← Back to ഗീതികയുടെ ഒഴിവ് സമയങ്ങൾ 17 [Smitha]

Comments

ഗീതികയുടെ ഒഴിവ് സമയങ്ങൾ 17 [Smitha] · approved reader discussion

ചാക്കോച്ചി • 2021-04-14 09:45

ഹെന്റെ സ്മിതേച്ചീ..... ഒന്നും പറയാനില്ല... പൊളിച്ചടുക്കി....ഗീതിക ഓരോ ഭാഗം കഴിയുംതോറും മ്മളെ ഞെട്ടിച്ചുകൊണ്ടിരിക്കുകയാണല്ലോ.... രാജേഷ് ക്യാമറ വെച്ചത് നന്നായി... അല്ലേൽ ഇതൊക്കെ മ്മൾ കാണുവായിരുന്നോ... ഗീതിക ഒന്നും വിട്ടു പറയുകേം ഇല്ല.....ഇതൊക്കെ കാണുന്ന രാജേഷിന്റെ അവസ്ഥ.... കണ്ണു തള്ളിപ്പോയിട്ടുണ്ടാവും.. കണ്ണ് മാത്രല്ല......... എന്തായാലും രാജേഷ് വെളുക്കാൻ തേച്ചത് പാണ്ടാവുമോ...ആവുന്ന ലക്ഷണം നോം കാണുന്നു..... എന്നാലും കുഞ്ഞുമോൻ എപ്പോഴാ പോസ്റ്റിൽ കേറി ഗോളടിച്ചത്.... എന്തായാലും ഗീതികേടെ ലീലാവിലാസങ്ങൾക്കായി കാത്തിരിക്കുന്നു... കട്ട വെയ്റ്റിങ്...

Rodin • 2021-04-14 08:30

Next part udane undakumo

സ്മിത • 2021-04-14 08:28

അല്‍പ്പം വൈകും .. അല്‍പ്പം തിരക്ക് പെട്ടെന്ന് വന്നു...

Akrooz • 2021-04-14 00:01

സ്മിതേച്ചി കമ്മെന്റ് ഇടാൻ ലേശം നേരം വൈകി. ഗീതിക ഈ പാർട്ടിലും തകർത്തു.ഗീതികയിൽ നിന്ന് പല സത്യങ്ങൾ രാജേഷ് ഇപ്പോഴും അത്ഭുതത്തോടെ ആണ് അറിയുന്നത് കുഞ്ഞുമോനുമായി നടന്നതും പിന്നെ രാജേഷ്മായി ചെയുമ്പോൾ തെറി വിളിക്കാത്ത ഗീതിക ചാക്കോയുമായി ചെയ്യുമ്പോൾ വിളിക്കുന്ന തെറിയുമെല്ലാം.രാജേഷിന്റെ ചില ഫാന്റസികൾ ഇപ്പോൾ ചാക്കോയ്ക്കും ഉണ്ടോ എന്നൊരു തോന്നൽ.തോന്നിയതായിരിക്കും.കുഞ്ഞുമോൻ റൂമിലേക്ക് വന്നപ്പോൾ മൂടി പുതച്ച അവളുടെ ശരീരം കുഞ്ഞുമോൻ കണ്ടോട്ടെ എന്ന് പറയുമ്പോ സ്വന്തം ഭർത്താവിനോട് സംസാരിക്കും പോലെ ആയിരുന്നു അപ്പോൾ ഗീതികയുടെ മറുപടി.കുഞ്ഞുമോൻ ആണേൽ ഇങ്ങനൊരു സന്ദർഭം കിട്ടാൻ വേണ്ടി കൊതിച്ചു നടക്ക.ഇനീം എന്താകുമെന്ന് അറിയാൻ കാത്തിരിക്കുന്നു. അക്രൂസ് ?

സ്മിത • 2021-04-14 08:28

താങ്ക്സ് അക്രൂസ് ഗീതിക മുഴുവന്‍ മാറി. ചിന്തയും പ്രവര്‍ത്തിയും മാറുമ്പോള്‍ ഭാഷയും മാറുമല്ലോ. ചാക്കോ പണ്ടുമുതല്‍ക്കെ അങ്ങനെ ആണ്.അതാണല്ലോ ദേവൂട്ടിയെപ്പറ്റിയൊക്കെ ആദ്യം മുതല്‍ക്കേ ഗീതികയോട് പറയുന്നത്.. വൈകാതെ എല്ലാം അറിയും... താങ്ക്സ് സ്മിത

Stranger • 2021-04-13 23:13

പോളി ?? പബ്ലിക് എക്സിബിഷൻ കൂടി ഉള്പെടുത്താമോ ഭിക്ഷകാരും

സ്മിത • 2021-04-14 08:26

താങ്ക്സ് .. അത് ആലോചിച്ചിട്ടില്ല , ഇത് വരെ

Reader • 2021-04-13 22:40

Smithaji enivarunna Puthiya stry eathann.....wich tag..?

സ്മിത • 2021-04-14 08:25

ആലോചിച്ചില്ല .. ഇപ്പോഴുള്ളത് തീര്‍ക്കുന്നതിലാണ് ശ്രദ്ധ

Rodin • 2021-04-13 19:01

Onnum parayanilla ella partum onninonnu mikachathanu continue ??

Smitha • 2021-04-13 21:00

താങ്ക്സ്... എ ലോട്ട്

സ്മിത • 2021-04-14 08:24

ആലോചിച്ചില്ല .. ഇപ്പോഴുള്ളത് തീര്‍ക്കുന്നതിലാണ് ശ്രദ്ധ

സ്മിത • 2021-04-14 08:25

@Reader

Rodin • 2021-04-14 08:29

Next part innundakumo

വേതാളം • 2021-04-13 13:00

ചേച്ചീ ഇന്നാണ് മൊത്തം വായിച്ചു തീർത്തത്.. ഗീതിക തകർക്കുവാനല്ലോ. രാജേഷ് തുടങ്ങി വെച്ചത് രാജേഷിന് തന്നെ വിനയാകുമോ.. കണ്ടറിയാം ഇനി എന്തൊക്കെ നടക്കുമെന്ന്

alby • 2021-04-13 14:35

വേതു..... ഇപ്പോൾ എനിക്ക് മനസ്സിലാകുന്നത് എന്തെന്നാൽ തുടങ്ങിവച്ചു എന്ന് തോന്നിയത് രാജേഷിന് മാത്രമാണ്. പക്ഷെ കഥാകാരി അതൊക്കെ മാറ്റി മറിച്ചു. ഇനി എന്തും സംഭവിക്കാം എന്നാണ്

വേതാളം • 2021-04-13 14:36

യെസ്

Smitha • 2021-04-13 20:59

സാധ്യത അതിലേക്കാണ്... രാജേഷ് പോലും പ്രതീക്ഷിക്കാത്തിടത്തേക്ക് ആണ്‌ ഗീതികയുടെ സഞ്ചാരം... അപഥസഞ്ചാരം... അപക്വ സഞ്ചാരം...

Reader • 2021-04-13 08:12

Twist.twist....

സ്മിത • 2021-04-13 10:57

ചെറിയ ഒരു ട്വിസ്റ്റ്...

ആദി 007 • 2021-04-13 07:07

രണ്ടു വാച്ച്മാൻമാരും ഗീതികയേ ശെരിക്കും മുതലെടുത്തു.പക്ഷെ ആരോടാണ് അവൾക്ക് കൂടുതൽ സ്നേഹം എന്നകാര്യത്തിൽ വ്യക്തത ഇല്ല. ആരോടായിരിക്കും അതോ ഒരേപോലെ ആണോ..? രാജേഷിനെയും ചാക്കോച്ചേട്ടനും പറ്റിച്ചു എല്ലേ. പക്ഷെ രാജേഷിനോട് അങ്ങനെ വേണ്ടിയിരുന്നില്ല. ഈ ഭാഗത്തിലെ നായകൻ കുഞ്ഞുമോൻ തന്നെ ✌️

സ്മിത • 2021-04-13 10:57

ഗീതികയ്ക്ക് അങ്ങനെ അവരോടു സ്നേഹം ഉണ്ടോ എന്നറിയില്ല. കാമം തോന്നമെങ്കില്‍ സ്നേഹം ഉണ്ടാവണം എന്നതിന് തര്‍ക്കമില്ല. എന്നാലും ചില എക്സെപ്ഷന്‍ ഒക്കെയുണ്ടല്ലോ... ആ എക്സെപ്ഷനില്‍ ആണ് ഗീതികയുടെ സ്ഥാനമെങ്കില്‍ .... താങ്ക്യൂ...

sam • 2021-04-13 01:25

അതേ, അത് അങ്ങനെ തന്നെ വേണമല്ലോ ..അല്ലെങ്കിലും മാനസിലെ ലൈംഗിക തൃഷ്ണയും വൃത്തികേടായി നമുക്ക് ഒരിക്കലും കരുതാൻ കഴിയില്ല …ഓരോ വേക്തിക്കും അത് ഏറിയും കുറഞ്ഞും മാറിയും മറഞ്ഞും അനുഭവപ്പെടുന്നത് അല്ലേ ? രാജേഷ് തന്റെ ഭാര്യക്ക് സർവ സ്വന്തന്ത്രിയം കൊടുത്തു തന്റെ ലൈംഗിക തൃഷ്ണ പൂർത്തീകരിക്കാൻ ശ്രമിക്കുമ്പോൾ അയാൽ ഒരിക്കലും അറിഞ്ഞിരുന്നില്ല ഗീത്തികയുടെ തൃഷ്ണകൾ …സുന്ദരി ആയ അവൾക്ക് അത് നടപ്പിലാക്കാൻ വെറും ഒരു നോട്ടം മതി എന്ന കാര്യവും അയാൽ ഓർത്തിരുന്നില്ല …കുഞ്ഞുമോന്റെ എപിസോടെ പോലും ഗീതിക് രജേഷിലിൽ നിന്നും ചാക്കോയിൽ നിന്നും ഒളിച്ചു പിടിക്കുന്നതിൽ ഗീതുക അവളുടെ മറ്റൊരു തൃഷ്ണ കൂടെ പൂർത്തീകരിക്കുകയും ചെയ്യുന്നു.. എന്തിന് ഏറെ ? തന്റെ ഇൗ രാസ ലീലകൾ ഒക്കെ രാജേഷ് കാണുന്നുണ്ട് എന്ന് പോലും ഗീതിക സെൻസ് ചെയ്തിട്ടും അത് അറിഞ്ഞ മട്ട് പോലും ഗീതിക്ക്‌ കാണിക്കുന്നില്ല…ഗീതികയെ വർഷങ്ങൾ ശ്രമിച്ചു തന്റെ അടിമ ആക്കി എന്ന് കരുതുന്ന രാജേഷ് ഒരിക്കലും തിരിച്ചറിയില്ല തന്നെ ഗീതീക എന്നേ അവളുടെ അഭിലാശങ്ങൾക്കുക്ക് അടിമ ആക്കിയിരുന്നു എന്നത്. മനുഷ്യ മനസ്സിന്റെ കേവല കേളി വിനോദങ്ങൾക്ക് നവ യുഗ morality യുമായി യാതൊരു ബന്ധവുമില്ല .. കാമം വന്യമായ ഒരു അനുഭൂതി തന്നെ ആണ്,അത് അങ്ങനെ എപ്പോഴെങ്കിലും anubhavichittullavarkku… Thank you smitha, for portraying Geethika as a true human entity in flesh, blood and soul and lettig her express her true feminity in all sense with out any bondage of pseudo social morales. And as usual, Thank you again for letting us enjoy your exemplerary writing skills as well as your vivid imagination thats lets the readers experience multiple ejaculation in their minds.. Thank you !

സ്മിത • 2021-04-13 10:54

ഈ കഥയ്ക്ക് ലഭിച്ച ഏറ്റവും നല്ല കമന്റുകളില്‍ ഒന്നാണ് ഇത്. നല്ല നിരീക്ഷണം. നല്ല ഭാഷ. നല്ല ഉള്‍ക്കാഴ്ച്ച... വായനയ്ക്കും അഭിനന്ദനത്തിനും വളരെ നന്ദി.... സ്മിത

Anup • 2021-04-12 20:57

അരെ വാഹ് ??? ... ???

സ്മിത • 2021-04-12 22:42

താങ്ക്സ് ... താങ്ക്സ് എ ലോട്ട്

Djaango • 2021-04-12 19:21

❤️❤️❤️

Smitha • 2021-04-12 19:25

???

alby • 2021-04-12 17:34

ചേച്ചി....... ഗീതികയുടെ ഈ ഭാഗവും വായിച്ചു.വളരെ നല്ല അധ്യായം. ഗീതിക ഇനിയും തുറക്കാത്ത പുസ്തകമാണെന്ന് അറിഞ്ഞിരുന്നില്ല. അറിഞ്ഞ നിമിഷമുള്ള രാജേഷിന്റെ ഭാവമാണ് ആരും ശ്രദ്ധിക്കാതെ പോയത്. താനറിഞ്ഞതിലും കൂടുതൽ താനറിയാത്ത തന്റെ ഭാര്യയെക്കുറിച്ചുള്ള അങ്കലാപ്പ്. രാജേഷ് തന്റെ ഫാന്റസിക്കായി ഓരോന്ന് പറയുമ്പോഴും വോയെറിസത്തിന്റെ പുതിയ മേച്ചിൽ പുരങ്ങളിലൂടെ സഞ്ചരിക്കുമ്പോഴും അളയിലിരിക്കുന്നതിനെ അറിഞ്ഞിരുന്നില്ല. സത്യത്തിൽ കുഞ്ഞുമോന്റെ പേടിയാണ് ചാക്കോയുടെ അവസരം തുറന്നത്. അല്ലെങ്കിൽ രാജേഷിനു മുന്നിൽ ചക്കൊയുടെ സ്ഥാനം കുഞ്ഞുമോനായിരുന്നെനെ.പക്ഷെ സത്യം രാജേഷ് അറിഞ്ഞിരിക്കുന്നു ഇനി ചാക്കോ അറിയുമ്പോഴുള്ള സ്ഥിതി എന്താകും എന്നാണ് ഞാൻ ചിന്തിക്കുന്നത്. ഇവിടെ ചക്കൊയുടെ മേൽ സ്ലോ ആയി അധികാരമെടുക്കുന്ന,അയാളെ തന്റെ വരുതിയിലേക്ക് കൊണ്ടുവരുന്ന ഗീതികയെ കാണാം.അപ്പോഴുള്ള അവളുടെ ഡയലോഗ് ഒക്കെ വ്യത്യസ്തമായിരുന്നു.അവളിലെ നിംഫോ കൂടുതൽ വന്യതയിലേക്കെത്തുന്നത് ഇവിടെ കാണാം.ചാക്കോ പോലും ഒരു നിമിഷം പതറുന്നു.തുടങ്ങിയത് പൂർത്തിയാക്കാതെ ഗീതിക അയാളിൽ തന്റെ അധികാരം ഉറപ്പിക്കുന്നതും കാണാം. രഹസ്യങ്ങൾ മുഴുവൻ കുഞ്ഞുമോനും ഗീതികക്കുമിടയിലാണ്.തന്റെ മാത്രം എന്ന് കരുതിനടന്ന ഗീതിക ചാക്കോയെയും പരിഗണിച്ചപ്പോൾ കൈവിട്ടു പോകുമോ എന്ന ആധിയിലാണ് ചാക്കോ കുളിമുറിയിൽ കയറിയ നേരം കുഞ്ഞുമോൻ അങ്ങനെ പ്രവർത്തിക്കുന്നതും ആശങ്കകൾ പങ്ക് വക്കുന്നതും.നാലാമതൊരാൾ(രാജേഷ്)കണ്ണും നട്ട് തന്റെ മുറിയിലേക്ക് നോക്കുകയും സത്യങ്ങളറിയുകയും ചെയ്യുമ്പോൾ ചാക്കോ എന്നയാളുടെ നീക്കങ്ങൾ മാത്രം ശ്രദ്ധിച്ച ഗീതിക ലാപ് രാത്രി വൈകിയെങ്കിലും ലാപ് ഓഫ് ചെയ്യാൻ ഓർക്കാതിരുന്നതും ഇപ്പോൾ ചോദ്യമായിരിക്കുന്നു. ഒന്നുറപ്പ് കുഞ്ഞുമോൻ -ഗീതിക -ചാക്കോ ഇവരെ ചുറ്റിപ്പറ്റിയാവും അവസാന ഭാഗങ്ങൾ. രാജേഷിനും. അച്ചനും ശക്തമായ റോൾ ഇതിൽ പകർന്നാടാനുമുണ്ട്. ഒന്നുറപ്പ് ഒർജിനൽ ടൈറ്റിലിന്റെ ഇന്റർ മീനിങ്പോലെ ചാക്കോ അവസാനത്തിന് മുൻപ് കളം വിടും എന്നൊരു തോന്നൽ...... സ്നേഹപൂർവ്വം ആൽബി

Smitha • 2021-04-12 19:25

തീർച്ചയായും ആൽബി പറഞ്ഞത് വളരെ ശരിയാണ് വളരെയേറെ രഹസ്യങ്ങൾ ഒളിപ്പിക്കുന്ന ഒരു വ്യക്തിയാണ് ഗീതിക എന്ന ഈ അധ്യായത്തിൽ നിന്നും വായനക്കാർക്ക് മനസ്സിലായിട്ടുണ്ട്. സത്യത്തിൽ അവൾ ഒളിപ്പിക്കേണ്ട ആവശ്യമുണ്ടാ യിരുന്നില്ല. എന്തും ചെയ്യാനുള്ള സർവ സ്വാതന്ത്ര്യം രാജേഷ് നൽകിയിരുന്നു പക്ഷേ ചില കാര്യങ്ങൾ ഒളിപ്പിക്കുന്ന അതിലും ഉണ്ട് ഒരു കുസൃതിയും രസവും ഗീതിക ചിലപ്പോൾ അതിൽ ആനന്ദം കണ്ടെത്തുന്നുണ്ടായിരിക്കാം എന്തായാലും കഥ അതിന്റെ അവസാന ഘട്ടത്തിലേക്കു കടക്കുന്നു.. വായനക്കും അഭിപ്രായത്തിനും വളരെ നന്ദി സ്നേഹപൂർവ്വം സ്മിത

Su su • 2021-04-12 16:37

Sprr....???eee feelil kondu pokanee

Smitha • 2021-04-12 19:21

അങ്ങനെയാകട്ടെ താങ്ക്യൂ വെരിമച്ച്

Sowmya • 2021-04-12 16:13

എല്ലാം ഒളിപ്പിച്ചു വെക്കാൻ എന്ന് അവൻ പറഞ്ഞിട്ടില്ല എല്ലാം തുറന്നു പറയാനുള്ള അവസരം അവൻ കൊടുത്തു അവൾ അത് ചെയ്തില്ല ഇനി അവൾ തുറന്നുപറയുക ആണെങ്കിലും അവന്റെ മനസ്സിൽ അവളുടെ സ്ഥാനം ഉണ്ടാവില്ല

Smitha • 2021-04-12 19:21

അത് ശരിയായ ഒരു നിരീക്ഷണമാണ്

അജു • 2021-04-12 15:55

ഇനി ആ പള്ളിയിലച്ഛന്റെ റീഎൻട്രി എപ്പോളാ?

Smitha • 2021-04-12 19:21

സമയമാകട്ടെ

സ്മിത • 2021-04-12 15:32

ഗീതിക മാറി .. അതും ഒന്നൊന്നര മാറ്റം!! അടുത്തത് അല്‍പ്പം വൈകും .. സ്നേഹപൂര്‍വ്വം സ്മിത

Sanju • 2021-04-12 15:27

Avasanam ah pazhaya geetjikaye avan kodukane

Smitha • 2021-04-12 19:20

കഥ ആ വഴിക്ക് തന്നെ പോകും എന്ന് വിചാരിക്കാം

വിജിന • 2021-04-12 11:32

എല്ലാ പാർട്ടിലും പറയുന്നത് തന്നെ ആദ്യം പറയാം...ഈ ഗീതിക ഒരു കള്ളി തന്നെയാ...നല്ല അസ്സല് കള്ളി...?? ഓരോ രംഗങ്ങളും ഒന്നിൽ ഒന്നു മെച്ചം...? രാജേഷ് അറിയാത്ത എന്തൊക്കെ രഹസ്യങ്ങൾ ഉണ്ടെന്ന് കണ്ടറിയണം...? എന്തൊക്കെ ആയാലും ഒരു കാര്യം ഉറപ്പായി ഗീതിക ഇനി ഒരാളിൽ ഒതുങ്ങില്ല....? രാജേഷ് ഒരുക്കിയ കുഴിയിൽ രാജേഷ് തന്നെ വീണു...ഗീതിക കഴപ്പിന്റെ വിദൂരതയിലേക്ക് പറന്ന് പറന്ന് കൊണ്ടേ ഇരിക്കുന്നു...?? ഗീതികയുടെ ഒഴിവു സമയങ്ങൾ..ചെറിയ ഒരു തിരുത്തുണ്ട്.. മിക്കവാറും ഗീതികക്ക് ഇനി ഒഴിവുണ്ടാവില്ല...?? അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു...പേജ് കൂട്ടി വായോ മോളെ...?? സസ്നേഹം♥️ വിജിന

സ്മിത • 2021-04-12 15:36

അതെ .. ഒഴിവുകള്‍ ഇല്ലാത്ത കാലമാണ് ഗീതികയ്ക്ക് എന്ന് തോന്നിപ്പിക്കുന്ന മാറ്റമാണ്. അവളെ മാറ്റുമ്പോള്‍ രാജേഷ് കരുതിയിരുന്നില്ല മാറ്റത്തിന്റെ വേഗം ഇത്ര വേഗം ഉണ്ടാവും എന്ന്. ഒരുപാട് പെണ്ണുങ്ങളെ അറിഞ്ഞവന്‍ ആണ് എങ്കിലും പെണ്ണിന്‍റെ മനസ്സ് അയാള്‍ക്കറിയില്ല. പെണ്ണ് സമുദ്രമാണ്. മാറി കഴ്ഞ്ഞാല്‍ അതൊരു സമൂല മാറ്റമായിരിക്കും!! സ്മിത

seturaman • 2021-04-12 11:22

പ്രിയപ്പെട്ട സ്മിത, കണ്ടില്ലല്ലോ എന്നോര്‍ത്ത് ആശങ്കപ്പെട്ടിരിക്കുമ്പോഴാണ് ഇന്ന് രാവിലെ ഗീതികയെ കണ്ടത്. സമാധാനമായി. ആസ് യുഷവല്‍, ഈ ഭാഗവും നന്നായിരിക്കുന്നു. പക്ഷെ ഇവിടെ മറ്റാരോ കൂടി അഭിപ്രായപ്പെട്ടപോലെ, പൂര്‍വ കാലത്തെ ബാക്ക്ഗ്രൌണ്ട്, ഇത്രപെട്ടന്ന് ഗീതികയെക്കൊണ്ട് ഇത്രയേറെ തെറി വാക്കുകള്‍ ഉപയോഗിക്കാന്‍ സമ്മതിക്കുമെന്ന് എനിക്കും തോന്നുന്നില്ല. എത്രയായാലും ഒരു ചളിപ്പ്‌ ബാക്കി നില്‍ക്കില്ലേ? ആ ക്യരെക്ട്ടരിന്‍റെ ഭംഗി, വിധേയത്വവും, നാണവും, സങ്കോചവും നിസ്സഹായതയും ഒക്കെയല്ലെ? ബട്ട്‌ ഹേയ്, യുവര്‍ വര്‍ക്ക്‌ ആന്‍ഡ്‌ യുവര്‍ ടാലെന്റ്റ്‌, യു ആര്‍ ദ ബോസ്സ് ഹിയര്‍. കൂടുതല്‍ ചുരുളുകള്‍ അഴിഞ്ഞുവീണു, ആസക്തിയും കഴപ്പും കൂടി, അത് ഇനിയും കൂടട്ടെ എന്ന് ആഗ്രഹിച്ചുപോകുന്നു. നന്ദി സമിത.

സ്മിത • 2021-04-12 15:33

ഗീതിക മാറിയതല്ല മാറ്റിയതാണ്. മാറിയപ്പോള്‍ മൊത്തത്തില്‍ അങ്ങ് മാറി! ഭാഷയും. താങ്ക്സ്

Reader • 2021-04-12 16:29

Smithaji.....geethika oru sambhavam thanne aannalle.......enthayalum oru 3some pradikshikkunnu

സ്മിത • 2021-04-12 22:41

താങ്ക്സ്

വടക്കുള്ള വെടക്ക് • 2021-04-12 10:58

അപ്പോ ചാക്കോ അല്ല കുഞ്ഞുമോനാണ് ശരിക്കും നായകൻ ???ചേച്ചിടെ twistഒക്കെ ഒരു രക്ഷയും ഇല്ലല്ലോ ഇനിയും എന്തൊക്കെയാണ് എന്ന് കാത്തിരുന്നു കാണാം അല്ലെ എഴുതുന്നത് നിങ്ങളായത്കൊണ്ട് ഇനിയും പല ട്വിസ്റ്റുകളും പ്രതീക്ഷിക്കുന്നു

സ്മിത • 2021-04-12 15:32

അങ്ങനെ നായകന്‍ ഇല്ലാത്ത കഥയാണ് ഇത്. നായിക മാത്രേയുള്ളൂ... ഗീതിക!!

Haridas • 2021-04-12 10:34

Dear Smithaji, കഥ വായിച്ചു. But no comments. മനസ്സാകെ mood out ആണ്. Thanks and regards.

സ്മിത • 2021-04-12 15:30

എനിക്ക് മനസ്സിലാകും... ഇത്ര ആഴത്തില്‍ മനസ്സിനെ സ്വാധീനിച്ചു എങ്കില്‍ ...

SRJ • 2021-04-12 10:32

Njan enter story cheruthai parayam…enter cheruppam muthal engane kaal viralukonde valichittunde antimaar. Pinneed orikkal njan munpe paranja antyde veettile vacation ne nilkkan chellumpol njangal ellavarum tv kaanaan nilathirikkum..anneram anty kaal viralukonde sadanathil thodum..ennitte payye nikkarinte mukaliloode engine viralukonde pidikkum..kurachu kazhiyumpol nikkarinte ulliloode kaal viral kadathi skunnayil pidikkum.ennittu erukki purathidum appozhekkum njan nikkarinte buttens azhichu sadanam purathidum cheruthai kambi ayittundavum ..ennitte right kaal viral konde kunnayil viralukonde erukkum..swarna minchiyum swarna kolusum..nail neetti valarthiyittum unde..angane Kure neram valikkum…athoru vallatha sugamayirunnu..enter same age ulla oru Mon anty kke undayirunnu avan engane kothiyode enne kaal viralukonde valikkunnathum Nokki erukkum avane ethupole vslikkarilla enter cheriya kunnayaayirunnu..athukonde valichathanenna avanode paranjathu anty..sherikkum cheruthatto..angane ennu vacation chennalum anty valikkumayirunnu…pinneed avanum anty yode paranju enneyum valikkanamenne…angane aaday vannethy.. tv kandukondirunnappol enneyum avaneyum Thazhe orumichiruthi..antykke abhimukamayi eruthi..ennittu enneyum avaneyum.orumichu rande kaal viralukonde erukki valichu …athoru vallatha anubhavamayirunnu..pinneed eppol abide chennalum enneyum avaneyum engane valikkarundayirunnu….pinne nannayi erukki vedanippikkum athum oru vallatha sugamayirunnu ekadesham 3-4varshatholam engane valichittunde anty enne pinne njan arinju anty swantham Mone mikkappozhum valikkarundenne…. Arunimachechi…ethupoleyano aniyane maami valichathu…. Ee them vachu oru story ezhuthamo… Kaal viral konde sadanam valikkunnathum…vishadamayi oru marupadi pratheeshikkunnu

സ്മിത • 2021-04-12 15:29

താങ്ക്സ് ...കഥ ഇഷ്ടമായതില്‍ നന്ദി...

SRJ • 2021-04-12 15:59

സ്മിതാജി ഈ തിം വച്ച് ഒരു കഥ എഴുതാമോ

സ്മിത • 2021-04-12 22:39

എന്ത് തീം?

കൊമ്പൻ • 2021-04-12 10:28

അവസരം കിട്ടുമ്പോൾ ഒക്കെ നല്ലപോലെ ആസ്വദിക്കുക. - ഗീതിക. ഇതിൽക്കൂടുതൽ രാജേഷിനു ഞെട്ടാൻ എന്തെങ്കിലും ഉണ്ടോ എന്ന് കണ്ടറിയാം. ഗീതിക എന്ന individual explore ചെയ്യട്ടെ...!! ഗംഭീരം

സ്മിത • 2021-04-12 15:28

ഗീതികയുടെ മോട്ടോ അതാണ് എന്ന് വേണമെങ്കില്‍ പറയാം... അത് തന്നെയാണ് അവള്‍ ചെയ്യുന്നതും താങ്ക്സ്

JOSEPH • 2021-04-12 10:28

കൂട്ടിൽ നിന്നും ഇറക്കി വിട്ട കിളിയുടെ അവസത ഗീതികയുടെ.രാജേഷ് ഉത്തമ്മ ആയ ഭാര്യയിൽ നിന്നും രതിയുടെ പുതിയ ഒരു ലോകത്തേക്കു കാൽവെപ്പ്. ഭർത്താവ് ആയ രാജേഷ് അറിയുമ്പോൾ ഏതു തരത്തിൽ റിയാക്ഷൻ ആയിരിക്കും പുള്ളി കൈകൊള്ളുക.കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി സ്മിത ജീ.?

സ്മിത • 2021-04-12 15:27

അയാള്‍ അറിഞ്ഞു കഴിഞ്ഞു കാതുകള്‍ കൊണ്ട് മാത്രമല്ല, കണ്ണുകള്‍ കൊണ്ടും..അയാളല്ലേ ഇതിനൊക്കെ തുടക്കമിട്ടത്!

SONA • 2021-04-12 10:01

സ്മിത താങ്ക്സ് ❤❤???❤❤?????❤❤❤????❤❤❤????❤❤?????❤❤?????❤❤???❤❤????❤❤????❤❤?ഗീതിക യെ നന്നായി അവതരിപ്പിച്ചതിനു ❤????❤❤???❤❤????❤ഇവിടെ ആരെയും പഴിചാരിയിട്ടു കാര്യമില്ല ലൈംഗ്ഗീകതയുടെ കാര്യത്തിൽ എല്ലാവരും മുന്നിലാണ്.... അവസരങ്ങൾ ലഭിക്കാറില്ല എന്നു മാത്രമേയുള്ളു..... കിട്ടുന്നവർ അത് നന്നായി ആസ്വാധിക്കുകയും ചെയ്യും ????❤??❤?❤❤❤❤??

സ്മിത • 2021-04-12 15:26

പിന്നല്ലാതെ ... ഇത് മാത്രമേയുള്ളൂ ഇക്കാര്യത്തില്‍ സത്യം... ഗീതികയുടെ കാര്യത്തില്‍ മാത്രമല്ല...

അൻസിയ • 2021-04-12 09:05

ട്വിസ്റ്റ് ട്വിസ്റ്റ് .... പൊളിച്ചു ട്ടോ

സ്മിത • 2021-04-12 15:25

താങ്ക്സ് അന്‍സിയ ... താങ്ക്സ് എ ലോട്ട്

rashid • 2021-04-12 09:05

ചേച്ചി കൊള്ളാം, അപ്പോ ഗീതിക വിചാരിച്ച പോലെ അല്ല, രാജേഷിന്റെ മുന്നിൽ കുലീനയായ ഒരു ഭാര്യ, എന്നാൽ ശരിക്കും ഒരു കഴപ്പി പാറു തന്നെ ആണല്ലേ. പല കുണ്ണകളും കയറി ഇറങ്ങിയ ഒരു വെടിച്ചി പാറു, ഇതിപ്പോ ഇനി എങ്ങോട്ടാ പോകുന്നെ? രാജേഷ് ഇതെല്ലാം അവളോട് ചോദിക്കുമോ? അതോ ഒരു confession പോലെ ഗീതിക തുറന്ന് പറയുമോ?

സ്മിത • 2021-04-12 15:24

ഗീതിക ഒരു മഹാരഹാസ്യമായിരുന്നു, രാജേഷിന്...

?? • 2021-04-12 08:46

അടിപൊളി. അങ്ങനെ ആ സ്വകാര്യ സ്ഥാപനം പൊതുവത്കറിച്ചായിരുന്നല്ലേ???????

സ്മിത • 2021-04-12 15:23

ഗീതികയുടെ ഓഹരികള്‍ വിറ്റഴിക്കപ്പെട്ട വിവരം അവസാനം അറിയുന്ന ആളായി രാജേഷ്‌ മാറുന്നിടത്താണ് ശരിയായ കോമഡി....

Sanju • 2021-04-12 07:26

Myr geethika..... kayvittu poi.... pavam lavan ithokke arinj njetti tharich irikuvaarikum Adutha partil ithokke kayyode pokkiyabkaryam avl ariyatte... ennit rllam avanod parayatte

സ്മിത • 2021-04-12 07:58

താങ്ക്സ് എ ലോട്ട് .. വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും

Rejil • 2021-04-12 07:22

Pathiv pole super

സ്മിത • 2021-04-12 07:57

താങ്ക്സ് ...താങ്ക്സ് ..

അജയ് • 2021-04-12 07:12

ട്വിസ്റ്റ്‌ സൂപ്പർ സ്മിത

സ്മിത • 2021-04-12 07:56

താങ്ക്സ് താങ്ക്സ് താങ്ക്സ്

JayaKrishnan • 2021-04-12 03:59

ഗീതിക ഒരു വെടി ആയിരുന്നു ലെ

സ്മിത • 2021-04-12 07:56

വ്യത്യസ്ത ലൈംഗിക പങ്കാളികളെ സ്വീകരിക്കുന്ന പുരുഷന്‍ വിടന്‍ ആണ് എന്നാണ് പറയുന്നത്. അതുപോലെ ഗീതികയുടെ കാര്യത്തില്‍ എന്ത് വിശേഷണം ചേര്‍ക്കാനും ആര്‍ക്കും സ്വതന്ത്ര്യമുണ്ട്....

JayaKrishnan • 2021-04-12 09:59

അവൾക്ക്‌ എന്തായാലും ഒരു തിരിച്ചു വരവ് ഉണ്ടാവും എന്ന് വിശ്വസിക്കുന്നു... ബാക്കി കഥക്ക് waiting... സ്മിത ചേച്ചിടെ എഴുത്തിലെ മാന്ത്രികത എത്രപറഞ്ഞലും മതിയാവില്ല ?❤️

Drik • 2021-04-12 00:37

എനിക്ക് വയ്യ ? ചേച്ചിയുടെ കഥകൾ ഒക്കെ ഞാൻ predict ചെയ്യുന്നതിനും അപ്പുറം ആണ് ട്വിസ്റ്റുകൾ നൽകുന്നേ ഒരുപാടിഷ്ടമായി ഈ പാർട്ടും ?

സ്മിത • 2021-04-12 07:54

താങ്ക്സ് എ ലോട്ട് ... വളരെ നന്ദി

Munshi • 2021-04-12 00:31

?✍️ good story

സ്മിത • 2021-04-12 07:54

താങ്ക്സ് ..താങ്ക്സ് ....

Sree • 2021-04-11 23:54

Page kuranjathil sangadam undu, delay ilathe next parts kittunathu kondu kuzhapamilllla Kadha polichu ???

സ്മിത • 2021-04-12 07:53

അതെ ... അധകം ഇടവേളകളില്ലാതെ കഥ പോസ്റ്റ് ആകുന്നുണ്ട് ... വളരെ നന്ദി

Nandu • 2021-04-11 23:45

Pwolich next part katta waiting

സ്മിത • 2021-04-12 07:52

താങ്ക്സ് ..താങ്ക്സ്

SREE RAM • 2021-04-11 23:20

ഈ വീക്ക് ഗിതികയും പാർവ്വതി തമ്മിലാണ് മത്സരം. കുറച്ചും കൂടി േപജ് െകാതിച്ചു േപായി. അടുത്തതിൽ പ്രതിക്ഷിക്കുന്നു

സ്മിത • 2021-04-12 07:52

മുമ്പ് പലപ്പോഴും പറഞ്ഞിട്ടുള്ളത് പോലെ കഥയിലലെ സംഭവങ്ങള്‍ക്ക് അനുസരിച്ചാണ് പേജുകള്‍ ക്രമീകരിക്കുന്നത്. പേജുകള്‍ കുറവ് അതിനാലാണ്. എങ്കിലും അടുത്ത അദ്ധ്യായം പേജുകളാല്‍ സമ്പന്നമാക്കാന്‍ ശ്രമിക്കാം വളരെ നന്ദി

Suresh • 2021-04-11 23:20

വളരെ നന്നായി സൂപ്പർ .... ????

സ്മിത • 2021-04-12 07:50

താങ്ക്സ് ...താങ്ക്സ്

Kuttappan • 2021-04-11 23:17

കണ്ടൂ വായിച്ചു സന്തുഷ്ടനായി? വേറെ ഒന്നും നിങ്ങളോട് പറയാൻ ഇല്ല നിങ്ങള് പോളിക്കുവല്ലെ

Drik • 2021-04-12 00:36

എനിക്ക് വയ്യ ? ചേച്ചിയുടെ കഥകൾ ഒക്കെ ഞാൻ predict ചെയ്യുന്നതിനും അപ്പുറം ആണ് ട്വിസ്റ്റുകൾ നൽകുന്നേ ഒരുപാടിഷ്ടമായി ഈ പാർട്ടും ?

സ്മിത • 2021-04-12 07:49

താങ്ക്സ്

സ്മിത • 2021-04-12 07:50

@Kuttappan താങ്ക്സ് എ ലോട്ട് കഥ ഇഷ്ടമായതില്‍ ഒരുപാട് നന്ദി

വിജിന • 2021-04-11 23:13

ആഹാ വന്നല്ലോ വനമാല....? നാളെ വായിച്ചു നല്ലൊരു അഭിപ്രായം പറയാട്ടോ മോളെ...? സസ്നേഹം♥️ വിജിന

സ്മിത • 2021-04-12 07:49

അത് പ്രശ്നമില്ല... വായിക്കുന്നതിനും അഭിപ്രായം പറയാന്‍ പോകുന്നതിനും നന്ദി...

Smitha • 2021-04-11 23:04

Thankyou ആ ക്രൂസ്

JOSEPH • 2021-04-11 22:54

വന്നു അല്ല നാളെ പാകലാം.

Smitha • 2021-04-11 23:10

താങ്ക്യൂ ജോസഫ് ജി...

alby • 2021-04-11 22:39

ആഹാ ഇതും വന്നോ. ഇതെന്തോന്നിന്റെ കേടാ.... ഒന്ന് വായിച്ചു കഴിഞ്ഞില്ല. ദേ അടുത്തത്. ആ എഴുത്തു മിഷ്യൻ ഒന്ന് തരാൻ പറഞ്ഞാൽ തരത്തുമില്ല വായിച്ചു വരാം ആൽബി

Smitha • 2021-04-11 23:09

എഴുത്ത് മെഷീൻ തരാൻ ഞാൻ എപ്പോഴേ റെഡി....

Vishnu • 2021-04-11 22:35

കഴിയുമെങ്കിൽ ഗീതികയുടെ തെറി വിളി കുറയ്ക്കുമോ¿? പാവം വീട്ടമ്മ ആണ് നല്ലത് ¡! സഹോ എന്തായാലും ഈ പര്ട്ടും നന്നായിട്ടുണ്ട്¡!

Smitha • 2021-04-11 23:07

നല്ലൊരു വീട്ടമ്മ തന്നെയായിരുന്നു ഗീതിക. രാജേഷ് അല്ലേ അവളെ ഈ സ്ഥിതിയിൽ ആക്കിയത്? കൂടുതുറന്നു പുറത്തുവന്ന ഭൂതം ആണ് ഇപ്പോൾ ഗീതിക.... അതുകൊണ്ട് സകല വൃത്തികേടുകളും അവളെ ചുറ്റിപ്പറ്റി ഉണ്ടാകും

sam • 2021-04-13 01:20

അതേ, അത് അങ്ങനെ തന്നെ വേണമല്ലോ ..അല്ലെങ്കിലും മാനസിലെ ലൈംഗിക തൃഷ്ണയും വൃത്തികേടായി നമുക്ക് ഒരിക്കലും കരുതാൻ കഴിയില്ല ...ഓരോ വേക്തിക്കും അത് ഏറിയും കുറഞ്ഞും മാറിയും മറഞ്ഞും അനുഭവപ്പെടുന്നത് അല്ലേ ? രാജേഷ് തന്റെ ഭാര്യക്ക് സർവ സ്വന്തന്ത്രിയം കൊടുത്തു തന്റെ ലൈംഗിക തൃഷ്ണ പൂർത്തീകരിക്കാൻ ശ്രമിക്കുമ്പോൾ അയാൽ ഒരിക്കലും അറിഞ്ഞിരുന്നില്ല ഗീത്തികയുടെ തൃഷ്ണകൾ ...സുന്ദരി ആയ അവൾക്ക് അത് നടപ്പിലാക്കാൻ വെറും ഒരു നോട്ടം മതി എന്ന കാര്യവും അയാൽ ഓർത്തിരുന്നില്ല ...കുഞ്ഞുമോന്റെ എപിസോടെ പോലും ഗീതിക് രജേഷിലിൽ നിന്നും ചാക്കോയിൽ നിന്നും ഒളിച്ചു പിടിക്കുന്നതിൽ ഗീതുക അവളുടെ മറ്റൊരു തൃഷ്ണ കൂടെ പൂർത്തീകരിക്കുകയും ചെയ്യുന്നു.. എന്തിന് ഏറെ ? തന്റെ ഇൗ രാസ ലീലകൾ ഒക്കെ രാജേഷ് കാണുന്നുണ്ട് എന്ന് പോലും ഗീതിക സെൻസ് ചെയ്തിട്ടും അത് അറിഞ്ഞ മട്ട് പോലും ഗീതിക്ക്‌ കാണിക്കുന്നില്ല...ഗീതികയെ വർഷങ്ങൾ ശ്രമിച്ചു തന്റെ അടിമ ആക്കി എന്ന് കരുതുന്ന രാജേഷ് ഒരിക്കലും തിരിച്ചറിയില്ല തന്നെ ഗീതീക എന്നേ അവളുടെ അഭിലാശങ്ങൾക്കുക്ക് അടിമ ആക്കിയിരുന്നു എന്നത്. മനുഷ്യ മനസ്സിന്റെ കേവല കേളി വിനോദങ്ങൾക്ക് നവ യുഗ morality യുമായി യാതൊരു ബന്ധവുമില്ല .. കാമം വന്യമായ ഒരു അനുഭൂതി തന്നെ ആണ്,അത് അങ്ങനെ എപ്പോഴെങ്കിലും anubhavichittullavarkku... Thank you smitha, for portraying Geethika as a true human entity in flesh, blood and soul and lettig her express her true feminity in all sense with out any bondage of pseudo social morales. And as usual, Thank you again for letting us enjoy your exemplerary writing skills as well as your vivid imagination thats lets the readers experience multiple ejaculation in their minds.. Thank you !

Mr..ᗪEᐯIᒪツ? • 2021-04-11 22:33

Smithea avalude barthaavumayi enthenkilum nadakkumoaa.. pavam avan naattil etthumpoazeakkum aval oru vediyaay maarumoa..ellaam thurannu samsaarikkunna Geetha enthina kunjuvinte kaaryangal marachu vechath...paavam avanoru oompanaayi poaayalloe❤️???✍️

സ്മിത • 2021-04-12 08:21

@Mr. DEVIL ഹഹഹ .... എന്ത് ചെയ്യാം .. ഭര്‍ത്താവ് തന്നെയാണ് അവളെ കൂട് തുറന്നു വിട്ടത്... അതുകൊണ്ട് അവനിതൊക്കെ സ്വഭാവികമായിരിക്കും....

Akrooz • 2021-04-11 22:32

Kandu...bayikkatte ?

Smitha • 2021-04-11 23:03

Thankyou ആ ക്രൂസ്