ഗീതായനം 2 [Ezhthukaran]

📝 Ongoing

👁 75445 views ❤ 132 likes 💬 18 comments

ഗീതായനം 2
Geethayanam Part 2 | Author : Ezhthukaran
Previous Parts

അതിനു ശേഷമുള്ള കുറച്ചു ദിവസങ്ങൾ പ്രത്യേകിച്ച് വിശേഷങ്ങൾ ഒന്നും ഇല്ലാതെ കടന്നു പോയി. ഒരു രക്ഷപ്പെടൽ അസാധ്യമാണെന്ന് മനസ്സിലാക്കിയ ഗീതയും ജയനും സുരക്ഷിതമായ വഴി തന്നെ തിരഞ്ഞെടുത്തു. ആ ഗ്രാമത്തിലെ ചിട്ടകളോട് ഇഴുകി ചേരുക. ഗ്രാമത്തിലെ വീടുകളിൽ നിന്നും തെല്ലു മാറിയാണ് ഇവരുടെ കുടിൽ. ജയനെ നായാട്ടു പഠിപ്പിക്കാൻ ഗ്രാമത്തലവൻ ജാക്കിനെ ഏല്പിച്ചു. ഗ്രാമത്തിലെ പെണ്ണുങ്ങൾക്ക് കുട്ടികളെ നോക്കുക, ഭക്ഷണം പാകം ചെയ്‌യുക എന്നൊക്കെ ഉള്ള ജോലികളാണ് ഉള്ളത്. ആണുങ്ങൾ നായാട്ടിനു പോയി ഭക്ഷണം കൊണ്ട് വരുന്നു. ജയനും ഗീതക്കും ഉള്ള ഭക്ഷണം അവരുടെ കുടിലിൽ കൊണ്ട് വന്നു കൊടുക്കാൻ ആണ് കല്പന. ജയൻ നായാട്ട് പഠിക്കുന്നത് വരെ അങ്ങനെ തുടരും. പക്ഷെ ജയനെ പോലുള്ള ഒരാൾക്ക് നായാട്ടു ഒരു കടമ്പ ആയിരുന്നു. നാളിതു വരെ ദേഹാദ്വാനം ഉള്ള പണികൾ അയാൾ ചെയ്തിട്ടില്ല. എത്ര പ്രാവശ്യം ഗീത പറഞ്ഞിരിക്കുന്നു ജിമ്മിൽ ചേരാൻ. അതും കേട്ടില്ല. ജയൻ തിരിച്ചു വരുമ്പോൾ വൈകീട്ട് ആക്ടും. ഗീത കുടിലിന്റെ പുറത്തേക്കു പോകാറില്ല. ഇടയ്ക്കു വെള്ളം എടുക്കാൻ ഗ്രാമാതിർത്തിയിലുള്ള പുഴയിൽ പോകുന്നതൊഴിച്ചാൽ അവൾ ഒരു വീട്ടു തടങ്കലിൽ ആയിരുന്നു. ഒമ്പതാം ദിവസം ഉച്ച സമയത്തു ഗീത വെള്ളം എടുക്കാൻ പുഴയിൽ പോയി. ഗ്രാമവാസികൾ എല്ലാം കാലത്തു വെള്ളം എടുക്കുന്നതിനാൽ ആ സമയം ആയിരുന്നു അവൾ തെരെഞ്ഞെടുക്കാറ് . പുഴയിൽ നിന്

📚 Chapters

1 published

Related Stories

💬 Comments

View all comments