0%

The author would appreciate your feedback.

Log in to rate this story.

💬 Comments

View all comments

Loading comment form...

Prathibha Pradeep • 2026-03-30 19:53

കഥ കൊള്ളാം... അവൾ അവളുടെ വിഷമങ്ങൾ എല്ലാം തീർത്ത് അവനുമായി അനുരാഗത്തിലെത്തി പ്രേമിച്ച് പ്രേമിച്ച് നടക്കട്ടെ. അവളും അവനും അത്മാർത്ഥമായി തന്നെ ഇഷ്ടപ്പെട്ട് കട്ടിലിലേക്ക് എത്തി അവർക്കിയിൽ അവർക്കു വേണ്ടി മാത്രം കൊഞ്ചിക്കാനും എല്ലാം മറക്കാനുമായിട്ട് ഒരു കുഞ്ഞിനെ കൂടി ഉണ്ടാക്കി ജീവിക്കട്ടെ

Pooja MP • 2026-03-30 19:50

നല്ല കഥ.. പെട്ടെന്ന് കളി വേണ്ട. അവരുടെ മനസ്സ് കൊണ്ട് ഒന്നിക്കട്ടെ. പിന്നെ മതി റൊമാൻസ്... അതും കഴിഞ്ഞ് മതി കളി

അശ്വതി ഭരണി • 2026-03-30 19:43

ഏതോ എഴുത്തുകാരൻ വേഷം മാറി വന്ന് എഴുതുകയാണോ എന്ന് തോന്നി പോകുന്നു. ആദ്യത്തെ എഴുത്താണെന്ന് തോന്നിയില്ല. എന്തായാലും ഇഷ്‌ടപ്പെട്ടു. കണ്ടില്ലേ ഒരപരിചിതൻ എത്ര പ്രിയനായി നിമിഷ നേരം കൊണ്ടെന്ന്. സങ്കടങ്ങൾ കേൾക്കാൻ ഏതേലും കോന്തനെ കാത്തിരിക്കുകയായിരുന്നു പെണ്ണ്. നിങ്ങള് വെറും കോന്തനാണെന്ന് പറഞ്ഞല്ല കേട്ടോ. (പക്ഷേ ആദ്യത്തെ നോട്ടത്തിൽ തന്നെ നിങ്ങളെ അവൾ അളന്നു കഴിഞ്ഞു, തൽപരനാണ് എന്ന് മനസ്സിലായി). ചൂടോടെ ബാക്കി തരൂ

RK • 2026-03-30 17:01

ഹാദിയായും റിയാസും കൂടി സിനാന് പണി കൊടുക്കട്ടെ!