുണ്ടായവരുടെ വാക്കിൽ എഴുത്ത് നിർത്തുക ആണെങ്കിൽ താൻ പരാജയം സമ്മതിച്ച് എഴുത്ത് നിർത്തിയ്‌ക്കോ.... . അങ്ങനെ ഭീരുവായി പോകാൻ ആണ് പ്ലാൻ എങ്കിൽ അടുത്ത ഭാഗം എഴുതി ഇത് അവസാനിപ്പിക്കരുത്! അങ്ങനെ നാണം കെട്ട എഴുത്ത്കാരൻ ആകുന്നതിലും നല്ലത് എഴുതാതെ ഇരിക്കുന്നത് ആണ്. നീ പറയാൻ ഉദ്ദേശിച്ചത് അതിനി ആർക്ക് ഇഷ്ടപ്പെട്ടാലും ഇല്ലേലും അത് പോലെ എഴുതാനുള്ള ചങ്കൂറ്റം നിനക്കുണ്ടോ??? അങ്ങനെ നീ എഴുതിയാൽ അത് വായിച്ച് ആസ്വദിക്കുന്ന ഒരുത്തൻ കാണും.. അത് പോരേ??? ഈ ഡയലോഗ് വിടുന്നവൻമാർ ആരാ??? കൊമ്പന്മാർ ആണോ?? ഒരു ചുക്കും അല്ല. ഇനി താങ്കളുടെ ഇഷ്ടം. ഒരു നല്ല എഴുത്തുകാരൻ വിമർശനം എന്ന വ്യാജേനെ ഉള്ള കടന്ന് കയറ്റത്തിൽ വിഷമിക്കുന്നത് കണ്ടത് കൊണ്ട് പറഞ്ഞു എന്ന് മാത്രം.... തെറ്റായി തോന്നിയെങ്കിൽ ക്ഷമിക്കുക...
??? പറയാൻ വാക്കുകളില്ല സഹോദരാ... താങ്കൾ തുടക്കം മുതൽ ഒരു സുഹൃത്തും ഇപ്പോൾ മാർഗ്ഗ നിർദേശകനുമാണ്.. കഥ നിർത്തുകയല്ല... അതെ സമയം ഇതുവരെ എഴുതിയതിനെയും മികച്ച പാർട്ടുകളുമായി ഞാൻ വരും... നന്ദി സഹോദരാ...... ?????
ഈ കഥ തുടങ്ങുമ്പോൾ താങ്കൾ മനസ്സിൽ കണ്ട ഒരു അവസാനം ഉണ്ട്... അത് വരെ തുടർന്ന് എഴുതുക.... ഈ സൈറ്റിൽ കഥകളെ വിമർശനം നൽകുന്ന വളരെ കുറച്ച് പേര് മാത്രമേയുള്ളൂ.... അസുരൻ,ലൂസിഫർ, ഷഹാന, ജോർദ്ധൻ, മുതലായ വളരെ കുറച്ച് പേർ. ഷഹാന അസുരൻ ലൂസിഫർ ഒക്കെ അതിന്റെ ശെരിയായ രീതിയിൽ മാത്രമേ നോക്കി കാണുകയുള്ളൂ... ബാക്കി ഉള്ളവർ ഒരു മിതമായ രീതിയിൽ കമന്റ് ഇടുന്നവർ ആണ്. ഇതല്ലാതെ പറയുന്ന ചിലരൊക്കെ വിമർശനം എന്ന പേരിൽ കുറേ ചീത്തയോ തേങ്ങയോ ഉരുട്ടി വെയ്ക്കും. വിമർശനം എന്താണ് എന്ന് പോലും അറിയാത്ത കോപ്പന്മാർ
നന്നായിട്ടുണ്ട് ബ്രോ.. പറയുന്നവർ പറയട്ടെ.. കഥയെ അനുകൂലിക്കുന്നവരും വിമര്ശിക്കുന്നവരും ഉണ്ടാകും.. അത് ആ ഒരു മൈൻഡിൽ എടുത്താൽ മതി.. വിമർശം ഉയർന്നു എന്ന് വെച്ച് മനസ്സ് മടുക്കരുത്.. മടുത്താൽ അവിടെ തീർന്നു.. നീ നിന്റെ കഥയുമായി മുന്നോട്ടു പോകുക.. പറയുന്നവർ പറയട്ടെ.. all the best bro
ഈ വിമർശനം എന്താടോ???? കഥയിൽ എന്താണ് തെറ്റ്?? അവന്മാർ വിചാരിക്കുന്ന കഥ പോയില്ലെങ്കിൽ ഉണ്ടാകുന്ന കൃമികടിയാണോ വിമർശനം??? ഈ കഥയിൽ വിമർശനം പറയുന്നത് ഞാൻ കണ്ടില്ല. അവരുടെ ഇഷ്ടം ഒരു എഴുത്തുകാരന്റെ മേൽ അടിച്ചേൽപ്പിക്കുന്നത് കണ്ടു. ശെരിക്കും വിമർശിക്കാൻ തുടങ്ങിയാൽ ഈ സൈറ്റിൽ അതേറ്റു വാങ്ങാത്ത ഒരാൾ പോലും ഉണ്ടാകില്ല. അത് ആദ്യം മനസിലാക്കുക. മറ്റുള്ള കൊമ്പന്മാർ.
താങ്കൾ പറഞ്ഞ പോലെ കൃമി കടി എന്ന് വേണേൽ പറയാം..
പങ്കാളി.. താങ്കൾ എന്റെ പങ്കാളി alla... സഹോദരനാണ്... ഞാൻ ഉദേശിച്ചത് തനിക്കെങ്കിലും മനസിലായല്ലോ.... സഹോദരാ... നാം എല്ലാരും കഴിയുന്ന വിധം സമർത്ഥമായി കഥ എഴുതുന്നവരാണ്... ആരും മോശമല്ല... അതെ സമയം ആരും കൊമ്പന്മാരുമല്ല... വായനക്കാരിൽ ഓരോതരുടെ ഇഷ്ടപ്രകാരം എഴുതാൻ കഴിയോ സഹോദരാ.?നമ്മുക്ക്.? പ്രോത്സാഹനം വേണ്ട.. വിമര്ശനമാകാം... ആണെങ്കിൽ പോലും താങ്കൾ ചൂണ്ടികാട്ടുന്നപോലെ മാന്യമായി പറഞ്ഞു മനസിലാക്കുക അല്ലെ വേണ്ടത്
പങ്കാളി.. താങ്കൾ എന്റെ പങ്കാളി alla... സഹോദരനാണ്... ഞാൻ ഉദേശിച്ചത് തനിക്കെങ്കിലും മനസിലായല്ലോ.... സഹോദരാ... നാം എല്ലാരും കഴിയുന്ന വിധം സമർത്ഥമായി കഥ എഴുതുന്നവരാണ്... ആരും മോശമല്ല... അതെ സമയം ആരും കൊമ്പന്മാരുമല്ല... വായനക്കാരിൽ ഓരോതരുടെ ഇഷ്ടപ്രകാരം എഴുതാൻ കഴിയോ സഹോദരാ.?നമ്മുക്ക്.? പ്രോത്സാഹനം വേണ്ട.. വിമര്ശനമാകാം... ആണെങ്കിൽ പോലും താങ്കൾ ചൂണ്ടികാട്ടുന്നപോലെ മാന്യമായി പറഞ്ഞു മനസിലാക്കുക അല്ലെ വേണ്ടത്
മഹാദേവ് ഒരു കാര്യം ഓർമ്മയിൽ വെച്ചോളൂ... ഈ സൈറ്റിൽ വരുന്നുണ്ട് എങ്കിലും അമ്മ കഥകൾ പോലും ആസ്വദിക്കുന്ന പലരും 80% സദാചാരം വിളമ്പുന്ന മഹാന്മാർ ആണ് ഇവിടുള്ളത്. പലപ്പോഴും പുറമെ കാണിച്ചില്ല എങ്കിലും ഉള്ളിന്റെ ഉള്ളിൽ നിന്നും അത് പതിയെ പുറത്തേക്ക് ചാടും.... അതാണ് ഇതിനൊക്കെ കുഴപ്പം. രേഖയുടെ ഒരു കഥയുണ്ട്... "വളപ്പൊട്ടുകൾ"... കമന്റ്സ് ഒന്ന് നോക്കണം. ശെരിക്കും ആധുനിക സദാചാര വാദികളെ അതിൽ കാണാം... പണ്ട് അതെ രീതിയിൽ എന്റെ ഒരു കഥയിലും കമന്റ് നിറഞ്ഞു നിന്നിരുന്നു. അത് കണ്ടപ്പോൾ ശെരിക്കും രേഖയോട് ബഹുമാനം ആണ് എനിക്ക് തോന്നിയത്. എന്തായാലും ഈ ഒരു തിങ്കിങ് മനസ്സിൽ ഉണ്ടെങ്കിൽ ആവശ്യമില്ലാത്ത കമന്റുകൾ ഈസി ആയിട്ട് ഒഴിവാക്കാൻ പറ്റും. ഒരുദാഹരണം പറയാം... ഞാൻ അതായത് പങ്കാളി.... ഒരു പെണ്ണിനെ സ്നേഹിച്ചു മൂഞ്ചിച്ചു എന്ന് കരുതുക. അവളെക്കാൾ നല്ലൊരുത്തിയെ കിട്ടിയപ്പോൾ ഞാൻ അവളെ അങ്ങ് സ്വീകരിച്ചു. എന്റെ കണ്ണിൽ അത് തെറ്റായി തോന്നുമോ? അല്ലെങ്കിൽ അത് തെറ്റാണ് എന്ന് ഞാൻ വാദിയ്ക്കുമോ?? എന്റെ ഭാഗം ന്യായീകരിക്കാൻ മാത്രമേ ഞാൻ നോക്കുള്ളൂ... അതന്നെയാണ് രേഖയുടെ കഥയിലും ഞാൻ കണ്ടത്. വിമർശനം എന്ന് പറഞ്ഞു പോയത് എല്ലാം കഥക്ക് വെളിയിൽ ഉള്ള സദാചാര ചിന്തകൾ മാത്രമാണ്. അത് കൊണ്ട് അതിലൊന്നും ഒരു കാര്യവുമില്ല... മനസ്സ് മടുക്കുന്നത് വരെ എഴുതുക... ഒരിക്കലും ഒരാളുടെ വക്കിൽ മനസ്സ് മടിച്ചു എഴുത്ത് നിർത്തരുത്..
സുൽത്താൻ. പേര് അത്ര സുപരിചിതമല്ല... എന്നാലും സുഹൃത്തേ.... ഒരുപാട് ഒരുപാട് നന്ദി....
ഫഹദ് സലാം എന്നാണ് ഓന്റെ പേര്.... പല രൂപങ്ങൾ ഉണ്ട്... വേണേൽ പറയും ഇത് അമ്മായിയുടെ മകനാണ് ഫഹദ് മീറ്റിംഗിൽ ആണെന്ന്
അത് ശെരിയാണ്.. ആ ഒരു മീറ്റിംഗിന്റെ പേരിൽ ആണ് എനിക്ക് അക്കൗണ്ട് രജിസ്റ്റർ ചെയ്യേണ്ടി വന്നത്.. ഇനി ആ പേരിൽ ഞാൻ വരില്ല.. ചടച്ചു പോയി.. സ്വന്തം ഫ്രണ്ട് ആണന്നു കരുതി ഇമ്മാതിരി പണി ശത്രുക്കൾക്ക് പോലും കൊടുക്കരുത്.. എനിക്ക് ഇതിന്റെ പേരിൽ അവനോടു ദേഷ്യം ഒന്നും ഇല്ല.. അവന്റെ ഒരു ബുദ്ധി ഇല്ലായ്മ.. ഞാൻ അങ്ങനെ കരുതിയിട്ടുള്ളു
ഉം
???
HI
ABiprayam parayanundo mridula?, Atho comment testing aano?
ninga porikk madhavetta
kadha super aayi , cover pic aayi saranya mohan thanneyanu nallath...thommichan parayunnath ningal mind cheyyanda... njan ella supportum tharunnu, sivanyayude sharikulla kadha athupole ezhuthiyal mathi
ശരി.. ഞാൻ അതിന്റെ ഒഴുക്കിൽ എഴുതാം.. ഇഷ്ടമുള്ളവർ വായിക്കട്ടെ.. അഭിപ്രായങ്ങൾ പറയട്ടെ.. അഭിപ്രായം എന്നത് എഴുത്തിലെ തെറ്റുകളോ.. അപഥങ്ങളോ.. അഥവാ സംഭാക്ഷണമില്ലായിമ... വിവരിക്കാതെ എഴുതുക.. കമ്പി കുറഞ്ഞു പോവുക എന്നൊതൊക്കെയാണ് എന്നാണ് എന്റെ വിശ്വാസം.. അല്ലാതെ ഒരു authorinte കഥയിലെ story line മാറ്റാൻ എന്ത് അവകാശം.. ഇഷ്ടപെടാത്ത categoriyo athava ഫെറ്റിഷോ varunnundenkil athava aavarthikukayaanenkil athu manyamaayi parayam... Athallathe ingane paryunnath shari aano.?
ശരി.. ഞാൻ അതിന്റെ ഒഴുക്കിൽ എഴുതാം.. ഇഷ്ടമുള്ളവർ വായിക്കട്ടെ.. അഭിപ്രായങ്ങൾ പറയട്ടെ.. അഭിപ്രായം എന്നത് എഴുത്തിലെ തെറ്റുകളോ.. അപഥങ്ങളോ.. അഥവാ സംഭാക്ഷണമില്ലായിമ... വിവരിക്കാതെ എഴുതുക.. കമ്പി കുറഞ്ഞു പോവുക എന്നൊതൊക്കെയാണ് എന്നാണ് എന്റെ വിശ്വാസം.. അല്ലാതെ ഒരു authorinte കഥയിലെ story line മാറ്റാൻ എന്ത് അവകാശം.. ഇഷ്ടപെടാത്ത categoriyo athava ഫെറ്റിഷോ varunnundenkil athava aavarthikukayaanenkil athu manyamaayi parayam... Athallathe ingane paryunnath shari aano.?
atleast adutha part/redirected story ennu post cheyyum ennu oru soojana engilum thannude ??????