ഗ്രേസിട്ടീച്ചർ കിട്ടപുരാണം മൂന്നാം സർഗ്ഗം [ഋഷി]
📝 Ongoing
👁 624955 views ❤ 621 likes ⭐ 0.0 rating 💬 77 comments 📚 1 chapters 📅 2020-11-22
കിട്ടപുരാണം മൂന്നാം സർഗ്ഗം Kittapuranam – Moonnam Sargam | Author : Rishi | Previous Part ആ... നീയാ കിട്ടനല്ല്യോടാ? മൂക്കീപ്പൊടി വലിച്ചുകേറ്റിയിട്ട് തൊമ്മിമാപ്പിള മൂന്നാലുവട്ടം തുമ്മി റഡിയായി. കറുത്ത മുഖത്ത് വളർന്ന കുറ്റിത്താടിയും മുഷിഞ്ഞ കയ്യില്ലാത്ത ബനിയനും അതിരുകളിൽ ഇത്തിരിമാത്രം മുടി വളരുന്ന കഷണ്ടിത്തലയും, ഉണ്ടക്കണ്ണും ഒക്കെയായി ഒരു വിലക്ഷണരൂപം. ഉമ്മറത്തെ സ്റ്റൂളിലിരിപ്പായിരുന്നു.ആന്നു.. കിട്ടൻ തലയാട്ടി. ഗ്രേസിട്ടിച്ചറില്ല്യോ സാറേ? അവനിത്തിരി ഭവ്യതയോടെ ചോദിച്ചു. ആ... അവൾക്ക് സ്കൂളിൽ എന്തോ അർജന്റ് പണിയായിട്ട് അച്ചൻ വിളിപ്പിച്ചു. ആ നിനക്കെന്തോ മൊബൈൽ മെസേജെങ്ങാണ്ട് അവളയച്ചിട്ടൊണ്ട്. നീയിങ്ങു വന്നേ...മാപ്പിള സ്വരം താഴ്ത്തി ഒരു ഗൂഢാലോചന നടത്തുന്ന ഭാവം മോന്തയിൽ വരുത്തി. അങ്ങേരടെ വായ്നാറ്റവും സഹിച്ച് കിട്ടൻ അടുത്തേക്ക് ചെന്നു. എടാ ഉവ്വേ! മൂന്നാലു ദിവസം വെള്ളവലിച്ചാപ്പോരായോ! ഇച്ചിരെ നീറ്റായിരിക്കണം. മാപ്പിള പ്രതീക്ഷയോടെ അവനെ നോക്കി. അതു സാറേ! അത്രേം കൊണ്ടും ചെയ്യാം.. കിട്ടന്റെ വാക്കുകൾ കേട്ട് അങ്ങേരടെ മുഖം തെളിഞ്ഞു. പക്ഷേങ്കില് വെളീലത്തെ ചൊമരു മാത്രേ ചെയ്യാമ്പറ്റത്തൊള്ളൂ. ഞാൻ ടീച്ചറോട് പറഞ്ഞോളാം സാറേ! കണ്ണുകളിൽ നിഷ്കളങ്കമായ ഭാവം വരുത്താൻ ശ്രമിച്ച് കിട്ടനുവാച: ഓ! വേണ്ടടാ ഉവ്വേ! ഇനിയതു മതി! നീയവളു പറേണതെന്താണോ അതങ്ങ് ചെയ്തോടാ കൂവേ! തോർത്തും തോളത്തിട്ട് കണ്ണെത്താദൂരം പ
ഇന്നാണ് വായിച്ചത്. സുപ്പെര്‍ ഋഷി...നിര്തണ്ടായിരുന്നു