Happy Birthday Smitha

📝 Ongoing

👁 24131 views ❤ 149 likes 💬 185 comments

Happy Birthday Smitha !! _______________________________________________

📚 Chapters

1 published

Related Stories

💖 More from this Author

✨ Same Category

💬 Comments

View all comments

Loading comment form...

ആത്മാവ് • 2019-02-28 01:01

കാമുകി... അറിഞ്ഞില്ല... ??പോട്ടെ സാരമില്ല താമസിച്ചായാലും ഈ പ്രിയതമന്റെ വക ഓരായിരം ജന്മദിനാശംസകൾ ???by പ്രിയതമയുടെ സ്വന്തം കാമുകൻ ആത്മാവ് ????.

ഹരി • 2019-02-27 00:54

സ്മിതേച്ചീ... Belated birthday wishes... കലോത്സവ തിരക്ക് കാരണം കുറച്ച് ദിവസങ്ങളായി ഇതിലേ ഒന്ന് വന്നിട്ട്. ഇവിടെ എല്ലാവരും ഉഷാറാക്കിത്തന്നു ല്ലേ.. എന്തായാലും wish ചെയ്ത ഞങ്ങൾക്ക് എല്ലാം വേണ്ടി ഒരു കുഞ്ഞ് കഥ കൂടെ കുത്തിക്കുറിക്കണേ.

smitha • 2019-02-27 21:29

താങ്ക്യൂ ഹരീ... കഥ ശിഷിരപുഷ്പ്പം ഇന്നലെ അയക്കാമെന്നു വിചാരിച്ചിരുന്നു. ഇപ്പോള്‍ നില്‍ക്കുന്ന സ്ഥലത്തെ സാഹചര്യം അനുവദിക്കുന്നില്ല. ഇപ്പോള്‍ സൈറ്റില്‍ കയറിയത് തന്നെ വിഷമിച്ചാണ്... വീണ്ടും നന്ദി.

Shine • 2019-02-26 15:26

Happy birthday chachi Expecting more iron stories and your hot reply with a story

smitha • 2019-02-27 08:03

താങ്ക്യൂ വെരി മച്ച് ...താങ്ക്യൂ ഫോര്‍ ആള്‍ ദ സ്വീറ്റ് വേഡ്സ്....

@ കാളി • 2019-02-26 13:15

എന്റെ സ്മിതാമ്മേ....... ഇന്ന് നിന്റെ പിറന്നാളാരുന്നോ അറിഞ്ഞില്ലല്ലോ മുത്തേ. അറിഞ്ഞാരുന്നെങ്കിൽ ഞാൻ നിനക്കൊരു സമ്മാനം തന്നേനെ രാജാവ് മാത്രേ അറിഞ്ഞുള്ളൂ അല്ലെ. എന്തായാലും എന്റെ രാജകുമാരിക്ക് ഒരായിരം ജന്മദിനാശംസകൾ........... ചെലവ് പിന്നേ മതി... ആരും അറിയണ്ട...

smitha • 2019-02-27 08:02

താങ്ക്യൂ വെരി മച്ച്, കാളി... രാജാവ് ആണ് ഈ പണി ഒപ്പിച്ചത്. ഒരു സൂചന തന്നിരുന്നെങ്കില്‍ പെട്ടെന്ന് ഒരു കഥയെങ്കിലും പോസ്റ്റ്‌ ചെയ്യാമായിരുന്നു....

Night King • 2019-02-26 07:42

Happy Birthday Smitha...May all your stories make us horny as hell as usual.....

smitha • 2019-02-27 08:01

താങ്ക്യൂ വെരി മച്ച്, നൈറ്റ് കിംഗ്‌..താങ്ക്യൂ മധുരമുള്ള വാക്കുകള്‍ക്ക്

Devan • 2019-02-26 06:58

Belated birthday wishes dear smitha

smitha • 2019-02-27 08:00

താങ്ക്യൂ വെരി മച്ച്, ദേവന്‍

Victor • 2019-02-26 03:35

Belated birthday wishes

smitha • 2019-02-27 07:59

താങ്ക്യൂ വെരി മച്ച് വിക്റ്റര്‍

കൂട്ടുകാരൻ • 2019-02-26 00:08

ഇപ്പോള കണ്ടദ് വൈകിയതിൽ kshemikuto... ഒരായിരം പിറന്നാൾ manoharamayit ആഘോഷിക്കാൻ udayathamburan അനുഗ്രഹിക്കട്ടെ... ആയിരങ്ങളുടെ അഭിലാഷങ്ങളെ പൂവണിയിക്കുന്ന manoraniyalle.... ഇനിയും ഇവിടെ nirannu നിക്കാൻ ഈശ്വരൻ സഹായിക്കും

smitha • 2019-02-26 07:37

താങ്ക്യൂ ഡിയര്‍ ഫ്രണ്ട്.... നല്ല ആശംസയ്ക്ക് നന്ദി

O spery • 2019-02-25 23:45

Happy birth day smitha chechi എഴുത്തിന്റെ രാജ കുമാരിക്ക് എന്റെ എല്ലാ വിധ ആശംസകളും നേരുന്നു . പിന്നെ ബർത്ത് day ഡ്രീറ്റ് ആയി oru കഥ പ്രതീഷിക്കുന്നു

O spery • 2019-02-25 23:42

Happy birth day smitha chechi എഴുത്തിന്റെ രാജ കുമാരിക്ക് എന്റെ എല്ലാ വിധ ആശംസകളും നേരുന്നു . പിന്നെ ബർത്ത് day ഡ്രീറ്റ് ആയി oru കഥ പ്രതീഷിക്കുന്നു

smitha • 2019-02-26 07:28

താങ്ക്യൂ ഡിയര്‍ ഫ്രണ്ട്... ഇങ്ങനെ ഒരു കാര്യം നേരത്തെ അറിയില്ലായിരുന്നു. അല്ലെങ്കില്‍ എഴുതുമായിരുന്നു...

rashid • 2019-02-25 23:37

കമ്പിക്കുട്ടനിലെ സസ്പെൻസ് and കമ്പി രാജകുമാരി സ്മിത ചേച്ചിക്ക് എന്റെ ഹൃദയം നിറഞ്ഞ പുറന്ന നാൾ വാഴ്ത്തുക്കൾ, ഇനിയും ഒരുപാട് കാലം ഇതുപോലെ എല്ലാവരെയും കമ്പിയടിപ്പിച്ചും, ടെൻഷൻ അടിപ്പിച്ചും കൊല്ലാനുള്ള ഭാഗ്യം ഉണ്ടാവട്ടെ?

smitha • 2019-02-26 07:27

താങ്ക്യൂ റഷീദ്... നല്ല ലൈന്‍സ്..ക്ഷ പിടിച്ചു....

രാജാവ് • 2019-02-25 22:08

പ്രിയപ്പെട്ട സ്മിതക്കു ജന്മദിനാശംസകൾ

smitha • 2019-02-26 07:26

നന്ദി, രാജകീയ ആശംസയ്ക്ക്....

Pappu • 2019-02-25 22:02

Happy birthday dear

smitha • 2019-02-26 07:25

താങ്ക്യൂ വെരി മച്ച്... രാഹുല്‍ എന്നാണോ പേര്?

Devan • 2019-02-25 21:59

പ്രിയ സ്മിതേച്ചീ.... ഹാപ്പി ബെർത്ത്‌ ഡേയ്... ഇത് ഞാൻ വളരെ അകലെ നിന്ന് ദിഗന്തങ്ങൾ നടുങ്ങുമാറ്‌ ഉച്ചത്തിലാണ് വിളിച്ചു പറയുന്നത്... ഒരുപാട് സ്നഹേഹത്തോടെ ചേച്ചിയുടെ അനിയൻ ദേവൻ

Devan • 2019-02-25 22:08

ഛെ.. കമന്റിട്ടു കഴിഞ്ഞപ്പോഴാ താഴെയുള്ള കമന്റുകൾ വായിച്ചത് ഈ സുന്ദരിക്ക് 24 വയസ്സേ ഉള്ളോ... അപ്പൊ ചേച്ചി എന്ന് വിളിച്ചതിനു ക്ഷമ ചോദിക്കുന്നു... കാരണം നാല് വയസ്സിനു ഞാൻ മൂത്തതാ... അപ്പോൾ ഇനി മുതൽ സ്മിത മമ്മീ എന്ന് വിളിക്കും... നമ്മടെ സിമോയെപ്പോലെ... അപ്പോൾ മകം പിറന്ന ഈ മങ്കിക്കു പൂരം പിറന്ന ഈ പുരുഷന്റെ വക ഒരായിരം സ്നേഹം നിറഞ്ഞ പിറന്നാൾ ആശംസകൾ... ആശംസ വൈകിയതിൽ മമ്മി എന്നോട് പിണങ്ങരുത്... ഇപ്പോഴാ ഇന്ന് കമ്പിക്കുട്ടനിൽ എത്തി നോക്കുന്നത്... മമ്മിയുടെ പിറന്നാൾ കേക്കിനെക്കാൾ മധുരമുള്ള രാജാവിന്റെ ചക്കരപ്പായസം ആദ്യം കുടിച്ചു... ഏമ്പക്കം... വയറു ഫുള്ളായി ഇനി അത്താഴം ഉണ്ണണ്ട... ദേവൻ

smitha • 2019-02-26 07:24

പറഞ്ഞ വയസ്സ് എല്ലാവരും വിശ്വസ്സിക്കുമെന്ന് കരുതിയില്ല. പ്രായത്തെ ഭയമല്ലേ മുഖമില്ലാതെ ഈ സൈറ്റിന്‍റെ അപ്പാര്‍ട്ട്മെന്‍റ്റില്‍ താമസിക്കുമ്പോഴും? രാജാവ് കാണിച്ച ഒരു കുസൃതി. അതിന്‍റെ ഫലമോ? സൈറ്റിലെ വിലയേറിയ ഒരു പേജാണ്‌ ഇങ്ങനെ പോയത്. എന്നാലും... വളരെ നന്ദി....സ്മിത

smitha • 2019-02-26 07:25

വളരെ വളരെ ഉറക്കെ: താങ്ക്യൂ...

Rahan • 2019-02-25 21:32

ഹാപ്പി birthday our dearest princess സ്മിതേച്ചീ, ഞങ്ങളുടെ എഴുത്തിന്റെ രാജകുമാരിക്ക് എന്റെ എല്ലാ വിധ ജന്മദിനാശംസകളും നേരുന്നു

smitha • 2019-02-25 21:38

താങ്ക്യൂ വെരി മച്ച് പ്രിയ രഹാന്‍,,, ആശംസയ്ക്കും മധുരമുള്ള വാക്കുകള്‍ക്കും....

Appu kuttan • 2019-02-25 21:18

Happy birthday

smitha • 2019-02-25 21:37

നന്ദി അപ്പുക്കുട്ടാ,,, തൊപ്പിക്കാരാ എപ്പക്കല്യാണം എന്ന്‍ ചോദിച്ചാ ദേഷ്യാവോ?

Simona • 2019-02-25 21:15

ഹാപ്പി ബർത്ത്ഡേ സ്മിത മമ്മീ... ഹാപ്പി ബർത്ഡേ സ്മിത മമ്മീ.... ഞാനേ ഇത്തിരി മോഡേണായി. അതാ.. ഇപ്പം ഇങ്ങനാ വിളിക്കാ... അല്ലേലും ഇരുപത്തി നാല് വയസ്സ് പ്രായോള്ള മമ്മീനെ മമ്മീ ന്നല്ലാതെ അമ്മേ ന്ന് വിളിക്കുമ്പം ഒരിത്... അതാ... അതാ ട്ടാ.... അപ്പളേ...... ഇത്രേ ഒള്ളോ?? ഇതോണ്ടങ്ങന്യാ വയറ് നെറയാ??? ഇതൊന്നും പറ്റൂല... ദമ്മ് പൊട്ടിക്കുമ്പം നല്ല മണോള്ള കോയി ബിരിയാണി വെച്ച് തരണം ട്ടാ.. അല്ലെങ്കെ അടുത്ത പെർന്നാളിന് ഞാൻ വേറെ വല്ലോടത്തിക്കും പോവും.. പറഞ്ഞില്ലാന്ന് വേണ്ട.. മകം പിറന്ന മമ്മിക്ക് പിറന്നാളാശംസകൾ.. (എന്റെ മമ്മീനെ ആരേലും ഇതിന്റെ പിന്നാലെ കേറി മങ്കീന്ന് വിളിച്ചാ... ആ... പറഞ്ഞില്ലെന്ന് വേണ്ട) സ്മിതാമ്മേ... അപ്പം പിറന്നാളായി ല്ലേ... ന്നാലും എന്നോടൊരു വാക്ക് മിണ്ടീല്യ. ഞാൻ അറിഞ്ഞില്ല്യ ട്ടാ... ഇന്ന് ഭാഗ്യം കൊണ്ടാ സൈറ്റൊന്നു തുറന്ന് നോക്കാൻ തോന്നീത്. അല്ലെങ്കെ കണ്ടേനില്ല.. രാജാവിനാ താങ്ക്സ്.. അല്ലെങ്കെ സ്മിതാമ്മ മിണ്ടാണ്ടിരുന്നേനെ ല്ലേ... ഞാൻ ഇത്തിരി ഉഡായിപ്പ് പണി പ്രൈവറ്റായിട്ട് ചെയ്തു കൊടുക്കാന്നു പറഞ്ഞെ ഒരു ഫ്രണ്ടിന് വേണ്ടീട്ട്.... വേണ്ടായിരുന്നു ന്നാ തോന്നണേ ഇപ്പൊ. മര്യാദക്ക് ഡീസന്റായി പണിയൊന്നും കാര്യായി എടുക്കാണ്ട് പോയെരുന്നതാ.. അപ്പം തിന്ന വറ്റു എല്ലിന്റെ എടേൽ കേറീതാ... അല്ലാണ്ടെന്തുന്നാ പറയണ്ടേ... അത് കാരണം ഇപ്പം അങ്കടും ഇങ്ക്ടും തിരിയാൻ പറ്റാണ്ടായി. അതോണ്ടാ ട്ടാ കാണാഞ്ഞേ രാവിലെന്നെ.. . അല്ലെങ്കെ സ്മിത്താമ്മേടെ പെർന്നാള് ഞാൻ വിശുദ്ധ കമ്പിത്തിരുനാളിന്റെ പള്ളീലെ പെരുന്നാളാക്കിയേനെ.. നമ്മക്കൊരു അമ്പു പ്രദക്ഷിണോക്കെ നടത്താര്ന്നു... അയ്യേ.. ഒക്കെ പോയി.. പണ്ടാര പണി കാരണം.. ഇനി മേലാക്കം ഇടുക്കില്ല.. തീരുമാനിച്ചു.. അപ്പൊ... സ്മിതാമ്മക്ക്... ഈ സൈറ്റിന്റെ ഐശ്വര്യത്തിന്.... (ഡോക്ടർ ഇതിലിടപെടണ്ട... ആ കൊമ്പൻ മീശ കണ്ടാൽ വരണൊരു ഓടി പോവേ ഉള്ളു...) ആയിരം ആയിരം (കൂടിപോയാ???) പിറന്നാൾ ഇനിം ഇതുപോലെ ആഘോഷിക്കാൻ പറ്റൂലെങ്കിലും... ഇനിം വരണ പെറന്നാളൊക്കെ നമ്മക്ക് ഇങ്ങനെ അടിപൊളിയായിട്ട് ആഘോഷിക്കാനുള്ള ഭാഗ്യണ്ടാവട്ടെ... സ്മിതാമ്മേടെ, ഇവിടെ ഉള്ള എല്ലാ ഫ്രൻസും, അനുജന്മാരും, അനുജത്തിമാരും, കൂട്ടുകാരും.. പിന്നെ രാജാസാഹിബും (റിലേഷൻ ഞാൻ എഴുതാനില്ല... ഇനിക്ക് നാണാവാ ... എന്താണാവോ) കൂടി ഒന്നിച്ച് ഇനിം ഇനിം പിറന്നാൾ ആഘോഷിക്കാൻ എന്റെ സ്വന്തം പൊന്നിന് ... എന്റെ സ്മിതാമ്മക്ക് സാധിക്കട്ടെ എന്ന് ആത്മാർത്ഥമായിട്ട്... ഹൃദയം കൊണ്ട് ആഗ്രഹിക്കുന്നു... ആശംസിക്കുന്നു.. ഒരുപാട് ഇഷ്ടത്തോടെ സ്മിതാമ്മേടെ സ്വന്തം സിമോണ.

smitha • 2019-02-25 21:35

ഇപ്പോഴാണ്‌ എന്‍റെ പൊന്നുമോളെ എനിക്ക് മനസ്സമാധാനമായത്‌.... ഞാന്‍ ദാ ഇപ്പോള്‍ ശിശിരപുഷ്പ്പം 15 ഒന്ന്‍ ജസ്റ്റ് മറിച്ച് നോക്കിയതെയുള്ളൂ. അവിടെ അപ്പോള്‍ കാണുന്നു പലയിടത്തുമായി നീ എഴുതിയ കുറിപ്പുകള്‍. പിന്നേം നോക്കീപ്പം നെഞ്ചിടിച്ചു, കണ്ണ്‍ നനഞ്ഞു...കാരണം ഒന്നിനും റിപ്ലൈ ചെയ്തിട്ടില്ല. അങ്ങനെ സംഭവിക്കുന്നതല്ല. ആരെങ്കിലും കമന്റ്റ് ഇട്ടാല്‍ ങ്ങ്ഹാ അത്രയ്ക്കായോ എന്നൊക്കെ വെല്ലുവിളി നടത്തി റിപ്ലൈ നല്‍കുന്ന പാര്‍ട്ടിയാണ് ഞാന്‍. എന്നിട്ടാണ് നിന്നെപ്പോലെ ഒരു ഇങ്ക്വിലാബിന്‍റെ സന്തതിയ്ക്ക് "കമാ"ന്നൊരക്ഷരവും കുറിക്കാതെ... റിയലി ഐ ഫെല്റ്റ് ബീയിംഗ് മീന്‍, പാള്‍ട്രി ആന്‍ഡ്‌ താങ്ക് ലെസ്സ്.... ഇരുപത്തിനാലില്‍ വയറ് നെറയാനൊള്ള വിദ്യ അറീല്ലേല്‍ നീയേത് കോത്താഴത്തെ എഴുത്ത് കാരിയാ? അതും പോണ്‍ എഴുത്ത്. പശുക്കള്‍ പോലെ ഞെരിപ്പന്‍ ല്യൂബ്രിക്കന്‍സ് ഒക്കെ എഴുതിയിട്ട് ഒരു ഉളുപ്പും ഇല്ലാതെ ചോദിക്കുന്നു, എങ്ങനാ ഇരുപത്തിനാലാം വയസ്സില്‍ വയറ് നെറയാന്ന്‍!! എന്‍റെ പെണ്ണേ, നമ്മടെ രാജാ [നമ്മടെ എന്ന് ധൈര്യമായി ബഹുവചനോം ബഹുവ്രീഹീം യൂസ് ചെയ്യാം] പറ്റിച്ച പണിയാണ്. പുറന്നാള്‍ കാര്യം ഒരു രണ്ട് ദിവസേലും മുമ്പേ എന്നോടൊന്ന് സൂചിപ്പിച്ചാരുന്നേല്‍ ഞാന്‍ എവിടുന്നേലും ഒരു കുഞ്ഞിപ്പീസ് കഥ സംഘടിപ്പിച്ച് സൈറ്റില്‍ ഇടില്ലാരുന്നോ? ഒരു ബെര്‍ത്ത്‌ഡേ ഗിഫ്റ്റ് എന്നൊക്കെ മേനി പറഞ്ഞ്? ഇദിപ്പം എല്ലാരും കൈ നിറയെ ആശംസേം ആഹ്ലാദോം ഉമ്മേം ഒക്കെ തന്നു. ഒന്നും തിരിച്ചുകൊടുക്കാനോട്ടു പറ്റീല്ല താനും. എഗൈന്‍ ലെറ്റ്‌ മീ ടെല്‍ യൂ: ഐ ഫീല്‍ ബീയിംഗ് മീന്‍ പാള്‍ട്രി ആന്‍ഡ് താങ്ക് ലെസ്സ്. ആയിരം പൂര്‍ണ്ണചന്ദ്രന്‍മ്മാരെ ഇനിയിപ്പം ഗലീലിയോയുടെ ദൂരദര്‍ശിനി വെച്ച് നോക്കിയാപ്പോലും കാണില്ലെങ്കിലും സിമോണ, നിന്‍റെ വാക്കുകളില്‍, സ്നേഹത്തില്‍, സഖിത്വതില്‍, ഒരേ തീ വഹിക്കുകയും ഒരേ യുദ്ധം ചെയ്യുകയും ഒരേ സ്വപ്നനഷ്ടത്തെയോര്‍ത്ത് കരയുകയും ചെയ്യുന്ന ആളുകളെന്ന നിലയില്‍ എനിക്കനുഭവിക്കാന്‍ കഴിയും. സ്നേഹത്തോടെ, അറിയില്ലാത്ത ഒരു വിഷമത്തോടെ, അതുക്കും മേലെയുള്ള ഇഷ്ടത്തോടെ, സ്വന്തം, സ്മിത.

Simona • 2019-02-25 22:08

ഏഹ് അയ്യോ.. ആ വയറ് നെറയണ കാര്യല്ലാ... അയ്യേ.. ഈ സ്മിതാമ്മ... ഐ മീൻ ബിരിയാണി.. അല്ല.. മീൻ ബിരിയാണിയല്ല കോയി ബിരിയാണി തിന്ന് നെറയണ കാര്യം... അതാ മീനിങ്... അല്ലാണ്ട്... ശ്ശീ ശ്ശീ .... പിന്നേയ്... ശിശിരപുഷ്പത്തിലെ മറുപടീന്റെ കാര്യാണേല്.... ഞാൻ മുന്നേ പറഞ്ഞിട്ടില്ലേ.. സ്മിതാമ്മ പതിയെ എപ്പളെങ്കിലും കണ്ടാല് ഇട്ടാ മതി ട്ടാ.. മറുപടി ഒക്കെ... സത്യായിട്ടും എനിക്ക് വിഷമം തോന്നില്ല.. വേറൊന്നല്ല.. കഥ എഴുതുന്നതിനേക്കാളും വിഷമാണ് ചിലപ്പോ കമന്റിന് മറുപടി എഴുതാൻ.. പ്രത്യേകിച്ച് നമ്മക്ക് നല്ലിഷ്ടോള്ളോർക്ക്.. അല്ലെ... അപ്പം മറുപടി പതുക്കെ ആയാലും എനിക്കറിയാ.. ഇനി ഇടാൻ മറന്നാലും ഒരു സാരോം ഇല്ല ട്ടാ.. ഇത്രേം കഥയും കമന്റുകളും അതിന്റിടയിൽ ജോലീം വീട്ടിലെ കാര്യോം ഒക്കെ കൂടി... ഹോ... സ്മിതാമ്മ ഒരു സംഭവാണ് എന്റെ മനസ്സിൽ... എളുപ്പല്ല... അപ്പൊ ഞാൻ അത് മനസ്സിലാക്കിയില്ലേൽ പിന്നെന്തുട്ട് സ്നേഹം??? ഇനിക്ക് സ്മിതാമ്മേനെ ശരിക്കും ഇഷ്ടാണ്... അതുകൊണ്ട് തന്നെ മറുപടി എഴുതി ഇല്ലേലും മനസ്സിലാക്കാൻ എനിക്ക് നാന്നായിട്ട് പറ്റും... ഒരു വിഷമോം തോന്നില്ല ട്ടാ... സത്യായിട്ടും.

ഋഷി • 2019-02-27 13:56

ഛായ്‌! ഈ കോഴിബിരിയാണി ഒരു ബിരിയാണിയേ അല്ല. നല്ല സൊയമ്പൻ ആട്ടിറച്ചി ഇടത്തരം കഷണങ്ങളാക്കി ഇത്തിരി പച്ച പപ്പായ ചെരവിയതും നല്ല മസാലക്കൂട്ടും തൈരും ചേർത്ത്‌ നാലു മണിക്കൂറെങ്കിലും മാരിനേറ്റു ചെയ്ത്‌ കഴുകിയ ബസുമതിയരി മോളിൽ നിരത്തി ഉള്ളി വറുത്തതും വിതറി അടച്ചുവെച്ച്‌ നല്ല ദമ്മിലൊണ്ടാക്കുന്ന ബിരിയാണി! ആ ഹാ! അവനാണ് അസ്സൽ ബിരിയാണി! സ്മിതയുടെ അടുത്ത പിറന്നാളിന് എല്ലിൽ നിന്നും മാംസമൂരിവീഴുന്ന രസികൻ ബിരിയാണിയാവാം?

ഉണ്ണികൃഷ്ണൻ • 2019-02-26 20:19

"ഇദിപ്പം എല്ലാരും കൈ നിറയെ ആശംസേം ആഹ്ലാദോം ഉമ്മേം ഒക്കെ തന്നു. ഒന്നും തിരിച്ചുകൊടുക്കാനോട്ടു പറ്റീല്ല താനും." സാരമില്ല ചേച്ചി പരിഹാരമുണ്ട് വേഗം തന്നെ ശിശിരം അടുത്ത പാർട്ട് ഇട്ടാ മതിന്നെ...???

smitha • 2019-02-27 21:36

എന്‍റെ ഉണ്ണികൃഷ്ണാ, കള്ളത്തിരുമാലി....താങ്ക്യൂ....നല്ല സുഖമുള്ള പേര്!! എല്ലാരും ഉമ്മേം ഒക്കെ തന്നത് കൊണ്ട് വിഷമിക്കേണ്ട. കണ്ണനുള്ളത്‌ ഇങ്ങ് തന്നേരെ... കഥ പോസ്റ്റ്‌ ചെയ്യാന്‍ പറ്റിയ സാഹചര്യമല്ല. എഴുതി പൂര്‍ത്തിയായി. പക്ഷെ ചില പ്രശ്നങ്ങള്‍ ഉണ്ട്. നാളെ മാക്സിമം ഇടാം...

ഉണ്ണികൃഷ്ണൻ • 2019-02-26 20:16

ഹേയ് കാന്താരി evdarunnu... കാണാൻ ഇല്ലരുന്നല്ലോ കുറച്ചുദിവസം..

Simona • 2019-02-26 23:54

ആരാടാ ഈ ഉടായിപ്പ്?? ഉണ്ണിക്കൃഷ്ണനെന്ന കള്ളപ്പേരിൽ, അളവെടുത്ത് ഉടുപ്പ് തൈപ്പിക്കാൻ നടക്കുന്ന കള്ള ഡിക്രൂസല്ലേടോ താൻ..... രൂപം മാറി വന്നാൽ ഞാൻ പിടിക്കൂലെന്ന് കരുതിയോ... കള്ളാ .. കള്ളാ.... പിന്നേം പേരിട്ടു ല്ലേ... ഞാൻ കേട്ടു..... നോം എല്ലാമറിയുന്നു കുഞ്ഞേ..... പാവം... ഒരു വിത്തോളമേ ഉണ്ടായിരുന്നുള്ളു... ഇപ്പം വളർന്നു വളർന്നൊരു കള്ളകൃഷ്ണനായിണ്ട്... ഇനി എപ്പളാണാവോ വിശ്വരൂപി ആവാൻ പോണേ....

ഉണ്ണികൃഷ്ണൻ • 2019-02-27 06:32

കണ്ടുപിടിച്ചു കളഞ്ഞല്ലോ.. ഭയങ്കരം തന്നെ... "@വേതാളം. ഈ പേര് മാറ്റാന്‍ പറഞ്ഞിട്ട്! ഉണ്ണിക്കൃഷ്ണന്‍ എന്ന ഐ ഡിയില്‍ പ്രത്യക്ഷപ്പെടുന്ന ദിവസത്തിനായി കാക്കുന്നു." Smithechi ഒരാഗ്രഹം പറഞ്ഞതല്ലേ അതും പിറന്നൾ ദിനത്തിൽ അതങ്ങ് സാധിച്ചു kodukkannu വിചാരിച്ചു ☺️☺️☺️

smitha • 2019-02-27 21:32

എന്‍റെ ഈശ്വരാ...ഈ അദ്ഭുതം കണ്ണില്‍ പെട്ടില്ലല്ലോ...സോറി സോറി സോറി..ഇഷ്ടമായി ഒരുപാട് ഉഷ്ടമായി പേര്. ഇനി കഥേല്‍ വേതാളം പോലെ "അലുക്കുലുത്ത്" പേരൊന്നും ഇടണ്ടല്ലോ

smitha • 2019-02-27 21:33

ചോദിക്കങ്ങനെ.....അല്ല പിന്നെ !!

Aju • 2019-02-25 20:27

Happy birthday dear..

smitha • 2019-02-25 20:43

നന്ദി, അജൂ...

deepa • 2019-02-25 19:53

പ്രിയ എഴുത്തുകാരിക്ക് എന്‍റെ ഹൃദയംഗമമായ ജന്മദിന ആശംസകള്‍. ഇനിയും താങ്കളുടെ തൂലികയില്‍ നൂറു നൂറു കമ്പികള്‍ വിരിയട്ടെ എന്ന് ജഗദീശരനോട് പ്രാര്‍ദ്ധിക്കുന്നു.

smitha • 2019-02-27 21:37

താങ്ക്യൂ ദീപാ..ആശംസയ്ക്കും പ്രാര്‍ത്ഥനയ്കും മധുരമുള്ള വാക്കുകള്‍ക്കും...

Akshay • 2019-02-25 19:36

പിറന്നാൾ ആശംസകൾ

smitha • 2019-02-25 20:40

നന്ദി അക്ഷയ്..വളരെ നന്ദി...