Comments
സൂപ്പർ.. കിടു.. പാർട്ട്.... അടിപൊളി പെട്ടെന്ന് നിർത്തരുത്... തുടരൂ...
Kollam bro next part
ഇപ്പോൾ നിറുത്തിയാൽ കഥക്കൊരവസാനം ഇല്ലാതെയാകും. അടുത്ത ഭാഗത്തിൽ അവരുടെ എല്ലാവരുടേയും തുടർന്നുള്ള (കുടുംബ)ജീവിതം വരച്ചു കാട്ടണം, പ്രത്യേകിച്ച് ഗൗതമിയുടേയും ദീപ്തിയുടേയും (കാരണം അവർ വിവാഹിതരും കുട്ടികളും ഭർത്താവും ഉള്ളവരുമാണല്ലോ!). ടെയിലെന്റ് ഭാഗം പ്രതീക്ഷിക്കുന്നു.
Powli.....part....nice bro....?
കുറേക്കാലത്തിനു ശേഷം ഇന്നാണ് ഇത് വീണ്ടും വായിക്കാൻ തുടങ്ങുന്നത്...... 😍😍😍😍