0%

The author would appreciate your feedback.

Log in to rate this story.

💬 Comments

View all comments

Loading comment form...

ഏട്ടൻ • 2020-10-07 13:46

ഇതെവിടെയാണ്.. ഈ സൈറ്റിൽ കഥയെഴുതുന്നത് നിർത്തിയോ.? സൈറ്റ് തുറക്കാൻ തോന്നുന്നില്ലട്ടോ..???

Mr. Nobody • 2020-07-08 17:35

കട്ട waiting ചേച്ചി...... ?????????

അഭിരാമി • 2020-07-08 09:00

Smithechi sambhavam pinnem kidukki. Aduth bhagam eapola ini

Smitha • 2020-07-08 14:34

ഇന്ന് വരുമെന്റെ അഭിരാമി...

Rider • 2020-07-08 08:20

എന്തുവാ ചേച്ചി മകന്റെ കൂട്ടുകാരൻ എന്ന സ്റ്റോറി ബാക്കി എഴുതാം എന്ന് പറഞ്ഞു പറ്റിച്ചു.... അങ്ങനെ ഞാൻ ആ സ്റ്റോറിക്ക് താഴെ നിരവധി കമന്റ് ‌ഇട്ടിട്ടും റിപ്ലൈ ഇല്ല... അതുകൊണ്ട ഞാൻ ഈ സ്റ്റോറിക്ക് താഴെ കമന്റ്‌ ഇടുന്നത് ഇതിൽ ആകുമ്പോൾ റിപ്ലൈ കിട്ടുമെന്ന് പ്രതീക്ഷയുണ്ട്.... വായനാക്കാർക്ക് നിരാശ ഉണ്ടാക്കരുത് plzzz

Smitha • 2020-07-08 14:34

മകന്റെ കൂട്ടുകാരൻ അവിടെ അവസാനിച്ചതായിരുന്നു. തുടർച്ചയ്ക്ക് സാധ്യതയുണ്ട് എന്ന് പലരും പറഞ്ഞതുകൊണ്ടാണ് പിന്നീട് എഴുതാം എന്ന് പറഞ്ഞത്. സമയവും സന്ദർഭവും ഒത്ത് വരട്ടെ... നന്ദി

Rider • 2020-07-09 00:07

തുടരും എന്ന് പ്രതീക്ഷിക്കുന്നു tnx

Smitha • 2020-07-08 07:14

താങ്ക്സ് എ ലോട്ട്, ജോസഫ്ജി..

Rodin • 2020-07-08 06:07

Waiting for next part ?

Smitha • 2020-07-08 07:11

താങ്ക്സ്.. ഇന്ന് വരും

Kolusan • 2020-07-08 09:05

Upload cheytoo

Biju • 2020-07-08 02:57

രണ്ടു പേജ് കൂട്ടി എഴുതിയതിൽ വളരെ സന്തോഷം. ഈ പാർട്ടും കഴിഞ്ഞു പോയ ഭാഗങ്ങളെ പോലെ മനോഹരം തന്നെ. ഈ കഥ ഫുഡ്‌ ബോൾ കാണുന്ന പോലെ ആണ്, എപ്പോഴും പ്രതിസന്ധി തന്നെ. ഒന്ന് ശ്വാസം വിടാൻ കഴിയുന്നില്ല. താങ്കളുടെ ഈ കഥ തുടങ്ങിയതിൽ പിന്നെ എന്റെ ജീവിതത്തിന്റെ കേന്ദ്ര ബിന്ദു ഈ കഥമാത്രമാണ്. ചിന്തകൾ അതിന്‌ ചുറ്റും വലം വെച്ചു കൊണ്ടിരിക്കുന്നു. കഥ അവസാനിക്കും വരെ അങ്ങനെ തന്നെ ആയിരിക്കും. സാധാരണ സ്മിത സ്റ്റോറീസ് പോലെ ഒരു പാട് പേജ്കൾ ഇല്ലെങ്കിലും അത്യാപരമായ സൗന്ദര്യം ഇതിനുണ്ട്. ഹൃദയ പൂർവ്വം അഭിനന്ദനങ്ങൾ !!

Smitha • 2020-07-08 07:10

എങ്ങനെ നന്ദി പറയണം എന്നറിയില്ല. അത്രമേൽ ഹൃദയം തൊടുന്ന വാക്കുകൾ... തീർച്ചയായും പ്രതീക്ഷ പോലെ, അതിനൊപ്പം എത്താനുള്ള എല്ലാ ശ്രമവും എന്റെ ഭാഗത്തു നിന്നുണ്ടാവും... നന്ദിയോടെ...

ഹസ്ന • 2020-07-08 02:29

സ്മിത ചേച്ചി... ഇതെങ്ങനെയാ വായിച്ചു തീർത്തത്‌ എന്ന് എനിക്കേ അറിയൂ…തിരരുതേ ഈ കഥ... ഫുൾ ഉണ്ടാകണമെന്നു ആശിച്ചു പോകുന്നു ... എന്താകും അടുത്തത് എന്നാ ആധി കുറച്ചു കൂടുതൽ ആണ്.. അത് കൊണ്ട് ചോദിക്കുവാ അടുത്ത പാർട്ട്‌ പെട്ടന്ന് ഉണ്ടാകുമോ..

Smitha • 2020-07-08 07:08

താങ്ക്സ് ഹസനാ... അടുത്തത് ഇന്ന് വരും...

Munshi • 2020-07-08 00:58

Smitha story good

Smitha • 2020-07-08 07:07

വളരെ നന്ദി

അപ്പൂട്ടൻ • 2020-07-08 00:25

അടിപൊളി... സ്മിതാ വളരെ നന്നായിട്ടുണ്ട്.

Smitha • 2020-07-08 07:07

വളരെ നന്ദി

Dark Scene • 2020-07-07 23:19

എന്താണ് ഇംഗ്ലീഷിൽ കഥയുടെ പേര്

Smitha • 2020-07-08 07:07

ആദ്യ അധ്യായത്തിൽ പറഞ്ഞിട്ടുണ്ട്

രേഖ • 2020-07-07 22:28

ഈ കഥ ഇംഗ്ലീഷിൽ ഉണ്ടെന്നറിഞ്ഞിട്ടും വായിക്കാൻ ശ്രമിക്കാത്തത്, സ്മിത എന്ന എഴുത്തുകാരിയിൽ ഉള്ള വിശ്വാസമാണ് അത് ഒന്നുകൂടി ഉറപ്പിക്കുന്നതാണ് ഓരോ ഭാഗവും. മീനിനുവേണ്ടി ചൂണ്ടയിടുന്ന അവസ്ഥയിലാണ് ഇപ്പോൾ ചാക്കോച്ചി. മീൻ ഇരയെ കൊത്തുന്നുണ്ടോ എന്ന് ചോദിച്ചാൽ കൊത്തുന്നു.. കണ്ടോ എന്ന് ചോദിച്ചാൽ കണ്ടു. പലപ്പോഴും കൈയിൽ നിന്നും വഴുതിപ്പോകുകയുമാണ് ഗീതികയെന്ന സ്വർണ്ണമത്സ്യം. ഇത് വായിക്കുമ്പോൾ മനസ്സ് സഞ്ചരിക്കുന്നത് ഗീതികയോടൊപ്പമാണോ? ചാക്കോച്ചിയോടൊപ്പമാണോ അതുമല്ലെങ്കിൽ രാജേഷിനോടൊപ്പമാണോ? അറിയില്ല. എങ്കിലും ഈ സഞ്ചാരം ഒരുപാട് ഇഷ്ടപെടുന്നു.

വടക്കൻ • 2020-07-07 22:55

ഒരു ആവേശത്തിന്റെ പുറത്ത് ഇംഗ്ലീഷ് വായിച്ച് പോയതിൽ ദുഃഖിക്കുന്ന വ്യക്തി ആണ് ഞാൻ....

ഡോൺ • 2020-07-08 01:00

ഇതിന്റെ ഇംഗ്ലീഷ് പേര് എന്താണ്?

Nick • 2020-07-10 11:48

English nte name endha

Smitha • 2020-07-08 07:06

@രേഖ രേഖാ... എങ്ങനെ പറയണം, നന്ദി എന്നറിയില്ല. ഒരുപാട് സ്നേഹം...

കീലേരി അച്ചു • 2020-07-07 20:30

ഫാദറിന്റെ അടുത്ത് ചാക്കോച്ചേട്ടൻ കുമ്പസാരിച്ചിട്ടുണ്ടേൽ ഗീതികെ ഒരു അച്ഛന്റെ വക കുനിച്ചു നിർത്തി കുർബാന ഉറപ്പാ

Smitha • 2020-07-08 07:04

ഹഹഹ... ശരിയാ...

Siju • 2020-07-07 20:13

ഡിയർ സ്മിത ഞാൻ പറയുന്നതിൽ ഒന്നും തോന്നരുത് തന്റെ എല്ലാ കഥകളും നല്ല അടിപൊളി ആണ് ഇത് അങ്ങനെ അല്ലന്നല്ലാ എന്നാലും അത്രയ്ക്ക് ഫീൽ വരുന്നില്ല അതുമല്ല പേജ് കുറവ അടുത്ത പാർട്ട് വായിക്കാൻ വേണ്ടി കാത്തിരിക്കണം എന്ന രീതിയിൽ ആണ് താൻ കഥ കൊണ്ട് നിർത്തുന്നത്. മനുഷ്യനെ ഭ്രാന്ത് പിടിപ്പിക്കാൻ തന്നെ അല്ലാതെ വേറെ ഒന്നും അല്ല

Smitha • 2020-07-08 07:04

ഫസ്റ്റ് പേഴ്‌സൺ നരേഷൻ ആയത് കൊണ്ടാവാം ഫീൽ കുറവ് എന്ന് തോന്നുന്നു... അഭിപ്രായം പറഞ്ഞതിൽ വളരെ നന്ദി

Nandu • 2020-07-07 17:52

Kidu story

Smitha • 2020-07-08 07:16

ഒരുപാട് നന്ദി

അൻസിയ • 2020-07-07 16:39

എല്ലാ ഭാഗങ്ങൾക്കും പറഞ്ഞത് പോലെ... ഉഗ്രൻ... അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു...

Smitha • 2020-07-08 07:15

അൻസിയയുടെ വാക്കുകൾ കേൾക്കാനുള്ള ഭാഗ്യം ഈ അധ്യായത്തിനുമുണ്ടായി... ഒരുപാട് നന്ദി ഒരുപാട് സ്നേഹം...

രശ്മി മേനോൻ • 2020-07-07 14:25

പ്രിയപ്പെട്ട എഴുത്തുകാരി സമിത, ഗീതികയുടെ ഒഴിവ് മനോഹരമായി തന്നെ മുന്നോട്ടു പോകുന്നു. ഭാഗം - 7 വായിച്ചിട്ടില്ല വായിച്ചാലുടൻ അഭിപ്രായം എഴുതാം. ഞാനിപ്പോൾ വേറൊരു കഥയുടെ പ്രഭാവലയത്തിലാണ്. അതിൽ നിന്നനിക്ക് പുറത്തു വരാൻ കഴിഞ്ഞിട്ടില്ല. കോബ്രാ ഹിൽസിലെ നിധിയാണത്. ഇപ്പോഴാണത് വായിക്കുന്നത്. സ്മിതയുടെ രാധികയുടെ കഴപ്പും ,അശ്വതിയുടെ കഥയും ,ഷഹാനIPS ഉം, ശിശിര പുഷ്പവുമൊക്കെ വളരെ ഏറെ ഇഷ്ടപ്പെട്ടിരുന്ന കഥകളാണ്. പക്ഷേ ഇപ്പോൾ ഞാൻ പറയുന്നു രാധികയും അശ്വതിയും ഷഹാനയുമൊന്നുമല്ല ദിവ്യയാണ്... ദിവ്യയാണ് സ്മിത എഴുതിയ കഥയിലെ മികച്ച കഥാപാത്രം.കോബ്രാ ഹിൽസിലെ നിധിയാണ് ഏറ്റവും മികച്ച കഥ. ഇനിയുമിനിയും മികച്ച രചനകൾ സ്മിതയുടെ പൊൻ കരങ്ങളാൽ പിറവിയെടുക്കട്ടെ എന്ന് ആശംസിച്ചു കൊണ്ട് .. പ്രാർത്ഥിച്ചു കൊണ്ട് നിർത്തുന്നു.

Smitha • 2020-07-08 07:14

വളരെ നന്ദി... എനിക്ക് വ്യക്തിപരമായ കാരണങ്ങളാൽ കൂടുതൽ അടുപ്പമുള്ള കഥയാണ് കോബ്രാഹിൽസിലെ നിധി. അത് താങ്കൾക്ക് ഇഷ്ടമായതിൽ ഒരുപാട് സന്തോഷം... ദിവ്യയെ ഇഷ്ടപ്പെട്ടതിനും...

Gopan • 2020-07-07 14:15

@വടക്കൻ എന്റെ കാഴ്ചപ്പാടിൽ അങ്ങനെ തോന്നിയില്ല. ഗീതികയേ ഞാനിപ്പോൾ ഒരു പട്ടമായിട്ടാണ് കാണുന്നത് ഒരുപാടു ദൂരെയും മുകളിലേക്കും പറക്കാൻ ആഗ്രഹമുള്ള പട്ടം. അതിന് തടസമായിയുള്ള നൂലെന്ന താലിയും, രാജേഷും . ഗീതിക വളരെ സമർത്ഥമായി രാജേഷിനെ തന്റെ വരുത്തിയിലേക്ക് എത്തിച്ചു. പിന്നെ ചാക്കോച്ചി, ഗീതികയുടെ ഒരു ഫാന്റസി ആയിട്ടേ എനിക്കുതോന്നിയുള്ളു. നിങ്ങൾ randuperodum ഞാൻ യോജിക്കുന്നില്ല. രാജേഷ് മറ്റൊരു പെണ്ണിനൊപ്പം കിടക്കുന്നതിനെ കാര്യമാക്കാതെ, അതിനെക്കുറിച്ചറിയാൻ താല്പര്യം കാണിക്കാത്ത ഗീതിക, തന്റെ അവിഹിത കഥകൾ അറിയിക്കാനും അതറിയാൻ രാജേഷുതന്നെ ധൃതിപിടിക്കുന്നതും കാണാം കഥപറയുന്നതിനിടയിൽ അവനോടു കൃത്രിമ ദേഷ്യത്തിൽ ചൂടാവുന്നതും, ഞാനൊരു നല്ലകുട്ടിയാണേ ennu പറയാതെ തെളിയിക്കുന്നതും കാണാം ഗീതികയ്ക്കു രാജേഷിനോട് സ്നേഹമുണ്ടെങ്കിൽ മറ്റു സ്ത്രീകളുമായി ബന്ധപെടുന്നതിൽ എതിർത്തേനെ. ഇവിടെ ഒരു അഡ്ജസ്റ്റ്മെന്റ് ലൈഫ് മാത്രേയുള്ളു പിന്നെ മുൻഭർത്താവിൽ നിന്നും രാജേഷ് അല്പം ക്കൂടെ gentle ആണെന്നുമാത്രം പിന്നെ ഇവരുടെ callingum, skypum എല്ലാം ഒരു ബോധ്യപെടുത്തൽ മാത്രമായേ എനിക്ക് തോന്നിയുള്ളൂ. ഗീതികയുടെ ചാക്കോച്ചിയുമായുള്ള രതി മാത്രമേ രാജേഷിനറിയേണ്ടതുള്ളൂ, ഗീതികയ്ക്കു പറയാനും..

വടക്കൻ • 2020-07-07 14:24

വ്യത്യസ്ത മനുഷ്യർ വ്യത്യസ്ത ജീവിത അനുഭവങ്ങൾ വ്യത്യസ്ത ചിന്തകള് വ്യത്യസ്ത നിരീക്ഷണങ്ങൾ എന്ന് മാത്രമേ പറയാൻ ഉള്ളു. അല്ലാതെ മറുവാദം ഉന്നയിച്ചു debate നടത്താൻ താൽപര്യം ഇല്ലാ. അല്ലാതെ തന്നെ നല്ല ചീത്തപ്പേര് ഉണ്ട് ഇൗ ഗ്രൂപ്പിൽ. അതുകൊണ്ട് ആണ്... (ഗീതികക്ക് ഇത്രയും വലിയ melodrama കളിക്കേണ്ട അവശ്യം ഇല്ലാ. കോഴി ആയ ഭർത്താവ് ഭാര്യക്ക് സകല സ്വാതന്ത്ര്യം കൊടുത്തിട്ട് ഉണ്ട്. വെറുതെ കയറി കളിച്ചാൽ മതി. അയാൾക്ക് എതിർത്ത് ഒന്നും പറയാൻ പറ്റില്ല. കാരണം അയാള് തന്നെ ആണ്... ) അപ്പോ നമോവകം

Gopan • 2020-07-08 21:38

????

Smitha • 2020-07-08 07:20

@ഗോപൻ ഒരു എഴുത്ത് വ്യത്യസ്തമായ ചിന്തകൾ കൊണ്ടുവരുന്നു എങ്കിൽ -അത് അനുകൂലമോ പ്രതികൂലമോ ആകാം - ആ എഴുത്ത് പരാജയമല്ല എന്നാണ് എന്റെ അഭിപ്രായം. എന്തായാലും ഗീതികയുടെ ജീവിതത്തിൽ ഞാൻ ഇടപെടുന്നില്ല. അവൾ എന്താണ് എന്ന് കാണിച്ചു തരുന്ന തേഡ് പാർട്ടി ഇടപെടൽ മാത്രമേ നടത്തൂ... അഭിപ്രായം നന്നായി.. നന്ദി...

kuttappan • 2020-07-07 13:46

ee partum thakarthu adutha part vegam tharane

Smitha • 2020-07-07 13:49

തീർച്ചയായും... നന്ദി

JV • 2020-07-07 13:31

Njan athyam ayanu oru story ku comment idune athratholam swadheenichu oro varikalum ..kadhayo kadhapathrayo upari ningalude ezhuthinte manoharithaye abhinandhikunu ...Nala oru story ...

Smitha • 2020-07-08 07:12

വളരെ വളരെ നന്ദി. ഹൃദയം തൊടുന്ന വാക്കുകൾ..