വളരെ നന്ദി ... കഥ ഇഷ്ടമായതില്‍ ... അവസാനത്തെ വാക്കുകള്‍ ഇഷ്ടമായി
Comments
ഇങ്ങനൊരു ക്ലൈമാക്സ് പ്രതീക്ഷിച്ചില്ല . പെട്ടന്ന് നിർത്തണ്ടായിരുന്നു. ഇഷ്ടപ്പെട്ട കഥയായിരുന്നു , ഒരു പ്രണയ ദിനത്തിന്റെ ഓർമ്മക്ക് പോലെ
സാരമില്ല .. അടുത്ത കഥയില്‍ കാണാമല്ലോ നന്ദി
പെട്ടന്നങ്ങു നിർത്തിയല്ലോ....... ക്ലൈമാക്സ് ഇപ്പോഴേ വേണ്ടാരുന്നു. എല്ലാം ശട പടേന്ന് ആരുന്നു ✍️ Anyway thanks സ്മിത? ഇതിലും വീര്യം കൂടിയ ഐറ്റത്തിന് വേണ്ടി കാത്തിരിക്കുന്നു ??
വളരെ നന്ദി ... പ്ലാനില്‍ ഇങ്ങനെ ഉണ്ടായിരുന്നു... പിന്നെ പലരും കഥ ട്രാക്ക് മാറി എന്നൊക്കെ പറഞ്ഞു. അപ്പോള്‍ തോന്നി അവസാനിപ്പിക്കാം എന്ന്...
നല്ല കഥ ആയിരുന്നു ഇത്ര വേഗം അവസാനിപ്പിക്കേണ്ടായിരുന്ന് ¡!
ഓക്കേ ..പക്ഷെ ഇതുതന്നെയാണ് പ്ലാന്‍ ചെയ്തിരുന്നത് നന്ദി
വായിന ഉടനെ തന്നെ
താങ്ക്യൂ
Chechi kandu vayane pinne ????
താങ്ക്സ്
23episodes.sammathichu.nice climax. Pandoru chollu undu "nammal cheyyunna karmathintae bhalam nammudae makkal anu anubhavikkuka."