എയർഹോസ്റ്റസ് ശിവന്യ (MAHADEV)
📝 Ongoing
👁 894350 views ❤ 938 likes ⭐ 0.0 rating 💬 62 comments 📚 1 chapters 📅 2018-04-29
എയർഹോസ്റ്റസ് ശിവന്യ AIRHOSTESS SHIVANYA AUTHOR : MAHADEV തി രുവനതപുരം ഇന്റർനാഷണൽ എയർപോർട്ടിലെ കസ്റ്റംസ് ഓഫീസറായ ശിവപ്രസാദിന്റെ മകളായിരുന്നു ശിവന്യ . 17 ആം വയസിൽ തന്റെ +2 പൂർത്തിയാക്കി നിൽക്കുകയായിരുന്നു ശിവന്യ. ഉപരിപഠനത്തിനു എന്ത് തിരഞ്ഞെടുക്കണം എന്നുള്ള ചോദ്യത്തിനു അവളുടെ അച്ഛൻ നൽകിയ മറുപടി എയർ ഹോസ്റ്റിങ് ക്യാരീർ എന്നാണ്. അവളുടെ ചെറുപ്പം മുതലുള്ള ആഗ്രഹവും അതുതന്നെ ആയിരുന്നു... ഫ്ലൈറ്റിൽ പറന്നുകൊണ്ടു ജോലി നോക്കാലോ എന്നായിരുന്നു അവളുടെ നിലപാട്... +2 കഴിഞ്ഞു അവധി കാലമായതുകൊണ്ടു അവൾ സ്പോകെൻ ഇംഗ്ലീഷ് ക്ലാസ്സിലും മറ്റു ഭാക്ഷകളായ അറബിക്കും ഹിന്ദി യും പഠിക്കാൻ പോകുമായിരുന്നു.. മുംബയിൽ ഉള്ള ഫ്രാങ്കഫിൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഏവിയേഷൻ എന്ന കോളേജിൽ ശിവന്യ ക്ക് ഒരു അഡ്മിഷൻ തന്റെ അച്ഛൻ വാങ്ങി കൊടുത്തു.. പഠിക്കാൻ മിടുക്കി ആയതുകൊണ്ട് മുടക്കുന്ന പൈസ മുതലാവുമെന് ശിവപ്രസാദിന് അറിയാമായിരുന്നു. +2 റിസൾട്ട് വന്നതിന്റെ പിറ്റേന്ന് തന്നെ അവർ മുംബൈയിലേക്ക് പോകാനുള്ള തത്രപ്പാടിലായിരുന്നു . ഇന്ന് ശിവന്യ മുംബൈയിലേക്ക് പോകുവാണ് ... തന്റെ റൂമിലെ കണ്ണാടിയുടെ മുന്നിൽ ഇരുന്നു മേക് അപ്പ് ഇടുവായിരുന്നു അവൾ... ശിവപ്രസാദിന്റെ ഒരേ ഒരു മകളാണ് ശി
Ithu PDF aakkamoo