Comments
യ്യോ പണി ആയല്ലോ.. ഗൗതമിയും സൂര്യനും എന്ന പേരിൽ കഥ തുടങ്ങിട്ടു അവർ ഇതെല്ലാം നിർത്താം ന്ന് കേട്ടപ്പോൾ മനസ്സിന് ഒരു നൊമ്പരം... ഗൗതമിയെയും സൂര്യനെയും ഒരിക്കലും പിരിക്കരുത്.. ന്ന് വച്ചാൽ sex ൽ നിന്നും... അവർ തമ്മിൽ ഉള്ള അടുപ്പം നല്ല രസമായിരുന്നു... നല്ലൊരു ഹാപ്പി എൻഡിങ് തന്നേ തരണേ പ്ലീസ്...
സൂര്യന്റെ ജീവിതത്തിലെക്കു ഐശ്വര്യം കൊണ്ടു വന്നവളാണ് ഗൗതമി
ഇൻട്രസ്റ്റിംഗ്..... ????