ഹരികാണ്ഡം 6 [സീയാൻ രവി]
📝 Ongoing
👁 239449 views ❤ 378 likes 💬 65 comments
പ്രിയപ്പെട്ടവരേ,
ഈ എളിയവന് നൽകുന്ന പ്രോത്സാഹനത്തിന് അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തട്ടെ. ഈ ഭാഗത്തോടെ ഇതങ്ങു തീർക്കാനായിരുന്നു പരിപാടി, പക്ഷെ രാത്രികളിൽ ആലോചിച്ചു കൂട്ടുന്നത് തീരാൻ ഇനിയുമൊരു ഭാഗം കൂടി വേണ്ടി വരുമെന്ന് തോന്നുന്നു. എന്തായാലും എഴുതിയേക്കാം എന്ന് തന്നെ തീരുമാനിച്ചു. വായിക്കുക, അഭിപ്രായങ്ങൾ പറയുക.
വൈകിയതിൽ ക്ഷമിക്കുക, കുറച്ചു പരിപാടികളുമായി തിരക്കിലായിപ്പോയി.
സസ്നേഹം
സീയാൻ രവി
ഹരികാണ്ഡം 6
HariKhandam Part 6 | Authro : Seeyan Ravi | Previous Part
വസുമതി ടീച്ചർ പകർന്നു തന്ന പുതിയ അനുഭവവും പേറി വീട്ടിൽ എത്തിയപ്പോ ചേച്ചി ഒന്നും പറഞ്ഞില്ലേലും അഞ്ജന മുഖം വീർപ്പിച്ചാണ് ഇരുന്നത്. ഇന്നലെ രാത്രി വീട്ടിൽ എത്താതിരുന്നതിനുള്ള വഴക്കായിരിക്കണം. ചേച്ചി തന്ന ചായയും എടുത്ത് സിറ്റ് ഔട്ടിലേക്കിരുന്നു, ചേച്ചി അടുക്കളയിൽ എന്തോ പണിയിലാണ്, അല്പം കഴിഞ്ഞതും അഞ്ജന എൻ്റെ അടുത്ത് വന്നിരുന്നു. ഇപ്പോഴും മുഖം വീർത്തു കെട്ടിയാണ് ഇരിക്കുന്നത്. എന്ത് പറ്റിയെടീ, ചുമ്മാ ചോദിച്ചു. ഹരിയേട്ടന് ഇന്നലെ ഒന്ന് വിളിച്ചു പറഞ്ഞു കൂടാരുന്നോ, ഞാൻ ഉറങ്ങിയിട്ടില്ല ഇന്നലെ, അവളുടെ മുഖത്തൊരു സങ്കട ഭാവം.
ഇത് പ്രശ്നം വഷളാകുമെന്നു തോന്നിയപ്പോൾ അവളോട് പറഞ്ഞു, കൊച്ചെ നീ എന്നെ നോക്കി ഇരിക്കേണ്ട കാര്യമില്ല, നിൻ്റെ കല്യാണം ഉറപ്പിച്ചിരിക്കുന്നതാണ്, അപ്പൊ നമ്മൾ തമ്മിൽ ഇപ്പോൾ ഒരു ബന്ധവുമില്ല, അതല്ല ഉണ്ടാകാനും പാടില്ല. എന
അടുത്ത ഭാഗം ഉണ്ടാവില്ല എന്നറിയാം. എന്നാലും ?❤️