എഴുപതുകളിലെ പദ്മവസന്തം [Poker Haji]
📝 Ongoing
👁 573526 views ❤ 437 likes ⭐ 0.0 rating 💬 31 comments 📚 1 chapters 📅 2022-10-04
എഴുപതുകളിലെ പദ്മവസന്തം Ezhupathukalile Padma Vasantham | Author : Poker Haji 'ദേ ഇങ്ങനെ കൂര്‍ക്കം വലിക്കാതെ.വഴിയെ പോകുന്നവരു കൂടി പേടിച്ചു പോകുമല്ലൊ.' അടുക്കളയില്‍ നിന്നും മുറിക്കുള്ളിലേക്കു കയറി വന്ന പദ്മാവതി ചുണ്ടിലൊരു പുഞ്ചിരിയോടെ കുസൃതി കലര്‍ത്തിക്കൊണ്ടു പറഞ്ഞു.അവളുടെ കാല്‍ പെരുമാറ്റം കേട്ടു കണ്ണു തുറന്ന ഹരികൃഷ്ണന്‍ അതു മുഴുവന്‍ കേട്ടില്ല 'ഉറങ്ങിക്കോളൂ ദേ ഇപ്പം എല്ലാം റെഡിയാവും.ഒരു അര മണിക്കൂറിനുള്ളില്‍ ഞാന്‍ വന്നു വിളിക്കാം' എന്നും പറഞ്ഞു കൊണ്ടു അവള്‍ എത്തി അലമാരിയില്‍ നിന്നും എന്തൊ എടുത്തു കൊണ്ടു പുറത്തേക്കു പോകുന്ന വഴിതിരിഞ്ഞു നിന്നു കൊണ്ടു വാതില്‍ ചാരുമ്പോള്‍ അയാളെ ഒന്നു ഗൂഢമായി നോക്കാനും മറന്നില്ല. സമയം ഉച്ചയോടടുക്കുന്നു. പുറത്തു നിന്നും വെയിലിന്റെ തിളങ്ങുന്ന പ്രകാശം മുറിക്കുള്ളിലേക്കു നല്ല പോലെ വരുന്നുണ്ടു.രാവിലെ പതിവിലും നേരത്തെ എഴുന്നേറ്റതു കൊണ്ടുകുളിയും ചായയും പ്രാതലും കഴിഞ്ഞുള്ള ആ മയക്കം അയാള്‍ക്കു നന്നേ പിടിച്ചിരുന്നു.അലസമായൊന്നു മൂരി നിവര്‍ത്തിക്കൊണ്ടു ജന്നലിലൂടെ കുറച്ചു നേരം പുറത്തേക്കു നോക്കിക്കൊണ്ടു കിടന്നു പിന്നെസാവധാനം കണ്ണുകളടച്ചു കൊണ്ടു നിര്‍വൃതിയില്‍ ലയിച്ചങ്ങനെ കിടന്നു. അതിനിടെ അടുക്കളയില്‍ നിന്നും എണ്ണയില്‍ പൊരിക്കുന്ന മെഴുക്കു പിരട്ടിയുടെ ചീറല്‍ ശബ്ദം അയാളെ വീണ്ടും കണ്ണു തുറപ്പിച്ചു അതിനുഅകമ്പടിയെന്നോണം പിന്നാലെ രുചിയിളക്കുന്ന ഗന്ധവും കൂടിയെത്ത
സൂപ്പർ നന്നായിട്ടുണ്ട്. തുടരുക ❤