എനിക് ചീറ്റിംഗ് കഥ ഒരു വിധം ഇഷ്ട്ടം ആണ്, ബട്ട് ഇത്പോലെ എഴുതി അവസാനം പ്രേധികാരം ഒക്കെ... കണ്ട് മറന്ന തീം ആണ്.സാധാരണ hurt ചെയ്യാത്ത രീതിയിൽ ഉള്ള ചീറ്റിംഗ് ഒക്കെ ഞാൻ എൻജോയ് ചെയ്യും. ബട്ട് ഇത് എന്തോ എനിക്ക് അക്‌സെപ്റ് ചെയ്യാൻ പറ്റുന്നില്ല.
എനിവേ വെറും പിഴ ആയ ഗോപികയെ ചുമക്കേണ്ട കാര്യം ഒട്ടും അവനില്ല. സ്വന്തം ഭർത്താവ് മറ്റുള്ളവരുടെ മുന്നിൽ അത്രയും കെഞ്ചി പറഞ്ഞിട്ടും വരാത്ത ആ പിഴച്ചവളെ നല്ല രീതിയിൽ പ്രതികാരം ചെയ്ത് അവരെ എല്ലാവർക്കും തക്കതായ മറുപടി കൊടുക്കണം.
അ
അജിത് കൃഷ്ണ• 2023-05-01 19:25
ഈ കഥയിലെ പ്രതികാരം നിങ്ങൾക്ക് ഇഷ്ട്ടപെടും എന്ന് ഞാൻ വിശ്വസിക്കുന്നു...
എനിക് ചീറ്റിംഗ് കഥ ഒരു വിധം ഇഷ്ട്ടം ആണ്, ബട്ട് ഇത്പോലെ എഴുതി അവസാനം പ്രേധികാരം ഒക്കെ... കണ്ട് മറന്ന തീം ആണ്.സാധാരണ hurt ചെയ്യാത്ത രീതിയിൽ ഉള്ള ചീറ്റിംഗ് ഒക്കെ ഞാൻ എൻജോയ് ചെയ്യും. ബട്ട് ഇത് എന്തോ എനിക്ക് അക്‌സെപ്റ് ചെയ്യാൻ പറ്റുന്നില്ല. എനിവേ വെറും പിഴ ആയ ഗോപികയെ ചുമക്കേണ്ട കാര്യം ഒട്ടും അവനില്ല. സ്വന്തം ഭർത്താവ് മറ്റുള്ളവരുടെ മുന്നിൽ അത്രയും കെഞ്ചി പറഞ്ഞിട്ടും വരാത്ത ആ പിഴച്ചവളെ നല്ല രീതിയിൽ പ്രതികാരം ചെയ്ത് അവരെ എല്ലാവർക്കും തക്കതായ മറുപടി കൊടുക്കണം.