← Back to ഹരിത വിപ്ലവം [അജിത് കൃഷ്ണ]

Comments

ഹരിത വിപ്ലവം [അജിത് കൃഷ്ണ] · approved reader discussion

Strangerstyle • 2023-03-06 00:37

സിന്ദൂരരേഖ ബാക്കി വരുമോ

അജിത് കൃഷ്ണ • 2023-03-06 08:22

ഇനി എല്ലാം വരും ?

Devil kid • 2023-03-08 03:19

കട്ട വെയിറ്റ് ആണ്

അജിത് കൃഷ്ണ • 2023-03-06 00:29

എന്തായാലും അഭിപ്രായം പറയൂ.. ?

Rodin • 2023-03-06 00:40

Evada aayirunnu bro

അജിത് കൃഷ്ണ • 2023-03-06 00:48

കഥകൾ എല്ലാം എഴുതി വെക്കാൻ ഞാൻ പ്രത്യേകം സമയം കണ്ടെത്തിയിരുന്നു. ഞാൻ ഒരുപാട് തവണ പറഞ്ഞത് ആണ് എന്റെ എഴുത്തുകൾ എല്ലാം ഫോൺ മുഖേന ആണ്. കുത്ത് കഥ ഞാൻ എഴുതി തീർത്തത് ആണ്, സിന്ദൂരരേഖയും, ഫോൺ തെരുന്ന പണിയിൽ ഇപ്പോൾ കുറേ പെട്ടു. സോഫ്റ്റ്‌വെയർ പോയപ്പോൾ എല്ലാം അങ്ങ് കൊണ്ട് പോയി പിന്നെ ഒരു ചെറിയ ആക്‌സിഡന്റ്... പക്ഷേ തിരിച്ചു വന്നു കൊണ്ട് ഇരിക്കുന്നു.. ജോലി പ്രശ്നം ആണ്.. സമയം കിട്ടുമ്പോൾ എഴുതും അങ്ങനെ ഒരു മൂഡ് കിട്ടാൻ സ്റ്റോറി മാറ്റി എഴുതി..

അജിത് കൃഷ്ണ • 2023-03-06 00:49

ഇവിടെ ഉണ്ട് കുറച്ചു പ്രശ്നങ്ങളിൽ ആയിരുന്നു ?

റോക്കി ഭായ് • 2023-03-06 02:19

Nice to see you back bro ✌️.. Take care

അജിത് കൃഷ്ണ • 2023-03-07 00:48

???

Sreejil • 2023-03-06 21:07

അജിത് കൃഷ്ണ bro ഹരിതയും നന്ദനും ഒരുമിക്കുമോ ഇനി കഥയിൽ ഹരിതയും നന്ദനം ഉണ്ടാകില്ലേ എന്റെ അഭിപ്രായം ഹരിതയും നന്ദനും ഒരുമിക്കണം രണ്ടുപേരുടെയും കുറവുകൾ മനസ്സിലാക്കി തെറ്റുകൾ മനസ്സിലാക്കി ഇവരുടെ ജീവിതം തകർത്തവരുടെ മുന്നിൽ ജീവിച്ചു കാണിക്കണം

രുദ്രൻ • 2023-03-05 22:18

കളികിട്ടാൻ ഏതോ ഗുൽമോഹർ പാവാട എഴുതുന്ന തീട്ടകഥ തുഫ്

അജിത് കൃഷ്ണ • 2023-03-06 00:16

നിനക്ക് ഉള്ളത് അടുത്ത കഥയിലെ നായകൻ ആക്കി തരാം... ?

കൂതിപ്രിയൻ • 2023-03-05 22:02

കൊടൂരം. പിന്നെ ഒരു അപേക്ഷ ഒണ്ട്. Plz സിന്ദൂരരേഖ ഇനിയും വൈകിപ്പിക്കരുത്. അഞ്ചലിയ്ക്കായി കാത്തിരിയ്ക്കുന്നു.

Akeels • 2023-03-05 22:07

Ath ithuvare theernnille?

Sreejil • 2023-03-06 21:08

അജിത് കൃഷ്ണ bro ഹരിതയും നന്ദനും ഒരുമിക്കുമോ ഇനി കഥയിൽ ഹരിതയും നന്ദനം ഉണ്ടാകില്ലേ എന്റെ അഭിപ്രായം ഹരിതയും നന്ദനും ഒരുമിക്കണം രണ്ടുപേരുടെയും കുറവുകൾ മനസ്സിലാക്കി തെറ്റുകൾ മനസ്സിലാക്കി ഇവരുടെ ജീവിതം തകർത്തവരുടെ മുന്നിൽ ജീവിച്ചു കാണിക്കണം

അജിത് കൃഷ്ണ • 2023-03-07 00:51

അവർ ഒന്നിക്കണം എന്ന് തന്നെ ആണ് എന്റെ മനസ്സിൽ പ്ലാൻ പക്ഷേ എന്റെ എഴുത്ത് മാറുന്നത് നിമിഷങ്ങൾ കൊണ്ട് ആണ്.. സോ അത് മൈൻഡ് പോലെ ഇരിക്കും ബ്രോ. പിന്നെ ഈ കഥ മുൻപിലത്തെ സ്റ്റോറിയിൽ കണക്റ്റഡ് ആണ്... നിങ്ങളുടെ അഭിപ്രായം പരമാവധി നടത്തി കൊടുക്കാൻ ശ്രമിക്കാം. പക്ഷേ ഈ കഥ രണ്ടാം ഭാഗം ഉണ്ടാകില്ല പകരം ഗോപികവസന്തത്തിൽ ലയിച്ചു ചേരും...

Luffy • 2023-03-07 01:35

സഹോ ഞാൻ ചോദിക്കുന്നത് തെറ്റാണോ എന്ന് അറിയില്ല , എങ്കിലും സഹോൻ്റെ മിക്ക കഥകളും അവിഹിതം , ചീറ്റിങ് ഒക്കെ ആണ്. അതിലും ഒരു happy ending കൊടുക്കുമോ. പറ്റില്ല എങ്കിലും കുഴപ്പം ഇല്ല സഹോ, ഞാൻ എന്റെ ഒരു ആഗ്രഹം പറഞ്ഞു, അത്രേ ഉള്ളൂ. സഹോൻ്റെ കഥ, സഹോൻ്റെ തീരുമാനം. എങ്ങനെ ആയാലും വായിക്കും, കമറ്റ് ഇതും ലൈക്കും തരും എങ്കിലും നന്ദനും, അരുണിനും ഒരവസരം കൂടി കൊടുക്കുമോ.???

Ani • 2023-03-05 21:44

ചീറ്റിംഗ് കഥകളുടെ രാജാവേ... ???ഗംഭീരം ❤️❤️

അജിത് കൃഷ്ണ • 2023-03-06 00:18

??

ഹൈസ് • 2023-03-05 21:36

പഴയ കഥകളുടേ ബാക്കിയെവിടേ മാഷേ.... ഒരു കുത്ത് കഥ,, സിന്ദൂര രേഖ

ഹസി • 2023-03-05 21:25

ചീറ്റിംഗ് സ്റ്റോറി വായിക്കാൻ ഇഷ്ടമില്ലാത്തതിനാൽ മുഴുവനും വായിച്ചില്ല (pages skip ചെയ്ത് വായിച്ചു). ബൈ ദുബായ് ഗോപിക ആരെന്ന് കഥ വായിച്ച ആർക്കേലും ഒന്ന് പറഞ്ഞു തരാവോ ?

Loko • 2023-03-05 23:03

മുൻപത്തെ കഥയിലെ നായിക...

ഹസി • 2023-03-05 23:07

ok ??

അജിത് കൃഷ്ണ • 2023-03-07 01:02

അറിയാം ബ്രോ ചീറ്റിങ് കഥകൾ ആർക്കും ഇഷ്ടപ്പെടില്ല പക്ഷേ ഞാൻ വേറെന്ത് എഴുതിയാലും അത് പൊളിഞ്ഞു പോകും ??

മണലി ഷിബു • 2023-03-05 21:01

ഈ കഥ കണ്ടപ്പോൾ ആദ്യം വിഷമം ആണ് വന്നത്‌ ഗോപികാവസന്തം ഇനി കാണില്ലേ

അജിത് കൃഷ്ണ • 2023-03-07 01:00

നിങ്ങളുടെ ഗോപിക നിങ്ങൾക്ക് ഉള്ളത് ആണ് ഞാൻ അത് തിരിച്ചു തെരും.. ?

വക. രമ • 2023-03-05 20:56

ഗോപിക വസന്തം mathiyakkiyo

അജിത് കൃഷ്ണ • 2023-03-06 09:07

ഈ കഥ മുഴുവൻ വായിക്കുമ്പോൾ അതിനുള്ള ഉത്തരം കിട്ടും ?

FANTACY KING • 2023-03-05 19:55

Nyc ?

അജിത് കൃഷ്ണ • 2023-03-05 19:31

Yes

♥️?♥️ ഒരു പാവം ജിന്ന് ♥️?♥️ • 2023-03-05 19:22

♥️?♥️?♥️?

Reader • 2023-03-05 19:20

Ajith bro vannalle.......tnx

അജിത് കൃഷ്ണ • 2023-03-05 19:32

യെസ്..

നകുലൻ • 2023-03-05 19:18

പൊളി ശരത്തേ.. ട്രാക്ക് മാറ്റ്

അജിത് കൃഷ്ണ • 2023-03-06 09:01

നമുക്ക് ഇതല്ലേ ട്രാക്ക് ?