ഗൾഫ് ഡയറി [Sanjay Ravi]
📝 Ongoing
👁 451577 views ❤ 521 likes ⭐ 0.0 rating 💬 17 comments 📚 1 chapters 📅 2020-01-11
ഗൾഫ് ഡയറി Gulf Diary | Author : Sanjay Ravi പത്തു ഭാഗങ്ങളായി ഞാൻ എഴുതിയ ഭാര്യയുടെ പ്രസവ കാലത്തിനു തന്ന പ്രോത്സാഹനത്തിന് ഞാൻ എല്ലാവരോടും ആദ്യം നന്ദി രേഖപ്പെടുത്തട്ടെ .ആ കഥ 90 % യഥാർത്ഥ കഥയാണ് .അല്ല നടന്ന സംഭവം ആണ് .ഇനി ഞാൻ പറയാൻ പോകുന്ന ഗൾഫ് ഡയറി യിൽ വരുന്ന കഥകളും നടന്ന സംഭവങ്ങൾ തന്നെ .കുറച്ചെല്ലാം എരിവും പുളിയും ചേർക്കുന്നു എന്ന് മാത്രം . ******** ******** ******** ******** ******** ******** ******** ******** ******** ******** ******** സഞ്ജയ് .പ്ലീസ് കം ടു മൈ ക്യാബിൻ .ബോസ്സ് രാവിലെ തന്നെ എന്തിനാണ് വിളിക്കുന്നതാവോ ? ഇനി കുഴപ്പവും ഉണ്ടോ ? മനസ്സിൽ വല്ലാത്ത ഒരു ആശങ്ക ഗുഡ് മോർണിംഗ് സർ .എന്ന് വിഷ് ചെയ്തു ഞാൻ അകത്തേക്ക് കടന്നു . യെസ് സഞ്ജയ് കം ഇൻ .ഹാവ് എ സീറ്റ് .ഏക് മിനിറ്റു .യെ കുച്ഛ് അർജൻറ് മെയിൽ ഭേജ് നാ ഹൈ ( സംസാരം ENGLISH-HINDI ) കലർന്നതാണ് .പക്ഷെ എല്ലാം മലയാളത്തിൽ ആക്കി എഴുതുന്നു ഞാൻ മുന്നിലെ കസേരയിൽ ഇരുന്നു അന്നത്തെ പത്രം നോക്കി ഇരുന്നു . ങ്ങാ എങ്ങിനെ പോകുന്നു ലൈഫ് സഞ്ജയ് നന്നായി പോകുന്നു ഇപ്പോൾ കല്യാണം കഴിക്കാനുള്ള പ്ലാൻ എന്തെങ്കിലും ഉണ്ടോ ഏയ് തല്ക്കാലം ഇല്ല സാർ .ഒരു മൂന്നു നാലു കൊല്ലം കൂടി ഞാൻ ഒന്ന് സുഖിച്ചു ജീവിക്കട്ടെ . ഓക്കേ .ഞങ്ങളുടെ നാട്ടിൽ ഒരു പഴംചൊല്ലുണ്ടു. അറിയും സാർ ആ ലഡ്ഡു വിൻറെ പഴംചൊല്ലല്ലെ യെസ് യെസ് .അതിനാൽ കുറച്ചു കാലം കഴിഞ്ഞു മതി .ഗുഡ് ഡിസിഷ്യൻ
നിങ്ങൾ ഗൾഫിൽ ഉള്ള കാര്യം ആണ് പറയുന്നേ പിന്നെ lunch കഴിക്കാൻ ബോംബെ വന്നോ ബോംബെ yil കേരളം ഫുഡ് കിട്ടുമെന്നു കരുതില്ല എന്നൊക്കെ പറഞ്ഞു cunfusion ആക്കി