← Back to ഗീതികയുടെ ഒഴിവ് സമയങ്ങൾ 5 [Smitha]

Comments

ഗീതികയുടെ ഒഴിവ് സമയങ്ങൾ [Smitha] · approved reader discussion

arvi • 2020-06-26 16:25

story kollam thudakum nannayitundu ,gethikayae eshtta pettu ,,tc

Smitha • 2020-06-26 17:23

Thank you so much

മുൻഷി • 2020-06-26 15:33

✍️? next part vagam va

Smitha • 2020-06-27 12:07

Ok..will be..
Thanks

Fahad • 2020-06-26 14:57

????.. സ്മിത മേഡം മറന്നിട്ടില്ല എന്ന് കരുതുന്നു.. സുഖം തന്നെ അല്ലേ..സ്മിതയുടെ കഥകളിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെടുന്നത് കഥകളുടെ പേരിനെ ആണ്,, ഗ്രീഷ്മത്തിലെ മഴവില്ല് ആണ് എനിക്ക് കൂടുതൽ ഇഷ്ട്ടം.. കൂടുതൽ പറയണം എന്നുണ്ട്.. പക്ഷെ ഒന്നും കിട്ടുന്നില്ല.. ശിശിരപുഷ്പം പോലൊരു കഥ ഇനിയും എഴുതണം.. "കോണിഫെറെസ് മരങ്ങൾ നിറഞ്ഞു നിൽക്കുന്ന താഴ്‌വരയിൽ പൂത്തുലഞ്ഞു നിൽക്കുന്ന ദേവദാരു പോലെ" സ്മിതയുടെ ഇത് പോലുള്ള വരികൾക്കായി കാത്തിരിക്കുന്നു.. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.. പിന്നെ ആ സിമോണയെ കാണുകയാണേൽ ഇടക് ഇവിടെ ഒന്ന് തല ഇട്ട് നോക്കാൻ പറയണം.. കഴിഞ്ഞ കഥയിൽ ഞാൻ കഥ ഇഷ്ടപ്പെട്ടില്ല എന്ന് പറഞ്ഞിരുന്നു.. അതിനു ശേഷം ആളെ പിന്നെ കണ്ടിട്ടില്ല.. അതാ

Smitha • 2020-06-27 12:07

ഫഹദിനെ മറന്നു എന്നുവെച്ചാൽ ....

അങ്ങനെ സംഭവിക്കുമോ?

നെവർ!!

താങ്കൾ പറഞ്ഞ ജോണർ തന്നെയാണ് എനിക്കിഷ്ടവും. പിന്നെ ഇപ്പോൾ എഴുതുന്നത് സൈറ്റിന്റെ പാരാമീറ്റേഴ്സ് കീപ്പ്  ചെയ്യാനാണ്...

വളരെ നന്ദി...

നീൽ • 2020-06-26 14:38

സൂപ്പർ എഴുത്ത് ചേച്ചി..കൂടുതൽ ഒന്നും പറയാനില്ല..അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു..?

Smitha • 2020-06-27 09:32

വളരെ നന്ദി ...

അടുത്ത ഉടനെ

Kannan • 2020-06-26 14:16

Dear Smitha,

Awesome narrations with natural conversation. You are master in erotica. Hats off :-)

Take care. Stay safe :-)

--
With Love

Kannan

Smitha • 2020-06-27 09:32

Thank you so much for the kind words...

Hilal S • 2020-06-26 13:21

ജോബിഷിനെ കൊണ്ടു വരാൻ മറക്കരുതേ

Smitha • 2020-06-27 09:31

ജോബിഷ് ഇനി കഥയിലില്ല

salman • 2020-06-26 13:00

Interesting-waiting for next part

Smitha • 2020-06-27 09:30

Ok..thank you

Kk • 2020-06-26 12:09

കൊള്ളാം അടിപൊളിയാണ്..അടുത്ത പാർട് പോരട്ടെ

Smitha • 2020-06-26 12:51

താങ്ക് യൂ സോ മച്ച്...

JOSEPH • 2020-06-26 11:44

വളരെ ഇഷ്ടപ്പെട്ടു ഈ പാർട്ട്‌ സ്മിത ജീ.

Smitha • 2020-06-26 12:51

താങ്ക് യൂ ജോസഫ് ജി

Babus • 2020-06-26 15:30

വളരെ രാസമായിപോകുന്നു ഇങ്ങനെ മെല്ലെ മെല്ലെ പോകട്ടെ പേജ് കൂട്ടി എഴുതുക പ്ലീസ്...

ജോബിന്‍ • 2020-06-26 10:37

സൂപ്പര്‍....

Smitha • 2020-06-26 12:51

താങ്ക് യൂ

മന്ദൻ രാജാ • 2020-06-26 10:28

ഗീതികയുടെ പെട്ടെന്നുള്ള പ്രതികരണം എന്നെ അക്ഷരാർത്ഥത്തിൽ അന്ധാളിപ്പിച്ചു.
അവളെ ഇതുപോലെ  ഞാൻ മുമ്പ് കണ്ടിട്ടേയില്ല.
പൊതുവെ ശാന്തയും ലജ്ജാശീലയും സംഘർഷങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുന്ന സ്വഭാവപ്രകൃതക്കാരിയുമാണവൾ.

എന്നിട്ടും ...

നന്നായി തുടരുന്നു സുന്ദരീ ..കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി .സ്നേഹത്തോടെ -രാജാ

Smitha • 2020-06-26 12:50

രാജ ജി...
അതിപ്പോൾ എന്താ ചെയ്യാ..
ഗീതിക അങ്ങനെയായിപ്പോയില്ലേ...
എന്നാലും കാത്തിരിക്കാം...

സ്നേഹത്തോടെ
സ്മിത

ഭീം♥️ • 2020-06-26 09:44

എന്തായാലും കലക്കി. കാത്തിരുപ്പിന് സൂചിയുടെ മൂർച്ച കൂടുന്നുണ്ട്. ഇങ്ങനെ സ്റ്റെപ്പ് സ്റ്റെപ്പായി പോട്ടെ.
സ്നേഹം
ഭീം

P$¥€HO @MJ • 2020-06-26 10:58

Evide kaanaarillalloaa

BheeM • 2020-06-26 11:21

Thirakilaanu MJ.
  Sukhamalle....
     Ezhuthanullamoodilla MJ.

P$¥€HO @MJ • 2020-06-26 11:52

ഫ്രീ ആകുമ്പോൾ MSG അയക്കൂ

BheeM • 2020-06-26 11:56

OK MJ

Smitha • 2020-06-26 12:47

താങ്ക് യൂ സോ മച്ച്..
നല്ല വാക്കുകൾ..
നന്ദി

Akrooz • 2020-06-26 09:10

സ്മിത മാം എല്ലാരേയും കൊതിപ്പിച്ചു നിർത്തുവാ ഗീതിക.ഇങ്ങനെ കമ്പി ആക്കുന്ന ഡയലോഗുകൾ ആയി തന്നെ പോകട്ടെ പതിയെ പതിയെ മതി അവിഹിത കളികൾ. ഇഷ്ട്ടായി ട്ടോ ഈ പാർട്ടും

Smitha • 2020-06-26 12:46

ആയിക്കോട്ടെ അക്രൂസേ...
നന്ദി ട്ടാ

King • 2020-06-26 09:04

Ith swantham story ano.? Ithupole onnu njn indian sex storiesil vayichitund

Smitha • 2020-06-26 12:21

കഥയുടെ ഇൻട്രോ നോക്കുക.

pravasi • 2020-06-26 08:58

ഒരു കളിയും വേണ്ട.. ഇങ്ങനെ തന്നെ ആയാലും തകർപ്പൻ ആണ്.  ഇപ്പോൾ വരും വരും എന്ന കൊതി സൂപ്പർ.

Smitha • 2020-06-26 12:45

നല്ല നിർദ്ദേശം...
നന്ദി

Haridas • 2020-06-26 08:51

Dear Smitha Mam, രണ്ടാം ഭാഗവും നന്നായിട്ടുണ്ട്. കഴിഞ്ഞ ഭാഗത്തിലെ ചോദ്യത്തിന് ഗീതികയുടെ ഉത്തരം വളരെ നന്നായിട്ടുണ്ട്. എന്തായാലും ഭർത്താവിന് എന്തും ആകാം ഭാര്യക്ക് പാടില്ല എന്ന രാജേഷിന്റെ ചിന്താഗതി പാടില്ലെന്ന് ഗീതിക തെളിയിക്കുമെന്ന് കരുതുന്നു. പ്രത്യേക രീതിയിലുള്ള കഥയെഴുത്തിനു ഒരുപാട് നന്ദി. Waiting for the next part.
Thanks and regards.

Smitha • 2020-06-26 12:45

തീർച്ചയായും... അതൊക്ക മനസ്സിൽ സൂക്ഷിക്കും...
നന്ദി

കാവാലം ¥t • 2020-06-26 08:29

❤️❤️❤️❤️❤️❤️❤️❤️

Smitha • 2020-06-26 12:43

നന്ദി.. നന്ദി... നന്ദി

Nitin • 2020-06-26 08:10

പരിപാടികളിലേക്ക് കടക്കാൻ ഒരു താമസം പോലെ തോന്നുന്നല്ലോ. പതിവില്ലാത്ത ഒരു ശൈലി ആണോ ഇപ്രാവശ്യം. Waiting for actions

Smitha • 2020-06-26 12:43

ഏയ്‌... എല്ലാം അതിന്റെ സമയത്ത് മുറപോലെ നടക്കും

alby • 2020-06-26 05:47

ചേച്ചി.......... ഇതും കണ്ടു

വായിച്ചിട്ട് വരാം

Smitha • 2020-06-26 12:42

താങ്ക് യൂ ആൽബി

samk • 2020-06-26 05:39

yantrikam no life by an engineer

P$¥€HO @MJ • 2020-06-26 02:48

എന്നാലും റാണി ചേച്ചി അൽപം ഡിഫറൻ്റ് ബേസ്ഡ് സ്റ്റോറിയാണല്ലോ... സാധാരണ രീതിയിൽ രണ്ടാം ഭാഗത്ത് അൽപ്പം മറ്റത് വരാറുണ്ട് .ഇതിപ്പം ഞങ്ങളെയെല്ലാം കൊതിപ്പിച്ചു നിർത്തുകയല്ലേ ചെയ്യുന്നത്. എനിക്ക് തോന്നുന്നത് ഗീതികയൊരു പടിച്ച കള്ളിയാണെന്നാണ്. എല്ലാമൊന്നും വിട്ട് പറയാത്ത ഒരു കാരക്ടർ. വളരെ പെട്ടന്ന് തന്നെ തീർന്നും പോയ് തിരക്ക് കൊണ്ടായിരിക്കുമെന്നറിയാം.അധികം ഊഹിച്ചിട്ട് കഥ വായിക്കുന്നതിൽ താൽപര്യമില്ലാത്തതിനാൽ ഇനി അടുത്ത ഭാഗത്ത് ഉന്നെ പാക്കലാം..

Smitha • 2020-06-26 12:31

കഥയുടെ മർമ്മ സ്ഥാനത്താണ് താങ്കൾ തൊട്ടിരിക്കുന്നത്. നല്ല എഴുത്തുകാരന് അതൊക്ക നിസ്സാരം...

വളരെ നന്ദി

Biju • 2020-06-26 02:07

ഹായ്,  ഇങ്ങനത്തെ ഒരു കഥ smitha എഴുതാൻ  എത്രകാലം ആയി കാത്തിരിക്കുന്നു.  നന്നായിട്ടുണ്ട് വളരെ വളരെ നന്നായിട്ടുണ്ട്. കുറച്ചു കൂടി പേജ് കൂട്ടി എഴുതിക്കൂടെ. അങ്ങോട്ട്‌ ലയിക്കാൻ കഴിയുന്നില്ല. പേജ് കുറവായതു കൊണ്ട്. Super !! ഡ്യൂപ്പർ !!

Smitha • 2020-06-26 12:28

കഥയുടെ പ്രത്യേക സംഭവത്തിന് ഇത്ര പേജുകൾ മതി എന്ന് തോന്നിയത് കൊണ്ടാണ് പേജ് എണ്ണം അത്ര ആക്കിയത്...

അഭിപ്രായത്തിന് വളരെ നന്ദി...

വടക്കൻ • 2020-06-26 01:52

ഉറക്കം വരാതെ കിടന്നപ്പോൾ ആണ് കഥ കണ്ടത്. പിന്നെ പ്രത്യേകിച്ച് ഒന്നും നോക്കിയില്ല ഇരുന്നു അങ്ങ് വായിച്ച്.

ആദ്യ ഭാഗങ്ങളിൽ ആണിന്റെ insecurity feelings പറ്റിയിട്ട് എഴുതിയിട്ട് പിന്നീട് അങ്ങോട്ട് മുപ്പതുകളിൽ സ്ത്രീകളിൽ കാമം ഏറ്റവും കൂടുതൽ ഉണരുന്നു എന്ന് പറഞ്ഞു വീണ്ടും വായനക്കാരനെ confusion ആക്കി. രണ്ടു universal truths ആണ്. But story
എങ്ങിട്ടെക്ക് പോകും എന്ന് പിടുത്തം ഇല്ലാതെ ആയി.

Smitha • 2020-06-26 12:27

ഗൗരവമായ വായനയും ഗൗരവമായ അഭി പ്രായവും വളരെ നന്ദി...

Jobish • 2020-06-26 01:32

സ്കൈപ്പിലൂടെ വിരൽ ഇടീപ്പിക്കുന്ന സീൻ നന്നായിരിക്കും എന്നു വിചാരിക്കുന്നു,

പിന്നെ എന്നെ പോലെ ഉള്ളവർ അനാവശ്യമായി അതുവേണമ് ഇത് വേണം ണ് ഒക്കെ പറയും but  ur  ഇഷ്ടത്തിന് ഒത്തു മാത്രം എഴുതിയ മതി, ഞാൻ ഉൾപ്പെടെ ആരെയും  മൈൻഡ്  ആകേണ്ട.

കഥയുടെ അവസാനം അഭിപ്രായം പറയാം

ജോബിഷ് എന്ന കഥാപാത്രം പിന്നേം വരുമോ???

Smitha • 2020-06-26 12:26

തീർച്ചയായും അതുപോലെ മാത്രമേ എഴുതുന്നുള്ളൂ... ഒരുപാട് നന്ദി....

Jihan varkala • 2020-06-26 01:13

Cmt first ???

Smitha • 2020-06-26 12:24

താങ്ക്യൂ വെരിമച്ച്

Hilal S • 2020-06-26 13:23

ജോബിഷിനെ കൊണ്ടുവരാൻ മറക്കരുതേ

ഋഷി • 2020-06-26 01:02

ആഹാ നല്ല സസ്പെൻസിൽ കൊണ്ടുവന്നു നിർത്തിയല്ലോ. പുരുഷന്റെ ഇരട്ടത്താപ്പ് ഭംഗിയായി ചുരുങ്ങിയ പേജുകളിൽ സ്മിത വരച്ചുകാട്ടി. ഇനിയവന്റെ ഈഗോ മൊത്തം പൊളിച്ചടുക്കുന്നത്‌ കാണാനായി കാത്തിരിക്കുന്നു.

കൊഴുത്ത പെണ്ണായ ഗീതിക കമ്പിസ്നേഹിയായ ഈയുള്ളവനേയും മറ്റു സഖാക്കളേയും തൃപ്തിപ്പെടുത്തും എന്നു വിശ്വസിക്കാമോ?

സ്നേഹത്തോടെ, കൂട്ടുകാരിയ്ക്ക്‌

ഋഷി

Smitha • 2020-06-26 12:20

ഋഷി...

കഥയ്ക്ക് ഋഷിയുടെ കമന്റ്റ് കിട്ടുകയെന്നു പറഞ്ഞാൽ കഥ വിജയിച്ചു എന്നാണ് അർഥം. എഴുതുമ്പോൾ തീർച്ചയായും ഋഷി പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കും.

നന്ദി ഒരുപാട്,

സ്നേഹത്തോടെ,
സ്മിത.

Kannan • 2020-06-25 21:32

Dear Smitha,

Super plot. You must seriously start to think about writing real fiction.

Waiting for the next part. Stay safe. Take care :-) 

--
With Love

Kannan

Smitha • 2020-06-26 12:18

Thank you for the inspiring words. I am very fortunate to have your kind words...

The next has been published.

Thanks lot..

Smitha

Anu Leo • 2020-06-25 20:03

ചേച്ചി പേജുകൾ കുറവാണല്ലോ.. അടുത്ത ഭാഗം വേഗം തരാൻ നോക്കണേ.. വെയ്റ്റിംഗ്

Smitha • 2020-06-26 12:17

അടുത്ത ഭാഗം എത്തിയിട്ടുണ്ട്.നന്ദി

harish • 2020-06-25 19:02

Eth nammal kalakum, polik bro, superb

Smitha • 2020-06-25 19:59

Yea...why not? Thank you...

Tarzan • 2020-06-25 16:36

പകൽനിലാവ് 2 പാർട്ടിനായി തപസ്സിരിക്കുന്നു ????

Smitha • 2020-06-25 19:59

അല്പംതാമസിച്ചാലും പൂർത്തിയാക്കും . താങ്ക്സ്

Pachalam basi • 2020-06-25 15:07

Smitha chechi super ayittunde

Smitha • 2020-06-25 19:57

Thank you so much..

Smitha • 2020-06-25 19:58

അല്പംതാമസിച്ചാലും പൂർത്തിയാക്കും . താങ്ക്സ്

Kolusan • 2020-06-25 13:17

കുടുക്കി ഗീതികയ് ഒരു കൊലുസു കൂടി

Smitha • 2020-06-25 13:48

ഓക്കേ ..ശരി ...

താങ്ക്യൂ ....

Kolusan • 2020-06-25 13:16

കി

Jobish • 2020-06-25 12:55

സമയം എടുത്തു എഴുതു error കുറയട്ടെ നല്ല ആശയങ്ങൾ വരട്ടെ

ജസ്റ്റ്‌ ഒരു നിർദേശം മാത്രം.

Smitha • 2020-06-25 13:15

താങ്ക്യൂ ജോബിഷ് ...താങ്ക്യൂ സോ മച്ച് ...

Beena. P(ബീന മിസ്സ്‌) • 2020-06-25 12:11

സ്മിത,
സ്മിതയും, ഞാനും കഥാപാത്രങ്ങൾ ആക്കി കൊണ്ട് ഒരു നല്ല ടീച്ചർ സ്റ്റോറി എഴുതാൻ  പറ്റുമോ? ഇവിടെ സോഫിയ മിസ്സിന്റെ ബെറ്റി മിസ്സിന്റെ ഒകെ റിക്വസ്റ്റ് ആണ് സ്മിത എഴുതുമ്പോൾ ഒരു പ്രതേക സന്തോഷം വരുന്നു ഉണ്ട് എന്നാണ് അവർ പറയുന്നത്.
ബീന മിസ്സ്‌.

Smitha • 2020-06-25 13:14

ഉടനെയയയ്ക്കാം..താങ്ക്സ്

Smitha • 2020-06-25 13:28

The name Beena will be found in the story. The name Smitha can not  be used.

Beena. P(ബീന മിസ്സ്‌) • 2020-06-25 11:43

സ്മിത,
ഇഷ്ട്ടപെട്ടു നന്നായിരിക്കുന്നു പുതിയ ഒരു ടീച്ചർ ഉണ്ടാക്കുമോ? പ്രതീക്ഷികമോ?
ബീന മിസ്സ്‌

Smitha • 2020-06-25 13:14

ടീച്ചർ കഥ ഒരുഏട്ടു പേജായി ..ഉടനെയിടാം .ക്ഷമ പരീക്ഷിക്കുന്നതിൽ വിഷമമമുണ്ട് ...

Beena. P(ബീന മിസ്സ്‌) • 2020-06-25 13:48

Its ok take ur on time but we are expecting a great story from you smitha.

മന്ദൻ രാജാ • 2020-06-25 11:38

കഥ പത്തിന്   തന്നെ വായിച്ചുതീർത്തു .
  കമന്റ് ഇടാൻ വന്നപ്പോൾ , പതിവ്  വില്ലൻ കറന്റ് പണി തന്നു .

ഇരുദ്രുവങ്ങളിലൂടെ സഞ്ചരിക്കുന്ന ഗീതികയും രാജേഷും ഒരേധ്രുവത്തിൽ സഞ്ചരിക്കുമോയെന്നറിയാൻ ആണ് കാത്തിരിക്കുന്നെ . ഊഹിക്കാൻ  പാടില്ലല്ലോ . എഴുതുന്നത് സുന്ദരിയല്ലേ ... കിഴക്കോട്ട് ഇൻഡിക്കേറ്റർ ഇട്ടിട്ട് പടിഞ്ഞാറേക്ക് തിരിഞ്ഞുകളയും .

നല്ല തുടക്കം തുടക്കം  കിട്ടിയ ആവേശത്തിൽ ബാക്കി പാർട്ടുകൾക്കായി  കാത്തിരിക്കുന്നു . സ്നേഹത്തോടെ -രാജാ

Smitha • 2020-06-25 13:13

രാജാ സാർ...

കമന്റിൽ ഇത്ര വലിയ ഹാസ്യമൊക്കെ എഴുതിയാൽ പാവം ഞാൻ ചുറ്റിപ്പോകും. കിഴക്കോട്ടു മാത്രമേ കഥ പോവുകയുള്ളൂ.പടിഞ്ഞാറ് അറബിക്കടൽ ആണ് എന്നാണ് സ്‌കൂളിൽ പഠിപ്പിച്ചത്. പഠിച്ചില്ല.

തുടക്കമിഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം.

ഇനിയങ്ങോട്ട് എന്ത് എന്ന ചിന്തയാണിപ്പോൾ...

നന്ദി-
സ്നേഹപൂർവ്വം,
സ്മിത.

ഭീം♥️ • 2020-06-25 09:59

ഞാൻ മുൻമ്പെന്നോ ആവശ്യപ്പെട്ട ആ കഥ ഇതു തന്നെയലെ? ആണ്. എന്തായാലും തിരക്കു കാരണം വാക്കുകൾ കുറക്കുന്നു. മറ്റൊരു രാധിക ജനിക്കട്ടെ ഇതിൽ കൂടി.
സൂപ്പർ സൂപ്പർ....
പേജ് കൂടി കൂട്ടി വേഗം വരണെ
ഭീം

Smitha • 2020-06-25 13:07

രാധികയുടെ കഥയും ഫസ്റ്റ് പേഴ്‌സൺ നരേഷൻ ആയിരുന്നു ...നന്ദി ഒരുപാട് ...

ചിലപ്പോൾ താങ്കൾ ആവശ്യപ്പെട്ടതാകാം ഇത്..ഒരുപാട് നന്ദി

Biji • 2020-06-25 09:58

Super

Smitha • 2020-06-25 13:05

Thank you so much

അഭിരാമി • 2020-06-25 08:04

അടിപൊളി ആണ്. എപ്പോള്തഎം പോലെ പേജ് കുറഞ്ഞു പോയി എന്നൊരു കുറവ് മാത്രമേ ഞാൻ കണ്ടുള്ളൂ. നിഷിദ്ധസംഗമം ടാഗിലൊഴിച്ചുള ബാക്കി എല്ലാം ഞാൻ വായിക്കാറുണ്ട്. പിന്നെ പഴയ പോലെ ചേച്ചിയെ കാണാനില്ല. എന്നൊരു സങ്കടം ഉണ്ട്. അപ്പോ അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു.

Sona • 2020-06-25 09:57

ഞാനും നിഷിദ്ധം വായിക്കാറില്ല

Smitha • 2020-06-25 12:59

ആരിത്!!

ഈശ്വരാ,  അഭിരാമിയോ?

എന്നും ചരമക്കോളം നോക്കാറുണ്ട്.ജീവനോടെ ഉണ്ടെന്നറിഞ്ഞതിൽ സന്തോഷം. വീണ്ടും കണ്ടുമുട്ടാം...

നന്ദി...

Safnad • 2020-06-25 05:51

English എത്രയോ മുൻപേ വായിച്ചു അതിന്റെ ബാക്കി കൂടെ എഴുതണം ദാരാ ഹോസ്പിറ്റലിൽ ആവുന്നത് വരെ അവിടുള്ളൂ

Smitha • 2020-06-25 12:58

ഓക്കേ ...വളരെ നന്ദി ....

താരതമ്യം ചെയ്യുമ്പോൾ കിട്ടുന്ന ഫീഡ് ബാക്ക് നൽകാൻ മടിക്കരുത് എന്നപേക്ഷിക്കുന്നു..

താങ്ക്യൂ...

alby • 2020-06-25 03:59

ചേച്ചിക്ക്.........

ആദ്യഭാഗം വായിച്ചു.നല്ലൊരു തുടക്കം.നല്ല പൊരുത്തത്തിൽ പരസ്പരം മനസിലാക്കി നല്ല രീതിയിൽ പോകുന്ന കുടുംബമാണ് രാജേഷും ഗീതികയും മകനും അടങ്ങിയ സമൂഹം.
അവരുടെ മുൻ പാർട്ട്നേഴ്‌സ് തന്റെ ഇണയെ മനസിലാക്കി ജീവിതത്തിന്റെ നല്ല നിമിഷങ്ങൾ ആസ്വദിക്കുന്നതിൽ പരാജയം നേരിട്ടവരും.

ഇവിടെ രണ്ടുപേർക്കും ഒത്തിരി നല്ല ഗുണങ്ങൾ ഉണ്ട്.അതുപോലെ നെഗറ്റീവ് വശങ്ങളും.
ഗീതികയുടെ അല്പം കൂടുതൽ എടുത്തുപറഞ്ഞിട്ടുമുണ്ട്.ഇതിൽ ഈ കാലത്ത് കുടുംബങ്ങളിൽ കാണാത്ത ഒരു കാര്യം മിഴിവോടെ കാണാൻ സാധിക്കും, അതാണ് പങ്കാളികളുടെ തുറന്നുപറച്ചിലുകൾ.അതാണ് കഥയിലെ കുടുംബത്തിന്റെ നല്ലരീതിയിലുള്ള മുന്നോട്ട് പോക്കിന്റെ ശക്തിയും.

പിന്നെ ഭർത്താവ് എങ്ങനെ നടന്നാലും ഭാര്യ ആഗ്രഹങ്ങൾ അടക്കി ജീവിക്കണം എന്നാണ് ഇന്ത്യൻ കൾച്ചർ ഫോളോ ചെയ്യുന്ന ഒട്ടു മുക്കാലും ആണുങ്ങൾ ആഗ്രഹിക്കുക.പക്ഷെ തന്റെ ഭാര്യ താൻ അനുഭവിക്കുന്ന എല്ലാ സുഖസൗകര്യങ്ങളും അനുഭവിക്കണം എന്നും ആഗ്രഹങ്ങളടക്കി ജീവിക്കുകയുമരുത് എന്ന് നാഴികക്ക് നാല്പതുവട്ടം പറയുന്ന രാജേഷ്, ജോബിൻ ഗീതികയെ ട്യൂൺ ചെയ്യുന്നത് കാണുകയും താൻ മറ്റൊരാളുടെ കൂടെ കഴിയുകയും ചെയ്തുവെന്ന ഗീതികയുടെ വാക്കു കേൾക്കുമ്പോഴും ഞാൻ മുകളിൽ പറഞ്ഞിരിക്കുന്ന ആണുങ്ങളിൽ കാണുന്ന ധാർഷ്ട്യത്തിന്റെ,അല്ലെങ്കിൽ തനിക്കുമാത്രമേ പാടുള്ളു എന്നതിന്റെ ചില ലക്ഷണങ്ങൾ കാണിക്കുന്നുമുണ്ട്.അവളുടെ വാക്കുകൾ നെഞ്ചിൽ തറച്ചുകയറി എങ്കിലും താനങ്ങനെ ഒരു ഭർത്താവല്ല,ഭാര്യയെയും പറക്കുവാൻ അനുവദിക്കുന്ന ആളാണെന്ന് പറഞ്ഞു നിൽക്കാൻ ശ്രമിക്കുന്നു.അവിടെ അയാൾ പരാജയം നേരിടുമൊ എന്ന് കണ്ടറിയണം.
കാരണം ഗീതികയുടെ വാക്കുകൾ മുഴുവൻ ആയിട്ടില്ല.

ചുരുക്കി പറഞ്ഞാൽ നല്ലൊരു കുടുംബം.
പക്ഷെ രാജേഷ് നല്ലൊരു ഭർത്താവല്ല.ഗീതിക നല്ലൊരു ഭാര്യയും.

ഇനി ചില പൊരുത്തക്കേടുകൾ തോന്നിയത് പറയാം.
1)നാലാം പേജ് ലാസ്റ്റ് മുതൽ അഞ്ചാം പേജ് തുടക്കം വരെ മല്ലികയുടെയും ഗീതികയുടെയും പേരുകൾ മാറിപ്പോയിട്ടുണ്ട് എന്ന് തോന്നുന്നു.
2)നാലാം പേജിൽ രാജേഷ് നിംഫോമാനിയാക്
ആയിമാറി എന്ന് പറയുന്നു.നിംഫോമാനിയാക് എന്ന പദം അടങ്ങാത്ത ലൈംഗിക തൃഷ്ണയുള്ള സ്ത്രീകളെ സൂചിപ്പിക്കുന്നു എന്നാണ് എന്റെ പരിമിതമായ അറിവ്.ഇനി രാജേഷിന് അങ്ങനെയൊരു പ്രശ്നം ഉണ്ടെങ്കിൽ അയാളുടെ സ്വഭാവവും ജോലി ചെയ്യുന്ന അന്തരീക്ഷവും രണ്ട് വ്യത്യസ്ത ധ്രുവങ്ങളിലാണ്.കാരണം ജോലിയിലെ ഭൂരിപക്ഷം സമയവും കടലിൽ അതിനിടെ വല്ലപ്പോഴും മണിക്കൂറുകൾ മാത്രം തുറമുഖം കാണുന്ന ചരക്കുകപ്പൽ,അതിൽ സ്റ്റാഫ്‌ പോലും വിരലിൽ എണ്ണാവുന്നവർ.ഒരു ക്രൂസ് ഷിപ് ആണെങ്കിൽ പിന്നെയും അക്‌സെപ്റ്റ് ചെയ്യാം.

ഒരുപാട് നാളായി പോണമെന്നു കരുതുന്ന സ്ഥലം ആണ് റോട്ടർഡാം.കൊറോണ കഴിയട്ടെ പോണം.എന്തായാലും വീണ്ടും അടുത്തഭാഗത്തിൽ കാണാം.

സ്നേഹപൂർവ്വം
ആൽബി.

Smitha • 2020-06-25 12:57

ആൽബി

1)നാലാം പേജ് ലാസ്റ്റ് മുതൽ അഞ്ചാം പേജ് തുടക്കം വരെ മല്ലികയുടെയും ഗീതികയുടെയും പേരുകൾ മാറിപ്പോയിട്ടുണ്ട് എന്ന് തോന്നുന്നു.

ഒരിടത്ത് ഗീതികയെന്നു എഴുതേണ്ടതിന് പകരംമല്ലിക എന്നെഴുതിയിട്ടുണ്ട് . അത് അർജ്ജുൻ ദേവിന് നൽകിയ വിശദീകരണത്തിലുണ്ട് .

അതുകൂടാതെ അവരുടെ മകന്റെയും പേര് മാറിപ്പോയി. ജയകൃഷ്ണൻ എന്ന് വേണ്ടിടത്ത് രാഹുലെന്നെഴുതി. എഴുതിക്കൊണ്ടിരിക്കുന്ന മറ്റൊരു കഥ മനസ്സിൽ കിടന്നത് കൊണ്ട് പറ്റിയതാണ്.

2)നാലാം പേജിൽ രാജേഷ് നിംഫോമാനിയാക്
ആയിമാറി എന്ന് പറയുന്നു.നിംഫോമാനിയാക് എന്ന പദം അടങ്ങാത്ത ലൈംഗിക തൃഷ്ണയുള്ള സ്ത്രീകളെ സൂചിപ്പിക്കുന്നു എന്നാണ് എന്റെ പരിമിതമായ അറിവ്.

ശരിയാണ് നിംഫോമാനിയാക് പൊതുവെ സ്ത്രീകളെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന പദമാണ്, പൊതുവിൽ. പുരുഷന്റെ ഉയർന്ന ലിബിഡോ കാണിക്കാൻ വിരളമായെങ്കിലും ആ പദം ഉപയോഗിച്ച് കണ്ടിട്ടുണ്ട്.

വിശദമായ അഭിപ്രായതിനും വളരെ ഗൗരവമായ വായനയ്ക്കും നന്ദി

സ്നേഹപൂർവ്വം,
സ്മിത.

Akrooz • 2020-06-25 01:41

ഇൻസെസ്റ്റ് പ്രണയം അവിഹിതം ചേച്ചിയുടെ കൈയിൽ എല്ലാം ഭദ്രമാണ്.ഗീതികയുടെ ഒഴിവ് സമയങ്ങൾ വായിക്കാൻ തന്നെ എന്തൊരു ഫീൽ ആണ് കഥ.മികച്ച ഒരു തുടക്കം ആയി ചേച്ചി.കാത്തിരിക്കുന്നു അടുത്ത പാർട്ടിനും അടുത്ത കഥക്കും ആയി.

Smitha • 2020-06-25 12:50

അക്രൂസേ ...താങ്ക്സ് ട്ടാ ...ഒരുപാട് താങ്ക്സ് ...

അപരൻ • 2020-06-25 01:21

interesting.

reluctant cuckolding  or voyeuristic cuckolding ന്റെയോ ഷേഡുകളാണോ കവി ഉദ്ദേശിക്കുന്നത് എന്നറിയാൻ ആകാംക്ഷയോടെ...

പിന്നെ കമന്റ് സെക്ഷനിൽ കുത്തിത്തിരിപ്പുമായി ആരും എത്തിയില്ല എന്നൊരു പോരായ്മയുണ്ട്...
ഏതെങ്കിലും സുമനസ്സുകൾ എത്താതിരിക്കില്ല എന്ന പ്രതീക്ഷയോടെ...

Smitha • 2020-06-25 12:49

ഈ കഥയ്ക്ക് കിട്ടിയ വളരെ വിലയേറിയ അഭിപ്രായം ....താങ്ക്യൂ സാർ ...അങ്ങനെയുടെ പ്രോത്സാഹനത്തിന് ...

വളരെ നന്ദി....

Gopan • 2020-06-25 00:38

അങ്ങനെ പണ...
"ഗീതികയുടെ ഒഴിവു സമയം", hus  മർച്ചന്റ് നേവി യാലേ. ഘടികാരങ്ങൾ നിലച്ച ആ സമയങ്ങൾക്കായി കാത്തിരിക്കുന്നു ☺️☺️????

Smitha • 2020-06-25 12:48

താങ്ക്യൂ ..ഉടനെ പോസ്റ്റ് ചെയ്യാം

അർജ്ജുൻ ദേവ് • 2020-06-25 00:28

///വിവാഹശേഷം, മല്ലിക എനിക്ക് ചേരുന്നഭാര്യയാണ് എന്നെനിക്ക് ബോധ്യമായി. നല്ല ഫലിതബോധം. വായനാശീലം. സഹിഷ്ണുതയുള്ളവൾ. പരസ്പ്പരം എന്തുകാര്യം മറച്ചുവെക്കാതെ പറയുന്നവൾ. ഭാര്യാ ഭർതൃബന്ധത്തേക്കാളേറെ നല്ല സൗഹൃദത്തിന്റെ ഊഷ്മളതയോടെ ഞങ്ങളുടെ ബന്ധം മുന്നോട്ട് പോയി.
എട്ടുവർഷമായി, വളരെ ഭംഗിയായി ഞങ്ങളുടെ വിവാഹബന്ധം മുമ്പോട്ട് പോകുന്നു. വിവാഹം കഴിഞ്ഞ് രണ്ടു മാസങ്ങൾക്ക് ശേഷം ഗീതിക ഗർഭിണിയായി///

There is little doubt about these characters.

അർജ്ജുൻ ദേവ് • 2020-06-25 00:47

വാട്ട്‌ ആൻ ഇന്റെലിജെൻസ്....!!!

പ്രോമിനെന്റ് വോയിസ്‌ മെയിൽ ആക്കിയല്ലേ.... എന്നിട്ടൊരു  അവിഹിതവും....!!!

അമ്പടി ബുദ്ധിരാക്ഷസീ...!!!

Smitha • 2020-06-25 12:46

ഹഹഹ ...ഫസ്റ്റ്  പേഴ്‌സൺ നരേഷനാണ്. രാജേഷ് ആണ് നറേറ്റർ.അതുമതി...സ്ത്രീയേക്കാൾ എന്തുകൊണ്ടും അവിഹിത കാര്യത്തിൽ പുരുഷൻ തന്നെയാണ് മുമ്പിൽ!!!

Rahul • 2020-06-25 07:31

Onnu poda myre Sredhich vayicha theerunna probleme ullu Avan ondakkan Vannirikkunnu

alby • 2020-06-25 09:39

രാഹുൽ അവിടെ ആ ഭാഗം ഒന്നുകൂടി ശ്രദ്ധിച്ചു വായിക്കൂ.അങ്ങനെ വായിച്ചാൽ ആർക്കും തോന്നുന്ന ഒരു സംശയം മാത്രം ആണ് അർജുൻ ചോദിച്ചതും

Smitha • 2020-06-25 12:47

എഴുത്തിൽ വന്ന മിസ്റ്റേക് ആണത്. സത്യത്തിൽ അവിടെ മല്ലികയ്ക്ക് പകരം വരേണ്ടിയിരുന്നത് ഗീതികയായിരുന്നു. അതുപോലെ മറ്റൊരിടത്തും മിസ്റ്റേക് വന്നിട്ടുണ്ട്. രാഹുൽ എന്നാണ് ഗീതികയുടെയും രാജേഷിന്റെയും മകന്റെ പേര് രാഹുൽ എന്നാണ്ആദ്യം കഥയിൽ കാണുക. തെറ്റിപ്പോയതാണ്. മകന്റെ പേര് ജയകൃഷ്ണൻ എന്നാണ്.

വായനക്കാർ സദായംക്ഷമിക്കണം. എഴുതിക്കഴിഞ്ഞ് ശരിക്കും വായിച്ചു നോക്കി തെറ്റുകൾ തിരുത്തണമെന്ന് മുമ്പ് ലൂസിഫർ പറഞ്ഞിരുന്നു. പരമാവധി ശ്രദ്ധ നൽകി വായിച്ചതാണ്. ഒഫീഷ്യൽ പ്രഷർ ഒക്കെയുണ്ട് ഇപ്പോൾ. ചിലപ്പോൾ അതിന്റെയാകാം.

അർജ്ജുന് തോന്നിയത് ശരിയാണ്. ഇങ്ങനെയൊരു മിസ്റ്റേക് വന്നതിൽ ഖേദിക്കുന്നു. ഇനി എഴുതുമ്പോൾ പരമാവധി ശ്രദ്ധ നൽകാം.

Smitha • 2020-06-25 12:44

എഴുത്തിൽ വന്ന മിസ്റ്റേക് ആണത്. സത്യത്തിൽ അവിടെ മല്ലികയ്ക്ക് പകരം വരേണ്ടിയിരുന്നത് ഗീതികയായിരുന്നു. അതുപോലെ മറ്റൊരിടത്തും മിസ്റ്റേക് വന്നിട്ടുണ്ട്. രാഹുൽ എന്നാണ് ഗീതികയുടെയും രാജേഷിന്റെയും മകന്റെ പേര് രാഹുൽ എന്നാണ്ആദ്യം കഥയിൽ കാണുക. തെറ്റിപ്പോയതാണ്. മകന്റെ പേര് ജയകൃഷ്ണൻ എന്നാണ്.

വായനക്കാർ സദായംക്ഷമിക്കണം. എഴുതിക്കഴിഞ്ഞ് ശരിക്കും വായിച്ചു നോക്കി തെറ്റുകൾ തിരുത്തണമെന്ന് മുമ്പ് ലൂസിഫർ പറഞ്ഞിരുന്നു. പരമാവധി ശ്രദ്ധ നൽകി വായിച്ചതാണ്. ഒഫീഷ്യൽ പ്രഷർ ഒക്കെയുണ്ട് ഇപ്പോൾ. ചിലപ്പോൾ അതിന്റെയാകാം.

അർജ്ജുന് തോന്നിയത് ശരിയാണ്. ഇങ്ങനെയൊരു മിസ്റ്റേക് വന്നതിൽ ഖേദിക്കുന്നു. ഇനി എഴുതുമ്പോൾ പരമാവധി ശ്രദ്ധ നൽകാം.

Smitha • 2020-06-25 12:47

Reply to ArjunDev

ജോബിഷ് • 2020-06-25 00:25

എന്നെ ഇതിൽ ഉള്പെടുത്തിയോ

ബാക്കി പാർട്ട്‌ വന്നിട്ട് അഭിപ്രായം പറയാം

Smitha • 2020-06-25 12:40

സത്യത്തിൽ അങ്ങനെ ഉദ്ദേശിച്ചില്ലായിരുന്നു..അപ്പോൾ കിട്ടിയ ഒരു പേര് ...എങ്കിലും ഇഷ്ടമായതിൽ സന്തോഷം..വളരെ നന്ദി...

അമീറാ • 2020-06-25 00:16

തുടക്കം നന്നായിട്ടുണ്ട്.. ഗീതികക്ക് പെട്ടെന്ന് പെട്ടെന്ന് ഒഴിവു നേരങ്ങൾ വന്നണയട്ടെ :)

Smitha • 2020-06-25 12:39

താങ്ക്യൂ ...

ഈ പേര്!!

അമീറാ റാണിയാ ആണോ? ഷഹാനയിലെ??

നന്ദി...

Manu Jayan • 2020-06-25 00:03

മനോഹരം ..... ഉഗ്രൻ മനഃശാസ്ത്രം . കട്ട് തീറ്റ പുരുഷന് മാത്രവും സ്ത്രീ പതിവ്രതയും .  " പതിവ്രത " കെണിയാണത് . കൂടാതെ പതിവ്രത രത്നങ്ങളായ കുറേ അഹല്യമാരുടെ കഥകളും . പുരുഷനെ സ്വർഗത്തിൽ കാത്തിരിക്കുന്നതോ 72 ' untouched ' ഹൂറികളും . ഈ രാഷ്‌ടീയത്തെ അനുകൂലിക്കുന്നോ പ്രതികൂലിക്കുന്നോ എന്നതല്ല , പുരുഷന് ആകാമെങ്കിൽ സ്ത്രീക്കും ആകാം   
 

             Manu

Smitha • 2020-06-25 12:38

ഈശ്വര!!

ഇത്ര കിടിലൻ പ്രതികരണങ്ങൾ വരുമ്പോൾ ...അതിന്റെ നിലവാരത്തിന് സമമായി എഴുതുക എന്നത് ഒരു ടാസ്ക്  തന്നെയാണ്!!

വളരെ നന്ദി...

അപ്പൂട്ടൻ • 2020-06-25 00:02

മികച്ച തുടക്കം മിഴിവാർന്ന വരികൾ. മനസ്സിനെ ഉണർത്തുന്ന ഒരു നല്ല നോവലിന്റെ ആരംഭം പ്രതീക്ഷയോടെ കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി

Smitha • 2020-06-25 12:37

ഇത്ര ഇൻസ്പയറിങ് ആയ വാക്കുകൾ കൂടെയുണ്ടാവുമ്പോൾ പരമാവധി ഭംഗിയാക്കാൻ ആരാണ് ശ്രമിക്കാതിരിക്കുക?

വളരെ നന്ദി ....