ഫിലോസഫര്‍ ആണോ?
".....Man might have evolved to be a social being, yet he still honors wildness !......"
ഇങ്ങനെ എഴുതുന്നയാള്‍ ചില്ലറക്കാരനാവാന്‍ സാധ്യത കുറവാണ്!!
നന്ദി...
സ്മിത യുടെ കഥകൾ എല്ലാം നന്നായി എഴുതിയ കഥകൾ ആണ്..എഴുത്തിന്റെ ശൈലിയിൽ ഉപരി കഥാപാത്ര സൃഷ്ടിയും അവരുടെ വെയ്ക്തിത്ത നിർമാണവും കഥ പുരോഗമിക്കും തോറും അവയുടെ പരിണാമങ്ങൾ ഒക്കെ തികച്ചും യുക്തി ഭദ്ര വും ജീവിത യാഥാർത്ഥ്യങ്ങളുടെ നേർക്കാഴ്ചകൾ തന്നെ ആണ് ...
അങ്ങനെ ഉള്ള കഥകളും ,കഥാകൃത്തും വായനക്കാരിൽ പല അളവിൽ സ്വാധീനം ചെലുത്തും എന്നതിൽ സംശയമില്ല.
ആ സ്വാധീനം തീർച്ച ആയിട്ടും എന്റെ കമന്റുകളിൽ പ്രതിഫലിക്കുന്നുണ്ട് ആവാം..
സ്മിതയുടെ കഥകൾ തരുന്ന വായന അനുഭൂതി ഒരുപാട് അസ്വദിച്ചിട്ടുള്ളത് കൊണ്ട് നന്ദി സൂചകം കൂടി ആയിട്ടാണ് ഇൗ അടുത്തകാലത്ത് കമെന്‍റെഴുതന്നത്.
ആ കമന്റുകൾ സ്മിതയെ അലോസര പെടുത്തുന്നില്ല എന്ന് വിശ്വസിക്കുന്നു...
ഉഗ്രൻ ...???
ബാഹ്യ കെളികൾ ഇല്ലാതെ ഒരു മൈഥുനം..മനുഷ്യ മനസ്സിലെ മൃഗ തൃഷ്ണയുടെ കാമ പൂർത്തീകണത്തിനായി ഒരു വന്യമായ ഇണ cheral...
സ്നേഹമായി ആയ ഒരു ഭാര്യയും അതേ സമയം തന്നെ പ്രണയയിനുമയ ഗിതിക അങ്ങനെ പ്രകൃതി നിയമത്തിന് കീഴ് പെടുന്ന അവസ്ഥ...
ഇൗ കഥയിൽ ഏറ്റവും ഇഷ്ടപെട്ട ഭാഗം ...
Man might have evolved to be a social being, yet he still honors wildness !
Thanks Smitha...