← Back to ഗീതികയുടെ ഒഴിവ് സമയങ്ങൾ 2 [Smitha]

Comments

ഗീതികയുടെ ഒഴിവ് സമയങ്ങൾ [Smitha] · approved reader discussion

SONA • 2021-04-04 20:54

?❤?❤❤??❤??❤??????❤❤?❤?❤ഒന്നും പറയാനില്ല സ്മിത ??❤❤?❤??❤?❤❤?

സ്മിത • 2021-04-04 22:20

എനിക്ക് പറയാനുണ്ട്..
ഒരുപാട് നന്ദി
ഒരുപാട് സ്നേഹം...

?സിംഹരാജൻ • 2021-04-04 23:00

?

anikuttan • 2021-04-04 19:20

Smitha

വായനയുടെ ഒരു മാസ്മരിക ലോകത്ത് എത്തിച്ചതിനു ഒരായിരം നന്ദി
ഓരോ വരിയിലും സുഖത്തിന്റെ പുതിയ ലോകം കാണുകയാണ്
??????

സ്മിത • 2021-04-04 22:20

ഇത്പോലെയുള്ള കമന്റിനു എങ്ങനെയാണ് നന്ദി പറയുക എന്നറിയില്ല..
ഒരുപാട് നന്ദി

Saakshi. S. Aanand • 2021-04-04 17:45

4- 4-21 ...5.41 ....അറിവ് ശരിയാണെങ്കിൽ, " ഗീതികയുടെ ഒഴിവുസമയങ്ങൾ '' ഏതാണ്ട് അതിൻറെ '' അന്ത്യയാമ''ത്തോടടുക്കുന്നു.വായനയുടെ ചില ഘട്ടങ്ങളിൽ എങ്കിലും ഇത് ഒരിക്കലും അവസാനിക്കരുതേ...എന്ന് ചിലർക്കൊക്കെ തോന്നിയേക്കാമെങ്കിലും ,  വായനക്കാരുടെ....നല്ല വായനയുടെയും സമയത്തിന് 'താഴ് വീഴാൻ ' ഒരുങ്ങുന്നു. ഇതിൽ, ആസ്വാദനത്തിൻറെ ഏത് ഗിരിശൃ0ഗ-പർവ്വങ്ങളിൽ നിന്ന് ഏത് നിരീക്ഷണ-ഗവേഷണ ഭൂതകണ്ണാടികളിലൂടെ ഉറ്റുനോക്കിയാലും....''വലിയ ഗഹനമായ....ഔന്നിത്യ മൂല്യങ്ങളിലേക്കൊന്നും '' ഈ കഥാ നിലവാരത്തെ തൽക്കാലത്തേക്കെങ്കിലും കൂട്ടികൊണ്ട് പോകുവാൻ എനിയ്ക്കാവുമെന്ന് ഞാൻ കരുതുന്നില്ല. അതിനു കാരണം...മറ്റൊന്നുമല്ല, ഇത് ഏത് ആസ്വാദന-വീക്ഷണ കോണിൽ നിന്നു ആര് നോക്കിയാലും....മൊത്തത്തിൽ, out & out- ലൈംഗികത, ഒരു പ്രധാന വിഭവമായി വിളമ്പി നൽകപ്പെടുന്ന '' രതികേളികളും'', ''രതിബിംബങ്ങളും'', പാനപാത്രങ്ങളിൽ നിറച്ച, '' പീസ് കഥ'' എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന, കട്ടകമ്പി വിഭാഗത്തിൽ പെടുന്ന, '' കതിന-വെടിക്കെട്ടു''കളാൽ അലംകൃതമായ, വേറിട്ടൊരു കഥ ആയതുകൊണ്ട് കൂടിയാണ്.  ഇതിൽ '' കഥാഗുണത്തിൻറെ തോത്‌ '' പലപ്പോഴും വിശകലനം ചെയ്യപ്പെടുന്നത്...ഇതിനുള്ളിൽ പ്രതിപാദിക്കപ്പെടുന്ന രതിമേളങ്ങളുടെ തീവ്രത കണക്കാക്കി തന്നെയാവും !. അതിനാലാണ്, ഇത്തരം കഥകൾ ഏറെ ഇഷ്‌ടപ്പെടുന്ന ഈ സൈറ്റിലെ ബഹുഭൂരിപക്ഷത്തിൻറെ ആസ്വാദനക്ഷമത  ലാക്കാക്കി തന്നെയാണ് കഥാകൃത്തു ഈ കഥക്ക് വേണ്ടി തൻറെ പ്രിയപ്പെട്ട സമയവും തൂലികയും ചിലവഴിക്കാൻ  മിനക്കെട്ടിരിക്കുന്നത് എന്ന് നമുക്ക് പറയാൻ കഴിയും. അതിൽ അവർ പരിപൂർണ്ണമായും വിജയിച്ചിരിക്കുക തന്നെയാണ്.... എന്നുകൂടിഇവിടെ എനിക്കുറപ്പിച്ചു  ബോധ്യപ്പെടുത്തുന്നതിൽ നിറഞ്ഞ സന്തോഷവുമുണ്ട് !. '' കമ്പിക്കുട്ടൻ ''ലെ എല്ലാ '' കമ്പിച്ചുള്ളന്മാരെ''യും '' ചുള്ളത്തി''കളെയും, '' മൊഞ്ചന്മാരെയും മൊഞ്ചത്തികളെയും...കമ്പി ചങ്കുകൾ ഏവരെയും ലക്ഷ്യമാക്കി എഴുതപ്പെടുന്ന കഥ !. അത്തരുണത്തിൽ ഈ കഥയും കഥയിലെ ഓരോരോ അധ്യായങ്ങളും അതിൻറെ ഉദ്ദേശ്യലക്ഷ്യങ്ങളിൽ 100 % സത്യസന്ധത പുലർത്തികാണുന്നത് വളരെ നല്ല കാര്യം. പ്രത്യേകിച്ച്, ഈ സൈറ്റ് വിവക്ഷിക്കുന്നൊരു...'' ഞെരിപിരി-സുഖലഹരി ''സഞ്ചാരത്തിനോട് നീതികാണിച്ചു, അനുവാചകനെ അതിൻറെ ഉന്നത ഉന്നതസ്രേണികളിലേക്ക് കൂട്ടികൊണ്ട് പോകുവാൻ കാണിക്കുന്ന '' മിടുക്ക്''. അതിനെ എത്ര അഭിനന്ദിച്ചാലും  അധികമാവില്ല.

തികച്ചും നിരുപദ്രവകാരിയായ, സ്വതന്ത്രനും സത്യസന്ധനുമായ ഒരു വായനക്കാരൻറെയോ?...ഏതൊരു അന്വേഷണ കുതുകിയുടെയോ?...ഭാഗധേയത്തിൽ,ഈ കഥയെ വിദൂരതയിൽ നിന്ന് നോക്കിക്കാണുമ്പോൾ...'' എങ്കിലും'' ഈ കഥയിൽ...പല '' മാനങ്ങൾ '' അറിയപ്പെടാതെ ഒളിഞ്ഞു കിടപ്പുണ്ട്എന്നു തീർത്തു പറയാം. . പ്രത്യേകിച്ചൊന്ന്, അല്ലെങ്കിൽ ആദ്യത്തേത് എന്ന് പറയാവുന്നവ..'' ആശയം, എന്തോ?... ഏതോ ?...ആകട്ടെ, എല്ലാത്തിനും അപ്പുറം ''...താൻ കയ്യാളുന്ന വിഷയത്തിൽ, ഏറ്റെടുക്കുന്ന സാഹസങ്ങളിൽ എപ്പോഴും എന്നപോലെ  ഇതിലും, പ്രകടമാക്കുന്ന '' എഴുത്തിലെ സത്യസന്ധത''. ഇടക്ക്, '' ഇടവേള''യുടെ... ദൈർഖ്യം ഒരൽപം കൂടി, ശകലം രസം കൊള്ളിച്ചു എന്നതൊഴിച്ചാൽ....മറ്റെന്തെങ്കിലും ഇഴച്ചിലോ മുഴച്ചിലോ, എന്തെങ്കിലും ഒരു മുഷിപ്പോ , ആശയദാരിദ്ര്യമോ... ഒന്നുമൊന്നും എടുത്തു കാണിക്കാൻ  ഒട്ടുമില്ലാത്തൊരു കഥ !.

കഥയിലേക്ക് ഒന്ന് തിരിഞ്ഞുനോക്കിയാൽ.....വിദേശത്തെവിടെയോ കപ്പലിനുള്ളിൽ ജോലിചെയ്യേണ്ടി വരുന്ന നിർഭാഗ്യവാനായ, നിരാശക്കാരനായ പാവം ഭർത്താവ് രാജേഷ്. നാട്ടിൽ, കേരളത്തിൽ എവിടെയോ ഭർത്താവിൻറെ പെട്ടെന്നുള്ള വരവിൽ കണ്ണുംനട്ട്...അയാളെ സ്നേഹിച്ചും...കാമിച്ചും അയാൾക്ക് വേണ്ടി കാത്തുജീവിക്കുന്ന ഗീതിക എന്നു പേരുള്ള നാട്ടുമ്പുറത്തുകാരി സുന്ദരി. വിരസവും ഏകാന്തതയും സുന്ദരിയായ ഭാര്യയുടെ അസാന്നിധ്യവും അയാളെ കൂട്ടികൊണ്ട് പോകുന്നത്, ഇഷ്‌ടവും സ്നേഹവും കൂടിക്കുഴഞ്ഞു, മോഹവും കാമവും ലഹരിയും ഉന്മാദവും നിറഞ്ഞ പാപങ്ങളുടെ,, തെറ്റുകളുടെ വലിയ ഭ്രമാത്കതകളുടെ വിശാല ലോകങ്ങളിലേക്ക്. അവിടെ, അറിയാതെങ്കിലും സ്വന്തം സ്വാർത്ഥ സുഖങ്ങളിലേക്കായി  സ്വന്തം ഭാര്യയെക്കൂടി വലിച്ചിഴച്ചു കൂടെ കൂട്ടുവാൻ അയാൾ നിർബന്ധിതനായി തീരുന്നു. രാജേഷിൻറെ ഇത്തരം വികലവും വിഭ്രാത്മകവും കാമോദ്ദീപകവുമായ ചിന്താധാരകൾക്ക് വശംവദയായി, അറിയാതെ ആ എട്ടുകാലി വലയിലേക്ക് ''ഇരയായി''  ചെന്ന് പതിച്ചു പോകുകയാണ് ചാക്കോച്ചി എന്ന ബലിഷ്‌ഠവാനായ മനുഷ്യനിലൂടെ ഗീതിക എന്ന നാടൻ പെൺകൊടി. ഭർത്താവിൻറെ '' ഭ്രമാത്മക'' ചായക്കൂട്ടുകൾ നാട്ടിലെ ഏകാകിനിയായ ഭാര്യയിലേക്കും...അവളിലെ വിജനത കൂടൊരുക്കിയ  നിഗൂഡമനസ്സിലേക്കും തുള്ളി തുള്ളികളായി പടർന്നിറങ്ങി, അടക്കിപ്പിടിച്ച, വികാരവിചാരങ്ങളെ ആകവേയും അൽപാൽപമായി തീ പിടിപ്പിക്കുകയായിരുന്നു, അറിയാതെങ്കിലും. '' ഒഴിഞ്ഞുകിടക്കുന്ന ഇടങ്ങൾ ചെകുത്താൻറെ പണിപ്പുരകൾ'' എന്ന പോലെ, വിജനതയും മൂകതയും മയൂരനൃത്തമാടി നിന്ന ഗീതിക എന്ന പാവം നാട്ടിൻപുറത്തുകാരിയുടെ വിശുദ്ധ, ബോധമണ്ഡലത്തിൽ...രതിയുടെയും, മോഹഭംഗങ്ങളുടെയും, ദൗർബല്യങ്ങൾ ചിതയൊരുക്കിയ സമ്മിശ്ര ഭാവങ്ങളാൽ...പ്രണയവും സ്നേഹവും കാമവും അടങ്ങിയ  ഉന്മാദ-വികല കാമനകളുടെ ഒടുങ്ങാത്ത കനൽക്കാറ്റ് ആഞ്ഞുവീശി അടുപ്പിക്കുകയാണ് സ്വന്തം ഭർത്താവ് എന്ന വേഷത്തിൽ അയാൾ !. തൻറെ പ്രിയ ഭർത്താവിനാൽ പിറവിയെടുത്ത കൊടുംചൂടാർന്ന കാറ്റും...അതേസമയം, ഒരു മുഖമോ ?...'' നല്ലൊരു identity യോ ?''....ഒന്നുമില്ലാത്ത, തീർത്തും അജ്ഞാതനും അപരിചിതനുമായ, എന്നാൽ ഒരു '' ആരോഗ്യദൃഡഗാത്രനായ'' ചാക്കോച്ചി എന്ന പേരുകാര നിൽ ചെന്ന് അയാളിലെ വിരിഞ്ഞ മാറിടത്തിൽ അഞ്ജയായി അറിയാതഭയം പ്രാപിച്ചു പോകുകയാണ് ഗീതിക എന്ന യുവസുന്ദരി . ഒടുവിൽ...സ്വന്തം പ്രാണനായകൻ രാജേഷേട്ടനിൽ നിന്ന് ഉയിർകൊണ്ട, അതിതീഷ്‌ണ കൊടുങ്കാറ്റും...ഒപ്പം, ചാക്കോച്ചി എന്ന കാമുക മനുഷ്യനിൽ നിന്ന്, ഏറ്റക്കുറച്ചിലുകളില്ലാതെ, തുള്ളികളായി പതിച്ചു കിട്ടിയ ആശ്വാസത്തിൻറെ തണൽമഴയും...ഗീതികയിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കുകയാണ് ചെയ്യുന്നത്. അതിതീഷ്‌ണ കാറ്റും...നനുത്ത ചാറ്റൽ മഴയായി തുടങ്ങി... കുളിർമാരിയായി, പിന്നെ ആർത്തലക്കുന്ന കാറ്റും പേമാരിയും കൂടി  അവളിലെ പെണ്ണിനെ  പെയ്തു നിറച്ചു എങ്ങോട്ടെക്കെയോ...ഒഴുക്കികൊണ്ട് പോകുന്ന കാമോജ്ജ്വലവും വികാരനിർഭരമായ രംഗങ്ങളിലേക്കാണ് പ്രിയ കഥാകാരി കൂട്ടുകാരിയുടെ ഇപ്പോൾ കുത്തികുറിക്കപ്പെട്ട അവസാന വരികൾ നമ്മെ കൂട്ടികൊണ്ട് പോകുന്നത്.......

ഇനി, ഞാൻ പറഞ്ഞുവച്ച '' മാനങ്ങളിൽ''ലേക്ക് ഒന്നുകൂടി മടങ്ങിവന്നാൽ....
എത്രയൊക്കെ, '' ഒന്നുമില്ല'' എന്ന് നാം തീർത്തു എഴുതി തള്ളി, പറഞ്ഞുപോയാലും...എന്തെങ്കിലും ഒക്കെ ശുക്രനക്ഷത്രങ്ങളുടെ '' പൊട്ടും പൊടിയും'', അവിടവിടെയായി...തിളങ്ങി നിൽപ്പുണ്ടാവും....എവിടെങ്കിലും ഒക്കെ !. ഉൽപ്രേക്ഷാ അലങ്കാരത്തിൽ.. ''മന്നവേന്ദ്രാ വിളങ്ങുന്നു ചന്ദ്രനെപ്പോലെ ....'' എന്ന് പറയുന്നപോലെ, പൗർണമാസീ രാവിലും ഒളിഞ്ഞു നോക്കുന്ന ചന്ദ്രോദയം പോലെ....എഴുത്തുകടലാസ്സിൻറെ നീണ്ട മടക്കുകളിൽ എവിടെ എവിടെങ്കിലുമൊക്കെ ചിന്നിച്ചിതറി...നക്ഷത്രങ്ങളായ് ജ്വലിച്ചു നിൽക്കുന്നുണ്ടാവും...'' ഇതുപോലെ എന്തെങ്കിലും  ഗുണപാഠങ്ങളുടെ...സന്മാർഗ്ഗങ്ങളുടെ...നിത്യസന്ദേശ രജതരേഖകൾ !....

തൽക്കാലം ഇത്രമാത്രം !...

ഇനിയും നല്ല എഴുത്തിന്, ചിന്തകൾക്ക്, പ്രചോദനങ്ങൾക്ക്, അത് വിരലുകളിൽ സാംശീകരിക്കാനുള്ള '' വര''ത്തിന്, അനുഗ്രഹങ്ങൾ ഉണ്ടാവട്ടെ. നല്ലത് വരട്ടെ......

.പ്രാർഥന, സ്നേഹം ....നന്ദി !.... .വീണ്ടും കാണാം....സ്‌മിത മാഡം
   
സ്വന്തം ,
സാക്ഷി

സ്മിത • 2021-04-04 22:16

പ്രിയ സാക്ഷി...

ഗീതിക നായികയായുള്ള ഈ കഥയ്ക്ക് ലഭിച്ച ഏറ്റവും ഭംഗിയുള്ള കമന്റ് ആണിതെന്ന് നിസ്സംശയം പറയാം.
ഇതിനു മുമ്പും കവിത തുളുമ്പുന്ന ഭാഷയില്‍ എന്‍റെ കഥകളെ അനുഗ്രഹിച്ചുകൊണ്ട്‌ സാക്ഷി ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്.
അവയൊക്കെ എന്‍റെ എഴുത്തിനെ നന്നാക്കിയിട്ടുമുണ്ട്.
അവയ്ക്കൊന്നും അര്‍ഹമായ നന്ദിയോ കടപ്പാടോ ഒന്നും തന്നെ ഞാന്‍ പ്രകടിപ്പിച്ചിട്ടെല്ലെങ്കിലും.

എനിക്ക് പുരുഷ കഥാപാത്രങ്ങളെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിക്കുന്ന കഥാപാത്രങ്ങളെ സൃഷ്ടിക്കാനാണ് ആഗ്രഹം.
പക്ഷെ സൈറ്റിലെ ഭൂരിപക്ഷം വായനക്കാരും പുരുഷന്മാരായതിനാല്‍ സ്ത്രീകളും അവരുടെ "ലീലാ വിലാസങ്ങളും" ആണ് കൂടുതല്‍ റീഡബിളാകാറുള്ളത്.
എങ്കിലും രാഹുല്‍ നാരായണനും ഷെല്ലിയും നന്ദകുമാറും ലത്തീഫും ഫൈസല്‍ ഗുര്‍ഫാന്‍ ഖുറേഷിയുമൊക്കെ വായനക്കാര്‍ ആവേശത്തോടെ  സ്വീകരിച്ച കഥാപാത്രങ്ങളാണ്.

ഗീതികയെയും രാധികയേയുമൊക്കെ വായനക്കാര്‍ സ്വീകരിക്കുന്നത് കാണുമ്പോള്‍ അഭിമാനം തോന്നാറുണ്ട്.
സെ ക് സ് കഥകളിലെ നായിക കഥാപാത്രങ്ങള്‍ ആണെങ്കിലും അവര്‍ക്കൊക്കെ ഒരു വ്യക്തിത്വം നല്‍ക്കാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്.
സ്ത്രീ കഥാപാത്രങ്ങള്‍ക്ക് വ്യക്തിത്വം നല്‍കുന്നു എന്ന് പറയുമ്പോള്‍ ചിലര്‍ അര്‍ത്ഥമാക്കുന്നത് അവരെ പുരുഷന്മാരുടെ പ്രധാന്യത്തിന് മേലെ പ്രതിഷ്ടിക്കുന്നു എന്നാണു.
അതില്‍ വാസ്തവമില്ല എന്നല്ല അത് സാധ്യവുമല്ല.
സ്ത്രീകളും പുരുഷനന്മാരും ഒരിക്കലും തുല്യരല്ല.
തുല്യരാകുവാന്‍ സാധിക്കുകയുമില്ല.
അനന്യവ്യക്തിത്വമുള്ളവരാണവര്‍.
ഒന്ന് മറ്റൊന്നിനേക്കാള്‍ വലിപ്പമുള്ളതല്ല.
ഒന്ന് മറ്റൊന്നിനെക്കാള്‍ ചെറുതുമല്ല.
സമുദ്രവും കൊടുമുടിയും പരസ്പ്പരം തുല്യതയ്ക്ക് വേണ്ടി വാദിക്കുന്നത് പോലെയാണത്.
സ്ത്രീ പുരുഷനെപ്പോലെയാകാന്‍ ശ്രമിക്കുന്നതാണ് സ്ത്രീസമത്വം എന്ന് വാദിക്കുന്നവരുണ്ട്.
അതാണ് സ്ത്രീ സമത്വം എന്ന് എനിക്ക് വിശ്വാസമില്ല.
സ്ത്രീയുടെ അനന്യത പുരുഷന്‍ ബഹിമാനിക്കുന്ന ഒരു കാലമാണ് സമത്വം എന്ന് വിശ്വസിക്കാന് ഞാനിഷ്ട്ടപ്പെടുന്നു.
ഈ വിശ്വാസത്തില്‍ നിന്നാണ് രാധികയും ഗീതികയും വ്യക്തിത്വമുള്ള കഥാപാത്രങ്ങള്‍ ആയി മാറിയത്.
എന്‍റെ ആദ്യ കഥയായ അശ്വതിയുടെ കഥയിലെ അശ്വതിയും ആ വിഭാഗതിലെത് തന്നെ.

പ്രണയത്തിലെ സ്വാതന്ത്ര്യം എനിക്ക് വളരെ പ്രിയപ്പെട്ടതാണ്.
പ്രണയിക്കുന്നവര്‍ പ്രണയിനിയുടെ ഇഷ്ടങ്ങളെയും സ്വാതന്ത്ര്യത്തേയും വിലക്കുന്നത് നിന്ദ്യമാണ്.
പ്രണയം നല്‍കേണ്ടത് സ്വാതന്ത്ര്യമാണ്.
സ്വാതന്ത്ര്യം നല്‍കാത്ത പ്രണയം പ്രണയമേയല്ല.
ഈ ആശയം മിക്കവാറും എന്‍റെ എല്ലാ കഥകളിലും ഉണ്ടെന്നാണ് എന്‍റെ വിശ്വാസം. ഇവിടെ ഗീതികയിലും അത് കണ്ടെത്താന്‍ സാധിക്കും.

പ്രണയം മേധാവിത്തമല്ല.
പ്രണയിക്കുന്ന ഒരാളെ ഭരിക്കാന്‍ എങ്ങനെയാണ് കഴിയുക?
ചാക്കോ അല്‍പ്പം റഫ് ആണ്.
അയാളുടെ തൊഴില്‍, സംസ്ക്കാരം ഒക്കെ ചിലപ്പോള്‍ അയാളെ അങ്ങനെയാക്കിയിടുണ്ടായിരിക്കാം.
എങ്കിലും ആത്യന്തികമായി അയാള്‍ ഗീതികയെ ഭരിക്കുന്നില്ല.
അവളുടെ ഇഷ്ടത്തിനെതിരായി അയാളൊന്നും ചെയ്യുന്നുമില്ല.
ഒരാളെ പ്രണയിക്കുകയും അയാളെ തന്‍റെ ആജ്ഞാനുവര്‍ത്തിയാക്കുകയും ചെയ്യുക എന്ന അശ്ലീലം ചാക്കോ അനുവര്‍ത്തിക്കുന്നേയില്ല.
പ്രണയത്തിന്‍റെ പേരില്‍ മറ്റുള്ളവരെ ഭരിക്കാനുള്ള ഒരു പ്രവണതയാണ് ലോകം മുഴുവന്‍ ഇപ്പോള്‍ കാണുന്നത്. അതില്‍ സ്ത്രീ പുരുഷ ഭേദമില്ല.
മറ്റൊരാളെ നിങ്ങളുടെ കാര്‍ബണ്‍ കൊപ്പിയാക്കി മാറ്റുന്ന പ്രണയം എന്തായാലും ചാക്കോ ഒരിക്കലും ചെയ്യുന്നില്ല എന്നത് ശ്രധേയമല്ലേ, അയാള്‍ക്ക് അധികം വിദ്യാഭ്യാസമില്ലെങ്കില്‍ പോലും?

പിന്നെ മററരു നിരീക്ഷണം  ലോകത്ത് പ്രണയിനികള്‍ ഇപ്പോള്‍ മഹാഭയത്തിലാണ്. പ്രണയിച്ചു കൊണ്ടിരിക്കുമ്പോള്‍ സദാചാരപ്പോലീസ് വരുന്നു, രാഖി ബന്ധിക്കുന്നു എന്നൊക്കെ ഇപ്പോള്‍ കേരളത്തില്‍ പോലും സാദാരണ സംഭവമായി മറിയിട്ടില്ലേ? സൈറ്റില്‍ പോലും സദാചാരപ്പോലീസ് ആക്ടീവ് ആണ്.
അതിന്‍റെ നിരന്തരമായ ആക്രമണത്തിന്റെ ഇരയാണ് ഞാനും.
ഓരോ കഥ വരുമ്പോഴും പല്ലും നഖവും കാണിച്ചുകൊണ്ട് ഒരാളെങ്കിലും ഉണ്ടാവും. അയാള്‍ അപരിചിതനല്ല എന്നതാണ് ഒരു തമാശ.
ഫേസ്ബുക്കിലും ജി മെയിലിലും ഒക്കെ നല്ല സൌഹൃദത്തോടെ ഇടപെടുന്ന ഒരു സുഹൃത്ത് തന്നെയാണ് ഓരോ തവണയും പേര് മാറ്റി എന്നെ സാദാചാരം പഠിപ്പിക്കുകയും എന്‍റെ ജെന്‍ഡര്‍ ടെസ്റ്റ്‌ നടത്താനും മുമ്പോട്ട്‌ വരുന്നത്...

ഗീതിക ഭയപ്പെടുന്ന പ്രണയിനി അല്ല.
ചാക്കോയും.
പ്രണയം ഇളം കാറ്റ് പോലെയാണ്.
മനുഷ്യര്‍ക്ക് കാറ്റിനെ സൃഷ്ടിക്കാന്‍ കഴിയില്ലല്ലോ.
സ്വയം വരാനും സ്വയം തന്നെ പോകാനും കഴിയുന്ന ഒരു പ്രാപഞ്ചിക പ്രതിഭാസമാണ് കാറ്റ്.
കാറ്റിന് പുഷ്പ്പങ്ങളെ വിരിയിക്കാനും ഹൃദയത്തില്‍ സംഗീതം സൃഷ്ടിക്കാനും കഴിവുണ്ട്.
ഭയപ്പെടാത്ത പ്രണയവും അതുപോലെയാണ്.ചാക്കോയും ഗീതികയും പരസ്പ്പരം പുഷ്പ്പിക്കുകയും പരസ്പ്പരം സംഗീതം നല്‍കുകയും ചെയ്യുന്ന പ്രണയിനികള്‍ ആണ്...

പ്രിയ സാക്ഷി ഇങ്ങനെ പറയാന്‍ തുടങ്ങിയാല്‍ ഞാന്‍ ലൈസന്‍സ് ഇല്ലാതെ ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കും.
അത് ബോറാകും.

അതുകൊണ്ട്, അതുകൊണ്ട് മാത്രം നിര്ത്തുന്നു...

നല്ല ഒരു ലേഖനം സമ്മാനിച്ചതിന് നന്ദി പറയുന്നു..

സസ്നേഹം 

സ്മിത.

ഫ്ലോക്കി കട്ടേക്കാട് • 2021-04-04 16:08

സ്മിതാ.....

അങ്ങനെ അവിടം എത്തി നിൽക്കുകയാണ്.... പ്രണയം!!!  രാജേഷിനു അസൂയ നിറക്കുന്ന പ്രണയം. കാമം കൊണ്ട് കഴപ്പ് തീർക്കുന്ന ചാക്കോ, കാമുകനെ പോലെ കെട്ടിപ്പിടിച്ചു കിടത്തിയ പ്രണയം!.
കളി കഴിഞ്ഞും കവ തുറന്നു അതാസ്വാധിച്ച ഗീതികയുടെ ഉള്ളിലെ പ്രണയം ....

എന്തിന്, തേൻ നുകരാൻ വണ്ടിനിനിയും സമയമുണ്ടെന്നു കവിത മൊഴിയാൻ ചാക്കോയെ പ്രേരിപ്പിച്ച വികാരം, പ്രണയം
ചാക്കോ അറിയുന്നുണ്ടാകും, മനുഷ്യനിലെ ഏറ്റവും വലിയ വികാരം പ്രണയം തന്നെ ആണെന്ന്....

ആഗ്രഹത്തിൽ നിന്നും ആകാംഷയിലേക്കും ആകാംഷയിൽ നിന്നും അസൂയയിലേക്കും രാജേഷിനെ കൊണ്ടെത്തിക്കുന്നതും അതേ പ്രണയം തന്നെ....

ആർക്കും ആരോടും എപ്പോ വേണേലും തോന്നാവുന്ന ആ വികാരത്തെ ഇത്രമേൽ സുന്ദരമാക്കിയ ഇങ്ങളെ എത്ര അഭിനന്ദിച്ചാലും മതി വരുന്നില്ല.... അത്രമേൽ സുന്ദരമായിരുന്നു ...

സ്നേഹം
ഫ്ലോക്കി കട്ടേക്കാട്..

സ്മിത • 2021-04-04 19:45

രാജേഷ്‌ ആവശ്യപ്പെട്ട ഒരു കാര്യമുണ്ട് ഗീതികയോട്.
ചാക്കോയോടുള്ള റിലേഷന്‍ ജസ്റ്റ് ഫിസിക്കല്‍ മാത്രം ആയിരിക്കണം എന്ന്. ഗീതിക അങ്ങനെ ആകാം എന്നും സമ്മതിച്ചിരുന്നു. സ്ത്രീ മനസ്സ് പക്ഷെ അങ്ങനെയല്ല. ഐ മീന്‍ ദ മജോരിറ്റി. ഗീതിയെ ചാക്കോ ഓരോ തവണയും ബഹുമാനിക്കുകയായിരുന്നു.  സ്ത്രീയുടെ നേര്‍ക്കുള്ള ശാരീരികമായ സമീപനത്തിലും ബഹുമാനം പ്രകടിപ്പിക്കാം. അതവള്‍ തിരിച്ചറിയും.  എത്രമേല്‍ റഫ് ആയി ബീഹെവ്‌ ചെയ്തിട്ടും ചാക്കോ തന്‍റെ വ്യക്തിത്വത്തെ ബഹുമാനിക്കുന്നു എന്ന് ഗീതിക മനസ്സിലാക്കി.

അയാളോടുള്ള അവളുടെ പ്രതികരണം എക്സ്ട്രീം ആകാനുള്ള കാരണം അവിടെയാണ്..

കഥയെ ബഹുമാനിച്ചാണ് താങ്കളുടെ വാക്കുകള്‍...
അതിന് ഒരുപാട് നന്ദി...
സസ്നേഹം
സ്മിത

ടോറി • 2021-04-04 15:54

സൂപ്പർ

സ്മിത • 2021-04-04 18:41

താങ്ക്സ് ...
താങ്ക്സ് എ ലോട്ട്

Roshan • 2021-04-04 15:41

എന്താ എഴുതേണ്ടത് എന്നറിയില്ല, ഓരോ പാർട്ട്‌ വായിക്കുമ്പോഴും കമ്പിയുടെ ഉത്തുങ്ക ശൃംഗത്തിൽ എത്തിക്കുക എന്നൊക്കെ പറയില്ലേ, ഇനിപ്പോ അതാണോ അതിനപ്പുറത്താണോ എന്നറിയാൻ പറ്റാത്ത അവസ്ഥ, awesome

ഇടയ്ക്ക് ഒരു ഗ്യാപ് വന്നപ്പോൾ വല്ലാത്ത നിരാശ തോന്നി ട്ടോ, ഇതൊക്കെ വായിക്കുമ്പോൾ എനിക്കും എഴുതാൻ തോനുന്നു. എന്തായാലും കിടുക്കി തിമിർത്തു ഗീതികയെ മറക്കാൻ പറ്റില്ല.

മനസ് നിറഞ്ഞ സ്നേഹം മാത്രം.

സ്മിത • 2021-04-05 07:48

ഈ കമന്റ് ഒന്നും കണ്ടേയില്ല..
സോറി
റിപ്ലൈ വൈകിയതിന്...

വളരെ നന്ദി..

കഥ ഇഷ്ടപ്പെട്ട്‌ ഒരാള്‍ നല്ലത് പറഞ്ഞുകേള്‍ക്കുമ്പോള്‍ അത് ഒരനുഭൂതി തന്നെയാണ്

Anup • 2021-04-04 15:05

ദാ... ഇതിൽ നിന്നൊക്കെ പഠിച്ചാണ് ഞാനൊക്കെ എന്തെങ്കിലും കുത്തിക്കുറിക്കുന്നത്...

നന്ദി ???

സ്മിത • 2021-04-04 15:10

സീതയെ എഴുതിയ ആളല്ലേ?
അത്രയ്ക്ക് വേണ്ട കേട്ടോ!!!
എന്നാലും നന്ദി....

Anup • 2021-04-04 19:35

സത്യമാണ് സത്യം മാത്രമാണ് പറഞ്ഞത്...

പലവട്ടം പണ്ടേ പറഞ്ഞതാണ്... വീണ്ടും പറയുന്നു... സ്മിത, സിമോണ, ഫ്ലോക്കി, MDV....

വായിക്കാനും, എഴുതാനും പ്രചോദനം നിങ്ങളാണ്...
നന്ദി
???

സ്മിത • 2021-04-05 07:49

വീണ്ടും നന്ദി ...

?സിംഹരാജൻ • 2021-04-04 11:41

Smitha❤?,
      Njanippoll oru story vaychal motham part otta irupp vaykkaranu pthivu...udane ingottu varum...Eni story vachitt kanam.
              "happy easter"
         ❤?❤?

സ്മിത • 2021-04-04 15:10

ഓക്കേ ..താങ്ക്സ്
അങ്ങനെയാകട്ടെ

വളരെ നന്ദി

JOSEPH • 2021-04-04 10:43

ഒത്തിരി ഇഷ്ടപ്പെട്ടു ഈ പാർട്ടും സ്മിത ജീ.

സ്മിത • 2021-04-04 15:08

താങ്ക്സ് ജോസഫ് ജി

? ? ? • 2021-04-04 10:23

“എനിക്ക് എന്തോരം വരുത്തിച്ചു തന്നു! ചാക്കോചേട്ടന് ഒരു പ്രാവശ്യം പോലും പോയില്ലേല്‍ എനിക്ക് വെഷമം ആകും കേട്ടോ!”

ഈയൊരു വരി മതി ഗീതികയുടെ സ്വപ്നങ്ങളുടെ ആഴവും പരപ്പും അറിയാൻ
അവൾ ഒരേസമയം  ചാക്കോയുടെ മുതലാളിച്ചിയും അപഹൃതസ്ത്രീയും  ആക്കുന്ന മാജിക് വരികൾ സ്മിതയുടെ കയ്യില് ഭദ്രം.!!
?

പറക്കട്ടെ ഗീതിക!!
വട്ടമിട്ട് ചിറകുവിടർത്തി
ചക്രവാളം തോൽക്കും ശബ്ദത്തിൽ കൂകി
വിളിച്ചുകൊണ്ട്
ഉയരത്തിൽ ഉയരത്തിൽ!!!
??
കഥയിൽ കളി എഴുതുമ്പോ ഒരുപോലെ വരാൻ സാധ്യത ഉള്ളപ്പോൾ
തികച്ചും ഒരു കഥയിലെ മറ്റൊരു കഥയിലെ സീനുകൾ തമ്മിൽ ഒരുപോലെ വരാതെ നോക്കാൻ സ്മിത എടുക്കുന്ന പരിശ്രമത്തെ കണ്ടില്ലെന്നു നടിക്കാൻ ആവില്ല.
ഒപ്പം ഗീതികയുടെ സ്ലട്ടിനെസ്സ്  അല്ല രാധികയുടെ അല്ലെങ്കിൽ രേഷ്മയുടെ
അതും ചൂണ്ടിക്കാണിക്കാൻ ഞാൻ ഇഷ്ടപെടുന്നു.

ഇത് ഒരുപക്ഷെ പരിഭാഷ ആയതു കൊണ്ട് കുറച്ചെങ്കിലും കടമെടുക്കേണ്ടി വന്നാലും, അവിടെയും ആ കഥയിലെ  മേനക അല്ല സ്മിതയുടെ കയ്യിലെ ഗീതിക അസാധ്യമാണ്.
ഒപ്പം തിളക്കുന്ന പെണ്ണ് സ്മിതയുടെ
കഥയിൽ വായിക്കാൻ തന്നെ ഒരു രസമാണ്.

? ? ? • 2021-04-04 10:24

ഒരുതവണ കൂടെ വായിച്ചപ്പോൾ കമന്റ് ചെയ്ത ആള് മാറിപ്പോയി ?

സ്മിത • 2021-04-04 14:58

അത് സ്ത്രീയുടെ ഒരു ബേസിക് പ്രശ്നമാണ്.
വെദര്‍ ഹേര്‍ മാന്‍ ഈസ് ഹാപ്പി ഓര്‍ നോട്ട് എന്നത്.
ഇണയോടുള്ള സ്നേഹം അവള്‍ക്ക് ഘടികാര തുല്യമായ കണിശതയാണ്. സെ  ക്  സ് ഈസ് ജസ്റ്റ് എ മീന്‍സ്. എ വേ. ഫോര്‍ എക്സ്പ്രസ്സിംഗ് ഹെര്‍ ലവ്.
പക്ഷെ പുരുഷന് മറിച്ചാണ്.
ലവ് ഈസ് ജസ്റ്റ് എ മീന്‍സ്. ജസ്റ്റ് എ വേ.
ഫോര്‍ ഗെറ്റിംഗ് സെ  ക്   സ്.

അപ്പോള്‍ ഭക്ഷണത്തിന്‍റെ കാര്യത്തില്‍ മാത്രമല്ല അവള്‍ക്ക് ആകാംക്ഷ. അവന്‍ തൃപ്തനായോ എന്ന്. പ്രണയത്തിലും അവന്‍റെ തൃപ്തി അവള്‍ക്ക് ജീവന്‍ മരണ പ്രശ്നമാണ്.

ഗീതിക മോശം സ്ത്രീയെ അല്ല.
അവള്‍ വളരെ കണ്‍സിഡറിംഗ് ആണ്. കരുതല്‍ ഉള്ളവള്‍. ദുഷ്ടരായ സ്ത്രീകള്‍ അങ്ങനെ ആര്‍ക്കും വേണ്ടി കരുതല്‍ ഉള്ളവരല്ലല്ലോ.
ദുഷ്ടരായ സ്ത്രീകള്‍ക്ക് ഇന്ദ്രാണി മുഖര്‍ജി ആകാനെ പറ്റൂ. നൊന്ത് പ്രസവിച്ച [സിസേറിയന്‍ ആയേക്കാം ചിലപ്പോള്‍] കുഞ്ഞിനെ വെട്ടി നുറുക്കാന്‍.

അനന്യയാകാന്‍ പറ്റും.  സ്വന്തം കുഞ്ഞിനെ പാറയില്‍ അടിച്ചുകൊല്ലാന്‍.

ഗീതികയ്ക്ക് പരമാവധി ചെയ്യാനാവുന്ന ഒരു കുറ്റകൃത്യം സ്വന്തം കുഞ്ഞിനെ ഒരു രാത്രി തന്‍റെ സമീപത്ത് നിന്നും മാറ്റി നിര്‍ത്തുക എന്നതാണ്...
സുപ്രീംകോടതി അരുതെന്ന് നിയമം മൂലം വിലക്കിയ ഒരു കുറ്റകൃത്യവും അവള്‍ ചെയ്യുന്നില്ല തന്നെ.
മനസാക്ഷിയുടെ സുപ്രീംകോടതിയും അവളെ വിലക്കുന്നില്ല.

താലി പാരമ്പര്യത്തിന്‍റെ സൂചനയാണ് എങ്കില്‍ പാരമ്പര്യവും അവളെ വിലക്കുന്നില്ല

ലൈംഗികത പാപമേയല്ല.
അതില്‍ മറ്റൊരാളുടെ കണ്ണീര്‍ വീഴാത്ത കാലത്തോളം.
സ്വകാര്യമായ ഇടത്തും സ്വകാര്യമായ സമയത്തും നിങ്ങളുടെ ലൈംഗിക സ്വാതന്ത്ര്യം മറ്റുള്ളവരെ ഒരിക്കലും ഹര്‍ട്ട് ചെയ്യില്ല.
എന്നിട്ടും ആര്‍ക്കെങ്കിലും അത് ഹര്‍ട്ട് ആകുന്നുണ്ടെങ്കില്‍
അവനോടു പറയണം: ഇറ്റ്‌ ഈസ് നണ്‍ ഓഫ് യുവര്‍ ബ്ലഡി ബിസിനസ്. യൂ #### ഓഫ്!

ഗീതികയ്ക്ക് ഇതിനപ്പുറം മറ്റരു കമാന്ഡ്മെന്‍റ് ഇല്ല.....

? ? ? • 2021-04-04 15:43

I'm Impressed !!!!!

സ്മിത • 2021-04-05 07:52

താങ്ക്യൂ

Anup • 2021-04-04 21:29

ആഹാ ???????

Perfectly detailed....

????

സ്മിത • 2021-04-05 07:44

താങ്ക്യൂ

alby • 2021-04-04 09:26

ചേച്ചി......

ഈ ഭാഗവും വായിച്ചു.വായനക്കാർ കാത്തിരുന്നത് സംഭവിച്ചു.കാത്തിരുന്നു കിട്ടിയ രാത്രിയെ ചാക്കോ ഓർമ്മിക്കാനുള്ള ഒരു ദിവസമായി മാറ്റുകയായിരുന്നു,ഗീതികയുടെ ജീവിതത്തിലും.അവളറിഞ്ഞ മൂന്നാമത്തെ പുരുഷൻ,മൂന് വ്യത്യസ്ത രീതിയിൽ അവളുടെ സ്വകാര്യനിമിഷങ്ങളെ സമീപിച്ചവർ.

ഒരാൾ ക്രൂരതയിൽ ലഹരികണ്ടെത്തിയപ്പോൾ ഗീതികയെന്ന പെണ്ണ് അനുഭവിച്ചത് വളരെ ദാരുണമായ പലതുമായിരുന്നു.രാജേഷ് ഗീതിക എന്ന പെണ്ണിന്റെ ആഗ്രഹങ്ങൾ മറന്ന് പലപ്പോഴും തന്റെ മാത്രം രാത്രിയാക്കി മാറ്റി.
അവൾ പരിഭവം പറഞ്ഞില്ല എന്ന് മാത്രം.
അതിന് രാജേഷിന്റെ ന്യായീകരണമാണ് കഥയിൽ കണ്ടതും,ഗീതികയുടെതല്ല.ആ അവളെ തന്റെ ഫാന്റസി ആസ്വദിക്കാൻ ചാക്കോയിലേക്ക് രാജേഷ് എത്തിക്കുമ്പോൾ അവൾക്ക് ലഭിക്കുക അത്രയും കാലം അന്യം നിന്ന സ്വകാര്യ ജീവിതത്തിലെ സന്തോഷം തന്നെയായിരുന്നു.അതവളെ ചാക്കോക്ക് വിധേയയാക്കി.പ്രണയ ചേഷ്ട്ടകളോടെ അയാളോട് പെരുമാറുന്നതിൽ വരെ കൊണ്ട് ചെന്നെത്തിച്ചു.അതൊരിക്കലും പ്രണയമല്ല,
അങ്ങനെയൊരു അവസരത്തിൽ സ്വഭാവികമായും സംഭവിച്ചുപോകുന്ന ഒന്ന്.
റിയാലിറ്റിയിലേക്ക് ഗീതിക വരുമ്പോൾ ആ ഭവങ്ങളൊക്കെ ഒരു കോണിലേക്ക് ഒതുക്കപ്പെടും,കുടുംബം മാത്രമാവും ചിന്ത.
പക്ഷെ ചെയ്യുന്ന പ്രവർത്തികളുടെ ഫലം അനുഭവിക്കുകയും വേണം.

ഇവിടെ രാജേഷിന്റെ ഒളിഞ്ഞുനോട്ടത്തെക്കാൾ അയാളുടെ തിരിഞ്ഞുനോട്ടമാണ് കാണാൻ കഴിഞ്ഞത്.അവിടെ അയാളുടെ സുഖത്തിന് പ്രസക്തിയില്ല,ഉള്ളത് തിരിച്ചറിവുകൾക്കും.
അതയാൾക്ക് ഉണ്ടായോ എന്നത് ചോദ്യമായി നിക്കുന്നു.തന്റെയും ഗീതികയുടെയും ഭൂതകാലത്തിലെ സ്വകാര്യതയിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ രാജേഷ് സെൽഫിഷ് മൈൻഡ് ഉള്ളയാളാണെന്ന് തോന്നും.ഗീതിക അത് അംഗീകരിച്ചിരുന്നു എന്നുള്ള വസ്തുത അംഗീകരിക്കുമ്പോഴും കിട്ടാതെ കിട്ടുമ്പോഴുള്ള സന്തോഷം അതാണ് ഗീതികക്ക് ചാക്കോയെ
അംഗീകരിക്കാനും അയാൾക്ക് വിധേയപ്പെടാനും കാരണമാക്കിയത്.അത് അവളിൽ ഉറങ്ങിക്കിടന്ന നിംഫോമാനിയാക് എന്ന രോഗവസ്‌ഥയാണെന്ന് പറയുക വയ്യ.

രാജേഷ് തങ്ങളുടെ ജീവിതത്തിൽ കഴിഞ്ഞു പോയ നിമിഷങ്ങൾ ഓർത്തെടുക്കുമ്പോൾ കൈവിട്ടുപോകുമോ എന്ന് ആശങ്കപ്പെടുന്നുണ്ട്
അതിന് വകയുണ്ട് താനും.പക്ഷെ സ്വയം വരുത്തിവച്ചതല്ലേ,അതിന്റെ ബാക്കിപത്രമായി എന്തുണ്ടായാലും നേരിടുകയും വേണം.

ഈ ഭാഗത്ത്‌ രാജേഷ് ഫാന്റസിയിൽ അല്ല, അതിലൂടെയല്ല ചിന്തിക്കുന്നതും.യഥാർദ്ധ്യ ബോധത്തോടെ യുക്തിപരമായി ചിന്തിക്കുന്നു.
പക്ഷെ അയാളുടെ രോഗാവസ്‌ഥയിൽ നിന്നുകൊണ്ടാണ് അങ്ങനെയൊരു ചിന്ത എന്നതും മറക്കരുത്.

കാത്തിരിക്കുന്നത് ആ രാത്രി പകലാകുവാൻ വേണ്ടിയാണ്.കുഞ്ഞുമോന്റെയും ദേവുവിന്റെയും പ്രതികരണമറിയുവാനാണ്. അച്ചൻ ഗീതികയെ തേടി വരുന്നതിലേക്കാണ്, രാജേഷിന്റെ കപ്പൽ നങ്കൂരമിടുന്നതിനാണ്.

സ്നേഹപൂർവ്വം
ആൽബി.

സ്മിത • 2021-04-04 13:09

അല്‍ബി

ഗീതികയുടെ പാസ്റ്റ് അടക്കമുള്ള കാര്യങ്ങള്‍ എല്ലാം പരാമര്‍ശവിധേയമാക്കി അല്‍ബി എഴുതിയ ലേഖനം മനസ്സിരുത്തി വായിച്ചു.

ഇവിടെ എഴുതന്ന കഥകളുടെ വായനയ്ക്കും കഥയെപ്പറ്റിയുള്ള ഓര്‍മ്മയ്ക്കും കൂടി വന്നാല്‍ രണ്ടോ മൂന്നോ ദിവസങ്ങളുടെ ആയുസ്സ് മാത്രമാണ്.

പക്ഷെ ഇതുപോലെയുള്ള കമന്റുകള്‍ മിഴിവ് നഷ്ടപ്പെടാതെ എത്രകാലം നിലനില്‍ക്കും എന്ന്  പറയാന്‍ പറ്റില്ല. അത്രയേറെ വിശദമായാണ്, സ്മരണാര്‍ഹമായാണ് അല്‍ബി എഴുതിയിരിക്കുന്നത്.

വായിച്ചു കഴിയുമ്പോള്‍ തോന്നും അല്‍പ്പം കൂടി നന്നായി കഥ എഴുതാമായിരുന്നു എന്ന്. കമന്റിലെ സ്റ്റാന്‍ഡേര്‍ഡ് കഥയ്ക്ക് പലപ്പോഴുമില്ല.

".....കാത്തിരിക്കുന്നത് ആ രാത്രി പകലാകുവാൻ വേണ്ടിയാണ്.കുഞ്ഞുമോന്റെയും ദേവുവിന്റെയും പ്രതികരണമറിയുവാനാണ്. അച്ചൻ ഗീതികയെ തേടി വരുന്നതിലേക്കാണ്, രാജേഷിന്റെ കപ്പൽ നങ്കൂരമിടുന്നതിനാണ്............"

ഈ ഭാഗമൊക്കെ എങ്ങനെ എഴുതണം എന്ന അങ്കലാപ്പ് തുടങ്ങിയിട്ട് നാളുകളായി.

എന്തായാലും അകാക്ഷയുടെ വാക്കുകള്‍ വായനക്കാരോടൊപ്പം അല്‍ബിയും എഴുതുമ്പോള്‍ എനിക്ക് ശ്രമിക്കാതിരിക്കാനാവില്ല...

സ്നേഹപൂര്‍വ്വം
സ്മിത

Rejil • 2021-04-04 09:02

Smithe as usual polichu kiduki thirthu...

Waiting for next episode of wild sex

English il vayichppol kittatha feelings undu ithil

സ്മിത • 2021-04-04 12:59

താങ്ക്സ് ..
കഥ ഇഷ്ടമായി എന്ന് വായിച്ചെടുത്ത വാക്കുകളില്‍ നിന്നും മനസ്സിലായി...
ഒരുപാട് നന്ദി

Aji.. paN • 2021-04-04 08:48

സ്മിത ചേച്ചി .. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

സ്നേഹത്തോടെ

Aji..paN

സ്മിത • 2021-04-05 07:43

താങ്ക്യൂ സോ മച്ച്

വൈകിയാണ് കണ്ടത് കമന്റ്

വളരെ നന്ദി...

Djaango • 2021-04-04 08:42

❤️❤️❤️

സ്മിത • 2021-04-04 12:57

താങ്ക്സ് ...താങ്ക്സ് ...താങ്ക്സ്

സിമോണ • 2021-04-04 08:34

അമ്മക്കുഞ്ഞീ....

ഞാൻ ഇവിടെ ഹാജരുണ്ട് ട്ടാ....
വെർതേയ്ക്ക് വന്നതാ... അമ്മച്ചിപ്പാറു എന്തുട്ടാ ചെയ്യണേ ന്നറിയാൻ..
കമന്റുകള് വായിച്ചപ്പോ കഥ ഇത്തിരി സീക്രട്ടായിട്ട് വായിക്കേണ്ടി വരുംന്ന് മനസ്സിലായി... അപ്പൊ നാത്തിരി വായിക്കാം..
അല്ലെങ്കി ആകെ അൽക്കുൽത്തായാലോ...

വൈന്നേരം കാണാമേ...
ഉമ്മ ഉമ്മൂമ്മ
ഇഷ്ടപൂർവം
സിമോണ...

Smitha • 2021-04-04 09:15

കഥ ഞാൻ ദാ ഇപ്പോൾ കണ്ടു....
കണ്ടു കഴിഞ്ഞാൽ ആദ്യം ഒരു അടി!!!
അതാണ് ഞാൻ പ്ലാൻ ചെയ്തത്!!!
പക്ഷേ മണ്ടേ, മണുങ്ങൂസേ...
തോന്നുന്നത് പക്ഷേ കവിൾ കടിച്ചു മുറിക്കാൻ ആണ്!!!

അത്രയ്ക്കുണ്ട് സങ്കടവും ദേഷ്യവും....
വരാതിരിക്കുന്നത് മനസ്സിലാക്കാം.
എന്നാലും അതിനൊക്കെ ഒരു സമയം പരിധി ഇല്ലേ???
അതിനിടയിൽ ചില കുരുപ്പുകൾ വന്നിട്ട് നിന്നെ ഞാൻ ഇവിടെനിന്ന് ഓടിച്ചു എന്നൊക്കെയുള്ള ആരോപണങ്ങളും....
നിന്നെ കണ്ടതിന്റെ കലിപ്പിൽ കഥയുടെ കീഴെ ഒരു കമന്റ് ഇട്ടിട്ടുണ്ട്....
വായിച്ചിട്ട് നീ വാ....

വേതാളം • 2021-04-04 11:32

സത്യം പറ ഇങ്ങള് ഇവളെ പിടിച്ചു കൂട്ടിൽ ഇട്ടെക്കുവല്ലെ.. ഇപ്പൊൾ കൂട് പൊളിച്ചു പുറത്ത് ചടിയതല്ലെ aval.. സത്യം പറ ??

സ്മിത • 2021-04-05 07:53

അരമന രഹസ്യമാണ് !!
അങ്ങാടിയില്‍ പോയി പാടരുത്!!!

saakshI.S.anand • 2021-04-04 18:00

ഉമ്മുമ്മേയോ ?...
അതിനിടക്ക് പ്രായം ഇത്രയും കൂടി ഉമ്മുമ്മയും ആയോ ?...
അരേ  ബാബ്രീ...
പടച്ചോനെ....

അൻസിയ • 2021-04-04 07:58

ഒരുപാട് ഭാഗം ഇനിയും വേണം... ഈ കഥക്കായി മാത്രം കാത്തിരിക്കുന്ന എന്നെപ്പോലെ ഉള്ളവർക്ക് വേണ്ടി.... അടിപൊളി ആണ് ഈ ഭാഗവും....

സ്മിത • 2021-04-05 07:55

അന്‍സിയ,
കമന്റ് കാണാന്‍ വൈകിപ്പോയി...
മോഡറേഷനില്‍ പോയതിനാലാവാം...
അന്‍സിയയെപ്പോലെ ഒരാള്‍ പറഞ്ഞാല്‍ എനിക്ക് തീരുമാനം മാറ്റേണ്ടിവരും....

നന്ദി, ഒരുപാട്...

rashid • 2021-04-04 00:43

കൊള്ളാം ചേച്ചി, അങ്ങനെ എല്ലാ അതിർ വരമ്പുകൾ ലംഘിച്ചുകൊണ്ട് ഗീതിക തകർക്കാൻ തുടങ്ങിയിരിക്കുന്നു, തന്നെ രതിയുടെ കൊടുമുടിയിൽ എത്തിച്ച ചാക്കോ എന്ന മനുഷ്യനെ ഇനി അവൾ പ്രണയിക്കാൻ തുടങ്ങുമോ? തന്റെ ഭർത്താവ് എല്ലാം കണ്ടത് അറിയാതെ, ഒന്നും അറിഞ്ഞിട്ടില്ല എന്ന വിശ്വാസത്തിൽ ഗീതിക എങ്ങനെ ഈ കാര്യം രാജേഷിനെ അറിയിക്കും എന്ന് കാണാൻ കട്ട waiting

Smitha • 2021-04-04 09:39

ഇങ്ങനെ ഒക്കെ ചോദിച്ചാൽ ഈ ജന്മം കഥ നിര്ത്താൻ എന്നെക്കണ്ടാവില്ല.
അത്രയ്ക്ക് സപ്പോർട്ടീവാണ് നിങ്ങളുടെ വാക്കുകൾ...
ഒരുപാട് നന്ദി, അതിന്..
സ്നേഹപൂർവ്വം
സ്മിത

വിജിന • 2021-04-04 00:05

സ്മിത മോളെ സുഖം തന്നെയല്ലേ...☺️

കഥ വായിച്ചു..എല്ലാ തവണത്തെയും പോലെ ഒന്നിന് ഒന്നു മെച്ചം...??

പലരും ഗീതിക രാജേഷിനെ തള്ളി പറഞ്ഞു എന്നു പറഞ്ഞിരുന്നു...ഇവിടെ ഞാൻ ഒരിക്കലും ഗീതികയെ കുറ്റപ്പെടുത്തില്ല..അവളെ ഇത്തരം ഒരു സാഹചര്യത്തിലേക്ക് തുറന്ന് വിട്ടത് രാജേഷ് തന്നെയാണ്...ഇനി അവൾ ചാക്കോയുടെ കൂടെ പോയാലും രാജേഷ് അത് സഹിക്കുക തന്നെ വേണം...

കഥയെ ദ്രുതഗതിയിൽ തിരിച്ചു വിടുന്ന എഴുത്തുകാരി ആയതിനാൽ(രാധികയുടെ കഴപ്പ്..ഒരു ഓർമപ്പെടുത്തൽ മാത്രം)? ഒന്നും തീർത്തു പറയാനും വയ്യാത്ത അവസ്ഥ ആണ്...??

കഥ അവസാനിപ്പിക്കാൻ സമയം ആയി എന്ന് സ്മിതകുട്ടി തന്നെ പറയാതെ പറയുമ്പോൾ നിർബന്ധിക്കുന്നത് ശെരി അല്ല...അത്കൊണ്ട് മോളുടെ സൗകര്യം പോലെ അവസാനിപ്പിക്കുകയോ,തുടരുകയോ ചെയ്ക....

ആശംസകൾ?

സസ്നേഹം?
വിജിന

Smitha • 2021-04-04 09:37

ഹായ്‌...
സുഖം...
എന്തൊരു ചൂടുള്ള വാക്കുകൾ!!!
സൗഹൃദം, സ്നേഹം ഒക്കെ ഊഷ്മളമാണല്ലോ...

കഥ അവസാനിപ്പിക്കാറായി.
ഇനിയും വലിച്ചുനീട്ടിയാൽ കടപ്പുറം ഇളകും.
പാമരം കൊണ്ട് അടി കിട്ടും.
ഇപ്പഴേ പലരും ഓങ്ങാൻ തുടങ്ങി...
(സ്നേഹം കൊണ്ടാണ് )
നിങ്ങളുടെ കമന്റ്സ് ഈ കഥയ്ക്ക് ഒരുപാട് മൈലേജ് തന്നിട്ടുണ്ട്.
നന്ദി പറഞ്ഞു ഒഴിവാക്കുന്നില്ല.
ഓർമ്മയിൽ ഉണ്ട് അതൊക്കെ.

വീണ്ടും കാണാം
സ്മിത

വിജിന • 2021-04-04 13:26

സ്മിത മോളെ
ഈ സ്‌നേഹം എന്നു പറയുന്നത് കെട്ടി പൂട്ടി വെക്കാൻ ഉള്ള ഒന്ന് അല്ലല്ലോ..അപ്പൊ അത് ഇങ്ങനെ ഉള്ള ഇടത് ഒക്കെ കൊടുക്കും...❣️

കഥയുടെ ഒഴുക്കിൽ പെട്ട മീൻ ആവാൻ സാധിച്ചു എന്നത് മോളുടെ വായിൽ നിന്ന് തന്നെ കേൾക്കുമ്പോൾ അതില്പരം സന്തോഷം എനിക്ക് ഇല്ല..❣️

സ്നേഹം പരക്കട്ടെ...❣️

വിജിന❣️

സ്മിത • 2021-04-05 07:56

ഹ്മം ....താങ്ക്യൂ ....താങ്ക്യൂ സോ സോ സോ മച്ച് ...

Nandu • 2021-04-03 23:02

Chechyude fan akiya story❤️

Venu • 2021-04-04 04:29

Dear Smitha
I am not sure whether  you are real or fictional, but the mother of creativity have blessed you well, good work, may more stories get generated from your work, expecting a crime thriller too in future

Smitha • 2021-04-04 09:29

സൈറ്റിൽ ഫിക്ക്ഷണൽ ആണ്‌... പേരടക്കം
വെളിയിൽ റിയൽ.
സിമോണ, സുനിൽ, മന്ദൻരാജ, ഋഷി, മാസ്റ്റർ, ലൂസിഫർ, അൻസിയ, ജോ എന്നിവരാണ് സൈറ്റിലെ ഏറ്റവും മികച്ച, ക്രിയെറ്റീവ് ആയ റൈറ്റേഴ്സ്.
അവർ എഴുതിയത് വായിക്കുമ്പോൾ ഇനിയും എഴുത്ത് പഠിക്കാനുണ്ട് എനിക്ക് എന്നാണ് തോന്നാറ്...

Smitha • 2021-04-04 09:32

ഗുണപാഠം ഇഷ്ടമായി...
വാസ്തവം!!
പിന്നെ ഫിക്ഷൻ ആയത്കൊണ്ട് കുഴപ്പമില്ല.
റിയൽ ലൈഫിൽ ഇതൊക്കെ പേടിപ്പെടുത്തും.

ഉശിരുള്ള കമന്റിന് നന്ദി...

Smitha • 2021-04-04 09:32

@ Nandu
താങ്ക്സ് എ ലോട്ട്

Kuttus • 2021-04-03 22:47

ഇനിയെത്ര പാർട്ട്‌ കാണും?
ചാക്കോ ഉള്ളിൽ ഒഴിച്ചു..ചാക്കോയുടെ കുട്ടിയെ ഗീതിക പ്രസവിക്കുമോ അതിന് രാജേഷിന്റെ ചോദ്യത്തിന് ഉത്തരം നൽകിയിട്ടില്ല....

Smitha • 2021-04-04 09:20

ഒന്നോ രണ്ടോ...
താങ്ക്സ്

ആദി 007 • 2021-04-03 22:38

നിങ്ങളുടെ പല എഴുത്തിലും കളിയുടെ ഇടയിൽ ഉള്ള ഡയലോഗുകൾ ഒരേ പാറ്റേണിൽ ഉള്ളതാണ്.
പക്ഷെ എന്തോ എനിക്കത് ഒത്തിരി ഇഷ്ടമാണ്.
❤️

Smitha • 2021-04-04 09:19

താങ്ക്സ് എ ലോട്ട്...
വളരെ നന്ദി...

പാഞ്ചോ • 2021-04-03 21:38

നല്ല കൈരളി tmt പാർട് ആരുന്നു..?..
പേജ് ഇച്ചിരൂടെ വേണാരുന്നു എന്ന ഒരു suggestion മാത്രം..??..

ചേച്ചീടെ ഡയലോഗ്സ് ഒരു രക്ഷയും ഇല്ല കേട്ടോ..എന്നാ പറച്ചിലൊക്കെയാ?

Smitha • 2021-04-04 09:16

പേജ് കുറഞ്ഞു എന്ന് ഒരു പരാതി വ്യാപകമായി ഉണ്ട്.
അത് എന്തായാലും പരിഹരിക്കാം.
കഥ ഇഷ്ടമായതിൽ അഭിനന്ദനം അറിയിച്ചതിൽ ഒരുപാട് സന്തോഷം നന്ദി

Abbey Joseph • 2021-04-03 20:55

Dear,

Thankalude kathakal Ellam super aakunund .. orupadu ishtamanu Ella kathakalum. Thankachante prathikaram next part um koode time kittumbol update cheyaname .,

ഈപ്പൻ പാപ്പാച്ചി • 2021-04-04 00:08

തങ്കച്ചന്റെ പ്രതികാരം സ്മിതേച്ചിയുടെ അല്ല ബ്രോ...

Smitha • 2021-04-04 09:16

താങ്ക്യൂ വെരി മച്ച് കഥകൾ ഇഷ്ടപ്പെടുന്നതെന്ന്... ബാക്കി വെച്ച എല്ലാ കഥകളും പൂർത്തിയാക്കും

Akrooz • 2021-04-03 20:24

രാജേഷിൽ നിന്ന് അകന്ന് ഗീതിക ചാക്കോയുടെ പെണ്ണായി.ചാക്കോയുമായി ബന്ധപെടുന്ന നേരത്തെല്ലാം അവൾ അയാളെ അത്രയും സ്നേഹിക്കുന്നു.ഇനി രാജേഷിനെ വിട്ട് ഗീതിക ചാക്കോയുടെ കൂടെ പോകുമോ അങ്ങനെ ഉണ്ടായാലും രാജേഷിന് എല്ലാം കണ്ടു നിൽക്കാനേ പറ്റൂ അവന്റെ ഇഷ്ടത്തോടെ തുടങ്ങിയതല്ലേ ഇതൊക്കെ..ഈ പാർട്ടും സൂപ്പർ ആയി.

സ്നേഹം ചേച്ചി?

സ്മിത • 2021-04-03 21:08

രാജേഷ്‌ അറിഞ്ഞല്ലേ ഗീതിക ഇതൊക്കെ ചെയ്യുന്നത്?
അപ്പോള്‍ അതിന്‍റെ എക്സ്ട്രീമിലെക്ക് അവള്‍ പോകുമല്ലോ.
ഇനി എന്താവും എന്ന് ഞാനും ആശങ്കപ്പെടുന്നുണ്ട്.
അത് അടുത്ത എഴുത്തിലേ വ്യക്താകൂ..

സസ്നേഹം,
സ്മിത

Smitha • 2021-04-03 17:55

രാജാ...
ഇനി അധികം ചാപ്റ്റർ ഉണ്ടാവില്ല.
ഒന്നാമത് എഴുതി എഴുതി വല്ലാതെ "ചള" മാകുന്നുണ്ടോ എന്നൊരു ഡൗട്ട് ഉണ്ട്.
ഡൌട്ട് അല്ല, അങ്ങനെ ആയിക്കഴിഞ്ഞു എന്നും പറയാം...

നന്ദി
സ്നേഹപൂർവ്വം
സ്മിത

Smitha • 2021-04-03 17:33

താങ്ക്‌സ്
???

കൊമ്പൻ • 2021-04-03 16:48

സ്മിത
മോശമായിപ്പോയി .....

Smitha • 2021-04-03 17:58

ആഹാ
ഇതാണ് അഭിപ്രായം...
അലവിങ് ദ മൈൻഡ് റ്റു സ്പീക്..
???

കൊമ്പൻ • 2021-04-03 18:40

സ്മിതയ്ക്ക് രാജേഷിനോട് സ്നേഹമില്ല!!!!
മോശമായിപ്പോയി!!
പക്ഷെ അതെ സമയം വായനക്കാരോട് സ്നേഹമുണ്ട് നന്ദി.

രാജേഷ് തന്റെ പ്രിയതമയെ ചാക്കോ
ഊക്കി പൊളിക്കുന്നത്
നല്ല HD60FPS കണ്ടിട്ടും
അവനെന്തേ masterbate
ചെയ്യുന്നത് സ്മിത എഴുതിയില്ല
പാവമല്ലേ ഒരിത്തിരി കരുണ കാണിച്ചൂടെ
മോശം !!!
പക്ഷേങ്കില് കഥ വായിച്ച വായനക്കാരന്
മാത്രം അവസരം കൊടുത്തു
❤️

ഫ്ലോക്കി കട്ടേക്കാട് • 2021-04-03 19:56

ഡാ ഡാ... നീ കുലുക്കിയില്ലേ ???...

കൊമ്പൻ • 2021-04-03 20:11

ഇല്ലെടാ just ശ്രമിച്ചു പക്ഷെ അവളെത്തി ??

Melvin • 2021-04-03 16:13

?

Smitha • 2021-04-03 17:57

??

Sanju • 2021-04-03 15:48

Rajeshine eni avl thekumo... oru vallatha neetal

Smitha • 2021-04-03 17:56

ഏയ്‌...
ആൾറെഡി തേപ്പ് കഴിഞ്ഞല്ലോ..
തേപ്പ് അല്ല
പെർമിഷൻ ഉണ്ടായിരുന്നല്ലോ

seturaman • 2021-04-03 14:33

പ്രിയപ്പെട്ട സ്മിത, ഈ എപ്പിസോഡും വളരെയധികം നന്നായിട്ടുണ്ട്. ഏറെ ഉത്തെജനങ്ങക്ക് ശേഷം ആരോഹണത്തില്‍ എത്തി എന്നൊരു തോന്നല്‍. ഈ നിലയില്‍ അല്പം കൂടി തുടരാം ഞങ്ങള്‍ വായനക്കാരെ വികാരത്തില്‍ ആറാടിക്കാന്‍, അല്ലെങ്കില്‍ അവരോഹണത്തിലേക്ക് മാറാം, അല്ലെ? ആമുഖമായി എഴുതിയിരിക്കുന്നത് കണ്ടു, അവസാനിപ്പിക്കാനുള്ള ചിന്ത ഉണ്ടെന്ന്. വ്യകതിപരമായി, ഞാന്‍ അതിനെ നൂറു ശതമാനം പിന്താങ്ങുന്നു. കാരണം ഇത് വളരെ നല്ലൊരു കഥയായി ധാരാളം ആരാധകരെയും സൃഷ്ട്ടിച്ചുകൊണ്ട് ഇവിടെവരെ എത്തി. 'ഓള്‍ ഗുഡ് തിങ്ങ്സ്‌ ഷുഡ്‌ കം ടു ആന്‍ ഏന്‍ഡ് വണ്‍ ഡേ' എന്ന്‍ ആലോചിച്ചുനോക്കിക്കൊണ്ട് തന്നെ, സമയമായിരിക്കുന്നു എന്നാണ് എന്‍റെ പക്ഷം. താങ്കളുടെ ക്രെയെട്ടിവിറ്റിക്ക് അനുയോജ്യമായ ഒരു കൊട്ടികലാശവും കൂടിയായാല്‍ ഇതില്‍കൂടുതല്‍ ഒരു വായനക്കാരന് ഇനി എന്ത് വേണം? ഭാവുകങ്ങള്‍ സ്മിത.

Smitha • 2021-04-03 17:53

അതേ
ഇനി തീർക്കുക എന്നതാണ് ലക്ഷ്യം.
ഗീതികയുടെ സ്വരം മോശമാകാൻ തുടങ്ങി.
അപ്പോൾ പാട്ട് അവസാനിപ്പിക്കാമല്ലോ.

അഭിപ്രായം അറിയിച്ചതിനു നന്ദി

ചാക്കോച്ചി • 2021-04-03 14:16

ഹെന്റെ സ്മിതേച്ചീ...... എന്താ ഇത്..... മൊത്തത്തിൽ പൊളിച്ചടുക്കിയല്ലോ....കഴിഞ്ഞ ഭാഗം വായിച്ചപ്പോ ഗീതികയ്ക്കായി മാറ്റി വച്ച ഡയലോഗ് ആണ്... എനിക്ക് നിങ്ങളെ മനസ്സിലാവുന്നില്ല മിഷ്ഠർ...... ഗീതിയകയോട് മാത്രല്ലട്ടോ...ഇപ്പൊ നിങ്ങളോടും കൂടിയാ....
പുല്ല് വല്ല ചാക്കോയും ആയി ജനിച്ചാ മതിയായിരുന്നു.....
ഇനിയിപ്പോ രാജേഷിന്റെ കാര്യം ആലോചിക്കുമ്പോഴാ......തുടങ്ങുമ്പോ എങ്ങാനായിരുന്നു... ഇപ്പൊഴത്തെ അവസ്ഥയോ... പാവം വല്ല അറ്റാക്കും വന്ന് ചാവാതിരുന്നാൽ മതിയായിരുന്നു...... ഇനി ഗീതിക രാജേഷിന് അയക്കുന്ന മെയിലിനായി കാത്തിരിക്കുന്നു...അതിലൂടെ മ്മക്ക് ഗീതികയിലെ കഴപ്പിയെ ശരിക്കും കണ്ടറിയാം.... അതിനിടക്ക് ചാക്കോ വീണ്ടും പണിയാക്കുവോന്ന് കണ്ടറിയണം..."രാത്രി ഇപ്പോഴും ചെറുപ്പമാ... മറക്കല്ലേ" എന്നല്ലേ മൂപ്പര് പറഞ്ഞേക്കുന്നത്.... കണ്ടറിയണം രാജേഷേ.... ഗീതികയ്ക്കിനി എന്താ സംഭവിക്കാൻ പോണതെന്ന്.........
എന്തായാലും ഗീതികയുടെയും ചോക്കേടെയും  വെടിക്കെട്ടുകൾക്കായി കാത്തിരിക്കുന്നു.....കട്ട വെയ്റ്റിങ് മുത്തേ....

Smitha • 2021-04-03 17:51

താങ്ക്യൂ
ഇത് രാജേഷ് ആഗ്രഹിച്ചതല്ലേ!!
അതുകൊണ്ട് ഗീതിക കുറ്റബോധം ഏതുമില്ലാതെ ചാക്കൊയോട് ഇടപഴകാമല്ലോ...
അതുകൊണ്ട് കുഴപ്പമില്ല...
താങ്ക് യൂ സോ മച്ച്
(ചാക്കോ ആയി ജനിക്കണ്ട. കഥയിലാണ് ഇതൊക്ക നല്ലത് ???)

Akrooz • 2021-04-03 14:11

ചേച്ചി കുട്ടി.....കണ്ടു.വായിക്കട്ടെ ട്ടോ

Smitha • 2021-04-03 17:48

താങ്ക്യൂ ???

അപരൻ • 2021-04-03 13:46

Namma Queen Vanthitta..!?

15 Page - കഴിഞ്ഞ പാർട്ടിനേക്കാൾ ഇച്ചിരി കൂടുതൽ ? - മെല്ലെ മെല്ലെ Page കൂട്ടി 20+ Fixed ആക്കിയേക്ക് ?

എന്തായാലും വായിക്കട്ടെ ✌️

സസ്നേഹം
അപരൻ

Smitha • 2021-04-03 17:48

താങ്ക്സ്...
അങ്ങനെ ചെയ്യാം
ഒരുപാട് നന്ദി

Haridas • 2021-04-03 13:44

Dear Smithaji, വായിച്ചു. ചക്കൊയുടെയും ഗീതികയുടെയും വിവാഹം ഉടനെ കാണുമോ. ഇനി ചാക്കോ ഇല്ലാതെ അവൾക്കു ജീവിക്കാൻ കഴിയില്ല. രാജേഷ് ഇതെല്ലാം അനുഭവിക്കണം. കൂടുതൽ ഒന്നും ഇല്ല. മനസ്സിൽ ഒരു വിഷമം. അടുത്ത ഭാഗത്തിൽ കാണാം.
Thanks and regards.

Smitha • 2021-04-03 17:47

ഹഹഹ...
എനിക്ക് മനസ്സിലാകും താങ്കളുടെ മനസ്സ്...
കഥ യോടുള്ള ഇൻ വോൾ മെന്റ് ആണല്ലോ താങ്കളെ ഇങ്ങനെ ചിന്തിപ്പിക്കുന്നത്,...
അതിന് ഒരുപാട് നന്ദി....
താങ്ക്‌സ്

Sharath Pattambi • 2021-04-03 13:18

Polichu checiiii... Katta waiting for next part...

Smitha • 2021-04-03 17:34

താങ്ക്‌സ് എ ലോട്ട്
♥♥

alby • 2021-04-03 13:09

സെക്കന്റ്‌ കമന്റ്‌ ആൻഡ് ഫോർത് ലൈക്

ബാക്കി വായനക്ക് ശേഷം

ആൽബി

Smitha • 2021-04-03 17:34

താങ്ക്സ്
???

Sharath Pattambi • 2021-04-03 13:06

1st

Smitha • 2021-04-03 17:33

???

njan • 2021-04-03 00:36

next part epoya

Deepak • 2021-04-01 00:23

നിർത്തരുത് ആ ലാഗ് വേണം ആ ലാഗ് മൂടിൻ്റെ അങ്ങേ അറ്റം കൊണ്ട് പോയി എത്തിക്കുന്നുണ്ട് ഒരു രക്ഷയും ഇല്ല.അതികം വൈകാതെ അടുത്ത episode പ്രതീക്ഷിക്കുന്നു എന്ന് ഒരു കട്ട ആരാധകൻ???

-????? ??? • 2021-03-31 14:50

...എനിയ്ക്കിതു വായിച്ചപ്പോൾ ഓർമ്മ വന്നത്, പണ്ട് ജോക്കുട്ടൻ ചേച്ചിയേയും കൊണ്ട് റൂമിൽ കേറിയിരുന്നതാണ്... അവനിട്ട് ഇറങ്ങത്തുമില്ല... അവളെയിട്ടു പുറത്തു വിടത്തുമില്ല....! ഒടുക്കമവനോടു പറയേണ്ടി വന്നു, ഒന്നെറങ്ങി പോടാന്ന്...!

...ഈ കഥ വായിച്ചു തുടങ്ങിയതു മുതൽ എന്നെ കാത്തിരിപ്പിച്ചിരുന്ന ഒരു ഫാക്ടറുണ്ടായിരുന്നു....! എന്നാൽ ഇപ്പോളാ ഇന്റെൻസിറ്റിയുടെ ഗ്രാഫ് കുറയുവാ... വരുന്ന പാർട്ടിന്റെ ഉള്ളടക്കമെന്താണെന്ന് മുൻകൂട്ടി അറിയാവുന്ന അവസ്ഥ....! ഈ പാർട്ടിൽ ഇതിൽ കൂടുതലായൊന്നും കാണില്ല എന്നു മനസ്സിൽ തോന്നിപ്പിയ്ക്കുന്നത് സങ്കടകരമായ വസ്തുതയാണ്....!

...ഇറോട്ടിക്സിലുപരി കഥാപാത്രങ്ങളുടെ മാനസ്സിക സംഘർഷങ്ങൾ അറിയാനുള്ള ആഗ്രഹമുള്ളതിനാലും ഗീതികയും രാജേഷും ഒരു കേന്ദ്രബിന്ദുവിൽ കോൺസെൻട്രേറ്റ് ചെയ്യുന്നതും വായനാ താല്പര്യം കുറയ്ക്കുന്നു....!

...ഇതിപ്പോൾ വായനക്കാരന്റെ ആവശ്യം എഴുത്തുകാരിയെ അറിയിയ്ക്കുകയല്ല... ഒരിയ്ക്കൽ അതിങ്ങനെയായിരുന്നു എന്നോർമ്മിപ്പിയ്ക്കുകയാണ്....!

...പേഴ്‌സണലി, എനിയ്ക്കീ കഥ ഒരല്ഭുതമാണ്... അവിഹിതം താല്പര്യമില്ലായിരുന്നയെന്നെ വായിയ്ക്കാൻ പ്രേരിപ്പിയ്ക്കുക മാത്രമല്ല ആകാംഷയോടെ കാത്തിരിപ്പിച്ച, അതിലുപരി ഓരോ കഥാപാത്രങ്ങളുടേയും ഭാഗത്തു നിന്നു ചിന്തിപ്പിച്ചൊരു കഥയാണ് ഗീതിക....! അതിനെ അതിന്റെ മാക്സിമത്തിൽ എനിയ്ക്കുവേണമെന്ന് ആഗ്രഹമുള്ളതിനാൽ പറഞ്ഞു പോയതാ....!

_Arjun dev

സ്മിത • 2021-03-31 21:17

ആദ്യ പാരഗ്രാഫിലെ സാധര്‍മ്മ്യം രസകരമായിരുന്നു. വായിച്ച് ചെറുചിരിയുണ്ടായി...
അതിന് നന്ദി...
ലാഗ് എന്ന് പറഞ്ഞാല്‍ അതിഭയങ്കര ലാഗാണ് എന്നറിയായ്കയല്ല. പീക്ക് മോമെന്റില്‍ ഒന്ന്‍ എത്തിക്കണം താഴേക്ക് ഇറങ്ങാന്‍ എന്ന് വിചാരിച്ചിട്ടാണ് ഇതുവരെ നിന്നത്. ഒന്നാമത് അധ്യായങ്ങളുടെ പേജുകള്‍ വളരെ കുറവ്. അതിന് പ്രധാന കാരണം ചിലരെങ്കിലും അടുത്ത അദ്ധ്യായം എപ്പോഴാണ് എന്ന് തുടരെ ചോദിക്കുന്നത് കൊണ്ടാണ്. അവരെ ഒരുപാട് കാത്തിരിപ്പിക്കരുത് എന്ന തോന്നലില്‍ നിന്നാണ് പേജുകള്‍ കുറഞ്ഞാലും വേണ്ടില്ല, പെട്ടെന്ന് ഇടണം എന്ന കരുതുന്നതും അങ്ങനെ ചെയ്യുന്നതും...

എന്തായാലും സ്ട്രൈറ്റ്‌ ഡ്രൈവ് ഫ്രം ഹാര്‍ട്ട് മോള്‍ഡില്‍ ഒരു അഭിപ്രായം അറിയിച്ചതില്‍ ഒരുപാട് സന്തോഷം, ഒപ്പം നന്ദിയും

സ്നേഹപൂര്‍വ്വം
സ്മിത

വിജിന • 2021-03-31 11:38

സ്മിതാജി?❣️

ഗീതിക ഒഴുകി ഒഴുകി ഇത് എങ്ങോട്ടാ പോണേ.... ഒരു എത്തും പിടിയും കിട്ടുന്നില്ലല്ലോ...പിടിത്തരാതെ എങ്ങോട്ടാനവോ ഈ കള്ളി പോകുന്നെ...

ശെരിയ ചാക്കോചേട്ടൻ പറഞ്ഞത് ഗീതിക തനി കള്ളിയ... നല്ല നാടൻ കള്ള വെടി...??

സസ്നേഹം
വിജിന?

സ്മിത • 2021-03-31 21:09

വിജിനാ,

അതെ, ഒഴുക്ക് എന്ന് പറയാന്‍ വയ്യ. തീവ്രത കുറഞ്ഞ ഒരു ചലനം എന്നെ പറയാന്‍ പറ്റൂ...
ലാഗ് ആവുന്നു. ഈ ഒരു കണന്‍ഡ്രം മറികടക്കുക എളുപ്പമല്ല.
എന്തായാലും മാക്സിമം വായനക്കാരെക്കൊണ്ട് ചീത്ത പറയിക്കാത്ത വിധത്തില്‍ എഴുതാനാണ് ശ്രമം..

താങ്ക്യൂ ...
സ്മിത

Sree • 2021-03-31 03:04

Smith madam(respect anenu karuthiko?)

Entanenu ariyila ee storyku oru feel undu, oru part full sex matram but otum bore adikathe theeralle enu orthanu vayichu.
Ee story enta theerathathu enu alochikarundu, but manasil theeralle enanu Avraham.
I think there is some magic in finger when writing this story.
This one of my special from your story list.
Thanks dear???

സ്മിത • 2021-03-31 21:06

ലാഗ് പരാമര്‍ശങ്ങള്‍ക്കിടയില്‍ ഇതുപോലെ പോസിറ്റീവ് ആയ കമന്റുകള്‍ വരുന്നത് എന്നെ ഞെട്ടിക്കുന്നുണ്ട്. അത് നല്‍കുന്ന കണ്ഫ്യൂഷനും ചെറുതല്ല. അദ്ധ്യായങ്ങള്‍ മുന്നേറുമ്പോള്‍ ചെറിയ ലാഗ് സ്വാഭാവികമാണ് എന്നറിയാം. അമിതമാകുന്നു എന്ന തോന്നല്‍ ചിലരെങ്കിലും പങ്കുവയ്ക്കുന്നുണ്ട്.   

എന്തായാലും പറഞ്ഞ നല്ല വാക്ക്കള്‍ക്ക് നന്ദി...

Sree • 2021-04-01 01:05

Iyalude kooduthal storiesum flash backum, idayku vechu continuation change cheythu vere scenes varumbo kurachu confusion pine continuation cut akumbo ulla oru feel(deshyamano, sangadam ano enonum ariyila) angane ula stories next part varumbo othiri expect cheyila.
But ithu epozhum expectation above ayitanu feel cheyunathu

Akr • 2021-03-30 21:17

ഞാൻ ഒരു കാര്യം ചോദിക്കട്ടെ.....!

ഇ കഥയുടെ ലക്ഷ്യം എന്താണ്....?

യഥാർത്തത്തിൽ ലക്ഷ്യമുണ്ടോ...!!!

സംശയിക്കേണ്ടിയിരിക്കുന്നു......

കാരണം.....
ഗീതിക എന്ത് സാഹചര്യയത്തിന്റെ അടിസ്ത്തനത്തിൽ ആണ് ചാക്കൊയുമായി ബന്ധപ്പെട്ടത്...

ഇനി എന്തെങ്കിലും വ്യക്തമായ കാരണമുണ്ടെങ്കിൽ തന്നെ.... പതിവ്രതയ്യായ, ഒരു മലയാളി മങ്ക.... തന്റെ ജാരനൊപ്പമുള്ള സംഭകാവികസങ്ങൾ ഭർത്തവുമായി  ഷെയർ ചെയ്യുവോ....
Never... ഒരിക്കലുമില്ല...

ഇവിടെയൊക്കെ reality നഷ്ട്ടപ്പെടുന്നൊരു.. feel....

കുറച്ചു വ്യത്യസ്തത ഉൾപ്പെടുത്തു... എന്നതാണ് എന്റെ അഭിപ്രായം ..... Coz, cheating കഥകളിൽ കൂടുതൽ വിസ്പ്പോടാനമായ രംഗങ്ങൾ കിട്ടുന്നത് ഫ്ലാഷ്ബാക്ക് ൽ നിന്നുമാണ്.

ഗീതിക ഇങ്ങനെയായെങ്കിൽ അതിനൊരു വ്യക്തമായ കാരണം കാണും.
അതൊരിക്കലും സ്വന്തം ഭർത്താവിൽ നിന്നുമാകില്ല...

Smitha • 2021-03-31 10:07

ഈ സൈറ്റിൽ വരുന്ന മറ്റ് കഥകളുടെ ലക്ഷ്യം മാത്രമേ ഇതിലുള്ളൂ
എന്റർടൈൻമെന്റ്....
കൊച്ചിയിലെ സംഭവങ്ങളുടെ വിശ്വസനീയത യേക്കുറിച്ച് പറഞ്ഞാൽ....
കത്തോലിക്കാസഭയിലെ പ്രസിദ്ധനായ യൂകറിസ്റ്റ് ആയ, ഓപ്പസ് ദേയി എന്ന കൾട്ട് ഗ്രൂപ്പിന്റെ പ്രധാനികളിൽ ഒരാൾ ആയ റിച്ചാട്സൻ മാക്ക്വെല്ലി ഈയിടെ പുറത്താക്കപ്പെട്ടു. കാരണം സ്വന്തം ഭാര്യയുടെ കിടപ്പറ രംഗങ്ങൾ അവളുടെ അറിവോടെ മറ്റൊരാൾക്ക് അയാൾ തത്‌സമയം കാണിച്ചുകൊടുത്തു....
ലോകത്ത് ആയിരകണക്കിന് സ്വാപ്പിങ് ക്ലബ്സ്, സ്വിങ്ങിങ് തെക്ക്സ്, കീ ചെയിൻ ഫോൾഡസ്...

ഇതൊന്നും സാധാരണ ലൈംഗിക സ്വഭാവത്തെ കാണിക്കുന്നതല്ല . പക്ഷേ അവരുടെ ജീവിതങ്ങൾ എഴുതുമ്പോൾ ഇതുപോലുള്ള സംഭവങ്ങൾ കാണിച്ചേ മതിയാകൂ. ഗീതയുടെയും ഭർത്താവ് രാജേഷിനെയും ലൈംഗിക അഭിരുചികൾ നമുക്കൊക്കെ സങ്കൽപ്പിക്കാൻ സാധിക്കാത്തത്ര അബ്നോർമൽ ആണ്.

അത്തരം അബ്നോർമൽ സ്വഭാവങ്ങൾ ഉള്ളവരുടെ ജീവിതത്തെ കുറിച്ച് എഴുതുമ്പോൾ അബ്നോർമൽ ആയ കാര്യങ്ങൾ തീർച്ചയായും ഉണ്ടാകും...

ലോകത്തെ മനുഷ്യരുടെ ലൈംഗിക അഭിരുചികൾ താങ്കളെ പോലെയോ എന്നെപ്പോലെയുള്ള സാധാരണമനുഷ്യരുടെ സാധാരണ മനുഷ്യരുടെ സാധാരണ രീതികളിൽ നിന്നും വ്യത്യസ്തമായിരിക്കും....

? ? ? • 2021-04-01 18:25

This is report came 2021 in Indian Express
Will paste the intresting parts.

48% of women who had extramarital affairs are moms: Survey

HYDERABAD: While men are commonly thought to be the ones cheating on their wives after the latter gives birth, a new study assessing women infidelity dynamics has revealed that it’s in fact the modern-age moms who are much more likely to give in easily to temptations and start searching for a prospective lover when their husbands are no longer able to fulfill their expectations.

The said study, commissioned by Gleeden – the first portal designed by women for extramarital encounters which has touched a user base of over 10 lakhs users in India – found out that about 48 per cent of Indian women who ventured into extra-marital sexual dalliance are mothers, who have now become wary of their partner’s incapability to sexually gratify them.

As per the data, the women surveyed are in the age bracket of 30 to 60 years. They are well-educated (78 per cent) and well-placed professionally (74 per cent). Economic independence gives them a positive outlook towards life in general and towards themselves which they don’t want to waste in drudgery and dullness. Hence, they seek excitement and thrill.

ചാക്കോച്ചി • 2021-03-30 20:36

ഹെന്റമ്മോ... ഒന്നും പറയാനില്ല...... പൊളിച്ചടുക്കി......പിന്നെ ഗീതികയെ ഒരു പിടുത്തം കിട്ടുന്നില്ലല്ലോ..... ഇതൊക്കെ കാണുന്ന രാജേഷിന്റെ അവസ്ഥ...... എന്തായാലും സംഭവം എല്ലാം കൊണ്ടും ഉഷാറായ്ക്കണ്..... എന്തായാലും ഗീതികയുടെ ലീലാവിലാസങ്ങൾക്കായി കാത്തിരിക്കുന്നു... കട്ട വെയ്റ്റിങ്....

സ്മിത • 2021-03-30 21:05

ഗീതിക എനിക്കും പിടി തരുന്നില്ല...
എഴുതി എഴുതി ലാഗ് ആകുന്നുണ്ട്...
എഴുതുന്ന എനിക്കും വായിക്കുന്ന പലര്‍ക്കും അത് തോന്നിത്തുടങ്ങിയിട്ട് കുറച്ച് ആയി...

കാത്തിരിക്കുന്ന അദ്ധ്യായങ്ങള്‍ നന്നായിരിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു...

താങ്ക്സ്....

സ്മിത • 2021-03-30 17:54

രാജ്

കമന്റ് വരുമ്പോള്‍ ഏറ്റവും ആര്‍ത്തിയോടെ നോക്കുന്നത് രാജയുടെ കമന്റ് ആണ്.
അത് വന്നപ്പോഴോ, തിരിഞ്ഞു നോക്കി കൂടിയില്ല.
സോറി ഒന്നും പറയുന്നില്ല.
അത് രാജയ്ക്ക് ഇഷ്ടമല്ല എന്നറിയാം.

കഥ ലാഗ് ആകുന്നുണ്ട്.
ഏത് വഴിയിലേക്ക് തിരിച്ചു വിടണം എന്ന അങ്കലാപ്പിലുമാണ്...

അഹങ്കാരം തലയ്ക്ക് പിടിച്ച് മൂന്ന്‍ കഥകള്‍ ഒരുമിച്ച് എഴുതുന്ന കാരണമാണ് ചിലപ്പോള്‍ രാജയുടെ കമന്റ് കാണാതെ പോയത് എന്ന് കരുതുന്നു...

സപ്പോര്‍ട്ടിനും സ്നേഹത്തിനും ഒരുപാട് നന്ദി...

സസ്നേഹം
സ്വന്തം
സ്മിത.

naveen • 2021-03-30 16:53

smitha chechi i love you

സ്മിത • 2021-03-30 21:04

ഐ ലവ് യൂ റ്റൂ...

JOSEPH • 2021-03-30 10:44

ഗീതികയുടെ ട്രാൻസ്‌ഫോർമേഷൻ വേറെ ഒരു തലത്തിലേക്ക് മാറി. വികാരത്തിന്റ തീചൂളയിലേക്ക് രതിയുടെ പുതിയ മെച്ചില്ല പുരകളിലേക്ക് ഗീതികയുടെ കടന്നുകയറ്റം. ഇനി ആക്കൊട്ട് കമ്പി കളിയുടെ കലാശകൊട്ടു ആയിരിക്കും.?

Smitha • 2021-03-30 14:55

ഗീതയുടെ ട്രാൻസ്ഫോർമേഷൻ അമ്പരപ്പിക്കുന്നതാണ്.
അത് ആസ്വാദ്യമായി തീരുന്നു എന്നറിയുന്നതിൽ വളരെ സന്തോഷം.
ഇനിയും ലാഗ് അടുപ്പിക്കാതെ എഴുതാൻ ശ്രമിക്കാം
താങ്ക്യൂ ജോസഫ് ജി

Akrooz • 2021-03-30 10:08

ഒഴുക്കുന്നതിനൊക്കെ ഒരു കണക്കില്ലേ സ്മിതേച്ചി.. ♥️???എന്റെ പൊന്നോ എന്ത് കമ്പിയാ ?ഗീതിക ഈ കുരിപ്പ് കൊതിപ്പിച്ചു കൊല്ലുവാ.കുഞ്ഞുമോനുമായുള്ള കളി എന്താഅവള് രാജേഷിനോട് പറയാഞ്ഞത്.എല്ലാം ഒളിപ്പിച്ചു വെച്ച് സുഖിക്കുന്ന വെടി ആയി മാറിയില്ലേ അവള്.

ഏറെ സ്നേഹം സ്മിതേച്ചി ?

Smitha • 2021-03-30 14:54

അക്രൂസിനെ പോലെ ഒരാൾക്ക് ഈ കഥ ഇഷ്ടമായി എന്നറിയുന്നതിൽ വളരെ സന്തോഷം.

കഥ മറ്റുള്ളവർ ആസ്വദിച്ചു വായിച്ചു എന്നറിയുന്നത് ആണല്ലോ എഴുതുന്ന ആളുടെ വിജയം...
അങ്ങനെ അറിയിച്ചതിന് ഒരുപാട് നന്ദി

Akrooz • 2021-03-30 15:37

അക്രൂസിനെ പോലെ ഒരാൾക്ക്.....ഇതെന്താണ് ചേച്ചി ഇങ്ങനെ ??ഞാനിപ്പോ ആരാ ??

Smitha • 2021-03-30 16:24

അക്രൂസ് നല്ല ഞെരിപ്പൻ കഥകൾ എഴുതുന്ന ആളല്ലേ... ??

Akrooz • 2021-03-30 16:43

???????ഞാനോ....ഈ ഞാനോ.എന്റെ പൊന്നോ പറ്റികാനാണേലും ഇങ്ങനെ ഒന്നും പറയല്ലേ സ്മിതമാം...നിക്ക് ചിരിക്കാൻ ബയ്യ??

Arfu • 2021-03-30 08:07

Chechi....adipoli...superb....next part page kootti pettann poratte pls....page kootti ezhudh pls....

Smitha • 2021-03-30 14:53

താങ്ക്യൂ പേജ് കൂട്ടി എഴുതാൻ ശ്രമിക്കാം

Shas • 2021-03-30 07:40

നോമ്പ് തുടങ്ങുന്നതിന് മുനെ കിട്ടോ ബാക്കി ഭാഗങ്ങൾ

സ്മിത • 2021-03-31 21:18

പിന്നെന്താ, കിട്ടും ..