← Back to ഗൗതമിയും സൂര്യനും 13 [Sooriya]

Comments

ഗൗതമിയും സൂര്യനും 13 [Sooriya] · approved reader discussion

രമണൻ • 2024-04-01 22:12

എത്ര പേർ ആണ് നിങ്ങളോട് ബാക്കി എഴുതാൻ യാചിക്കുന്നത് അവരെ നിരാശരാക്കരുത് സഹോ

Hhh • 2024-03-26 15:45

ബാക്കി എഴുതു.......

നന്ദുസ് • 2024-03-08 19:54

സഹോ.. എവിടാണ്... നിർത്തിയതാണോ.. അത് വേണ്ടാ... ഡോ ഇഷ്ടമില്ലാത്തവർ അങ്ങനെ പലതും പറയും .. പക്ഷെ ഞങ്ങൾക്ക് നിങ്ങൾ തുടരണമെന്നാണ് ആഗ്രഹം... തുടരൂ സഹോ.. ഞങ്ങളുടെ സപ്പോർട്ട് എപ്പോഴും താങ്കൾക്കുണ്ടാകും... ???

രുദ്രൻ • 2024-02-18 14:59

ബാക്കി എവിടെ എല്ലാവരെയും പോലെ നിർത്തിയോ

കൂളൂസ് കുമാരൻ • 2024-02-15 07:00

Kollam. Continue

പൊന്നു ? • 2024-02-03 23:22

കൊള്ളാം..... നന്നായിട്ടുണ്ട്. പക്ഷേ സ്പീഡ് ഇച്ചിരി കൺട്രോൾ ചെയ്യണം. ????

സച്ചി • 2024-01-31 10:01

ഇനിയും കുറേ പാർട്ടുകൾ വേണം ബ്രോ ഇപ്പോഴൊന്നും തീർക്കല്ലേ കഥ മെല്ലെ നീങ്ങിയാൽ മതി അതാണ് കഥക്ക് രസം ഈ പാർട്ടിന്റെ ലാസ്റ്റ് വേഗത്തിൽ കഥ നീങ്ങിയ പോലെ തോന്നി. അവന് ഗൗതമിയെ കൂടെ വിവാഹം കഴിച്ചൂടെ ഗൗതമിയും സൂര്യനും തമ്മിൽ അത്രക്ക് അടുപ്പമാണ് അവർക്ക് ഇടയിൽ പരസ്പരം നല്ലോണം പ്രണയം ഉള്ളതായിട്ട് മിക്കപ്പോഴും തോന്നിയിട്ടുണ്ട് ആ അവർക്ക് വിവാഹം കഴിച്ചൂടെ അവർക്ക് അഞ്ചിപേർക്കും മാത്രം അറിയുന്ന രഹസ്യം ആയിട്ട് അത് സൂക്ഷിച്ചാൽ മതിയല്ലോ

Seli • 2024-01-30 23:25

Ninagale katha eshttapeduna orupad perund avark vendi thudarannam

Seli • 2024-01-30 23:07

Adutha part pettanu ponotte

Seli • 2024-01-30 23:07

Edakidak Peru parayunath oru rasamila .

രുദ്രൻ • 2024-01-30 20:58

കഥ തുടരണം എല്ലാവരും ഏറെ കാത്തിരിക്കുന്ന കഥയാണ് കൂടുതൽ സംഭാഷ്ണങ്ങളും തമാശയും ഉണ്ടാകണം ഒരു ഫീലിങ്ങ് ഇമോഷണൽ അറ്റാച്ച്മെൻ്റ് ഉണ്ടാകണം അടുത്ത പാർട്ട് വേഗം ഉണ്ടാക്കണം

നിന്റെ ചെറുക്കാൻ • 2024-01-30 12:10

എന്നിക്ക് ഇതിൽ എഴുതണം എന്ന് ഉണ്ട് എങ്ങനെയാണ്

Hhh • 2024-03-26 06:22

ബാക്കി.....

നന്ദുസ് • 2024-01-30 12:07

സൂപ്പർ ആണ് സഹോ.. നിങ്ങൾ തുടരൂ.. നല്ല രീതിയിൽ ആണ് പോകുന്നത്.. താങ്കൾ താങ്കളുടെ അനുഭവങ്ങളല്ലേ എഴുതുന്നത്. കുഴപ്പമില്ല.. തുടരൂ...

Sivaraj • 2024-01-30 10:22

nalla boring aanu ippo kadha evidenkilum ethichu avasanippikkunnathanu nallath

സച്ചി • 2024-01-31 10:02

ആരു പറഞ്ഞു നിങ്ങൾക്ക് വേണ്ടേൽ വായിക്കേണ്ട വായിക്കാൻ ഇഷ്ടപ്പെടുന്ന കുറേ പേരുണ്ട്

Sivaraj • 2024-01-31 23:32

enthelum oru puthuma vende bro.... eneekkunnu kalikkunnu urangunnu kalikkunnu ith angottum ingottum maatti exhuthunnalle ulloo.... puthiyath enthelum topic vanno...?

Sony • 2024-02-25 22:53

ഇത്രയും anubavagal എഴുതി, എങ്കിൽ ചേച്ചി തന്ന മരുന്ന് ന്റെ kootu കൂടി para

Sal • 2024-01-30 10:05

കളി സംഭാഷണം രീതിയിൽ എഴുതാമോ ❤️

RK • 2024-01-30 08:33

കളി ഒരേ ഇട്ടാവട്ടത്തു തന്നെ ഉരുണ്ടു കിടക്കുന്നതു കൊണ്ടും ആവർത്തനം ആയതു കൊണ്ടും ആസ്വാദനം പോരാ. ഗൗതമി രണ്ടു മക്കളുടെ അമ്മയാണ് എന്ന് പറയുന്നതല്ലാതെ അവരുമായുള്ള ഫോൺ സംഭാഷണം പോലും പറഞ്ഞിട്ടില്ല. ഇതിൽ നിന്നും അവൾ മക്കളെയും ഭർത്താവിനെയും ഓർക്കുന്നുണ്ടോ എന്ന് സംശയം തോന്നുന്നു. അടുത്ത ട്വിസ്റ്റിനായി കാത്തിരിക്കുന്നു.

Sony • 2024-02-25 22:54

ഇത്രയും anubavagal എഴുതി, എങ്കിൽ ചേച്ചി തന്ന മരുന്ന് ന്റെ kootu കൂടി para