ഗീതാഗോവിന്ദം 7 [കാളിയൻ]
📝 Ongoing
👁 306979 views ❤ 488 likes 💬 46 comments
ഗീതാഗോവിന്ദം 7 GeethaGovindam Part 7 | Author : Kaaliyan | Previous Part
അടുത്ത രണ്ടു ദിവസം ഷോപ്പിംങ്ടായിരുന്നു. ഷോപ്പിംങ് എന്ന് വച്ചാൽ ഡ്രസ്സായിരുന്നു അധികവും. ആകെ തിരക്ക്. എന്തൊക്കെ ഏതൊക്കെ ഡ്രസ്സുകളാണെടുത്തതെന്ന് എടുത്തവർക്ക് പോലും ഒരു പിടിയില്ല. പെണ്ണുങ്ങളാണേൽ പറയണ്ട .
ടെക്സ്റ്റൈൻസിൽ കേറിയാൽ പിന്നെ ഇരുട്ടുന്നതും വെളുക്കുന്നതൊന്നും അവരറിയില്ല. ഗീതൂനെ കിട്ടാൻ കൂടിയില്ല. ഞാനും അരവിന്ദും ചുമ്മാ അവിടൊക്കെ കറങ്ങിനടന്നു. ചങ്കരനാണേൽ പെണ്ണുങ്ങളേക്കാൾ അപ്പുറം അവൻ അവരുടെ ഇടേലാണ് സകല നേരവും. അമ്മാവൻമാര് അവരുടെ വഴിക്ക്. അരവിന്ദ് കൂടെ ഇല്ലായിരുന്നെങ്കിൽ ഞാൻ വഴിയാധാരമായേനെ .
"അളിയാ എനിക്കൊരൈഡിയ കല്യാണത്തിന് നമ്മുക്ക് പാന്റ ഇട്ടാലാ.....? ഒരു വെറൈറ്റിയ്ക്ക് ....? "
"വേണ്ടടാ നമ്മുക്ക് നിക്കറും ബനിയനും ഇടാം... അവന്റൊരു ഐഡിയ "
"ടാ ഞാൻ പറഞ്ഞത് മറ്റതാ ഈ ഷാറുക്കും ഹൃത്വിക്കുമൊക്കെ കല്യാണത്തിനിടില്ലേ. പൈജാമ .... "
"ഒ അത് ....കൊള്ളാം പക്ഷെ അത് വേണ്ടെട അരവിന്ദേ... ഒരു മാതിരി ചുരിദാറ് പോലെ. നമുക്ക് നമ്മുടെ മുണ്ടല്ലേ ഒരു ഐശ്വര്യം. ഒരു ഷോർട്ട് കൂർത്ത യും കസവ് മുണ്ടും . "
"ആഹ് അത് കലക്കും ..... "
"അരവിന്ദേട്ടാ ഒന്നിങ് വന്നേ..... ഇന്ദുവാണ് അവന്റെ ഭാര്യ. അളിയാ ദേ ഇപ്പൊ വരാം."
"ഓ..ഓ.... " അങ്ങനെ അവനും പോയി.
അടുത്ത ദിവസം ജുവലറി ആയിരുന്നു ലക്ഷ്യം. അധികമൊന്നുമെടുത്തില്ല. അങ്ങനെ മൂന്ന് ദിവസത്തെ അധ്വാന
Bro താങ്കൾ ഇത് കാണുന്നുണ്ടങ്കിൽ ദയവായി ഈ കഥ പൂർത്തിയാക്കുക