ഹൈഡ്രാഞ്ചിയ പൂക്കൾ [Sojan]
📝 Ongoing
👁 156545 views ❤ 172 likes ⭐ 0.0 rating 💬 8 comments 📚 1 chapters 📅 2023-03-13
ഹൈഡ്രാഞ്ചിയ പൂക്കൾ Hydrangea Pookkal | Author : Sojan ഏതാണ്ട് 20 വർഷങ്ങൾക്ക് മുമ്പാണ് ഈ കഥ നടന്നത്. ശ്യാം ടൗണിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ പഠിച്ചുകൊണ്ടിരിക്കുന്ന സമയം. താമസത്തിനായി കൂട്ടുകാർ എല്ലാവരും ചേർന്ന് ഒരു വീട് വാടകയ്ക്ക് എടുത്തു. സാധാരണയായി ബാച്ചിലേഴ്‌സിന് വീട് വാടകയ്ക്ക് കിട്ടാറില്ല. ആരും കൊടുക്കാറില്ല എന്നതാണ് സത്യം. ശ്യാമിനൊപ്പം പഠിക്കുന്ന ഒരു കട്ടപ്പനക്കാരൻ ജെറി ഉണ്ടായിരുന്നു. ജെറിയുടെ അമ്മയുടെ സഹോദരിയോ, അച്ഛന്റെ സഹോദരിയോ മറ്റോ ഒരു കന്യാസ്ത്രി ഉള്ളത് ആ ടൗണിലെ പ്രശസ്ഥമായ ഒരു ആശുപത്രിയിലെ നേഴ്‌സിങ്ങ് കോളേജിലെ പ്രിൻസിപ്പാൾ ആയിരുന്നു. ശ്യാം അവരെ ആ കാലത്ത് കണ്ടിട്ടില്ല - പറഞ്ഞു കേട്ടിട്ടേ ഉള്ളൂ.. സിസ്റ്ററിന്റെ പേര് നമ്മുക്ക് ബെറ്റി എന്ന് വിളിക്കാം. ( സിസ്റ്റർമാർക്ക് ബെറ്റി എന്ന പേരുണ്ടോ എന്തോ ?) ശ്യാം ഒഴികെയുള്ളവർ ബെറ്റിയെ കണ്ടിട്ടുണ്ട്, അവർ ഹോസ്പിറ്റലിൽ സിസ്റ്ററിനെ പോയി കാണുകയും വീട് തരപ്പെടുത്തി കിട്ടാൻ മാർഗ്ഗമുണ്ടോ എന്ന് അന്വേഷിക്കുകയും ചെയ്തിരുന്നു. ജെറിയുടെ അമ്മായി ആയതിനാൽ സിസ്റ്റർ പള്ളിയിലെ കാര്യസ്ഥരോട് പറഞ്ഞ് ബ്രോക്കർമാർ വഴി ലൂക്കാച്ചനിലെത്തുകയാണ് ചെയ്തത്. ലൂക്കാച്ചന്റെ തറവാട് വീടാണ് ഇത്, പക്ഷേ പരിതാപകരം.!! മഴപെയ്താൽ ചോരും! എന്നിരുന്നാലും അത്യാവശ്യം സൗകര്യങ്ങൾ ഉള്ള ഓടിട്ട വീടായിരുന്നു അത്, ലൂക്കാച്ചൻ മുഴുവൻ പുതപ്പിച്ചിരുന്നു എന്ന് പറയാം. ഫർണ്ണീച്ചറുകൾ സഹിതമാണ്
ഇതിലെ ശ്യാം കഥാകൃത്ത് തന്നെയാണ്. എന്റെ ഒരു ബന്ധുവിനാണ് ആക്സിഡെന്റായി ഹോസ്പിറ്റലിൽ കിടക്കേണ്ടിവന്നത്. കഥയിലെ പല കാര്യങ്ങളും സത്യം തന്നെയാണ്. സംഗതികൾ മനസിലാക്കാതിരിക്കാനായി പലതരത്തിൽ കഥയിൽ മാറ്റം വരുത്തിയതിനാൽ ഭംഗി നഷ്ടപ്പെട്ടുപോയി. ഈ കന്യാസ്ത്രി എന്റെ മുറിയിൽ വന്ന് തുടയിൽ കൈ വച്ച് എന്നെ ട്രൈ ചെയ്തതാണ്, പക്ഷേ ഞാൻ വഴങ്ങിയില്ല. അതാണ് സത്യം.