💬 Comments
View all commentsസൂപ്പർ കൊള്ളാം. നന്നായിട്ടുണ്ട്. തുടരുക.
Bhaki evdey chechii
സ്മിതയുടെ എല്ല കഥകളും വായിക്കാര്യണ്ടെങ്കിലും ഇതുവരെ കമന്റ്സ് ഒന്നും ഇട്ടിട്ടില്ല, എല്ലായ്പോഴതെയുംപോലെ ഇതും വളരെ നന്നായിട്ടുണ്ട്, തുടരുക... കാത്തിരിക്കുന്നു
സ്മിതേച്ചി ഒരു രക്ഷയും ഇല്ലാ, അടിപൊളി ആയിട്ട് എഴുതി, മൂപ്പിച്ചു മൂപ്പിച്ചു അങ്ങ് പരകോടിയിൽ എത്തിച്ചു ???
ഒത്തിരിയൊത്തിരി നന്ദി...
അശ്വതിയുടെ കഥ - അത് വായിക്കുമ്പോൾ തന്നെ ഞാൻ എഴുതിയിരുന്നു ., കമ്പി കഥകളുടെ രാജകുമാരി ന്ന് .... ആ പറഞ്ഞത് 100 % ശരിയാണെന്ന് എനിക്ക് ഇപ്പോഴും തോന്നുന്നു ... all The best സ്മിതാ ജി ......
ഒരുപാടൊരുപാട് നന്ദി...
വല്ലാത്ത ഒരു ഫീൽ തന്നെ ചേച്ചി.. കളിയൊന്നും ഇല്ല ഇതുവരെ എന്നാലും ഇങ്ങനെ മൂപ്പിച്ച് നിർത്താൻ ഒരു കഴിവ് വേണം.. thakarkkatte.. അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു
താങ്ക്സ് എ ലോട്ട് ഫോർ ദ വണ്ടർഫുൾ വേഡ്സ്... ഒരുപാടൊരുപാട് നന്ദി...
ഹൂ, ഇങ്ങനെ കോരിത്തരിപ്പിക്കാൻ ഉള്ള കഴിവ് അവാർഡ് ഇനത്തിൽ പെടുത്തേണ്ടതാണ്. നിങ്ങളുടെ എല്ലാ കഥകളും above average തന്നെ ആയിരിക്കും എന്നത് ഉറപ്പിക്കാവുന്ന കാര്യം ആണ്. പക്ഷെ ഇത് പോലെ ഉള്ള ചില കഥകൾ, ഉറക്കം കെടുത്തിക്കളയും, ഞാൻ അങ്ങയോട് എങ്ങനെ നന്ദി പറയും എന്ന് ഓർത്തു വിഷമിച്ചിരിക്കുകയാണ്. വാക്കുകളിലൂടെ പറഞ്ഞറിയിക്കാൻ കഴിയാത്ത ഭക്തി തോന്നി പോകുന്നു. ഇവിടെ എഴുതുന്നത് നിർത്തരുതേ എന്ന് അപേക്ഷിക്കുന്നു. നിങ്ങളോട് സ്നേഹം അല്ല ബഹുമാനവും അല്ല ഭക്തി ആണ്. എനിക്ക് മാത്രമല്ല ഇവിടെ പലർക്കും അങ്ങനെ തന്നെ ആയിരിക്കും. ഇനിയും പലതും പറയണം എന്നുണ്ട് പക്ഷെ വാക്കുകൾ ഇല്ല!!!!!
പ്രിയപ്പെട്ട ബിജു... എഴുതുന്ന ആളുടെ തല ആകാശത്തിൽ മുട്ടി പൊട്ടിച്ചിതറുന്ന തരം കമന്റ് ആണ് താങ്കൾ ഇപ്പോൾ ഇവിടെ എഴുതിയത്.... സ്വപ്നതുല്യം എന്നൊക്കെ പറയാവുന്ന വാക്കുകളാണ് തീർച്ച... എന്തായാലും വാക്കുകൾകൊണ്ട് നന്ദി പറയാൻ ഞാൻ അശക്തയാണ്... അസാധ്യമാണ് നന്ദി പറയൽ എന്ന ചടങ്ങ്....
Your comment is waiting moderation June 29 1 മണിക്ക് ഇട്ട കമന്റിന് ഇപ്പോഴും അഡ്മിൻ അപ്രോവേൽ കൊടുത്തില്ല... എന്താണ് കാരണം എന്നറിയാൻ താല്പര്യം ഉണ്ട്... എന്റെ എല്ലാ കമന്റും ഏത് കഥക്ക് ആയാലും ഇങ്ങനെ വരാൻ എന്താ കാരണം... അറിഞ്ഞാൽ കൊള്ളാം... ഞാനും ഈ സൈറ്റിൽ എഴുതുന്ന അത് പോലെ ഇഷ്ട്ട പെട്ട കഥകൾ സപ്പോർട്ട് ചെയുന്ന ആളാണ്... അൻസിയ
Waiting for your story
ഞാനും കാത്തിരിക്കുന്നു...
എന്തു ചെയ്യാം... ഞാൻ ജോയുടെ ശ്രീഭദ്രം എന്ന കഥയ്ക്ക് പോസ്റ്റ് ചെയ്ത കമന്റുകൾ മോഡറേഷൻ ഇൽ ആണ് എന്നാണ് കാണിക്കുന്നത്...
സ്പാം വേർഡ് ലിസ്റ്റിൽ ഉള്ള വാക്കുകൾ കമന്റ് ഇൽ വന്നാൽ ഓട്ടോമാറ്റിക്ക് ആയി ആ കമന്റ് മോഡറെഷനിൽ പോകും എന്നത് ഡോക്ടർ കുട്ടൻ പറഞ്ഞതായി ഓർക്കുന്നു.
dr.kambikuttan June 20, 2020 at 5:59 PM moderation varunnathu filter listil ulla chila vakkukal commentil ulpeduthiyaal athu thaane moderationil povum.. Reply
കണ്ടിരുന്നു
ഓക്കേ
Katha nannayi pokunnundu abhinandanangal Next part eluppam poratte
വളരെയേറെ നന്ദി... അടുത്ത ഭാഗം പരമാവധി ഇന്ന് തന്നെ അയക്കാൻ ശ്രമിക്കാം..
കഥ ഒരു വല്ലാത്ത പോക്കാണല്ലോ പോകുന്നത്. ഗീതികയ്ക്ക് ഒഴിവുള്ള സമയം തീരെ kuravanallo?? ക്ലൈമാക്സ് adukkaraynnu തോന്നുന്നു ?? ഗീതിക padichakkalliyaa, ഭർത്താവിനെ അവളുടെ വരുതിക്ക് ആക്കിയെടുക്കുവാണല്ലോ ??? എന്തായാലും കഥ soooper ??♥️♥️ ഇനിയങ്ങോട്ട് ഗീതികയുടെ ഒഴിവില്ലാത്ത സമയങ്ങൾക്കായി കാത്തിരിക്കുന്നു ♥️♥️???
Predictable ക്ലൈമാക്സ് ആണെങ്കിലും ഒരു twist പ്രെതീക്ഷിക്കുന്നു ഞാൻ ഉദ്ദേശിക്കുന്ന രീതിയിൽ ആണെങ്കിൽ എന്നാശിക്കുന്നു അങ്ങനെയെങ്കിൽ സമൂഹത്തിലെ പൊതുവായ ധാരണക്ക് ഈ കഥയിലൂടെങ്കിലും ഒരു മറുപടി ആയേനെ
മുൻ കഥകളിൽ ഏതു പോലെ ട്വിസ്റ്റുകൾ ഒന്നും പ്ലാൻ ചെയ്തിട്ടില്ല. ഒരു സാധാരണ സിമ്പിൾ ആയ കഥ എന്നു മാത്രമേ ഇപ്പോൾ മനസ്സിൽ ഉള്ളൂ. എങ്കിലും താങ്കൾ പറഞ്ഞത് ആലോചിക്കാവുന്നതാണ് നന്ദി നമസ്കാരം
ഒരുപാടു നന്ദി വിലയുള്ള അഭിപ്രായം എഴുതിയതിന്
Smitha, പൊസസ്സീവ്നെസ്, അത് മനുഷ്യന്റെ കൂടപ്പിറപ്പാണ്, പ്രത്യേകിച്ച് പുരുഷന്മാരുടെ. അവർ സാഹചര്യം കിട്ടിയാൽ മറ്റു സ്ത്രീകളെ തേടി പോകും, പക്ഷേ സ്വന്തം ഭാര്യ അങ്ങനെ പോകാൻ ഒരു പുരുഷനും ഇഷ്ടപ്പെടില്ല രമേഷിൻ്റെ വികലമായ മനസാണ് ഗീതികയെ അതിനു പ്രരിപ്പിക്കുന്നത്. പക്ഷേ യാദാർഝ്യം ഉൾക്കൊള്ളാൻ അവൻ്റെ മനസ്സ് ഒരുക്കമല്ല.ഗീതിക ചാക്കോച്ചിയുമായി ലൈംഗിക ബന്ധം പുലർത്തി എന്നറിയുമ്പോൾ അവൻ്റെ പ്രതികരണം എന്താവുമോ.... കണ്ടറിയാം... കാത്തിരിക്കുന്നു വ്യത്യസ്തമായ ഒരു തീം. അഭിനന്ദനൾ...
പേര് മാറി പോയി, രാജേഷ് എന്ന് തിരുത്തുമല്ലോ....
Sure...
@പ്രവാസി അച്ചായൻ സൂപ്പർ അഭിപ്രായം... ഇത്പോലെ കഥകളെ ഗൗരവപൂർവ്വം സമീപിക്കുകയും ഗൗരവപൂർണ്ണമായ അഭിപ്രായങ്ങൾ പറയുകയും ചെയ്യുമ്പോൾ എഴുതുന്ന ആളുകളുടെ നിലവാരം അവരറിയാതെതന്നെ കൂടിക്കൊണ്ടേയിരിക്കും. ഒരുപാട് നന്ദി..
ഈ ഭാഗവും നന്നായിട്ടുണ്ട്..
താങ്ക്സ് ഫഹദ്
ചേച്ചിക്ക്........ ഈ ഭാഗത്ത് രാജേഷിന്റെ പൊസസീവ്നെസ്സ്, നിറവും വർഗവും നോക്കി മനുഷ്യനുമായി കൂടുന്ന പാരമ്പര്യരീതിയൊക്കെ മുന്നോട്ട് വന്നു. പക്ഷെ അതൊക്കെ ഒരു നിമിഷത്തെ വികാര വേലിയേറ്റത്തിൽ പിന്നോട്ട് തള്ളപ്പെടുന്നതും കണ്ടു. പിന്നീട് കണ്ടത് എന്തിന്റെ പേരിലും കുടുംബം തകർന്നുപോകരുത് എന്നാഗ്രഹിക്കുന്ന ഗീതികയുടെ പെണ്മനസാണ്.ഭർത്താവ് എന്നും തന്റെ കൂടെയുണ്ടായിരുന്നു എങ്കിലെന്ന്,തനിക്ക് ആവശ്യം ഉള്ളപ്പോഴെല്ലാം ആഗ്രഹിക്കുന്നതു പോലെ രാജേഷ് ഉണ്ടായിരുന്നു എങ്കിലെന്ന് അവൾ ആശിക്കുന്നതും കണ്ടു. ചാക്കോച്ചി വഴി തെളിച്ചുകൊണ്ടിരിക്കുന്നു.ഇനി മോനിലൂടെയാവും അവളിലേക്ക് കൂടുതൽ അടുക്കുന്നതും.പക്ഷെ രാജേഷിന്റെ ഐഡിയ, അത് അയാൾക്ക് കൂടി പരീക്ഷിച്ചു നോക്കാം എന്ന് തോന്നുന്നു. ഗീതിക.......അവളുടെ മെയിൽ രാജേഷിനെ അവന്റെ വികാരങ്ങളെ ഉണർത്തുന്നതും കണ്ടു ഗീതിക പതിയെ തന്റെ ആഗ്രഹങ്ങളുടെ വഴിയിലേക്ക് അവനറിയാതെ കൂട്ടിക്കൊണ്ട് പോകുന്നു എന്നാണ് തോന്നുന്നത്.അവന്റെ സ്വഭാവം അവൾക്ക് വ്യക്തമാണ്,പക്ഷെ ഗീതിക എന്ന സമസ്യയുടെ ചില ഇഷ്ട്ടങ്ങൾ അവനിനിയും പിടികിട്ടാത്തതാണ് അങ്ങനെ ഞാൻ ചിന്തിച്ചതിന് കാരണവും.അവളെ അറിയാൻ അവളുടെ ഒഴിവു സമയം കൂടുതൽ അറിയേണ്ടിയിരിക്കുന്നു.അതിനായി കാത്തിരിക്കുന്നു സ്നേഹപൂർവ്വം ആൽബി
ആൽബി... നോക്കിയിരുന്ന കമന്റ്.. ഏറ്റവും വിലപിടിപ്പുള്ള വാക്കുകൾ വരുന്ന ഒരു സോഴ്സ് ആൽബിയുടേത് ആണ്, എപ്പോഴും. കമന്റ് ഒക്കെ പലപ്പോഴും പലരും ഫെറ്റിഷ് ഉദ്ദേശത്തോടെ എഴുതുമ്പോൾ മാന്യതയുടെ അതിരുകൾ വിടാത്ത വാക്കുകൾ ഉപയോഗിക്കുന്നതിൽ ആൽബി കാണിക്കുന്ന നൈർമല്യം മറക്കാവുന്നതല്ല. മയ്യഴിപ്പുഴയുടെ തീരങ്ങളിൽ വായിച്ചിട്ടുണ്ടാവുമല്ലോ. മുകുന്ദൻ അതിൽ തെറി വാക്കുകൾ ഉപയോഗിക്കുന്നുണ്ട്. ഓ വി വിജയന്റെ ധർമ്മപുരാണത്തിലും അത്തരം വാക്കുകൾ സുലഭം. പക്ഷേ അവയെക്കുറിച്ചുള്ള വിമർശനങ്ങളിലും നിരൂപണങ്ങളിലും തെറി വാക്കുകൾ ആരെങ്കിലും ഉപയോഗിക്കാറുണ്ടോ? ഇത് പക്ഷേ തെറിയും അസഭ്യവുമെല്ലാം യഥേഷ്ടം ഉപയോഗിക്കവുന്ന സൈറ്റ് ആയതിനാൽ ആവാം എന്റെ കഥകളുടെ കമന്റ്സ്.... ഒരുപാട് നന്ദി സ്നേഹത്തോടെ സ്മിത
പറഞ്ഞ രണ്ടു ബുക്കും വായിച്ചിട്ടില്ല. ഡി സി യിൽ ഒന്ന് നോക്കട്ടെ കിട്ടാതിരിക്കില്ല. ഗിഫ്റ്റ് വൗച്ചർ കളയാനും പറ്റില്ലല്ലോ.
ഓക്കേ
ഈ പാർട്ടും അവിസ്മരണീയം ... സസ്പെൻസിട്ട് മ്മളെ കൊതിപ്പിക്കാ ലേ.... അടുത്ത പാർട്ടിലെങ്കിലും ബിരിയാണി കിട്ടോ ..? ചേച്ചി എന്ത് എഴുതിയാലും വായിക്കാൻ ഒരു പ്രത്യേക സുഖാ... പന്ത്രണ്ട് പേജൊന്നും കഴിഞ്ഞതേ അറിഞ്ഞില്ല.. അപ്പൊ വേഗം തന്നെ അടുത്തത് പോന്നോട്ടെ.. സസ്നേഹം VAMPIRE
ഏയ്... സിമ്പിൾ കഥയല്ലേ! വാമ്പയർ അടക്കമുള്ളവർ ഇതുപോലെ പ്രോത്സാഹിപ്പിക്കാൻ ഇല്ലായിരുന്നെങ്കിൽ ഞാൻ എപ്പഴേ കളം വിട്ടേനെ ! ഒരുപാടൊരുപാട് നന്ദി സസ്നേഹം സ്മിത
സുന്ദരം... അതിസുന്ദരം.... നന്ദി
Thank you so much
പുതിയ ആശയങ്ങൾ വച്ച് കഥ എഴുതാനുള്ള നിങ്ങളുടെ കഴിവ് അപാരമാണ്. അൽപ്പം എനിക്കും കൂടെ പകർന്നു തന്നാൽ ഞാനൊന്നു ഞെളിഞ്ഞു നിന്നേനെ. അശോക്.
വളരെ നന്ദി ...
Veendum suspensil kondu nirthi alle smitha jii.pinne pettannu thanne varum partukal kittunathu kondu tension kuruchu kurakaam.
ടെൻഷൻ ഒന്നുമില്ല..സിമ്പിൾ കഥയല്ലേ!! ഉടനെ തീരും ജോസഫ് ജി
സസ്പെൻസടിപ്പിച്ചു ബാക്കിയുള്ളവനെ കൊല്ലുവോ
ഏയ് ..ഇല്ല!! കഥ പവർഫുൾ അല്ലെങ്കിലും സിംപിൾ ആണ്...
അടുത്ത് കാലത്ത് വെച്ച് വായിച്ചതിൽ ഉഗ്രൻ കഥ.... ഈ പാർട്ട് വേഗം അയച്ചത് പോലെ അടുത്ത ഭാഗവും വേഗം അയക്കണം... ഒരു അപേക്ഷ കൂടി ഉണ്ട് പറ്റുമെങ്കിൽ പേജ് ഇത്തിരി കൂട്ടണം... അൻസിയ
അംഗീകാരമാണ് ഇത് !!! വളരെ വിലയുള്ള അംഗീകാരം... നന്ദി... നമസ്ക്കാരം... പറഞ്ഞത് പോലെ ചെയ്യാം
സ്മിതേച്ചീ... കഥ അടിപൊളിയായി മുന്നോട്ടു പോകുന്നു. പിന്നെ ഗീതിക പലതും ഭർത്താവിൽ നിന്ന് മറച്ചു വെക്കുന്നുണ്ട് എന്നാണ് തോന്നുന്നത്. അതറിയാൻ വല്ല മാർഗവുമുണ്ടോ?...
വരുന്ന അധ്യായങ്ങളിൽ വിശദമാക്കാം ..നന്ദി ...
അടുത്ത ഭാഗത്തിന് സമയം കൂടുതലെടുക്കുന്നുണ്ടല്ലോ എന്തു പറ്റി?