← Back to ഹൗസ് ഡ്രൈവർ [അൻസിയ]

Comments

ഹൗസ് ഡ്രൈവർ [അൻസിയ] · approved reader discussion

appu • 2019-12-21 17:47

കൊള്ളാം

Navin • 2019-12-21 17:25

എവിടെ ആയിരുന്നു മോളെ നീ എന്നും ഞാൻ നിന്റെ കഥ വന്നിട്ടുണ്ടോ ന് നോക്കും, ഇന്നാണ് സന്തോഷം ആയത്, വായിച്ചിട്ടില്ല ഫുൾ ഫ്രീ ആയിരുന്നു വേണം വായിക്കാൻ, ഇങ്ങനെ ഒരുപാടു വൈകരുത്

Anuja • 2019-12-21 17:06

Itinte thudarcha exhthu plsss

Zugu • 2019-12-21 17:03

അൻസിയ നിങ്ങൾ വേറെ ലെവൽ ആണ്.. ഇതിന്റെ ഒരു പാർട്ട്‌ കുടി എഴുതും എന്ന് പ്രേതിക്ഷിക്കുന്നു.. അൻസിയയുടെ കഥകൾക്കായി എപ്പോഴും കാത്തിരിക്കാറുണ്ട് .. അടുത്തത് വേഗം വരും എന്ന് ആഗ്രഹിക്കുന്നു.. എന്ന് അൻസിയയുടെ കഥകൾ എല്ലാം ഓരോ പട്ടയം 20ഇൽ കൂടുതൽ തവണ വായിച്ചിട്ടുള്ള കടുത്ത അൻസിയ ആരാധകൻ.. സുഗു, with lots of love..

Faisal • 2019-12-21 16:59

Nee poliyallye muthy

Akhil • 2019-12-21 16:51

പൊളിച്ചു

Jesna • 2019-12-21 16:38

തകര്‍ത്തു... കൂടുതല്‍ പ്രതീക്ഷിച്ചു എന്നാലും അടിപൊളിയായി... ?

Shyama • 2019-12-21 21:38

തകർത്തു അൻസിയ. പുതിയ ഒരു വെറൈറ്റി, ഒത്തിരി ഇഷുമായി. ഈ പ്രാവശ്യം മനസ്സറിഞ്ഞ് രചിച്ചു അല്ലേ? ഇവിടെ ധാരാളം ആസ്വാദകർ ആവശ്യപ്പെട്ട പോലെ, ഒരു എട്ട് പത്ത് ലക്കമുള്ള ഒരു നീണ്ടകഥ എഴുതിക്കൂടെ. എന്റെ ഒരു റിക്വസ്റ്റാണ് കേട്ടോ. All the best.

JOSEPH • 2019-12-21 16:32

അൻസിയ തൂലികയിൽ നിന്നും ഒരു പൊൻ തൂവൽ കൂടി.????

Sajith • 2019-12-21 16:26

Polichu muthe

ചങ്ക് • 2019-12-21 15:52

അൻസിയ ?