Comments
????
Koppanu.. Veruthe swapnam kandu.. Meriyude puru kandu unarunna sumathiyude bharthavu.. Chakkokku vendi kalakathi kodukkunna sumathi.. Ellam nasippichallo mastere.. Visappinte vila ariyathndalla.. But, അത്തരം kathakal vayikkan othiri site Kal undu.. Njangal ee site il varunnathu kambikatha vayikkana..
വിശപ്പിന്റെ വിളി അറിയാത്തവർ സാഹിത്യത്തിന്റെ അതിർവരംബിനെ കുറിച്ചു വാ തോരാതെ പ്രസംഗിക്കുന്നത് മൗഡ്യമാണു.
നന്ദി മാസ്റ്റർ.. വിശ്വ സാഹിത്യം...കംബി എന്നൊന്നും വ്യത്യാസമില്ലാതെ എഴുത്തിനെ സ്നേഹിക്കുന്ന എന്നെപ്പോലുള്ള ഒരുപാട് പേർ നിശ്ശബ്ദരായി ഇവിടെയുണ്ട്...അവർക്ക് വേണ്ടിയും ഇടക്കൊക്കെ ഇതുപോലുള്ള ത്രെഡ്ഡുകൾ പോസ്റ്റു ചെയ്താൽ ഉപകാരമായിരുന്നു. ഒരിക്കൽകൂടി....നന്ദി.. കൂപ്പൂകൈ..
thanks bro...
Great story
കൊള്ളാം അടിപൊളി ആയിട്ടുണ്ട് സൂപ്പർ സ്റ്റോറി
"""""കർത്താവ് ജനിച്ചത് പശുത്തൊഴുത്തിൽ ആണ്..... ..... ......""" കർത്താവിന്റെ തോഴൻമാർ മുക്കുവരായിരുന്നു. പ്രളയം വന്നപ്പോൾ ആ കൈകൾ കേരളത്തിന്റെ രക്ഷകരായി........ അൽപസമയത്തേക്കെങ്കിലും മത്സ്യഗന്ധം സുഗന്ധമായി..... പക്ഷെ....., ""അൽപസമയം കഴിഞ്ഞാൽ നിങ്ങളെന്നെ കാണുകയില്ല..വീണ്ടും അൽപസമയം കൂടി കഴിഞ്ഞാൽ നിങ്ങളെന്നെ കാണും """ കർത്താവ് പറഞ്ഞപോലെ തന്നെയായി എല്ലാ കാര്യങ്ങളും... ... ...മാസ്റ്ററുടെ പോക്കും വരവും വരെ..?
പി കെ.. പരമാത്മാവായ കര്‍ത്താവ്...
എന്തിനാണ് മാസ്റ്ററെ നല്ലോരുസൃഷ്ടി ഈ സൈററിൽ അവതരിപ്പിച്ചത്...... കോപ്പിയാണെലും എവിടെയോ ഒരു വേദന.... നന്നായിട്ടുണ്ട്.... ആശംസകൾ.
നരൻ കോപ്പി ആണേലും എന്ന് പറഞ്ഞ വാക്ക് ഡൈജസ്റ്റ് ആയില്ല, മാസ്റ്ററെ ഇൻസ്പെയർ ചെയ്തത് സുനിൽ അണ്ണൻറെ കഥയാണെന്ന് പറഞ്ഞു കൊണ്ട് തന്നെയാണ് മാസ്റ്റർ കഥ തുടങ്ങിയിരിക്കുന്നത്, ആയതിനാൽ താങ്കൾ മുൻപ് എവിടെ നിന്ന് ഇത് വായിച്ചു എന്ന് ഇവിടെ പറയുന്നതാണ് ഉചിതം. താങ്കൾ ഇതിനു മറുപടി തന്നില്ലെങ്കിൽ, അർഹിക്കുന്ന പരിഗണനയോടെ കൂടി*******/------++++
എനിക്ക് എല്ലാം ഇഷ്ടമാണ്; പക്ഷെ പോക്രിത്തരം തീരെ പിടിക്കില്ല. എങ്കിലും പരമാവധി മാന്യമായി നിന്നോട് പറയുകയാണ്, ഞാന്‍ കഥ എഴുതുന്നത് എന്റെ വ്യക്തിപരമായ ആസ്വാദനത്തിനു വേണ്ടിയാണ്. വല്ലവനും എഴുതുന്നത് മോഷ്ടിച്ച് കൊണ്ടിട്ട് അതില്‍ ഹരം കൊള്ളുന്ന ഞരമ്പന്‍ അല്ല ഞാന്‍. നീ ഈ കഥ വായിച്ചത് ഈ സൈറ്റില്‍ത്തന്നെ ആണ്. ഇതിന്റെ കമന്റുകളില്‍ പോയി നോക്ക്. 2016 ഡിസംബറില്‍ ക്രിസ്മസ് സമയത്തിട്ട കഥയാണ്. ഇപ്പോഴിത് പുതിയ വായനക്കാര്‍ക്ക് വേണ്ടി ഹോം പേജില്‍ ഇട്ടു എന്നെ ഉള്ളൂ. ഞാന്‍ എത്രമാത്രം എഴുതിയിട്ടുണ്ട് എന്ന് നിനക്ക് ചിന്തിക്കാന്‍ കൂടി കഴിയില്ല. അത്രയധികം ഞാന്‍ എഴുതിയിട്ടുണ്ട്; ഇവിടെയും പുറത്തും. അതെല്ലാം എന്റെ സ്വന്തം ഭാവനകളാണ്. മറ്റു കഥകള്‍ പോലും ഞാന്‍ വായിക്കാത്തത്, അറിയാതെ പോലും ആരുടെയും സ്വാധീനം എന്റെ കഥകളില്‍ വരാതിരിക്കാനാണ്. അതുകൊണ്ട് എന്നോട് കോപ്പി എന്ന വാക്ക് മേലാല്‍ പറയരുത്..
പ്രതികരിക്കരുത് ചിലരോട്. ആറ്റംബോംബ് സുല്ലിട്ടുപോകുന്ന ആയുധം ആണത്!!
സ്മിത, താങ്കള്‍ വളരെ മാന്യത കാത്ത് സൂക്ഷിക്കുന്ന, അനാവശ്യ തര്‍ക്കങ്ങളില്‍ ഇടപെടാത്ത ആളാണ്. അത് വളരെ നല്ലൊരു ഗുണമാണ്. ഞാനും എന്നെ തെറി വിളിച്ചാല്‍പോലും മോശമായി പ്രതികരിക്കാത്ത ആളാണ്. പക്ഷെ വ്യക്തിത്വം ചോദ്യം ചെയ്താല്‍ പിന്നെ എന്റെ രീതി മാറും. ഒരാളുടെ പ്രതികരണം ഏതറ്റം വരെ പോകും എന്നെനിക്കറിയാം. അതിന്റെ അപ്പുറം കടന്നിട്ടുണ്ട് ഞാന്‍. അതുകൊണ്ട് അക്കാര്യത്തില്‍ ഭയമില്ല. അഹങ്കാരം പറയുകയല്ല..പക്ഷെ കഴിവതും ചീള് കേസുകളില്‍ ഇടപെടാറില്ല..സുഹൃത്തുക്കളോട് ഒഴികെ.. എങ്കിലും സ്മിതയുടെ ഉപദേശം സ്വീകരിക്കുന്നു
ഒറ്റമൂലികൾ അങ്ങനെയാണ്... ഒട്ടേറെ ഉണ്ടാവില്ല.. .ഒരു നുള്ള്.. അല്ലെങ്കിൽ ഒരു ഔൺസ്..... പല മാറാ രോഗങ്ങൾക്കും അത്രതന്നെ ഫലപ്രദമെന്ന് പരമ്പരാഗത വൈദ്യശാസ്ത്രം... മുരിങ്ങയില പോലെ അഞ്ചു പേജുകൾ.. ഇത്ര മതി മാസ്റ്റർ.... അറിഞ്ഞു വായിക്കുന്നവരുടെ കണ്ണുനനയ്ക്കാൻ ഇതുതന്നെ ധാരാളം... കിട്ടുന്നതിൽ തൃപ്തിയില്ലായ്മയെന്ന മാറാരോഗത്തിന്, അറിഞ്ഞുകഴിച്ചാൽ ഈ ഒറ്റമൂലി തന്നെ ധാരാളം.. ബഹുമാനത്തോടെ സിമോണ.
മലയാളികളുടെ ഏറ്റവും വലിയ രോഗം ഇത് തന്നെയാണ് സിമോണ; അവര്‍ക്ക് ഒന്നിലും തൃപ്തിയില്ല. ഇത് ചെറിയ കുട്ടികളുടെ പിടിവാശിയും അവരെ ജീവിതത്തിന്റെ മറ്റൊരു മുഖം കാണിച്ചുകൊടുക്കുകയും ചെയ്യുന്ന പിതാവിന്റെ കഥയാണ്. പക്ഷെ മുതിര്‍ന്നവരെ എങ്ങനെ നന്നാക്കും? ഇത്രയ്ക്ക് അസംതൃപ്തിയും അസൂയയും അസഹിഷ്ണുതയുമുള്ള ഒരു സമൂഹം വേറെ ഉണ്ടോ എന്ന് സംശയമാണ്. വിദ്യാഭ്യാസം ഉണ്ടായിട്ടും, വാര്‍ത്താ മാധ്യമങ്ങളുടെ ബാഹുല്യം തന്നെ ഉണ്ടായിട്ടും മലയാളിക്ക് എവിടെ വിവേകം? ബഹുഭൂരിപക്ഷം മലയാളികളുടെയും രോഗങ്ങളുടെ കാരണം അനാവശ്യമായ മാനസിക സമ്മര്‍ദ്ദം തന്നെയാണ്. മറ്റുള്ള മനുഷ്യരെ നിസ്വാര്‍ഥമായി സ്നേഹിക്കാന്‍ അവര്‍ക്ക് കഴിയുന്നില്ല.. മത്സരം തന്നെ..കാണുമ്പോള്‍ വളരെ ദുഖവും നിരാശയും തോന്നാറുണ്ട്.. നല്ല വാക്കുകള്‍ക്ക് നന്ദി
ഇത് ഇപ്പോളാണ് വായിക്കുന്നത്... ശരിക്കും കണ്ണു നിറഞ്ഞ്..
എന്റെ മിഴികളും നിറഞ്ഞുവോ?? നിറഞ്ഞു കണ്ണുകൾ മാത്രമല്ല ഹൃദയവും. നിറഞ്ഞ സ്നേഹം മാസ്റ്റർ
മുൻപ് വായിച്ചതാണ്. Nice story.
?
മാസ്റ്ററെ..... ഇത് പണ്ടൊരിക്കൽ വന്നതാണെന്ന് തോന്നുന്നല്ലോ വായിച്ച ഒരോർമ്മ റീപോസ്റ്റ് ആണോ...?
Yes.. it is a repost
Many weeks later, as I am facing the star studded sky of this site, master writer Master stands adorning this wall. Now I have to re discover my self. I am lost in you though I did not read this story.
ഈ കഥ വളരെ മുന്‍പ് ഇട്ടതാണ്. ഈ അടുത്തിടെ സ്മിത എന്നെ ഓര്‍മ്മിച്ചതും, അതിലേറെ ഇവിടെ നടന്ന വെടിയും ബോംബേറും കൊലവിളിയും എല്ലാം കണ്ടപ്പോള്‍, നിസ്സഹായരായ മനുഷ്യജന്മങ്ങള്‍ നമുക്ക് ചുറ്റും ഉണ്ടെന്നും, നമ്മളാരും അഹങ്കരിക്കാന്‍ യോഗ്യതയുള്ളവര്‍ അല്ലെന്നും പ്രിയപ്പെട്ട എഴുത്തുകാരെയും വായനക്കാരെയും ഓര്‍മ്മിപ്പിക്കാന്‍ വേണ്ടി മാത്രം മുകളിലേക്ക് തോണ്ടി ഇട്ടതാണ് ഈ കുഞ്ഞ് കഥ. ഇവിടെ പരസ്പര സ്നേഹവും ബഹുമാനവുമുള്ള ഒരു കൂട്ടം മനുഷ്യരാണ് ഉള്ളത്. ഇവിടെ വരുന്ന കമ്പിക്കാര്‍ക്കും മറ്റുള്ളവര്‍ക്കും ആരോഗ്യകരമായ ചര്‍ച്ചകളും ഒപ്പം മനസമാധാനവും ലഭിക്കണം എന്ന് എനിക്കൊരു ആഗ്രഹമുണ്ട്. അടികൂടാന്‍ സ്വന്തം മോന്തായം കാണിച്ചുതന്നെ പുറത്ത് വേദികള്‍ ഉണ്ടല്ലോ.. അഭിപ്രായഭിന്നതകള്‍ നിലനിര്‍ത്തിത്തന്നെ നല്ല സൌഹൃദത്തിലും സ്നേഹത്തിലും മുന്നേറാന്‍, ഇടയ്ക്കിടെ ഹതഭാഗ്യരായ കോടിക്കണക്കിനു വരുന്ന മനുഷ്യരില്‍ ഒരാളെ എങ്കിലും എന്നും അനുസ്മരിക്കുന്നത് ഗുണം ചെയ്യും. പിന്നെ..ഒള്ളത് പറയാവല്ല്..ഈ ഇംഗ്ലീസില്‍ എഴുതിയ കുന്തം എന്താണെന്ന് ഞ്യാന്‍ ഒന്ന് ശ്രമിച്ചു നോക്കാന്‍ പോവാ
മാസ്റ്റെര്‍ എഴുത്തുകാരന്‍ മാത്രമല്ല, ഋഷിയാണ്, ഫിലോസഫറാണ്. അസ്വാരസ്യങ്ങളോട് മുഖം തിരിക്കുകയും അവയോടു സ്വാര്‍ത്ഥകമായി കലഹിക്കുകയും ചെയ്യുന്നയാളാണ്. എന്‍റെ കണ്ണുനീരില്‍ മാത്രം വേദനയുടെ തന്മാത്രകളും മറ്റുള്ളവരുടേതില്‍ മഴവില്ല് കാണുകയും ചെയ്യുന്നവരുടെയിടയില്‍ ഗുണങ്ങളുള്ള മനുഷ്യനാണ് താങ്കള്‍. സ്നേഹം....
മാസ്റ്റർ ഗൂഗിൾ ട്രാൻസ്ലേറ്റർ തന്നത് ഇങ്ങനെയാണ്???? ഏതാനും ആഴ്ചകൾക്കുശേഷം ഞാൻ ഈ നക്ഷത്രത്തിന്റെ ആകാശത്തെ ആകാശത്തെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുമ്പോൾ, മാസ്റ്റർ എഴുത്തുകാരൻ മാസ്റ്റർ ഈ മതിൽ അലങ്കരിക്കുന്നു. ഇപ്പോൾ എനിക്ക് എന്റെ മനസ്സ് കണ്ടെത്താൻ കഴിയും. ഈ കഥ വായിച്ചില്ലെങ്കിലും എനിക്ക് നിങ്ങളെ ഇഷ്ടപ്പെട്ടു.
മാത്തുക്കുട്ടിച്ചായാ ............... ഈ ഗൂഗിള്‍ ഒരു ഫീകര ജീവിയാണ് അല്ലെ
???
മനസ്സിൽ സങ്കടവും സന്തോഷവും ഒരുപോലെ നിറച്ചുകൊണ്ട് തന്നെ പറയാം. Master is back.
Ee kadha munpevideyo vaayichittund.
evide thanneya 2016 il master ezhuthiyatha.
Heart touching story
I LOVE YOU
I missed it.. Thanks for writing this great story
കണ്ണ് നിറഞ്ഞു good സ്റ്റോറി
njan othiri naalu koodiya ithil kayrunnathu. serikum paranjal adyam vayicha story ithanu parayathirikan vayya nalla msg nalla story
Very Touching Story. Hearty congradulations
Suppar.stori
വിശപ്പ് , ദൈവം ഈ ഭൂമിയെ അലങ്കരിക്കാന്‍ മനുഷ്യന് നല്‍കിയ വരം , പക്ഷെ അധികമായാല്‍ ആ വിശപ്പും മനുഷ്യന് ആപത്ത് ,ആഹാരം കൊണ്ട് മാത്രമേ മനുഷ്യനെ തൃപ്തി പെടുത്താന്‍ കഴിയു ,കോടിക്കണക്കിനു രൂപയുള്ള അംബാനിക്കും ഒരു നേരം ഒരു വാര്‍പ്പ് ചോറ് കഴിക്കാന്‍ കഴിയില്ല ഒരിക്കള്‍ എല്ലാം ത്യജിച്ചു ഈ ലോകത്തോട് വിട പറയേണ്ടി വരും കാരണം കാലന്‍ കൈക്കൂലി വാങ്ങില്ല .ജാതി മത ചിന്തകള്‍ മറന്നു മതസ്ഥാപനങ്ങളില്‍ കാശ് കൊടുക്കാതെ പകരം വഴിയില്‍ കാണുന്ന ഒരു ഭിഷുവിനു വിശപ്പിനു ഒരു പൊതിച്ചോറും ഒരുകുപ്പി വെള്ളവും വാങ്ങി കൊടുത്താല്‍ മറ്റെതിനെക്കാലും പുണ്യം ദൈവം നിങ്ങളെ കൂടെ ഉണ്ടാകും
കറക്റ്റ് ഡോക്ടര്‍..മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത ചുരുക്കം ചില സുമനസുകളുടെ പുണ്യം കൊണ്ടാണ് ദൈവം ഈ ഭൂമിയെ നശിപ്പിക്കാതെ നിലനിര്‍ത്തുന്നത് എന്ന് ചിലപ്പോള്‍ തോന്നാറുണ്ട്...
good story. I cannot see any thing. eyes are filled with tears.
hrudayasparsiyaya kadha, inganeyokke nammude chuttum alukal undu...ullavanu, illathavanumayi pankuvekkan ulla prachodanam ee kadha vayikkunnavarkku nalakatte....aasamsakal
Happy x mas
Good story
Sooperayittundu nothing to say
Great
Great. Nothing to say
Chankil kondu bro ijj nammale khalbaanu
?????
Vayyichappo cheruthayi onnu kannu niranju THNK U Kambi master Ithoru kambi katha avalle ennu prarthana undayirunnu nalla story
ഇത് പോലുള്ള മനസ് എനിക്കും നാം ഓരോരുത്തര്‍ക്കും ഉണ്ടാകട്ടെ...
super messeage master. ethonnum manasil akkunnilla master.ellarum parayum paksha pravarthiyil kanilla. Mery Christmas master...
Karayukkatheda ponnu na&$)/£%%<?<< ??????? Mukalil oral paranja pole ithoru kambi ktha avaruthennu agrahichirunnu
ingine oru helping mentality ellaarkkum undaarunnel ...... master very good story ... Merry christmas to you and all of our friends....
Ithu kollaam .Christmas aayittu oru nalla message..... Thanks kambi master
Vikramaadithyanta storikal onnum kanunnillallo masha.
? great
ഇതൊരു കംബി കഥ ആവരുതെന്നു ആദ്യം മുതലേ ആഗ്രഹിച്ചിരുന്നു... നന്ദി
Beautiful message. Ellavarkkum santhoshapradham aaya oru kali aasamsikkunnuuu
Happy Christmas to all.... Very nice story
good story . god bless chako and family
happy x mas, great message.
Nalla message
very good message you are good writer
Merry Xmas... Hrudhayathe sparsicha story... Thanks for this story... Chako ye polulla orupaad Malagamar undakatteyennu namuk prarthikam ?
Ingal Oru thrillar eYutooo .. Waiting ... Ingakku kambi kathaYekal adipoli akkan ( kambi katha ingalu full akoola athinte dheshiYam anu ????) Thrillar kathakal kaYiYum ennanu ente Oru vishvasam .. Ente mathram vishvasam