← Back to ഗ്രാൻഡ് മാസ്റ്റർ [VAMPIRE]

Comments

ഗ്രാൻഡ് മാസ്റ്റർ [VAMPIRE] · approved reader discussion

Smitha • 2020-07-13 18:08

പ്ലോട്ടിന് പറ്റിയ ഭാഷ തെരഞ്ഞെടുക്കുക എന്നത് ഒരു മീഡിയോക്കര്‍ റൈറ്റര്‍ക്ക് സാധിക്കില്ല. ഭംഗിയുള്ള ഇതിവൃത്തം ചടുല ഭാഷയുമായി ചേര്‍ന്നപ്പോള്‍ മനോഹരമായ ഒരു കഥ ജനിച്ചതിന് ഉദാഹരണമാണ് "ഗ്രാന്‍ഡ്‌മാസ്റ്റര്‍."

കുഞ്ഞൻ • 2020-07-13 08:06

ആദ്യാവസാനം വരെ വളരെ intresting ആയിരുന്നു. Good job ?

കണ്ണൂക്കാരൻ • 2020-07-13 06:16

Perfect crime thriller story ???

Jillo Fellus • 2020-07-13 00:22

Poli sanam

Devika • 2020-07-12 15:54

കഥ അതി ഗംഭീരം.. വളരെ ത്രില്ലിങ് ആയിട്ടുള്ള സന്ദർഭങ്ങൾ.. ഇതാണ് നല്ലത്, വലിച്ചു നീട്ടാതെ പറയാനുള്ളത് കുറിക്കു കൊള്ളുന്ന രീതിയില്‍ ഉള്ള ഒരു ആഖ്യാനശൈലി. സസ്പെന്‍സ് വളരെ നന്നായി.. പുതിയ ക്രൈം ത്രില്ലെറുകള്‍ പ്രതീക്ഷിക്കുന്നു....

VAMPIRE • 2020-07-12 21:50

എനിക്ക് അധികം വലിച്ചു നീട്ടി എഴുതാൻ ഇഷ്ട്ടമല്ല, അതെന്റെ ഒരു പോരായ്മയാണോ എന്ന് ചോദിച്ചാൽ എനിക്കറിയില്ല... നല്ല വാക്കുകൾക്ക് ഒത്തിരി നന്ദി… 

ആദിദേവ് • 2020-07-12 15:22

കഥ കൊള്ളാം ഇഷ്ടപ്പെട്ടു. വായിക്കാന്‍ ഒരു വെറൈറ്റി തോന്നുന്നുണ്ട്... വെറൈറ്റി തീമുകളിൽ ജ്ജ് പുലി തന്നേ...! ഒരു കുറ്റവും പറയാൻ ഇല്ല, നല്ല അവതരണം, നല്ല തീം.....

VAMPIRE • 2020-07-12 21:44

Thank you so much...

Suresh • 2020-07-12 12:54

വാമ്പയർ ബ്രോ, അടിപൊളി ആയിട്ടുണ്ട് ,ഞാൻ കുറെ നാൾ ആയി ഒരു ക്രൈം ത്രില്ലർ നു വേണ്ടി കാത്തിരിക്കുന്നു.. ഇടിവെട്ട് അവതരണം , അവസാന ട്വിസ്റ്റും സൂപ്പറായി.. ഇനിയും ഇതേ രീതിയിൽ ഉള്ള കഥകൾ എഴുതണം...

VAMPIRE • 2020-07-12 21:43

എപ്പോഴും ഒരേ രീതിയിൽ കഥ എഴുതുന്നതിനോട് എനിക്ക് യോജിപ്പില്ല, എന്തെങ്കിലും വ്യത്യസ്തമായി എഴുതാൻ ശ്രമിക്കണ്ടേ... വായനക്കും അഭിപ്രായത്തിനും വളരെ നന്ദി …

ജോബി • 2020-07-12 11:15

Polichadakki,valare intresting aayirinnu... Nalloru theem ath valare bhangiyakki avatharippichu...

VAMPIRE • 2020-07-12 21:38

❤️❤️❤️

Sachin • 2020-07-12 11:12

Super story ,excellent writing....

VAMPIRE • 2020-07-12 21:37

❤️❤️❤️

Casanova • 2020-07-12 10:22

ഇതാണ് മാഷെ ത്രില്ലർ സ്റ്റോറി…….. ശരിക്കും ഒരു ക്രൈം ത്രില്ലർ മൂവി കാണണ ഫീൽ ഉണ്ടാർന്നു....

VAMPIRE • 2020-07-12 21:37

❤️❤️❤️

Aadhi • 2020-07-12 10:02

Adipoli... innale njanum oru friendum koodi paranjathe ulloo 'vampire' stories ne patti.. ath kond thanne anu kandappol thanne vayichathum.. NB paranja pole adhikam chinthikkunnilla.. nalloru thriller aaytt manassil irikkatte?

VAMPIRE • 2020-07-12 21:37

Thank you so much Aadhi, അധികം ചിന്തിക്കാതിരിക്കുന്നത് തന്നെയാണ് നല്ലത്.. വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും ഒരുപാട് നന്ദി...

കിച്ചു • 2020-07-12 09:10

നന്ദി, ഇത്രയും നല്ലൊരു വായന അനുഭവം തന്നതിന്... ഇത് പോലുള്ള കൃതികള്‍ ഇനിയും എഴുതുമെന്നു പ്രതീക്ഷിക്കുന്നു. അഭിനന്ദനങള്‍..

VAMPIRE • 2020-07-12 21:33

വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും ഒരുപാട് നന്ദി...

Deepak • 2020-07-12 08:47

ഇത്ര പെട്ടെന്ന് അവസാനിപ്പിക്കേണ്ടായിരുന്നു...

VAMPIRE • 2020-07-12 21:33

എന്തായാലും അവസാനിപ്പിക്കണ്ടേ, അപ്പൊ ഇച്ചിരി നേരത്തെ ആയിക്കോട്ടെന്നെ..

Deepak • 2020-07-12 08:45

super story…adipoli avatharanam… Pavam sidharthum deepakum.

Shyama • 2020-07-12 08:28

Nalla story adipoli avatharanam… Enthu kondo avasaanam pettennangu theertha poloru feel enikku thonni…

VAMPIRE • 2020-07-12 21:31

Thank you so much...

Tonnystark • 2020-07-12 08:05

സൂപ്പർ ….നല്ല ത്രില്ലായിരുന്നു വായിക്കാൻ.

VAMPIRE • 2020-07-12 21:31

❤️❤️❤️

Ammu • 2020-07-12 07:26

അടിപൊളി.. ഓരോ സന്ദർഭങ്ങളുടെയും വിവരണം എനിക്ക് നന്നായി ബോധിച്ചു..  Very very thrilling story. Congratulations.

VAMPIRE • 2020-07-12 20:13

വായനക്കും അഭിപ്രായത്തിനും വളരെ നന്ദി …

നാടോടി • 2020-07-12 05:55

നല്ല കഥ, ഒരുപാട് ഇഷ്ട്ടായി.... ക്ലൈമാക്സ്‌ നല്ലതായിരുന്നു....

VAMPIRE • 2020-07-12 20:12

❤️❤️❤️

alby • 2020-07-12 01:08

നല്ല കഥ,മികച്ച അവതരണം

VAMPIRE • 2020-07-12 20:12

Thank you alby bro, നല്ല വാക്കുകൾക്ക് ഒത്തിരി നന്ദി… 

Athira • 2020-07-11 23:00

കഥയുടെ ഒഴുക്ക് ഒട്ടും നഷ്ട്ടപ്പെടുത്താതെ ഓരോ ഭാഗത്തേയും connect ചെയ്തു കഥ മുൻപോട്ട് കൊണ്ട് പോകുന്ന താങ്കളുടെ കഴിവ് എടുത്ത് പറയേണ്ടതാണ്.. You are a good writer. Keep it up...

VAMPIRE • 2020-07-12 20:11

വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും ഒരുപാട് നന്ദി...

Deadpool • 2020-07-11 22:53

ക്ലൈമാക്സ്‌ പൊളിച്ചു, നോ രക്ഷ ?

VAMPIRE • 2020-07-12 20:10

❤️❤️❤️

Dhivya • 2020-07-11 21:13

കഥ പൊതുവെ കൊള്ളാം, പതിവ് ഇതിവൃത്തങ്ങളിൽ നിന്നും വേറിട്ട് നിൽക്കുന്നുണ്ട്.. കൂടാതെ അവതരണ രീതിയും മികച്ചു നിന്നു... ആരെയും അനുകരിക്കാതെ സ്വന്തം style കൊണ്ടുവരാൻ കഥാകൃത്ത് ശ്രമിച്ചിട്ടുണ്ട്, വലിയ ഒരു അളവോളം അതിൽ വിജയിച്ചിട്ടുമിണ്ട്... ഇനിയും എഴുതുക... ഭാവുകങ്ങൾ...

VAMPIRE • 2020-07-12 20:10

Thank you dhivya, ഒരുപാട് നന്ദി ട്ടോ.. മനസ്സ് നിറയ്ക്കുന്ന അഭിപ്രായത്തിനും അഭിനന്ദനത്തിനും..

പവിത്രൻ • 2020-07-11 20:20

വളരെ ത്രില്ലിംഗ് ആയ രചന... Keep writing...

VAMPIRE • 2020-07-12 20:09

❤️❤️❤️

Jesna • 2020-07-11 20:13

നന്നായി എഴുതി... വളരെ ജിജ്ഞാസയോടെയാണ് വായിച്ചു തീർത്തത്... ഇത്തരം കഥകൾ തുടർന്നും പ്രതീക്ഷിക്കുന്നു...

VAMPIRE • 2020-07-12 20:08

വായിച്ച് അഭിപ്രായം പറഞ്ഞതിന് ഒത്തിരി നന്ദി…

അപ്പു • 2020-07-11 19:52

ഇത്രയും കുറഞ്ഞ പേജിൽ ഇങ്ങനെയൊക്കെ എഴുതാൻ നിങ്ങളെ കൊണ്ടേ പറ്റൂ... അഭിപ്രായം പറഞ്ഞാൽ കുറഞ്ഞു പോകും, അത്രയ്ക്കും ഗംഭീരം ആയിരിന്നു...

VAMPIRE • 2020-07-12 20:08

Thank you so much...

Neelima • 2020-07-11 19:43

നന്നായിട്ടുണ്ട് ചേട്ടാ... ഇനീം എഴുതണം... ഇതേപോലെ ഉള്ള thriller story എന്തേലും ഉണ്ടോ മനസ്സിൽ...? ഞങ്ങൾ കാത്തിരിക്കുന്നു അടുത്ത ഒരു കിടിലൻ സ്റ്റോറിക്കായി..

VAMPIRE • 2020-07-12 20:07

Thank you so much... എന്തേലും തട്ടിക്കൂട്ട് കഥകളുമായി വീണ്ടും വരാം..

King • 2020-07-11 19:24

വ്യത്യസ്തമായ കഥ, ഇഷ്ട്ടപെട്ടു

VAMPIRE • 2020-07-12 20:04

❤️❤️❤️

Vishnu • 2020-07-11 19:22

അവസാന ഭാഗം വളരെ നന്നായിട്ടുണ്ട് ??? Great work

VAMPIRE • 2020-07-12 20:02

Thank you so much...

Kevin • 2020-07-11 19:07

നല്ല എഴുത്ത് നന്നായിട്ടുണ്ട്... കഥയ്ക്ക് ചേർന്ന cover pic.......

VAMPIRE • 2020-07-12 20:02

❤️❤️❤️

Rockey • 2020-07-11 18:56

????????

VAMPIRE • 2020-07-12 20:02

❤️❤️❤️

Rockey • 2020-07-11 18:54

Super narration and very good story..

VAMPIRE • 2020-07-12 20:02

Thank you so much...

Manu • 2020-07-11 18:51

Enna oru ezhuthannappa.... Breath edukkan pattatha avastha,

VAMPIRE • 2020-07-12 20:01

Thank you so much...

Vijay • 2020-07-11 18:32

വളരെ വളരെ നന്നായിട്ടുണ്ട്. നല്ലൊരു ത്രില്ലെർ സിനിമ കണ്ട ഫീൽ. Thanks നല്ലൊരു കഥയ്ക്ക്...

VAMPIRE • 2020-07-12 20:01

❤️❤️❤️

Dude • 2020-07-11 18:15

Bro, minnichu ???

VAMPIRE • 2020-07-12 20:01

❤️❤️❤️

Anoop • 2020-07-11 18:12

ബ്രോ ഒരു ക്രൈം ത്രില്ലർ നോവൽ എഴുതാൻ പറ്റുവോ, കുറച്ചധികം പാട്ടുകൾ ഉള്ളത് ...? നിങ്ങൾ എഴുതിയാൽ തകർക്കും, ഈ സൈറ്റിൽ ഇതുപോലുള്ള കഥകൾ കുറവാണ്.

VAMPIRE • 2020-07-12 20:00

ശ്രമിക്കാം ബ്രോ

Kannan • 2020-07-11 17:58

അനക്ക് എല്ലാ ജേർണറും വഴങ്ങും ല്ലേ... ഇതും പൊളിച്ചു മുത്തേ... ഇത്രയും കുറഞ്ഞ പേജിൽ ഒരു ക്രൈം ത്രില്ലർ എഴുതി ഫലിപ്പിക്കാൻ സാധിച്ചിരിക്കുന്നു... hats off man ..

VAMPIRE • 2020-07-11 21:45

അങ്ങനെ വഴങ്ങിയിട്ടൊന്നുമല്ല, ഒരു ശ്രമം നടത്തുന്നു എന്ന് മാത്രം.. വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും ഒരുപാട് നന്ദി...

സൂത്രൻ • 2020-07-11 17:04

ആദ്യവായനയിൽ ശരിക്ക് കത്തിയില്ല. ഒന്നുകൂടി വായിച്ചപ്പോൾ ഓക്കേ ആയി... Class story...

VAMPIRE • 2020-07-11 21:43

Thank you so much...

Sadiq • 2020-07-11 16:47

നന്നായിട്ടുണ്ട് vampire, ഒരു വെറൈറ്റി ത്രില്ലർ story ആണല്ലോ...

VAMPIRE • 2020-07-11 21:43

❤️❤️❤️

Arun • 2020-07-11 15:51

Uff ??? പൊളിച്ചടക്കി ബ്രോ, സംഗതി കളറായി...

VAMPIRE • 2020-07-11 21:41

❤️❤️❤️

Joseph • 2020-07-11 15:38

Bro തകർത്തു. കഥയുടെ ആദ്യാവസാനം വരെ വായനക്കാരെ പിടിച്ചിരുത്താനായി.. Great work

VAMPIRE • 2020-07-11 21:41

❤️❤️❤️

അജ്ഞാതൻ • 2020-07-11 15:12

കൊള്ളാം, നന്നായിട്ടുണ്ട്. വ്യത്യസ്തമായ രചന, ഒരിക്കലും കഥയുടെ താളം തെറ്റാതെ മുന്നോട്ട് പോയി.. ഈ കഥയ്ക്ക് വേണ്ട ദുരൂഹത നില നിർത്തി...

VAMPIRE • 2020-07-11 21:41

വായനക്കും അഭിപ്രായത്തിനും വളരെ നന്ദി …

JOKER • 2020-07-11 13:05

Ippraavashyam crime thrilleranallo. Enthaayaalum vaayichittu varam ...

JOKER • 2020-07-11 14:07

Polichu machaane, Avasanathe Twist ottum pratheekshichilla... Super

VAMPIRE • 2020-07-11 21:40

Thank you so much...

Devil • 2020-07-11 12:59

Sharikkum thrilling aayirinnu.. Super narration... ?

VAMPIRE • 2020-07-11 21:40

❤️❤️❤️

Janko • 2020-07-11 12:58

Perfect story...

VAMPIRE • 2020-07-11 21:40

❤️❤️❤️

Sreerag • 2020-07-11 12:53

Oru rakshayumilla heavy... ?

VAMPIRE • 2020-07-11 21:39

❤️❤️❤️

Haridas • 2020-07-11 12:41

Dear Bro, അടിപൊളി. വളരെ നന്നായിട്ടുണ്ട് അയാൾ ആൾ കൊള്ളാമല്ലോ. പാവം സിദ്ധാർഥും ദീപക്കും. Thanks for the story. Regards.

VAMPIRE • 2020-07-11 21:35

ഹരിയേട്ടാ, ആള് ഒരു രക്ഷസ്സാണ്.. എല്ലാവരെയും ഒരുപോലെ സപ്പോർട്ട് ചെയ്യുന്ന ചേട്ടന് എന്റെ വക ഒരു special thanks...❤️

Anju • 2020-07-11 12:17

അതിമനോഹരമായ രചന, വളരെ നന്നായി തന്നെ അവതരിപ്പിച്ചു...

VAMPIRE • 2020-07-11 21:30

❤️❤️❤️

Angel • 2020-07-11 12:14

ഒരു thriller എഴുതുമ്പോൾ ഏറ്റവും വലിയ വെല്ലുവിളി അതിന്റെ അവസാനം എഴുതുക എന്നതാണ്.. സംശയങ്ങൾക്കൊന്നും ഇട നൽകാതെ നന്നായി തന്നെ അവസാനിപ്പിച്ചു...

VAMPIRE • 2020-07-11 21:30

Thank you so much...മാലാഖേ, എന്തേലും എഴുതി അവസാനിപ്പിച്ചല്ലേ പറ്റൂ.... സ്നേഹം നിറഞ്ഞ വാക്കുകൾക്ക് നന്ദി....

Anandu • 2020-07-11 11:37

Adiyilla vedi mathram

VAMPIRE • 2020-07-11 21:26

വെടിയുമില്ല, ആകെ ഒരു പൊക മാത്രേ ഉള്ളൂ...

നീൽ • 2020-07-11 10:51

//മാർഗമല്ല ലക്ഷ്യമാണ് പ്രധാനം...!// പതിവുപോലെ ആദ്യം നോക്കിയത് ഇത് തന്നെ.. കഥ പൂര്ണമായപ്പോൾ എന്തുകൊണ്ട് ഈ വരികൾ എന്നൊരു ചോദ്യം മനസിൽ എവിടെയും ഇല്ല.. ഒന്നും പറയാൻ ഇല്ല..വേറെ ലെവൽ നരേഷൻ..അതി ഗംഭീരം.. ക്ലാസ് സ്റ്റോറി അതിലും ക്ലാസ് അവതരണം,കാച്ചികുറുകിയ ഡയലോഗുകൾ..hats off brother..

VAMPIRE • 2020-07-11 21:24

നീൽ ബ്രോ, ഇതുപോലൊരു appreciation ഈ തട്ടികൂട്ട് കഥ അർഹിക്കുന്നുണ്ടോ എന്നെനിക്കറിയില്ല, എങ്കിലും സ്നേഹത്തോടെ പറഞ്ഞ നല്ല വാക്കുകൾ ഒക്കെയും ഹൃദയത്തിൽ സൂക്ഷിക്കുന്നു... വായിച്ച് അഭിപ്രായം പറഞ്ഞതിന് ഒത്തിരി നന്ദി…